1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
27
Monday

കൂട്ടുകാരനൊപ്പം അയൽവീട്ടിൽ കളിക്കാനെത്തിയ ഭിന്നശേഷിയുള്ള പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ഗൃഹനാഥൻ; അശ്ലീലചിത്രങ്ങൾ കാട്ടി വശീകരിക്കാൻ ശ്രമിച്ചിട്ടും ഒഴിഞ്ഞുമാറിയ കുട്ടിയെ ആളില്ലാത്ത തക്കം നോക്കി ബലമായി പീഡിപ്പിച്ചു; കാടാമ്പുഴയിലെ പ്രമുഖൻ ലക്ഷദീപ് ഹനീഫയുടെ അറസ്റ്റ് വൈകുന്നു

May 21, 2017 | 02:34 pm

മലപ്പുറം: പ്രായവും വൈകല്യങ്ങളും തിരിച്ചറിയാൽ ശേഷിയില്ലാത്തവിധം മലയാളിയുടെ മനസാക്ഷിക്കു ക്ഷതം സംഭവിച്ചോ? ഭിന്നശേഷിയുള്ള കുട്ടിയെ കൂട്ടുകാരന്റെ അച്ഛൻ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഞെട്ടിക്കുന്ന സംഭവ...

സാധാരണക്കാരന്റെ തീന്മേശയിൽനിന്ന് മത്തി അപ്രത്യക്ഷമാകുന്ന കാലം വരുമോ; കേരള തീരങ്ങളിൽ മത്തിയും അയലയും കുറയുന്നു; മലയാളിക്കു കഴിക്കാൻ മീൻ എത്തുന്നത് തമിഴ്‌നാട്ടിൽനിന്ന്; സമുദ്രോത്പന്ന ലഭ്യതയിൽ കേരളം നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടപ്പോൾ ഒന്നാംസ്ഥാനം നിലനിർത്തി ഗുജറാത്ത്

May 21, 2017 | 02:13 pm

കൊച്ചി: സാധാരണക്കാരന്റെ ആഹാരമായ മത്തിയുടെ ലഭ്യതയിൽ സംസ്ഥാനം പിന്നിൽ. മൊത്ത മത്സ്യലഭ്യതയിലും സംസ്ഥാനം നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ഇന്ത്യൻ തീരങ്ങളിൽ നിന്ന് കഴിഞ്ഞ വർഷം ലഭിച്ച മീനുകളുടെ വിവരങ്ങ...

ഏതോ ഒരു കൊല്ലംകാരൻ ഹരി എന്ന 'യുവാവിന് ' എന്തോ പറ്റിയത്രെ; ഒരു സന്യാസിയെ പൂർവ്വാശ്രമത്തിലെ പേര് വിളിച്ച് ഇങ്ങനെ അപമാനിക്കാമോ? 'യുവാവിന്റെ ' വീടിനടുത്ത് ഏതെങ്കിലും സി.പി.എം പ്രവർത്തകന്റെ അകന്ന ബന്ധുവിന്റെ അളിയന്റെ അനിയന്റെ അമ്മൂമ്മേടെ അനന്തിരവനുണ്ടോന്ന് അന്വേഷിച്ചാൽ ചർച്ച നടത്തി മുഖ്യമന്ത്രിയെ രാജിവെപ്പിക്കാം; മനോരമന്യൂസ് ലേഖകനെതിരെ എം സ്വരാജിന്റെ ഫേസ്‌ബുക് പോസ്റ്റ്

May 21, 2017 | 02:12 pm

തിരുവനന്തപുരം: പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച സംഭവുമായി ബന്ധപ്പെട്ട് മനോരമ ന്യൂസ് ലേഖകനെതിരെ എം സ്വരാജ് എംഎൽഎ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഹരി എന്ന യുവാവി...

കുടിയേറ്റക്കാരെ കൈയേറ്റക്കാരാക്കാൻ ബോധപൂർവ്വമായ ശ്രമം; വൻകിടകൈയേറ്റക്കാർക്കെതിരെ കർശന നടപടി; രണ്ടു വർഷത്തിനുള്ളിൽ അർഹതപ്പെട്ടവർക്കെല്ലാം പട്ടയം; മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ഇടുക്കിയിലെത്തിയ പിണറായി വിജയന്റെ പ്രസംഗത്തെ പ്രതീക്ഷയോടെ കേട്ട് ഹൈറേഞ്ചുകാർ

May 21, 2017 | 01:59 pm

 ഇടുക്കി : സംസ്ഥാന സർക്കാറിന്റെ രണ്ടാംഘട്ട പട്ടയ വിതരണം കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്യവെയാണ് കുടിയേറ്റകർഷകർക്ക് പ്രതീക്ഷയേകുന്ന പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. കുടിയേറ്റക്കാരെ കൈയേറ്റക...

