1 usd = 71.07 inr 1 gbp = 88.73 inr 1 eur = 78.63 inr 1 aed = 19.35 inr 1 sar = 18.94 inr 1 kwd = 233.62 inr

Sep / 2019
19
Thursday

മില്ലിന് സമീപം പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഒമ്പതുവയസ്സുകാരൻ മരിച്ചു; മരമില്ലിന് സമീപം അനുജനെ നിർത്തിപ്പോയ ജ്യേഷ്ഠൻ സഹോദരനെ കണ്ടത് അബോധാവസ്ഥയിൽ; പാന്റ്‌സ് പകുതി ഊരിയ നിലയിൽ കണ്ടതിലും ദുരൂഹത; ശ്രാവണിന്റെ മരണത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

May 21, 2018 | 11:06 pm

കാസർഗോഡ്: ഒമ്പത് വയസ്സുകാരൻ വോർക്കാടി മരമില്ലിന് സമീപം ഗുരുതരമായ പരിക്കുകളോടെ കണ്ടെത്തുകയും പിന്നീട് ആശുപത്രിയിൽ വെച്ച് മരണമടയുകയും ചെയ്തു. മരണത്തിൽ ദുരൂഹത ഉയർന്നതിനെ തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്...

ലണ്ടൻ നഗരത്തിൽ ഇരുന്നാണ് ഇതെഴുതുന്നത്; ഇന്നെന്റെ ജന്മദിനമാണ്; എല്ലാത്തവണത്തേയും പോലെ ഇന്നും ലൊക്കേഷനിൽ തന്നെ; അതാണല്ലോ എന്റെ ജീവിത അരങ്ങ്: മക്കൾക്ക് മാതാപിതാക്കൾക്കായി ചെയ്യാൻ കഴിയുന്ന സത്കർമ്മത്തെ പറ്റി ബ്‌ളോഗിൽ എഴുതി മോഹൻലാൽ

May 21, 2018 | 10:55 pm

തിരുവനന്തപുരം: മോഹൻലാലിന്റെ മനസ്സ് ആരാധകർക്ക് അറിയാമോ? നടൻ എന്നതിലപ്പുറം സ്‌നേഹമെന്തെന്നും തന്റെ കാഴ്ചപ്പാടുകളെന്തെന്നും നിരന്തരം തന്റെ ചെറുകുറിപ്പുകളിലൂടെ ലാൽ വരച്ചുകാട്ടിയിട്ടുണ്ട്. ഇപ്പോൾ ലണ്ടനിലാണ...

സജീഷേട്ടാ.. ഞാൻ എന്റെ അവസാന യാത്രയിലാണെന്ന് തോന്നുന്നു; കാണാൻ പറ്റുമെന്ന് തോന്നുന്നില്ല.. സോറി; മക്കളെ നന്നായി നോക്കണേ; പാവം കുഞ്ചു.. അവനെയൊന്ന് ഗൾഫിൽ കൊണ്ടുപോകണം: മരണത്തിന് കീഴടങ്ങും മുൻപ് എഴുതിയ കത്തിൽ ലിനി പറഞ്ഞത് ഇങ്ങനെ; ആതുരശുശ്രൂഷ ജീവിതലക്ഷ്യമായി കണ്ട യുവതിയുടെ വേർപാട് കേരളമനസ്സിൽ സൃഷ്ടിക്കുന്നത് തീരാവേദന; യുദ്ധത്തിനിടെ സൈനികൻ മരിച്ചാൽ കരയുന്നവർ തിരിച്ചറിയുക.. ആതുരസേവനവും പ്രാണൻകൊടുത്തും ജീവൻകാക്കുന്ന സേവനമാണെന്ന്

May 21, 2018 | 09:52 pm

കോഴിക്കോട്: അതിർത്തി കാക്കുന്ന സൈനികൻ തന്റെ കർത്തവ്യത്തിനിടെ കൊല്ലപ്പെട്ടാൽ അതിനെ നമ്മൾ വീരമൃത്യുവായി കണക്കാക്കുന്നു. സത്യത്തിൽ സൈനികരുടേതിന് തുല്യമായ ജീവിതമല്ലേ ഓരോ ആരോഗ്യപ്രവർത്തകനും ചെയ്യുന്നത്. കോ...

