1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
27
Monday

കണ്ണാടിപ്പറമ്പ് സ്വദേശി തൊഴിൽ തേടി ദുബായിലെത്തുന്നത് നാലു പതിറ്റാണ്ടു മുമ്പ്; വൻ വ്യവസായ സാമ്രാജ്യം കെട്ടിപ്പെടുത്തപ്പോഴും പഴയകാല ജീവിതം മറന്നില്ല; മൂവായിരത്തോളം ജീവനക്കാർ മുഴുവനും സ്വന്തം നാട്ടുകാർ; ദുബായിലെ വ്യവസായ പ്രമുഖൻ ശ്രീധരൻ നമ്പ്യാരുടെ വിയോഗത്തിൽ ദുഃഖത്തിലാഴ്ന്ന് പ്രവാസിലോകവും

May 21, 2017 | 06:30 pm

കണ്ണൂർ: ദുബായിലെ വ്യവസായ പ്രമുഖനും അൽ റിയാമി ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ കൊടക്കാട്ടേരി പുതിയവീട്ടിൽ ശ്രീധരൻ നമ്പ്യാർ (62) അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിൽ പുലർച്ചെ മൂന്നി...

ലിംഗച്ഛേദനത്തിന് ഇരയായ സ്വാമി ഗംഗേശ്വാനന്ദയെ റിമാൻഡ് ചെയ്തു; സർജറി കഴിഞ്ഞു വിശ്രമിക്കുന്ന സ്വാമിയെ റിമാൻഡ് ചെയ്യാൻ മജിസ്‌ട്രേറ്റ് നേരിട്ട് ആശുപത്രിയിലെത്തി; മൊഴി രേഖപ്പെടുത്തി പെൺകുട്ടിയെയും രഹസ്യകേന്ദ്രത്തിലേക്കു മാറ്റി

May 21, 2017 | 06:20 pm

തിരുവനന്തപുരം: പീഡനശ്രമത്തിനൊടുവിൽ ലിംഗച്ഛേദനത്തിന് ഇരയായ ശ്രീഹരി എന്ന സ്വാമി ഗംഗേശാനന്ദ തീർത്ഥപാദ സ്വാമിയെ മഡിസ്‌ട്രേട്ട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി റിമാൻഡ് ചെയ്തു. അടുത്തമാസം മൂന്നുവരെയാണ് റിമാ...

വമ്പൻ ശമ്പളവും സമൂഹത്തിൽ മാന്യതയും നേടിയവർക്കെല്ലാം തിരിച്ചടിയേൽക്കുന്ന കാലമാണോ വരുന്നത്? അമേരിക്ക എച്ച് 1 ബി വിസ നിയമങ്ങൾ കർക്കശമാക്കുന്നതോടെ ഐടി കമ്പനികളിൽ വ്യാപകമായ പിരിച്ചുവിടലിന് കളമൊരുങ്ങുന്നു; മുൻനിര കമ്പനികളിൽ അരലക്ഷത്തിലേറെ ഐടി വിദഗ്ദ്ധർക്ക് ജോലി പോകുമെന്ന് റിപ്പോർട്ടുകൾ

May 21, 2017 | 06:05 pm

ന്യൂഡൽഹി: എൻജിനീയറിങ് മേഖലയിൽ, പ്രത്യേകിച്ചും ഐടി മേഖലയിൽ വ്യാപകമായി പിരിച്ചുവിടലിന് കളമൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യയുടെ എൻജിനീയറിങ് സ്വപ്‌നങ്ങൾക്ക് വിലങ്ങുതടിയാകുന്നത് പ്രത്യേകിച്ചും അമേരിക്ക...

