1 usd = 75.66 inr 1 gbp = 92.46 inr 1 eur = 82.64 inr 1 aed = 20.60 inr 1 sar = 20.13 inr 1 kwd = 244.95 inr

May / 2020
26
Tuesday

ആകാശം എത്ര ഇരുണ്ടതായാലും കൊടുങ്കാറ്റ് ഭയപ്പെടുത്തിയാലും നടത്തം തുടരുക; ഹൃദയത്തെ സ്‌നേഹത്താൽ നിറയ്ക്കുക; ഇവല്ലെമാണ് അച്ഛൻ എനിക്ക് നൽകിയ സമ്മാനങ്ങൾ; രാജീവ് ഗന്ധിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രിയങ്ക ഗാന്ധി

May 21, 2020 | 11:17 pm

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമ വാർഷിക ദിനത്തിൽ പിതാവിനൊപ്പമുള്ള അവസാന ചിത്രം പങ്കുവച്ച് പ്രിയങ്ക ഗാന്ധി. പിതാവിന് ആദരം അർപ്പിച്ച് ഇൻസ്റ്റഗ്രാമിലാണ് പ്രിയങ്ക ചിത്രം പങ്കുവച്ചത്. ചിത്...

മസ്‌ക്കറ്റിൽ നിന്നും കരിപ്പൂരിൽ വ്യാഴാഴ്ച എയർ ഇന്ത്യ വിമാനത്തിൽ പറന്നിറങ്ങിയത് 186 പേർ; പ്രവാസികളിൽ എട്ട് പേർക്ക് ആരോഗ്യപ്രശ്നങ്ങൾ; 68 പേരെ കോവിഡ് കെയർ സെന്ററുകളിലാക്കി; സംഘത്തിൽ 36 കുട്ടികളും 31 ഗർഭിണികളും

May 21, 2020 | 11:00 pm

മലപ്പുറം: ഇന്ന് മസ്‌ക്കറ്റിൽനിന്നും കരിപ്പൂരിലെത്തിയ 186 പ്രവാസികളിൽ എട്ട് പേർക്ക് ആരോഗ്യപ്രശ്നങ്ങൾ. 68 പേർ കോവിഡ് കെയർ സെന്ററുകളിലാക്കി. സംഘത്തിൽ 36 കുട്ടികളും 31 ഗർഭിണികളും.മസ്‌കറ്റിൽ നിന്ന് 186 യാത...

ലോക് ഡൗണിനിടയിൽ പെരുന്നാളിന് മലപ്പുറത്ത് മുസ്ലിംലീഗിന്റെ സൗജന്യ കോഴിയിറച്ചി വിതരണം.; മുസ്ലിംലീഗ് നൽകുന്ന കൂപ്പണുമായി കുന്നുമ്മൽ മാർക്കറ്റിലെ വന്നാൽ നൽകുക 200 രൂപയ്ക്കുള്ള ഇറച്ചി

May 21, 2020 | 10:54 pm

മലപ്പുറം: ലോക് ഡൗണിനിടയിൽ പെരുന്നാളിന് മലപ്പുറത്ത് മുസ്ലിംലീഗിന്റെ സൗജന്യ കോഴിയിറച്ചി വിതരണം. മുസ്ലിംലീഗ് നൽകുന്ന കൂപ്പണുമായി കുന്നുമ്മൽ മാർക്കറ്റിലെ വന്നാൽ 200 രൂപക്കുള്ള ഇറച്ചി കിട്ടും. വിലക്കയറ്റത്...

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മാർഗ നിർദ്ദേശം പുറത്തിറക്കി; ഒരു ക്ലാസിൽ പരമാവധി 20 വിദ്യാർത്ഥികൾ; വിാഭ്യാസ വകുപ്പ് പുറത്തിറക്കി; പരീക്ഷയ്ക്കായി ഒരു ക്ലാസിൽ അനുവദിക്കുക 20 വിദ്യാർത്ഥികളെ; വിദ്യാലയത്തിന്റെ പ്രധാന പ്രവേശന കവാടത്തിൽ കൂടി മാത്രമാകും പ്രവേശനം

May 21, 2020 | 10:45 pm

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ നടത്തിപ്പിനായുള്ള മാർഗനിർദ്ദേശം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. പരീക്ഷയ്ക്കായി ഒരു ക്ലാസിൽ പരമാവധി 20 വിദ്യാർത്ഥികളെയാണ് അനുവദിക്കുകയുള്ളു. വിദ്യാലയത...

