1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
25
Thursday

സൗദിയെ പുകഴ്‌ത്തിയും ഇറാനെ ഇകഴ്‌ത്തിയും ട്രംപ്; ഭീകരവാദികൾക്ക് ഇറാൻ ആയുധവും പരിശീലനവും നൽകുന്നു; നിങ്ങളുടെ വിശുദ്ധ ഭൂമിയിൽ നിന്ന് ഭീകരരെ പൂർണമായും പുറത്താക്കണമെന്നും യുഎസ് പ്രസിഡന്റിന്റെ ആഹ്വാനം

May 21, 2017 | 10:47 pm

റിയാദ്: ഇറാനെ നിശിതമായി വിമർശിച്ച് സൗദി സന്ദർശനത്തിനെത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രപ്. മധ്യപൂർവദേശത്തെ അസ്ഥിരതയ്ക്ക് പ്രധാന ഉത്തരവാദി ഇറാനാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഭീകരവാദത്തെ നേരിടാൻ മുസ്‌ല...

മെയ് മുപ്പതിന് മെഡിക്കൽ സ്‌റ്റോറുകൾ അടച്ചിടും; രാജ്യവ്യാപക സമരം പ്രഖ്യാപിച്ച് സംഘടനകൾ; പ്രതിഷേധം ഓൺലൈൻ മരുന്നുവ്യാപാരം അനുവദിക്കുന്നതിന് എതിരെ

May 21, 2017 | 10:33 pm

തിരുവനന്തപുരം: മെയ്‌ 30ന് രാജ്യവ്യാപകമായി മെഡിക്കൽ സ്റ്റോറുകൾ അടച്ചിടാൻ തീരുമാനം. ഓൺലൈനായി മരുന്നു വിപണനം ആരംഭിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചാണ് സമരം. ദേശീയ തലത്തിലുള്ള മരുന്നു വ്യാ...

സികെ വിനീതിന്റെ ഇരട്ടഗോളിൽ ഫെഡറേഷൻ കപ്പ് നേടി ബംഗളൂരു എഫ്‌സി; മോഹൻബഗാനെ എതിരില്ലാത്ത രണ്ടു ഗോളിന് തോൽപിച്ച് കിരീടനേട്ടം; നിലവിലെ ചാമ്പ്യന്മാരെ തകർത്തത് എക്‌സ്ട്രാ ടൈമിൽ

May 21, 2017 | 10:24 pm

കട്ടക്ക്: നിശ്ചിത സമയത്ത് സമനില പാലിച്ച മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടപ്പോൾ മലയാളി താരം വിനീതുകൊടുങ്കാറ്റായി. ഈ സമയത്ത് വിനീത് നേടിയ ഇരട്ട ഗോളിന്റെ മികവിൽ ഫെഡറേഷൻ കപ്പ് കിരീടം ബെംഗളൂരു എഫ്.സിക്ക്....

ഐപിഎൽ ഫൈനലിൽ പൂണെയ്ക്ക് കന്നിക്കിരീടം 130 റൺസ് അകലെ; ക്രുനാൽ പാണ്ഡ്യ ഉറച്ചുനിന്നതോടെ നൂറുകടന്ന ആശ്വാസത്തിൽ മുംബൈ; തകർപ്പൻ ബൗളിംഗുമായി സൂപ്പർ ജയന്റ്‌സിന് കിരീടപ്രതീക്ഷ നൽകിയത് ഉനദ്ഘട്

May 21, 2017 | 10:13 pm

ഹൈദരാബാദ്: ഐപിഎൽ ഫൈനലിൽ വൻ തകർച്ചയിലേക്ക് കൂപ്പുകുത്തിയ മുംബൈ കന്നിക്കിരീടം ലക്ഷ്യമിട്ടിറങ്ങിയ പൂനയ്ക്കുമുന്നിൽ വച്ചത് 130 റൺസിന്റെ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈക്ക് തുടക്കംമുതൽ ത...

