1 usd = 71.75 inr 1 gbp = 87.77 inr 1 eur = 79.42 inr 1 aed = 19.54 inr 1 sar = 19.13 inr 1 kwd = 235.90 inr

Aug / 2019
23
Friday

കൊട്ടിക്കലാശത്തിന് പിന്നാലെ ആരംഭിച്ച സംഘർഷങ്ങൾ വ്യാപിക്കുന്നു; പാലക്കാട് സിപിഎം കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വെട്ട്; മൂന്ന് കോൺഗ്രസ് പ്രവർത്തകർക്കും സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും വെട്ടേറ്റു; തലയ്ക്ക് വെട്ടേറ്റ കോൺഗ്രസ് നേതാവ് ശിവരാജൻ ഗുരുതരാവസ്ഥയിൽ; രമ്യ ഹരിദാസിന് പിന്നാലെ സുരേന്ദ്രനും അൻവറിനും മുരളീധരനും നേരെയൂം അക്രമം; തന്നെ തടഞ്ഞത് സിപിഎം ഗുണ്ടായിസമെന്ന് എ.കെ ആന്റണി; തെരഞ്ഞെടുപ്പിന് ഒരു ദിവസം ബാക്കിനിൽക്കെ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി പൊലീസ്

April 21, 2019 | 11:05 pm

പാലക്കാട്: സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ച് കൊട്ടിക്കലാശത്തിന് പിന്നാലെ പാലക്കാട് ജില്ലയിൽ സിപിഎം-കോൺഗ്രസ് തമ്മിൽ വ്യാപക അക്രമം. കയ്യാങ്കളിക്ക് പിന്നാലെ പോര് ആയുധം കൊണ്ട...

മുടിയിൽ പിടിച്ച് നിലത്തടിച്ചു; ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോൾ പിന്നാലെയെത്തി പലക കഷ്ണം ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു; പെട്രോളൊഴിച്ച് കത്തിക്കുമെന്നും ഭീഷണി; കാക്കനാട് യുവാവിൽ നിന്നും ട്രാൻസ്‌ജെൻഡേഴ്‌സ് നേരിട്ടത് ക്രൂരമർദ്ദനം

April 21, 2019 | 10:53 pm

എറണാകുളം: കാക്കനാട് ടൗണിൽ ട്രാൻസ്‌ജെൻഡേഴ്‌സിനു നേരെ യുവാവിന്റെ ആക്രമണം. അഹാന, ശ്രിയ എന്നീ ട്രാൻസ് യുവതികൾക്കു നേരെയാണ് യുവാവ് ആക്രമണം നടത്തിയത്. ആദ്യം റോഡിൽ വച്ച് ആക്രമിച്ച പ്രതി പിന്നീട് വീട്ടിലെത്തി...

മറ്റ് സ്ഥാനാർത്ഥികളിൽ നിന്ന് വ്യത്യസ്ഥനായി കൊട്ടിക്കലാശത്തിന് എത്തിയത് ഭാര്യക്കും മകനുമൊപ്പം; കൊട്ടിക്കലാശ വേദിയിൽ പ്രവർത്തകരുടെ നൃത്തം കണ്ട് തുറന്ന വാഹനത്തിന് ഉള്ളിൽ നിന്ന് നൃത്തം ചെയ്ത് സുരേഷ് ഗോപി; കമ്മീഷണർ രംഗത്തിലെ `ഷിറ്റ്` രംഗം പ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ അഭിനയിച്ച് കാണിച്ച് സ്ഥാനാർത്ഥി; തിരിച്ച് ഷിറ്റ് ആക്ഷൻ കാണിച്ച് ഇടത് പ്രവർത്തകരും; പ്രചാരണത്തിൽ വ്യത്യസ്ഥനായ ആക്ഷൻ ഹീറോ കൊട്ടിക്കലാശത്തിലും താരമായത് ഇങ്ങനെ

April 21, 2019 | 10:37 pm

തൃശ്ശൂർ: സൂപ്പർ താരം സുരേഷ് ഗോപി തെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയതോടെ സിനിമ സ്‌റ്റൈൽ പ്രചാരണത്തിന് വേദിയായ തൃശ്ശൂരിൽ കൊട്ടിക്കലാശവും സിനിമ രംഗങ്ങളെ ഓർമ്മിപ്പിക്കുന്ന തരത്തിൽ ആവേശം വിതറുന്നതായി മാറി. പ...