സംസ്ഥാനത്ത് ഒരുകോവിഡ് മരണം കൂടി; മരണമടഞ്ഞത് മുംബൈയിൽ നിന്ന് എത്തിയ ചാവക്കാട് സ്വദേശിനിയായ 73 കാരി; താലൂക്ക് ആശുപത്രിയിൽ മരണം സംഭവിച്ചത് ബുധനാഴ്ചയെങ്കിലും കോവിഡ് ഫലം സ്ഥിരീകരിച്ചത് വ്യാഴാഴ്ച; മരിച്ചത് ചാവക്കാട് കടപ്പുറം സ്വദേശിനി ഖദീജ കുട്ടി; മകനും ആംബുലൻസ് ഡ്രൈവറും നിരീക്ഷണത്തിൽ; ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ; കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി

May 21, 2020 | 10:37 pm

തൃശൂർ: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന വയോധിക മരിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 73 വയസുകാരിയാണ് മരിച്ചത്. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി...

വഴി ചോദിച്ചുവന്നവർ മുറ്റത്തിരുന്ന സൈക്കിളിന്റെ വില ചോദിച്ചപ്പോൾ 7000 രൂപ എന്ന് കുട്ടി; രണ്ടുപേർ അകത്തേക്ക് കയറുന്നത് കണ്ട് പുറത്തിറങ്ങണമെന്ന് വിഷ്ണുവും; ഇറങ്ങാൻ നേരം തക്കം നോക്കി മാലപൊട്ടിച്ച് ബൈക്കിൽ കയറി ഓച്ചിറ ഭാഗത്തേക്ക് മുങ്ങി; പിടിവലിക്കിടെ കുട്ടിയുടെ മുഖത്ത് അടിയും; ആറാം ക്ലാസ് വിദ്യാർത്ഥിയുടെ മാല മോഷ്ടിച്ച സംഭവത്തിൽ പൊലീസ് സിസി ടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു

May 21, 2020 | 10:15 pm

കരുനാഗപ്പള്ളി: വീട്ടുമുറ്റത്ത് നിന്ന ആറാം ക്ലാസ് വിദ്യാർത്ഥിയുടെ മാല ബൈക്കിലെത്തിയ മൂന്നംഗ സംഘം പൊട്ടിച്ചു കടന്നു കളഞ്ഞു. അഴീക്കൽ തൈപറമ്പിൽ ജയയുടെ മകൻ വിഷ്ണുവിന്റെ മാലയാണ് സംഘം പൊട്ടിച്ചെടുത്തത്. പൊട്...

കോവിഡ് ഇവിടെ തന്നെയുണ്ട്! പല സംസ്ഥാനങ്ങളിലും ലോക് ഡൗൺ ലംഘനങ്ങൾ വ്യാപകമാകുന്നു; സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം; കണ്ടെയ്ന്മെന്റ് സോണുകളിൽ പരിപൂർണ ലോക്ക്ഡൗൺ ഉറപ്പാക്കണം; രാത്രി കർഫ്യൂ നടപ്പാക്കണം; സാമൂഹിക അകലവും മാസ്‌ക് ധരിക്കലും ഉറപ്പാക്കണം; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കത്ത് ചീഫ് സെക്രട്ടറിമാർക്ക്; കോവിഡ് കേസുകളിൽ മൂന്നാം നാളും വൻവർദ്ധന

May 21, 2020 | 09:55 pm

ന്യൂഡൽഹി: രാജ്യത്ത് പലയിടത്തും തങ്ങൾ നിഷ്‌കർഷിച്ച ലോക്ഡ ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കർശനമായി വോക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്...