ബീഫ് നിരോധനത്തിന് പിന്നാലെ പാലും മധുരവും വിളമ്പി ഇഫ്താർ നടത്താൻ ഒരുങ്ങി ആർഎസ്എസ്; യുപിയിൽ മുസ്‌ളീങ്ങൾക്കിടയിൽ സ്വീകാര്യതയ്ക്കായി പദ്ധതി ആസൂത്രണം ചെയ്യുന്നത് മുസ്‌ളീം രാഷ്ട്രീയ മഞ്ച്; നോമ്പുകാലത്തെ വെള്ളിയാഴ്ചകളിൽ ബോധവൽക്കരണ ഇഫ്താർ

May 21, 2017 | 09:59 pm

ലഖ്‌നൗ: ഉത്തർപ്രദേശിൽ പാലും പാൽ ഉത്പന്നങ്ങളും മാത്രം വിളമ്പി ഇഫ്താർ വിരുന്ന് നടത്താൻ ആർ.എസ്.എസ് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. പാലും മധുരപലഹാരങ്ങളും സസ്യജന്യ വിഭവങ്ങളും മാത്രം ഉൾപ്പെടുത്തി മതസൗഹാ...

ക്ഷേമ പെൻഷനുകൾ വീടുകളിൽ എത്തിച്ചു; സ്‌കൂൾ തുറക്കുംമുമ്പ് പാഠപുസ്തകങ്ങൾ റെഡി; കൊടും വരൾച്ചയുണ്ടായിട്ടും പവർകട്ട് ഉണ്ടായില്ല; അഴിമതിയുടെ ജീർണത ഇല്ലാതാക്കി; ഇല്ലാത്ത കുറ്റങ്ങൾ പറഞ്ഞ് സർക്കാരിനെതിരെ കുറ്റപത്രം തീർത്ത ചെന്നിത്തല മലർന്നുകിടന്ന് തുപ്പുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

May 21, 2017 | 09:33 pm

തിരുവനന്തപുരം: ഒരു വർഷത്തിനിടെ സംസ്ഥാന സർക്കാർ നടപ്പാക്കിയ ജനക്ഷേമ, വികസന പദ്ധതികൾ വലിയ ജനപിന്തുണ നേടുന്നതിലുള്ള വെപ്രാളമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സർക്കാരിനെതിരെ കൊണ്ടുവന്ന ബാലിശവും യുക്തി...

പാക്കിസ്ഥാന് ചുട്ട മറുപടികൊടുക്കാൻ ഇന്ത്യ വീണ്ടും മിന്നലാക്രമണത്തിന് പദ്ധതിയിടുന്നതായി സൂചന; പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്രസിംഗിന്റെ വാക്കുകൾ ചർച്ചചെയ്ത് മാധ്യമങ്ങൾ; നിരന്തരം അതിർത്തിയിൽ പ്ര്ശനമുണ്ടാക്കുന്ന പാക്കിസ്ഥാന് ശക്തമായ മറുപടി ഉടനെന്ന് മന്ത്രി

May 21, 2017 | 09:22 pm

ന്യൂഡൽഹി: അതിർത്തിയിൽ ജനജീവിതം സ്തംഭിപ്പിക്കുന്ന തരത്തിൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ വെടിവയ്പും ഭീകരരുടെ നുഴഞ്ഞുകയറ്റവും വർധിക്കുന്ന സാഹചര്യത്തിൽ അടുത്തൊരു മിന്നലാക്രമണം ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉടനുണ്ട...

കാശ്മീരും അവിടത്തെ സംസ്‌കാരങ്ങളും ഇന്ത്യയുടേതാണ്; പാക്കിസ്ഥാൻ സ്വമേധയാ പിന്മാറിയില്ലെങ്കിൽ മാറ്റാൻ ഇന്ത്യ തയ്യാറാകും; പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്ന് ഉറപ്പുപറഞ്ഞ് രാജ്‌നാഥ് സിങ്

May 21, 2017 | 08:52 pm

ന്യൂഡൽഹി: കശ്മീർ പ്രശ്‌നത്തിന് എൻഡിഎ സർക്കാർ ശാശ്വത പരിഹാരം കാണുമെന്നും കാശ്മീരും ജനങ്ങളും സംസ്‌കാരവും ഇന്ത്യയുടേതാണെന്നും വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കാശ്മീരിലെ പ്രശ്‌നങ്ങൾ ദ...