മൂന്നാറിൽ തൊട്ടതെല്ലാം പിഴച്ചോ? പിള്ളയ്ക്ക് എന്തിന് കാബിനെറ്റ് പദവി? സെൻകുമാർ കേസിലെ വിധി കരണത്തേറ്റ അടിയായോ? സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾ മറച്ചുവെക്കാൻ മാധ്യമങ്ങൾ മനപ്പൂർവം വിവാദകൃഷി നടത്തുകയാണോ? പിണറായി സർക്കാർ ഒരു വർഷം പൂർത്തിയാകുമ്പോൾ കേരളം എങ്ങനെ വിലയിരുത്തുന്നു? മറുനാടൻ സർവേയിൽ പങ്കെടുക്കാം

May 21, 2017 | 01:55 pm

തിരുവനന്തപുരം: അഴിമതി ആരോപണങ്ങളിൽ മുങ്ങിയ യുഡിഎഫ് സർക്കാറിൽ നിന്നും മനംമടുത്താണ് കേരള ജനത പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫിനെ അധികാരത്തിലേറ്റിയത്. നട്ടെല്ലുള്ള മുഖ്യമന്ത്രിയായി പിണറായി മാറുമെന...

നെടുമ്പാശ്ശേരിയിലെ ഗൃഹനാഥന്റെ കാർ തട്ടിയെടുത്തവരിൽ തിരുവനന്തപുരത്തെ യുവതിയും; രണ്ടുദിവസത്തിനകം പണം നല്കാമെന്നു പറഞ്ഞു കൊണ്ടുപോയ കാർ ഉപയോഗിച്ചത് കുഴൽപ്പണം കടത്താൻ; പിടിയിലായവരിൽ ഷാഡോ പൊലീസ് ചമഞ്ഞ് പത്തു ലക്ഷം കവർന്ന പ്രതിയും

May 21, 2017 | 01:49 pm

കൊച്ചി: നെടുമ്പാശ്ശേരിയിൽ നിന്നും കാർ തട്ടിയെടുത്ത കേസിൽ നാല് പേർ കൂടി പൊലീസിന്റെ പിടിയിലായി. പിടിയിലായവരിൽ ഒരു യുവതിയും ഉൾപ്പെടും. കാർ വിൽപ്പനക്കായി ഓൺലൈനിൽ പരസ്യം നൽകിയ നായത്തോട് സ്വദേശിയെ കബളിപ്പിച...

പാർട്ടി വിട്ട കുടുംബത്തിന് ഊരുവിലക്ക് കൽപ്പിച്ച് സി.പി.എം; ബന്ധുക്കളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോലും അനുവദിക്കുന്നില്ല; കൃഷി നശിപ്പിക്കലും കല്ലേറും പതിവാണെന്നും കുഴൽമന്ദത്തെ കർഷക കുടുംബം

May 21, 2017 | 01:46 pm

പാലക്കാട്: പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന കുടുംബത്തിന് സി.പി.എം ഊരുവിലക്ക് കൽപ്പിച്ചതായി ആക്ഷേപം. കുഴൽമന്ദം തോട്ടുപാലത്തെ കർഷകനായ വിജയനും കുടുംബവുമാണ് പാർട്ടിയുടെ അപ്രഖ്യാപിത ഊരുവിലക്ക് നേരിടുന്നത്. ...