ഉംപുൻ താണ്ഡവമാടിയ പശ്ചിമ ബംഗാളിൽ മരണം 72 കഴിഞ്ഞു; ദുരന്തബാധിത പ്രദേശങ്ങൾ നാളെ പ്രധാനമന്ത്രി സന്ദർശിക്കും; ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുക മമതയ്ക്കൊപ്പം ഹെലികോപ്റ്റർ മാർഗം; ഇരു സംസ്ഥാനങ്ങളിലുമായി മാറ്റിപാർപ്പിച്ചത് ഏഴ് ലക്ഷത്തോളം ആളുകളെ; വെള്ളത്തിൽ മുങ്ങി കൊൽക്കത്ത വിമാനത്താവളം; ബംഗ്ലാദേശിലും കനത്ത നാശനഷ്ടം

May 21, 2020 | 09:53 pm

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ പശ്ചിമ ബംഗാൾ സന്ദർശിക്കും. ഉംപുൻ ചുഴലിക്കാറ്റിൽ പശ്ചിമ ബംഗാളിൽ വ്യാപക നാശനഷ്ടമുണ്ടായ സാഹചര്യത്തിലാണ് സന്ദർശനം. മുഖ്യമന്ത്രി മമതാ ബാനർജിക്കൊപ്പം ഹെലികോപ്റ്ററി...

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് രണ്ടക്കം കടന്നത് കേരളത്തിൽ മാത്രം; രാഹുൽ പിൻവാങ്ങിയിരിക്കെ ലോക്‌സഭാ പ്രതിപക്ഷ നേതൃപദവി ന്യായമായും ലഭിക്കേണ്ടിയിരുന്നത് തരൂരിന്; വന്നത് ആരാലും അറിയപ്പെടാത്ത അധിർ രഞ്ജൻ ചൗധരിയും; സ്ഥാനത്തും അസ്ഥാനത്തും ഇടത് ഭരണത്തെ പുകഴ്‌ത്തി തരൂർ തിരിച്ചടിക്കുമ്പോൾ പ്രശംസ വാരിച്ചൊരിഞ്ഞു മുഖ്യമന്ത്രിയും സിപിഎം സൈബർ കേന്ദ്രങ്ങളും; ദേശീയ രാഷ്ട്രീയത്തിലെ കണക്ക് കേരള രാഷ്ട്രീയത്തിൽ തരൂർ തീർക്കുമ്പോൾ

May 21, 2020 | 09:33 pm

തിരുവനന്തപുരം: എന്താണ് കോൺഗ്രസിന്റെ ഗ്ലാമർ താരം ശശി തരൂരിന്റെ ലക്ഷ്യം. കൊറോണ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കും തരൂർ നൽകുന്ന പിന്തുണ കേരളത്തിന്റെ കോൺഗ്രസ് നേതൃത്വത...

നിയന്ത്രണരേഖയിലെ ഇന്ത്യയുടെ പെട്രോളിങ്ങിനെ ചൈന തടസ്സപ്പെടുത്തുന്നുവെന്ന് കേന്ദ്ര സർക്കാർ; അതിർത്തി പരിപാലനത്തോട് ഇന്ത്യൻ പക്ഷം സ്വീകരിക്കുന്നത് ഉത്തരവാദിത്തപരമായ സമീപനമെന്നും വിദേശ കാര്യമന്ത്രാലയം

May 21, 2020 | 09:26 pm

ന്യൂഡൽഹി: നിയന്ത്രണരേഖയിലെ ഇന്ത്യയുടെ സാധാരണ പട്രോളിങിനെ ചൈന തടസ്സപ്പെടുത്തുന്നുവെന്ന് കേന്ദ്ര സർക്കാർ. അതിർത്തി സംരക്ഷണത്തിൽ ഇന്ത്യയുടേത് ഉത്തരവാദിത്തപരമായ സമീപനമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയി...

നിർമ്മാണം അവസാനിപ്പിച്ച രണ്ട് ബൈക്കുകൾ വീണ്ടും നിരത്തിലിറക്കാനൊരുങ്ങി ബജാജ്; എത്തുന്നത് ഡിസ്‌കവിറിന്റെ മോഡലുകൾ

May 21, 2020 | 09:14 pm

നിർമാണം അവസാനിപ്പിച്ച രണ്ടു മോഡൽ ബൈക്കുകൾ വീണ്ടും നിരത്തിലെത്തിക്കാനൊരുങ്ങി ഇരു ചക്ര വാഹന നിർമ്മാതാക്കളായ ബജാജ്. വിൽപ്പനയിൽ വളരെ പിന്നാക്കം നിന്ന ഡിസ്‌കവർ, വി എന്നിവ ബി എസ് 6 മാനദണ്ഡങ്ങൾ അനുസരിച്ച് വീ...