തന്നെ ആക്രമിച്ചയാളുടെ ലിംഗച്ഛേദം നടത്തിയ യുവതിയുടെ നടപടി ന്യായീകരിക്കാം; പക്ഷേ, നമുക്ക് വേണ്ടത് നിയമം കയ്യിലെടുക്കാത്ത ഒരു സമൂഹമാണ്; യുവതി വിഷയം പൊലീസിൽ അറിയിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്ന് വ്യക്തമാക്കി ശശി തരൂർ

May 21, 2017 | 08:33 pm

തിരുവനന്തപുരം: നീതിയുടെ തുലാസിൽ ഇരയ്ക്കും വേട്ടക്കാരനും തുല്യ അവകാശമാണ്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥ വിലയിരുത്തുന്നതും അങ്ങനെ തന്നെ. നിയമം കയ്യിലെടുക്കുന്ന സ്ഥിതിയാണ് തലസ്ഥാനത്ത് കഴിഞ്ഞദിവസം നടന്ന ലിംഗച...

ദുബായിൽനിന്ന് ഇൻഡിഗോ വിമാനം തലസ്ഥാനത്തു പറന്നിറങ്ങിയത് 60 പേരുടെ ലഗേജ് ഇല്ലാതെ; പെണ്ണുകെട്ടാൻ ആശിച്ചുവന്ന യുവാവിന്റെ ഉടുതുണി പോലും ദുബായിൽ; കേരളത്തിലെ കാലാവസ്ഥയിൽ കൂടുൽ ഇന്ധനം വേണ്ടതിനാൽ ഭാരം കുറയ്ക്കാൻ ലഗേജ് കുറച്ചെന്ന മുടന്തൻ ന്യായവുമായി വിമാനക്കമ്പനി

May 21, 2017 | 08:32 pm

തിരുവനന്തപുരം: ആശിച്ചുമോഹിച്ചു നാട്ടിൽ വിമാനം ഇറങ്ങിയവരുടെ ലഗേജുകൾ ഒപ്പം എത്തിക്കാതെ ഇൻഡിഗോ എയർലൈൻസ് എട്ടിന്റെ പണികൊടുത്തു. ഇന്ന് വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയ ദുബായിൽനിന്നുള്ള വിമാത...

ബേക്കറിയിൽനിന്നു പലഹാരം മോഷ്ടിച്ച എട്ടും ഒമ്പതും വയസുള്ള ബാലന്മാർക്കു കടയുടമയും മക്കളും ചേർന്നു വിധിച്ചത് പ്രാകൃത ശിക്ഷ; കുട്ടികളെ തുണിയിരിഞ്ഞു ചെരുപ്പമാലയണിയിച്ചു നടത്തിച്ചശേഷം മുടിയും മുറിച്ചുമാറ്റി

May 21, 2017 | 07:54 pm

താനെ: ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ച് രണ്ടു ബാലന്മാരെ പ്രാകൃത ശിക്ഷയ്ക്കു വിധേയനാക്കി ബേക്കറിയുടമ. മഹാരാഷ്ട്രയിലെ താനെയിലാണ് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. എട്ടും ഒമ്പതും വയസുള്ള ബാല...

സംവിധായകൻ പറഞ്ഞപ്പോൾ തന്നെ സിഗരറ്റെടുത്തു ചുണ്ടിൽവച്ച സുപർണ വേഗം പുകവലിക്കാൻ പഠിച്ചു; പലവട്ടം ശ്രമിച്ചിട്ടും പരാജയപ്പെട്ട പാർവതിയെ സഹായിക്കാനെത്തിയത് മെഗാ സ്റ്റാർ; സ്റ്റൈലായി ചുരുളുകളോടെ പുക ഊതിവിടാൻ പാർവതിയെ മമ്മൂക്കാ പഠിപ്പിച്ച കഥ

May 21, 2017 | 07:33 pm

കൊച്ചി: ഒരുദിവസം ഞാൻ നൂറു സിഗരറ്റ് വലിക്കുമെന്നു മമ്മൂക്കാ അടുത്തിടെ പറഞ്ഞതിനെ സോഷ്യൽമീഡിയ നന്നായി ട്രോളിയിരുന്നു. 'ഇങ്ങള് ഇതെന്ത് തള്ളാണെന്റ് ബാബ്വേട്ടാ' എന്നായിരുന്നു ട്രോളന്മാരുടെ ചോദ്യം. എന്തായാ...