കാമുകന്റെ രാത്രിയുള്ള നിരന്തര സന്ദർശനത്തിൽ ഗർഭിണിയായ പത്താം ക്ലാസുകാരിയുടെ ഗർഭം അലസിപ്പിക്കാൻ ആദ്യം ശ്രമം; ഡോക്ടർ വിസമ്മതിച്ചപ്പോൾ കാമുകനുതന്നെ രഹസ്യമായി വിവാഹം ചെയ്തുകൊടുത്തു; ഇരുട്ടിവെളുത്തപ്പോൾ അയൽവീട്ടിൽ പ്രത്യക്ഷപ്പെട്ട പെൺകുട്ടിയിൽ സംശയം തോന്നിയ നാട്ടുകാർ ഇടപെട്ടപ്പോൾ കാമുകൻ അറസ്റ്റിൽ

May 21, 2017 | 01:36 pm

കൊല്ലം: ഗർഭിണിയായ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുടേയും കാമുകന്റെയും വിവാഹം വീട്ടുകാർ രഹസ്യമായി നടത്തി. സംഭവമറിഞ്ഞ നാട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് കാമുകനെ അറസ്റ്റ് ചെയ്തു. കുളത്തൂപ്പുഴ മീത്തിക്...

ആറുവർഷം നിരന്തരം പണിയെടുത്തിട്ടും പത്തു രൂപ പോലും വേതനം കൂട്ടിനൽകിയില്ല; മിനിമം വേതനം ആവശ്യപ്പെട്ട ജീവനക്കാരിയെ വാക്കാൽ പിരിച്ചുവിട്ട് പഞ്ചാബ് നാഷണൽ ബാങ്ക്; ചേർത്തല ശാഖയിലെ ജീവനക്കാരിയുടെ പ്രതിഷേധം ഏറ്റെടുത്ത് നാട്ടുകാർ

May 21, 2017 | 01:34 pm

ആലപ്പുഴ : ജോലിയിൽ നിന്ന് അന്യായമായി പിരിച്ചുവിട്ടതിനെതിരെ ജീവനക്കാരി പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയ്ക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി.ബാങ്ക് ചേർത്തല ശാഖയിലെ തൂപ്പുകാരി ചേർത്തല മുനിസിപ്പൽ 22-ാംവാർഡ് കോര്യംപ...

വലിയ ഇടയൻ വെഞ്ചരിച്ചിട്ടും 'കർത്താവ് കൈവിട്ട' റഷ്യൻ കമ്പ്യൂട്ടറുകൾക്ക് വാനാക്രൈ ബാധ; വനാക്രൈ ആക്രമിച്ചത് ഓർത്തഡോക്സ് സഭാധ്യക്ഷൻ വെഞ്ചരിച്ച അഭ്യന്തരവകുപ്പിന്റെ കമ്പ്യൂട്ടറുകളെ; 2013-ലെ വെഞ്ചരിപ്പു ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

May 21, 2017 | 01:32 pm

മോസ്‌കോ: ലോകമെങ്ങും വാനാക്രൈ വൈറസിന്റെ ആക്രമത്തിൽ നട്ടംതിരിയുമ്പോൾ വൈറസിനെതിരെ വെഞ്ചരിപ്പു നടത്തുന്നതിന്റെ ചിത്രം റഷ്യയിൽ വൈറലാകുന്നു. റഷ്യയിൽ അഭ്യന്തരവകുപ്പിന്റേതടക്കമുള്ള കമ്പ്യൂട്ടറുകൾ വാനാക്രൈ വൈറ...

നിറവയറിനെ സോഷ്യൽ മീഡിയയിലും ഫാഷൻ മാഗസിനിലെ ആഘോഷമാക്കിയ പാതി മലയാളി ലിസ ഹൈഡനു ലണ്ടനിൽ കുഞ്ഞു പിറന്നപ്പോൾ ആഘോഷം ഇന്ത്യൻ മാധ്യമങ്ങൾക്ക്; കുഞ്ഞിന്റെ മുഖം പുറത്തു വിടാതെ താരസുന്ദരി രാജകീയ ശൈലിയിൽ പുറത്തുവിട്ട ഫോട്ടോ ലോകം ഏറ്റെടുത്തപ്പോൾ

May 21, 2017 | 01:30 pm

ലണ്ടൻ: പാതി മലയാളിയും ലോകമെങ്ങും ആരാധകരും ഉള്ള ബോളിവുഡ് സുന്ദരി ലിസ ഹൈഡൻ തന്റെ വിവാഹം പോലെ തന്നെ പ്രസവവും ആഘോഷമാക്കിയിരിക്കുന്നു. ബ്രിട്ടീഷ് രാജകുടുംബത്തിലെ അവകാശി കെയ്റ്റ് വില്യം പ്രസവ ശേഷം ലോകത്തെ ത...