നിപ്പ വൈറസ് വായുവിലൂടെയും പകരുമെന്ന് പുതിയ വെളിപ്പെടുത്തൽ; വൈറസ് ബാധ നേരത്തെ കണ്ടെത്തിയാൽ സുഖപ്പെടുത്താനാകുമെന്നും കേന്ദ്ര ആരോഗ്യ സംഘം; കേരളത്തെ ആശങ്കയിലാക്കിയ വൈറസ് രോഗം ചികിത്സകരിലേക്കും പടരുന്നത് ആശങ്ക പടർത്തുന്നു; കേന്ദ്ര മൃഗപരിപാലന സംഘവും നാളെ എത്തും; സ്ഥിതി ഗുരുതരമെന്ന നിലയിൽ കൂടുതൽ കരുതലിലേക്ക് കേരളം

May 21, 2018 | 08:44 pm

കോഴിക്കോട്: പേരാമ്പ്രയിലെ മൂന്നുപേരുടെ പനിമരണം ലോകത്ത് പലയിടങ്ങളിലും നാശംവിതച്ച നിപ്പ വൈറസ് ബാധയെ തുടർന്നെന്ന് കണ്ടെത്തിയതിന് പിന്നാലെ വൈറസ് വായുവിലൂടെയും പകരാമെന്ന് വെളിപ്പെടുത്തി കേന്ദ്രസംഘം. ഇന്ന് ...

പഴങ്ങൾ മാത്രം കഴിക്കുന്ന വാവലിൽ നിന്നും മൃഗങ്ങളിലേക്ക് രോഗം പകരുമെന്നോ? എലി മൂത്രം ഒഴിച്ചിട്ട് എലിപ്പനി പകരുന്നു എന്നു പറഞ്ഞ് നിരവധി പേരെ ആശുപത്രിക്കാർ തട്ടിയത് മറക്കരുത്; ഡെങ്കിപ്പനി കൊതുകുത്തിയിട്ടാണ് എന്ന് പറഞ്ഞത് ശരിയാണെങ്കിൽ യാചകർ എന്തുകൊണ്ട് ചത്തുപോകുന്നില്ല? നോമ്പുകാലത്ത് പഴകിയ ഭക്ഷണങ്ങൾ കഴിച്ചതാവാം രോഗകാരണം; ആളെ പേടിപ്പിക്കുന്ന നിപ്പാ പനിയെക്കുറിച്ച് കേൾക്കുന്നതെല്ലാം കള്ളം: ജേക്കബ് വടക്കുംചേരിക്ക് പറയാനുള്ളത്

May 21, 2018 | 07:30 pm

തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ട് മുമ്പ് വൈപ്പിനിൽ സ്വാശ്രയ ഗ്രാമം എന്ന സങ്കല്പവുമായി പൊതുപ്രവർത്തകന രംഗത്തിറങ്ങിയ ആളാണ് ജേക്കബ് വടക്കഞ്ചേരി. ഗാന്ധിയൻ ആദർശങ്ങളിലൂന്നി പ്രവർത്തനം തുടങ്ങിയ ജേക്കബ് വടക്ക...