കവിതയെഴുതി കൊല്ലരുതെന്ന് പരിഹസിച്ചവർതന്നെ മന്ത്രി സുധാകരന്റെ കവിതയെ ഏറ്റെടുത്തു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു; സുധാകരൻ പങ്കുവച്ചത് പീഡിപ്പിക്കാനെത്തുന്നവന്റെ ലിംഗം മുറിച്ച് പകരം വീട്ടുന്ന പെൺകുട്ടിയുടെ ആത്മധൈര്യം; ജീവിതത്തെ വരച്ചുകാട്ടിയ കവിത വൈകിയെങ്കിലും ജനം സ്വീകരിച്ചുവെന്ന സംതൃപ്തിയിൽ കവി

May 21, 2017 | 05:59 pm

ആലപ്പുഴ: 'സർ, അങ്ങ് ചെയ്യുന്ന കാര്യങ്ങൾ വളരെ നല്ലതാണ്. പക്ഷേ കവിതയെഴുതി കൊല്ലരുത്' ജി. സുധകാരൻ മന്ത്രിയായപ്പോഴും അതിനു മുമ്പും പലപ്പോഴായി സോഷ്യൽ മീഡിയയിൽ അടക്കം ഉയരാറുള്ള പരിഹാസമാണിത്. എന്നാൽ പീഡനം സഹ...

ഇന്ത്യൻ പൗരനെ പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തു; ഇസ്ലാമാബാദിൽ പിടിയിലായത് മുംബൈ സ്വദേശിയെന്നു സൂചന; അറസ്റ്റ് മതിയായ യാത്രാ രേഖകൾ ഇല്ലാത്തതിനാൽ

May 21, 2017 | 05:30 pm

ഇസ്ലാമാബാദ്: മതിയായ യാത്രാ രേഖകളില്ലാത്തതിന്റെ പേരിൽ പാക്കിസ്ഥാനിൽ ഇന്ത്യൻ പൗരൻ അറസ്റ്റിലായതായി റിപ്പോർട്ട്. ഇസ്ലാമാബാദിലെ എഫ്-8 മേഖലയിൽ വച്ചാണ് ഇയാൾ അറസ്റ്റിലായത്. ഫോറിനേഴ്‌സ് നിയമപ്രകാരം ഇയാൾക്കെതിര...

കാഷ്മീരിൽ ഭീകരാക്രണത്തിൽ നാലു സൈനികർ കൊല്ലപ്പെട്ടു; സൈന്യത്തിന്റെ തിരിച്ചടിയിൽ നാലു ഭീകരരും മരിച്ചു; കുപ്‌വാരയിൽ കാടിനുള്ളിലേക്കു പിൻവലിച്ച ഭീകരർക്കായി തെരച്ചിൽ

May 21, 2017 | 05:23 pm

ശ്രീനഗർ: കാഷ്മീരിൽ വീണ്ടും ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികർ കൊല്ലപ്പെട്ടു. ഗൂർഖാ റൈഫിൾസിലെ സൈനികരാണ് മരിച്ചത്. നാല് ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു....

ഭരണയന്ത്രം ചലിപ്പിക്കുന്ന ഉദ്യോഗസ്ഥ പ്രഭുക്കന്മാർക്ക് സ്വത്തു വിവരങ്ങൾ സർക്കാരിനെ അറിയിക്കാൻ മടി; 2016ൽ സ്വത്തുവിവരങ്ങൾ മറച്ചുവച്ചത് 1856 ഐഎഎസുകാർ; കേരളത്തിൽനിന്ന് 38 പേർ; 5000 രൂപയിൽ കൂടുതൽ ഗിഫ്റ്റ് മേടിക്കാൻ സർക്കാരിന്റെ അനുമതി വാങ്ങേണ്ടവർ സ്വത്തു വിവരങ്ങൾ വെളിപ്പെടുത്താതത് എന്തുകൊണ്ട്

May 21, 2017 | 05:05 pm

ന്യൂഡൽഹി: ഭരണയന്ത്രം ചലിപ്പിക്കുന്നതിലെ സുപ്രധാന ഘടകമാണ് സിവിൽ സർവീസ് ഉദ്യോഗസ്ഥർ. സുപ്രധാന പോസ്റ്റുകളിലിരുന്ന് ഭരണനിർവഹണത്തെ സഹായിക്കുന്ന ഉദ്യോഗസ്ഥർ അഴിമതി രഹിതരായിക്കണമെന്ന് സർക്കാരിനു നിർബന്ധമുണ്ട...