രണ്ടര വർഷം കൊണ്ട് തന്റേതെന്ന പേരിൽ പ്രചരിക്കുന്നത് മറ്റാരുടേയോ അശ്ലീല വീഡിയോ; പൊലീസിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല; ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിച്ച് അമ്മ; നിരപരാധിത്വം തുറന്നു പറഞ്ഞ് ഫേസ് ബുക്ക് ലൈവിലെത്തി അഞ്ജലി

April 21, 2019 | 10:24 pm

തിരുവനന്തപുരം: തന്റേതെന്ന വ്യാജേന സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അശ്ലീല വീഡിയോയുടെ യാഥാർത്ഥ്യം വ്യക്തമാക്കി സീരിയൽ താരം അഞ്ജു. സോഷ്യൽ മീഡിയയിൽ തന്റെ പേരിൽ പ്രചരിക്കുന്ന അശ്ലീല വീഡിയോകൾ വ്യാജമാണെന്ന...

ശ്രീലങ്കയിൽ സ്‌ഫോടനപരമ്പകൾ നടക്കുമെന്ന് 10 ദിവസം മുൻപ് മുന്നറിയിപ്പ് ലഭിച്ചിരുന്നെന്ന് റിപ്പോർട്ട്; ലക്ഷ്യമിട്ടതിൽ ഇന്ത്യൻ ഹൈക്കമ്മീഷണറുടെ ആസ്ഥാനവും; കൊല്ലപ്പെട്ടവരിൽ ശ്രീലങ്കൻ പൗരത്വമുള്ള മലയാളിയുൾപ്പടെ മൂന്ന് ഇന്ത്യക്കാർ; കാസർഗോഡ് സ്വദേശിനി റസീന ലങ്കയിലെത്തിയത് ബന്ധുക്കളെ കാണാൻ; പരിക്കേറ്റ നിരവധിപേർ ഗുരുതരാവസ്ഥയിൽ; പ്രത്യേക മെഡിക്കൽ സംഘത്തെ അയച്ച് ശ്രീലങ്കയ്ക്ക് കേരളത്തിന്റെ കൈത്താങ്ങും

April 21, 2019 | 09:50 pm

കൊളംബോ: ഈസ്റ്റർ ദിനത്തിൽ ലോകത്തെ ഞെട്ടിച്ച ശ്രീലങ്കൻ സ്‌ഫോടനപരമ്പകളെക്കുറിച്ച് നേരത്തെ തന്നെ സൂചനകൾ ലഭിച്ചിരുന്നുവെന്ന് റിപ്പോർട്ട്. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആസ്ഥാനത്തിന് നേരെയും ആക്രമണം നടക്കാൻ...

മലയാളികൾ ഇടതുപക്ഷത്തിന് വോട്ടു ചെയ്യണമെന്ന് അരവിന്ദ് കെജ്രിവാൾ; കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച ആം ആദ്മി പാർട്ടിയുടെ പിന്തുണയും ഇത്തവണ ഇടതുപക്ഷത്തിന്; മതനിരപേക്ഷത പുലരാൻ ഇടതുപക്ഷം ജയിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി

April 21, 2019 | 09:44 pm

ഡൽഹി: കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളാണ് ജയിക്കേണ്ടതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കേരളത്തിൽ ആംആദ്മി പാർട്ടി ഇടതുമുന്നണിക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ...