പാർവതിയെ കൂവി വിളിച്ച് മമ്മൂട്ടി ഫാൻസ്; അരുതേയെന്ന് ആംഗ്യം കാട്ടി മെഗാ സ്റ്റാർ; കൂവൽ തുടരുന്നതിനിടെ പാർവതിക്ക് പുരസ്‌കാരം സമ്മാനിച്ച് ചേർത്ത് നിർത്തി അഭിനന്ദിച്ച് അന്തസ്സോടെ മമ്മൂക്ക; ഏഷ്യാനെറ്റ് ഫിലിം അവാർഡ് ദാനച്ചടങ്ങിനിടെ അരങ്ങേറിയത് നാടകീയരംഗങ്ങൾ

May 21, 2018 | 06:54 pm

കൊച്ചി: മമ്മൂട്ടിയുടെ കസബ സിനിമക്കെതിരെ വിമർശനമുന്നയിച്ച നടി പാർവ്വതിക്ക് സോഷ്യൽമീഡിയയിൽ വലിയ വിമർശനമാണ് നേരിടേണ്ടി വന്നത്. ഡിസംബറിൽ തിരുവനന്തപുരത്ത് നടന്ന 22 ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഓപ്പൺ...

ഹൈദരലി ശിഹാബ് തങ്ങൾ വിളിച്ചിട്ടും മാണി മനസ് തുറന്നില്ല; ചെങ്ങന്നൂരിലെ കേരള കോൺഗ്രസ് എമ്മിന്റെ നിലപാട് പ്രഖ്യാപനം നാളെ; ഉപസമിതി യോഗത്തിന് ശേഷം അന്തിമ തീരുമാനമെന്ന് മാണി വോട്ടുറപ്പിക്കാൻ പാലായിലെത്തിയ യുഡിഎഫ് നേതാക്കളോട്; കൂടിക്കാഴ്ച പ്രാധാന്യമുള്ളതെന്ന വേറിട്ട ശബ്ദവുമായി പി.ജെ.ജോസഫ്

May 21, 2018 | 06:29 pm

കോട്ടയം: ചെങ്ങന്നൂരിലെ നിലപാട് പ്രഖ്യാപനം നാളെയുണ്ടാകുമെന്ന് കേരള കോൺഗ്രസ് എം നേതാവ് കെ.എം.മാണി.പിന്തുണക്കാര്യത്തിൽ ഫോർമുലയൊന്നുമില്ല. നാളെ ചേരുന്ന ഉപസമിതിയോഗത്തിൽ തീരുമാനമുണ്ടാകും. മുസ്ലിം ലീഗ് അദ്ധ്...

കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് ഭരണം ജനങ്ങൾ അംഗീകരിക്കില്ല; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വ്യക്തമായ മേൽക്കൈ നേടുമെന്നും അമിത്ഷാ

May 21, 2018 | 06:11 pm

ന്യൂഡൽഹി:കർണാടകയിൽ ജനവിധിക്കെതിരായ നടപടിയാണ് ഉണ്ടായിരിക്കുനനതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. ജനങ്ങൾ കോൺഗ്രസ്-ജെഡിഎസ് ഭരണം അംഗീകരിക്കില്ല. 2019ൽ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ...

ഇടതു യൂണിയൻ നേതാവിന്റെ ഭാര്യയുടെ ഓഫീസിൽ നിന്ന് ഇൻഷ്വറൻസ് പോളിസി എടുത്തില്ല; നാറ്റ്പാക് ഡയറക്ടറായ ശ്രീദേവിയോട് പ്രതികാരം തീർത്തത് സ്ഥാനം തെറിപ്പിച്ച്; രാജ്യത്തെ അറിയപ്പെടുന്ന ടെക്‌നോക്രാറ്റിനെ മാറ്റിയതിനെ ശക്തമായി വിമർശിച്ച് കോടതി; പുനർ നിയമനത്തിനുള്ള കോടതി ഉത്തരവ് മറികടന്ന് പുതിയ ഡയറക്ടറെ നിയമിക്കാൻ നാളെ ഇന്റർവ്യൂ നടത്താനൊരുങ്ങി സർക്കാർ; നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പിലെ നിയമന നീക്കം പിണറായിക്ക് തന്നെ പുലിവാലാകും

May 21, 2018 | 05:58 pm

തിരുവനന്തപുരം: കേരളം സ്ത്രീസൗഹൃദ സംസ്ഥാനമെന്നാണ് സർക്കാർ ആവർത്തിച്ച് ഓരോ വേളയിലും വ്യക്തമാക്കുന്നത്. എന്നാൽ ചിലകാര്യങ്ങളിൽ സ്ത്രീവിരോധം വച്ചുപുലർത്തുന്നു സർക്കാർ എന്നത് ഇടയ്ക്കിടെ ചർച്ചയാവുകയും ചെയ്തി...