ഭിന്നശേഷിയുള്ള കുട്ടികൾക്കായി പ്രത്യക പാഠപുസ്തകങ്ങളുമായി സംസ്ഥാന സർക്കാർ; മഞ്ചാടിയും കളിച്ചെപ്പുമെല്ലാം പാഠങ്ങൾ വേഗത്തിൽ മനപ്പാഠമാക്കാൻ സഹായിക്കുന്നവ;പഠിക്കാൻ പുസ്തക കളിപ്പാട്ടം എന്ന ആശയം രാജ്യത്ത് തന്നെ ആദ്യം

May 21, 2017 | 04:55 pm

തിരുവനന്തപുരം: ഭിന്നശേഷിയുള്ള കുട്ടികൾക്കായി പ്രത്യക പാഠപുസ്തകങ്ങൾ ഇറക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് എളുപ്പത്തിൽ പാഠങ്ങൾ പഠിക്കാനാവുന്ന തരത്തിലാണ് പു...

സംസ്ഥാനം മുഴുവൻ ചാനലുകളിലൂടെ നേരിട്ടു കണ്ട അതിക്രമത്തിൽ പൊലീസിനെ ന്യായീകരിച്ച് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട്; മഹിജയെ റോഡിലൂടെ വലിച്ചിഴച്ചിട്ടും ദേഹോപദ്രവ നടപടി ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തൽ; പിആർഡിയുടെ പരസ്യം പൊളിഞ്ഞു നാണം കെട്ടിട്ടിട്ടും പൊലീസിനു ന്യായീകരണത്തിനു കുറവില്ല

May 21, 2017 | 04:19 pm

തിരുവനന്തപുരം: മകന് നീതിതേടി സമരത്തിനിറങ്ങിയ ഒരമ്മയുടെ തീരാ ദുഃഖം കേരളം പലവട്ടം ചർച്ച ചെയ്തതാണ്. മഹിജയ്ക്ക് മുഖ്യമന്ത്രിയടക്കം നല്കപ്പെട്ട ഉറപ്പുകൾ ലംഘിക്കപ്പെടുന്നതാണ് കേരള സമൂഹം കണ്ടത്. ജിഷ്ണു പ്രാണ...

പള്ളി സെമിത്തേരിയിൽ അടക്കിയ വയോധികയുടെ മൃതദേഹം കാണാതായി; അന്വേഷണത്തിൽ കണ്ടെത്തിയത് കുടുംബവീട്ടിന് സമീപം ചാക്കിൽ കെട്ടിയ നിലയിൽ; മാർച്ച് മാസത്തിൽ മരിച്ച വയോധികയുടെ ജഡം കൊണ്ടുപോയത് മകൻ തന്നെ; ആഭിചാര കർമങ്ങൾക്കായി കടത്തിയതാണോയെന്ന സംശയത്തിൽ അന്വേഷണം

May 21, 2017 | 03:54 pm

കൊല്ലം : പള്ളി സെമിത്തേരിയിലെ കല്ലറയിൽ നിന്ന് വയോധികയുടെ മൃതദേഹം കാണാതായതോടെ ആഭിചാര കർമ്മങ്ങൾക്കായി മൃതദേഹം കടത്തിയോ എന്ന് സംശയമുണർന്നത് വിശ്വാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. മൂന്നു മാസം മുമ്പ് മരിച്ച ...