മരുന്ന് മാഫിയയെ സഹായിക്കാനാണ് സ്പ്രിങ്ളറുമായി സർക്കാർ കരാർ ഒപ്പിട്ടത്; തനിക്ക് പിആർ കമ്പനിയുടെ സഹായം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് കളവാണെന്നും സർക്കാർ പിആർ ഏജൻസിയെ വച്ച് രാജ്യത്തിന് പുറത്ത് പ്രചാരണം നടത്തുകയാണെന്നും കെ.സുരേന്ദ്രൻ

May 21, 2020 | 09:04 pm

തിരുവനന്തപുരം: അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന മരുന്ന് മാഫിയയെ സഹായിക്കാനാണ് സ്പ്രിങ്ളറുമായി സർക്കാർ കരാർ ഒപ്പിട്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ലോകമെങ്ങും കേരളത്തിലെ ചികിത്സാ സംവ...

കാണികൾ ഇല്ലാതെ എന്ത് ഒളിമ്പിക്‌സ്? 2021 ൽ ഒളിമ്പിക്‌സ് നടക്കുമോ? ഐഒസി സംശയം പ്രകടിപ്പിക്കുമ്പോൾ ടോക്കിയോ ഒളിമ്പിക്‌സ് ചരിത്രം ആവർത്തിക്കുകയാണോ..! ഡോ മുഹമ്മദ് അഷ്റഫ് എഴുതുന്നു

May 21, 2020 | 08:48 pm

2021 ൽ നടത്താനായില്ലെങ്കിൽ ടോക്കിയോ ഒളിമ്പിക്‌സ് ഉണ്ടാകില്ല... ഒഴിഞ്ഞ ഗ്യാലറിയിലും കളികൾ വേണ്ട.. !ഐ ഒ സി പ്രസിഡന്റ് തോമസ് ബഹ് . കൊറോണ വൈറസ് പടർന്നുപിടിച്ചപ്പോൾ ഏറ്റവും വലിയ നഷ്ടം കായിക മേഖലയ്ക്കായിരുന...

ആരാധകർക്ക് മോഹൻലാലിന്റെ പിറന്നാൾ സമ്മാനം; 'ദൃശ്യം 2'വിന്റെ ടൈറ്റിൽ വീഡിയോ പുറത്തുവിട്ട് താരം; ചിത്രീകരണം ലോക്ക് ഡൗണിന് ശേഷം

May 21, 2020 | 08:31 pm

അറുപതാം പിറന്നാൾ ദിനത്തിൽ 'ദൃശ്യം 2'വിന്റെ ടൈറ്റിൽ വീഡിയോ പുറത്തുവിട്ട് മോഹൻലാൽ. ലോക്ഡൗൺ കഴിഞ്ഞാൽ ഉടൻ മോഹൻലാൽ ആരംഭിക്കുന്ന സിനിമ ദൃശ്യം 2 ആയിരിക്കും എന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ കഴിഞ്ഞ ദിവസം പ...

പ്രതിരോധ വകുപ്പിലെ ശാസ്ത്രജ്ഞൻ ചമഞ്ഞ് തട്ടിപ്പ്: കോട്ടയം സ്വദേശി കൊടുവള്ളിയിൽ പിടിയിൽ; വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് നിരവധിയാളുകൾക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായും പരാതി; ഡിആർഡിഒയുടെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതിന് രാജ്യദ്രോഹക്കുറ്റവും

May 21, 2020 | 08:26 pm

കോഴിക്കോട്: പ്രതിരോധ വകുപ്പിലെ ശാസ്ത്രജ്ഞനാണെന്ന് പറഞ്ഞ് നിരവധിയാളുകളിൽ നിന്ന് പണംതട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. കോട്ടയം ചങ്ങനാശ്ശേരി വാഴൂർ മണ്ണുപുരയിടത്തിൽ പി ആർ അരുൺ ആണ് കൊടുവള്ളി പൊലീസിന്റെ പിട...

MNM Recommends

Loading...