ദൂരവും കുറഞ്ഞു കാത്തിരിപ്പും കഴിഞ്ഞു; കാടിന്റെ മക്കൾക്ക് ഇത് സ്വപ്നസാഫല്യം; ആദിവാസി ഊരുകളിൽ കൂടി കോതമംഗലത്തേക്ക് പുതിയ ബസ് സർവീസ് തുടങ്ങിയതോടെ സർക്കാർ ഓഫീസുകളിലേക്കുള്ള ദൂരം കുറഞ്ഞത് 10 കിലോമീറ്റർ

May 21, 2018 | 05:55 pm

കോതമംഗലം: ഊരുകളിലൂടെ ബസ് ഓടിത്തുടങ്ങി. കാടിന്റെ മക്കൾ സന്തോഷത്തിന്റെ നിറവിലാണ്. കാലങ്ങളായുള്ള ആദിവാസി സമൂഹത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ട് എളംബ്ലാശ്ശേരി കുടിയിൽ നിന്നും ആരംഭിച്ച് മേട്‌നാ പാറ, പന്തപ...

പഠന വൈകല്യം പരിഹരിക്കാനെത്തിയ പതിമൂന്നുകാരനെ പീഡിപ്പിച്ച സംഭവം: സൈക്കോളജിസ്റ്റിനെതിരായ കേസ് പൊലീസ് അട്ടിമറിച്ചു; പോക്‌സോ കേസിലെ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് മാതാപിതാക്കൾ

May 21, 2018 | 05:34 pm

തിരുവനന്തപുരം: പഠന വൈകല്യം പരിഹരിക്കാൻ എത്തിയ പതിമൂന്നുകാരനെ ഡോക്ടർ പീഡിപ്പിച്ചുവെന്ന കേസ് പൊലീസ് അട്ടിമറിക്കുന്നു. പോക്‌സോ കേസുകളിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ ഈ കേസിൽ പാലിച്ചിട്ടില്ലെന്നാണ് ചൈൽഡ് ലൈൻ ...

അമ്മ നമ്മളെ കൂട്ടാതെ ഒരു...വാക്കുകൾ മുറിയുമ്പോൾ കുട്ടികൾ അമ്പരപ്പോടെ നോക്കും; അമ്മയ്‌ക്കെന്താ പറ്റീതെന്ന റിതുലിന്റെയും സിദ്ധാർഥിന്റെയും ചോദ്യത്തിൽ കുഴങ്ങി സജീഷ്; ആറാം വിവാഹ വാർഷികത്തിന് ആറുനാൾ അകലെ നിപാ വൈറസിന് നഴ്‌സ് ലിനി കീഴടങ്ങിയപ്പോൾ ആശ്വാസ വാക്കുകൾക്ക് ശബ്ദമില്ലാതെ വടകരക്കാർ

May 21, 2018 | 05:09 pm

വടകര: ഇത്തരം അവസരങ്ങളിൽ എന്തുപറയണമെന്നറിയില്ല. ആശ്വാസവാക്കുകൾ നിരർഥകമാകുന്നത് പോലെ.അമ്മയെവിടെയന്ന് ചോദിച്ചാൽ ഇത്തിരിപോന്ന കുഞ്ഞുങ്ങളോട് എന്തുസമാധാനം പറയും? നിപാ വൈറസ് ബാധിതരായ രോഗികളെ പരിചരിക്കുന്നതിട...

MNM Recommends