മൾട്ടിപ്ലക്‌സുകൾ ഉയർന്ന വരുമാനവിഹിതം ചോദിച്ചതോടെ സംസ്ഥാനത്ത് വീണ്ടും സിനിമാ പ്രതിസന്ധി; തിയേറ്ററുകൾക്കു നല്കുന്ന വിഹിതമേ നല്കാനാകൂ എന്ന് നിർമ്മാതാക്കളും വിതരണക്കാരും; തർക്കം മൂത്തപ്പോൾ ബാഹുബലി അടക്കമുള്ള ചിത്രങ്ങൾ മൾട്ടിപ്ലക്‌സുകളിൽനിന്ന് പുറത്ത്

May 21, 2017 | 03:47 pm

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സിനിമാ പ്രതിസന്ധി. മൾട്ടിപ്ലക്‌സുകൾ ചോദിക്കുന്ന ഉയർന്ന വരുമാനവിഹിതം നല്കാനാവില്ലെന്ന് നിർമ്മാതാക്കളും വിതരണക്കാരും നിലപാട് എടുത്തു. തർക്കത്തെത്തുടർന്ന് നിർമ്മാതാക്കളും വിതര...

പീഡനക്കേസിലെ പ്രതികളെ ചാനൽ ക്യമാറകളിൽനിന്നു രക്ഷിക്കാൻ നാടകം കളിച്ച് കുന്നത്തുനാട് സിഐ; വീട്ടിലെ ഒരാളായിരുന്നെങ്കിൽ ക്യാമറയുമായി വരുമോയെന്ന് സിഐയുടെ ചോദ്യം; ആരെയും കാണിക്കാതെ പ്രതികളെ ജീപ്പിൽ കയറ്റി കൊണ്ടുപോകാനും കീഴ്ജീവനക്കാർക്കു നിർദ്ദേശം

May 21, 2017 | 03:34 pm

കോതമംഗലം: കോട്ടപ്പടി പൊലീസ് അറസ്റ്റുചെയ്ത പീഡനക്കേസിലെ പ്രതികളെ ചാനൽ കാമറകളുടെ മുന്നിൽ നിന്നും രക്ഷിക്കാൻ പെരുമ്പാവൂർ കുന്നത്തുനാട് സി ഐ നടത്തിയപ്രകടനം ഓസ്‌കാറിനെ വെല്ലുന്നതെന്ന് നേർ സാക്ഷ്യം. ജീവൻ ടി...

കാളപെറ്റു എന്നു കേൾക്കുമ്പോൾ കയറെടുക്കുന്നത് മാധ്യമങ്ങൾക്കുമാത്രമല്ല, ജനപ്രതിനിധികൾക്കും ഭൂഷണല്ല; ന്യായീകരണത്തൊഴിലാളികളുടെ നിലവാരത്തിലേക്ക് ഒരു എംഎ‍ൽഎ താഴരുത്; ഹരിയുടെ അകന്ന ബന്ധുവിന്റെ അളിയന്റെ അനിയന്റെ അമ്മൂമ്മേടെ അനന്തിരവനെ തേടിയിറങ്ങിയ എം സ്വരാജിന് മനോരമ ലേഖകന്റെ മറുപടി

May 21, 2017 | 03:20 pm

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച സംഭവുമായി ബന്ധപ്പെട്ട് മനോരമ ന്യൂസ് ലേഖകനെതിരെ എം സ്വരാജ് എംഎൽഎ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നൽകി ചീഫ് ...

ഇടപ്പാളിൽനിന്ന് തേക്കടിയിലേക്ക് ഉല്ലാസയാത്ര പുറപ്പെട്ട എൻജിനിയറിങ് വിദ്യാർത്ഥികളുടെ കാർ അപകടത്തിൽപ്പെട്ട് ഒരു മരണം; പാലയ്ക്കൽ ജിസ്‌നിയുടെ മരണം നിയന്ത്രണം വിട്ട കാർ ഏലത്തോട്ടത്തിലേക്കു പാഞ്ഞുകയറി മറിഞ്ഞ്; പരിക്കേറ്റ നാലുപേരിൽ രണ്ടുപേരുടെ നില ഗുരുതരം

May 21, 2017 | 02:49 pm

ഇടുക്കി: ഇടപ്പാൾ സ്വദേശികളായ എൻജിനീയറിങ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഏലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇടപ്പാൾ പാലയ്ക്കൽ...

Loading...

MNM Recommends