പാക്കിസ്ഥാന്റെ ആണവ ഭീഷണിയിൽ ഭയമില്ല; ആ നയം ഞങ്ങൾ അവസാനിപ്പിച്ചു; ഇന്ത്യയുടെ ആണവായുധം ദീപാവലിക്ക് പൊട്ടിക്കാൻ വെച്ചിരിക്കുകയല്ലെന്നും പ്രധാനമന്ത്രി; തെരഞ്ഞെടുപ്പ് റാലിയിൽ പാക്കിസ്ഥാനെ താക്കീത് ചെയ്ത് മോദി

April 21, 2019 | 09:20 pm

രാജസ്ഥാൻ: പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് പാക്കിസ്ഥാനെതിരെ രൂക്ഷമായ ഭാഷയിൽ മോദി മുന്നറിയിപ്പ് നൽകിയത്. തങ്ങൾക്ക് ന്യൂക്ലിയർ ബട്ടൺ ഉണ്ട...

കണ്ണുനീർ കണത്തിന് സമാനമായതിനാൽ വിളിപ്പേര് 'ഇന്ത്യയുടെ കണ്ണുനീർ' എന്ന്; തമിഴരെ കൂട്ടക്കൊല ചെയ്ത 1983ലെ 'കറുത്ത ജൂലൈ'യെ ഓർമിപ്പിച്ച് വീണ്ടും സ്‌ഫോടനങ്ങൾ; പുലികളെ ഉന്മൂലനം ചെയ്ത നാട്ടിൽ വീണ്ടും ഭീകരവാദത്തിന്റെ വിത്തുകളെത്തി; പള്ളികളിലെ സ്‌ഫോടനം ലക്ഷ്യമിട്ടത് വർഗ്ഗീയത ആളിക്കത്തിക്കൽ; ഹോട്ടലുകളെ ആക്രമിച്ചത് ടൂറിസം തകരാനും; കൊളംബോയിലെ കൂട്ടകുരുതിയിൽ സംശയ നിഴലിലുള്ളത് ശ്രീലങ്ക തൗഹീദ് ജമാഅത്ത്; 'ബ്ലാക് ഈസ്റ്റർ' ആസൂത്രകരുടെ ലക്ഷ്യവും സിംഹള-തമിഴ് കലാപം തന്നെ

April 21, 2019 | 09:20 pm

കൊളംബോ: ശ്രീലങ്ക ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു രാജ്യം. ഇന്ത്യയ്ക്കു തൊട്ടുതാഴെ കണ്ണീർക്കണങ്ങളുടെ ആകൃതിയിൽ കിടക്കുന്നതിനാൽ 'ഇന്ത്യയുടെ കണ്ണുനീർ' എന്ന അപരനാമത്തിൽ ശ്രീലങ്കയെ ലോകെ വളിക്കുന്നു. 1972-വരെ 'സി...

കേന്ദ്ര സർക്കാരിനെ വാനോളം പുകഴ്‌ത്തി പത്മശ്രീ വിശുദ്ധാനന്ദ; കോൺഗ്രസ് സർക്കാരുകൾ പരിഗണിച്ചില്ലെന്നും ഋഷി സംസ്‌കാരത്തെയും ഈശ്വര്യതയെയും അംഗീകരിക്കുന്ന സർക്കാരാണ് ഇപ്പോഴുള്ളതെന്നും സ്വാമി; പ്രസംഗം വോട്ടാക്കി മാറ്റാനുറച്ച് സംഘപരിവാർ

April 21, 2019 | 09:09 pm

തിരുവനന്തപുരം: ശിവഗിരി മഠാധിപന്റെ പ്രസംഗം വോട്ടാക്കി മാറ്റാൻ സംഘപരിവാർ ശ്രമം. ജയ്പൂരിൽ നടക്കുന്ന ' കോൺഫിഡറേഷൻ ഓഫ് ശ്രീ നാരായണ ഗുരു ഗവേർണിങ് ബോഡി മീറ്റിംഗി'ന്റെ ഉദ്ഘാടനം നിർവഹിച്ച് പത്മശ്രീ ബ്രഹ്മശ്രീ ...