പീഡനക്കേസിൽ മുങ്ങിയ ജനം ടിവി ഡിസ്ട്രിബ്യൂഷൻ മേധാവി ശ്രീകുമാറിനെ രക്ഷിക്കാൻ പൊലീസും രംഗത്ത്; നിർനധകുടുംബത്തിനെ പെൺകുട്ടിയെ സ്വാധീനിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ പ്രതിക്കു മുൻകൂർ ജാമ്യം ലഭിക്കാൻ പൊലീസിന്റെ ഒത്താശ; അറസ്റ്റ് വൈകിപ്പിക്കുന്നത് ഉന്നത പൊലീസ് ഉദ്യോഗസ്ഥനെന്നും ആരോപണം

May 21, 2017 | 01:17 pm

നെടുമ്പാശ്ശേരി: സ്ത്രീ പീഡന കേസിൽ പ്രതിയായതിനെ തുടർന്ന് മുങ്ങിയ ജനം ടിവി ഡിസ്ട്രിബ്യൂഷൻ വിഭാഗം മേധാവിയെ രക്ഷിക്കാൻ പൊലീസും രംഗത്ത്. ചാനൽ മേധാവിക്ക് മുൻകൂർ മുൻകൂർ ജാമ്യം ലഭിക്കുന്നതുവരെ അറസ്റ്റ് നീട്ടാ...

18 അമേരിക്കൻ ചാരന്മാരെ അമേരിക്ക കൊലപ്പെടുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ; അമേരിക്കൻ ചാരവലയം ചൈന തകർത്തതെങ്ങനെയന്ന് അറിയില്ല; നിർണായക വെളിപ്പെടുത്തിൽ മുൻ സിഐഎ ഉദ്യോഗസ്ഥരുടേത്

May 21, 2017 | 01:12 pm

വാഷിങ്ടൺ: യുഎസ് ചാരവലയം ചൈന തകർത്തതായി വെളിപ്പെടുത്തൽ. അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ മുൻ ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2010-12 കാലഘട്ടത്തിലാണ് സംഭവം. അന്ന് 18 സിഐഎ ചാരന്മാരെ ച...

അഴിമതിയും അനാശാസ്യ പ്രവണതകളും ഇല്ലാതാക്കിയെങ്കിൽ ജയരാജനും ശശീന്ദ്രനും മന്ത്രി സ്ഥാനം രാജിവച്ചതെന്തിന്? അധികാരപ്രമത്തതയും അഹങ്കാരവുമാണ് സർക്കാരിന്റെ പ്രവർത്തനശൈലി; യുഡിഎഫ് സർക്കാരിന്റെ കാലത്തെ നേട്ടങ്ങളാണ് എൽഡിഎഫ് ഉയർത്തിക്കാട്ടുന്നതെന്നും രമേശ് ചെന്നിത്തല

May 21, 2017 | 12:53 pm

  തിരുവനന്തപുരം: ഒരു വർഷത്തെ എൽഡിഎഫ് ഭരണകാലത്ത് എടുത്തുപറയാവുന്ന ഒരു നേട്ടം പോലുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സർക്കാരിന്റെ കാലത്തെ നേട്ടങ്ങളാണ് സ്വന്തം നേട്ടങ്ങളായി എൽഡിഎഫ് ഉയർ...

പിഞ്ചോമനകളെ കുളിമുറിയിലെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം പിതാവ് ആത്മഹത്യചെയ്തു; അഞ്ചും രണ്ടും വയസുള്ള ആൺമക്കളെ പിതാവ് മുക്കിയത് ബക്കറ്റിലെ ഹാർപ്പിക് കലർത്തിയ വെള്ളത്തിലെ; കാവനാട്ടുകാരെ നടുക്കിയ ദുരന്തമുണ്ടായത് ഭാര്യ പള്ളിയിൽ പോയ സമയത്ത്

May 21, 2017 | 12:36 pm

കൊല്ലം: പിഞ്ചോമനകളെ കുളിമുറിയിലെ ബക്കറ്റിലുള്ള വെള്ളത്തിൽ മുക്കിക്കൊന്ന് പിതാവ് തൂങ്ങി മരിച്ചു. കാവനാട്, അരവിള പള്ളിക്ക് സമീപം പുളിവിള കിഴക്കേതിൽ അനിൽ (38) ആണ് തന്റെ മക്കളായ ആദർശ്(5), ദർശൻ(രണ്ട്) എന്ന...

Loading...

MNM Recommends