ബൈക്കപകടത്തിൽപ്പെട്ട പൊന്നുമോന് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചപ്പോൾ അവയവങ്ങൾ ദാനം ചെയ്തു മാതൃകയായി മോഹനും ബീനയും; നെല്ലിമൂട് സ്വദേശി മനുവിന്റെ കരളും വൃക്കകളും ഇനി മറ്റുള്ളവരിലൂടെ ജീവിക്കും; സംസ്ഥാനത്തെ സർക്കാർ ആശുപത്രിയിൽ ആദ്യ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത് കർശന വ്യവസ്ഥകൾ പാലിച്ച്

May 21, 2017 | 07:13 pm

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം നെല്ലിമൂട് കൈവൻവിള വേങ്ങനിന പുത്തൻവീട്ടിൽ മോഹനന്റെ മകൻ മനുമോഹൻ (22) മൂന്നുപേർക്ക് പുതുജീവൻ നൽകി. അവയവ ദാനത്തിലൂടെ മനു മോഹന്റെ കരൾ,...

ജോസഫ് പൊന്നാറ സ്വർഗത്തിലേക്കു പോയപ്പോൾ അനാഥരായ വിശ്വാസികൾക്ക് നല്ല വാർത്ത; സിംബാബ്‌വേയിലെ പാസ്റ്റർ സൻയാൻഗോറിന് ദൈവത്തിന്റെ ഫോൺ നമ്പർ ലഭിച്ചിരിക്കുന്നു; പാസ്റ്ററിന്റെ ദൈവവുമായുള്ള ഫോൺ സംഭാഷണവും സോഷ്യൽ മീഡിയയിൽ വൈറൽ

May 21, 2017 | 06:54 pm

ഹരാരെ: സ്വർഗത്തിലെ വേക്കൻസികൾ ഫില്ല് ചെയ്യാൻ കരാറെടുത്ത് വിശ്വാസികളെ പറ്റിച്ച ജോസഫ് പൊന്നാറയുടെ കഥ മലയാളികൾക്കു പരിചിതം. എംപറർ ഇമ്മാനുവേൽ എന്ന പേരിൽ സഭ രൂപീകരിച്ച് സ്വർഗത്തിലെ ആകെ ഒഴിവുള്ള 1,40,000 സീ...

പിണറായി മുഖ്യമന്ത്രിയായി കാണാൻ നേരത്തേതന്നെ ആഗ്രഹിച്ചിരുന്നു; ബാർ കോഴക്കേസ് അട്ടിമറിച്ച് കെ ബാബുവിനെ രക്ഷിക്കാൻ നീക്കം ഉണ്ടായി; ചെന്നിത്തലയ്ക്ക് ക്‌ളീൻചിറ്റും ഉമ്മൻ ചാണ്ടിക്ക് വിമർശനവും: സപ്‌ളൈകോയിലെ കോടികളുടെ തട്ടിപ്പുൾപ്പെടെ വെളിപ്പെടുത്തി ജേക്കബ് തോമസിന്റെ ആത്മകഥ 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ'

May 21, 2017 | 06:34 pm

തിരുവനന്തപുരം: ബാർ കോഴക്കേസിൽ ആരോപണ വിധേയനായ മുന്മന്ത്രി കെ ബാബുവിനെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും ചിലർ ശ്രമിച്ചെന്ന് വെളിപ്പെടുത്തിക്കൊണ്ട് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് എഴുതിയ ആത്മകഥ ചർച്ചയാവുന...

Loading...

MNM Recommends