എടോ ചിദാനന്ദപുരി എന്ന സത്യാനാഥാ.. സിപിഎം നേതാവ് പി കെ പ്രേംനാഥിന്റെ പ്രസംഗം കോടതി കയറുന്നു; നിരന്തരം വ്യാജ വാർത്തകൾ നൽകുന്നുവെന്ന് ആരോപിച്ച് കൈരളി-പീപ്പിൾ ചാനലിനെതിരെയും കൊളത്തുർ അദ്വൈതാശ്രമത്തിന്റെ പരാതി; കോലീബിക്ക് ഇടനിലക്കാരനാവുന്നത് ചിദാനന്ദപുരിയെന്നും ആശ്രമത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ കണ്ടെത്തുമെന്നും സിപിഎം; സ്വാമി ചിദാനന്ദപുരിയ്‌ക്കെതിരെ ഏറ്റുമുട്ടലിന് മൂർച്ചകൂട്ടി സിപിഎം നേതാക്കൾ

April 21, 2019 | 08:54 pm

കോഴിക്കോട്: സംഘപരിവാറിന് വേണ്ടി ശബ്ദമുയർത്തുന്ന കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയ്‌ക്കെതിരെയുള്ള ഏറ്റുമുട്ടലിന് മൂർച്ച കൂട്ടി സി പി എം മുന്നോട്ട് പോകുമ്പോൾ നിയമനടപടിയുമായി ആശ്രമവും ര...

നീരവ് മോദി അറസ്റ്റിലായപ്പോൾ 'ഒരു മോദി അറസ്ററിലായി' എന്ന് തലക്കെട്ടിട്ട വീക്ഷണത്തിന് ജന്മഭൂമിയുടെ മറുപടി; പ്രിയങ്ക ചതുർവേദി കോൺഗ്രസ് വിട്ടപ്പോൾ ജന്മഭൂമിയുടെ തലക്കെട്ട് 'ഒരു പ്രിയങ്കയ്ക്ക് മതിയായി' എന്ന്; പാർട്ടികൾ തമ്മിൽ മാത്രമല്ല പാർട്ടിപത്രങ്ങൾ തമ്മിലും മത്സരം; വീക്ഷണവും ജന്മഭൂമിയും തമ്മിൽ തലക്കെട്ട് യുദ്ധം

April 21, 2019 | 07:58 pm

കോഴിക്കോട്: കുറേക്കാലത്തിന് ശേഷം കോൺഗ്രസ് പാർട്ടിയുടെ മുഖപത്രമായ വീക്ഷണം കയ്യടി നേടിയത് ഒരു തലക്കെട്ടിന്റെ പേരിലായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് മികച്ച ഒരു തലക്കെട്ട് നൽകിയതിന് പാർട്ടി ഭേദമെന്യെ ഏവരും...

സംവിധാനം എന്ന കിരീടത്തിന്റെ ഭാരം എനിക്ക നന്നായിട്ടറിയാം; എത്രകാലമായി ഞാനത് കണ്ടു കൊണ്ടിരിക്കുന്നു; ഇപ്പോൾ എന്റെ ശിരസ്സിലും ആ ഭാരം അമരുന്നു; അതിന്റെ കനം കുറേശ്ശെക്കുറേശ്ശേ ഞാൻ അറിഞ്ഞു തുടങ്ങുന്നു; ഗാമയുടെ നിധി സൂക്ഷിക്കുന്ന ബറോസ്സിന്റെ കഥയുമായി മോഹൻലാൽ സംവിധായകനാകുന്നു; പോർച്ചുഗീസ് മിത്തിൽ ഒരുക്കുക വിസ്മയ സഞ്ചാരങ്ങളെന്നും വിശദീകരണം; ത്രിഡി ചിത്രത്തിന്റെ വിശേഷങ്ങൾ ബ്ലോഗിലൂടെ പുറത്തുവിട്ട് നടൻ

April 21, 2019 | 07:54 pm

തിരുവനന്തപുരം: മോഹൻലാൽ സംവിധായകനാകുന്നു. ബ്ലോഗിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബറോസ്സ്-സ്വപ്‌നത്തിലെ നിധി കുംഭത്തിൽ നിന്ന് ഒരാൾ.. എന്നാണ് സിനിമയെ കുറിച്ച് ലാൽ പറയുന്നു. ലാലിന്റെ ലൂസിഫർ വൻ വി...

കൊട്ടിക്കലാശത്തിനിടെ കല്ലേറിൽ പരിക്കേറ്റ രമ്യാ ഹരിദാസ് ആശുപത്രിയിൽ; തിരുവനന്തപുരത്ത് മൂന്ന് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു; കുമ്മനത്തിന് നേരെ ചെരുപ്പേറ്; വേളിയിൽ ആന്റണിയേയും തരൂരിനേയും തടഞ്ഞതും സംഘർഷമായി; സുരേന്ദ്രനും അൻവറിനും മുരളീധരനും നേരെയൂം അക്രമം; വടകരയിൽ സ്ഥിതി ശാന്തമാക്കിയത് കേന്ദ്ര സേനയെത്തി; വോട്ടെടുപ്പ് ദിനം വടകരയിൽ നിരോധനാജ്ഞ; പ്രചരണത്തിന്റെ അവസാന ദിനത്തെ കേരളത്തിലെ ആവേശം അവസാനിച്ചത് സംഘർഷത്തിൽ; ഇനി നിശബ്ദ പ്രചരണം

April 21, 2019 | 07:43 pm

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് അകം കേരളം പോളിങ് ബൂത്തിലേക്ക്. ഒന്നരമാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശത്തോടെ പരിസമാപ്തിയായി. വൈകീട്ട് ആറ് മണിവരെയായിര...

കെ സുധാകരനെ ചട്ടം പഠിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; എൽഡിഎഫ് സ്ഥാനാർത്ഥി പി കെ ശ്രീമതിയെ അക്ഷേപിക്കുന്ന തരത്തിൽ വീഡിയോ പ്രപചരിപ്പിച്ചതിന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് താക്കീതുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

April 21, 2019 | 07:40 pm

തിരുവനന്തപുരം: എതിർ സ്ഥാനാർത്ഥിയെ അവഹേളിക്കുന്ന തരത്തിൽ തെരഞ്ഞെടുപ്പ് പ്രചരണ വീഡിയോ പുറത്തിറക്കിയ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർ...

കണ്ണൂർ കോർപ്പറേഷൻ ഡെപ്യുട്ടി മേയറുടെ പിന്തുണ കെ സുധാകരന്; പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കെ സുധാകരനുമായി തെറ്റിപ്പിരിഞ്ഞ പി കെ രാഗേഷിനെ വീണ്ടും ഒപ്പം കൂട്ടി യുഡിഎഫ് സ്ഥാനാർത്ഥി; വിജയമുറപ്പിക്കാൻ അടവുകളെല്ലാം പയറ്റി കണ്ണൂരിലെ കോൺഗ്രസ്

April 21, 2019 | 07:23 pm

കണ്ണൂർ; കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് കാലത്ത് കെ സുധാകരനുമായുള്ള ഭിന്നതയെ തുടർന്ന് കോൺഗ്രസ് വിട്ട് ഐക്യജനാധിപത്യ സംരക്ഷണ സമിതിക്ക് രൂപം നൽകിയ കണ്ണൂർ കോർപ്പറേഷൻ ഡപ്യൂട്ടി മേയർ പി.കെ...

MNM Recommends

Loading...