1 usd = 75.46 inr 1 gbp = 93.01 inr 1 eur = 82.84 inr 1 aed = 20.54 inr 1 sar = 20.08 inr 1 kwd = 244.40 inr

May / 2020
27
Wednesday

രണ്ടാം ഘട്ടത്തിലും നിപ എത്തിച്ചത് പഴംതീനി വവ്വാലുകളെന്ന് സ്ഥിരീകരണം; നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പരിശോധിച്ച 36 സാമ്പിളുകളിൽ 12 എണ്ണത്തിലും വൈറസ് സാന്നിധ്യം; 2018 ൽ നിപ ബാധയുണ്ടായ സമയത്തെ 19 ശതമാനം സാമ്പിളിലും വൈറസ് ഉണ്ടായിരുന്നതായി റിപ്പോർട്ട്; വിവരം ലോക്‌സഭയിൽ വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ വർധൻ; പരാമർശം അടൂർ പ്രകാശിനും ഹൈബി ഈഡനും നൽകിയ മറുപടിക്കിടെ

June 21, 2019 | 06:40 pm

ഡൽഹി: കേരളത്തെ ഭീതിലാഴ്‌ത്തിയ നിപ വൈറസ് ബാധയുടെ കറുത്ത ദിനങ്ങളിൽ നിന്നും മോചനം ലഭിക്കുന്ന വേളയിലാണ് വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ വ്യക്തമാക്കിയിരിക...

ഇനി ഐഎസ്എൽ ഇന്ത്യയുടെ ഒന്നാം ഫുട്‌ബോൾ ലീഗ്; ഐലീഗ് രണ്ടാം ഡിവിഷനാകും; അന്തിമ തീരുമാനം അടുത്ത മാസം

June 21, 2019 | 06:16 pm

മുംബൈ: ഐ എസ് എലിനെ ഇന്ത്യൻ ഫുട്‌ബോളിലെ ഒന്നാം ലീഗാക്കാൻ തീരുമാനിച്ച് ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ. അടുത്ത മാസം ആദ്യം ചേരുന്ന ലീഗ് കമ്മിറ്റി യോഗത്തിനു ശേഷം ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഇന്ത്യയി...

രാവിലെ എട്ടുമുതൽ നാലുവരെ കാന്റീനിലോ കഫിത്തീരിയയിലോ കയറിപ്പോകരുത്; ഉച്ചയ്ക്ക് ഊണുകഴിക്കാനും പ്രവേശനം നിഷിദ്ധം; ഒപി റിസപ്ഷൻ കൗണ്ടറിൽ അറിയാതെ ഒന്ന് ഇരുന്നുപോയാലും ഇണ്ടാസ്; മെഡിക്കൽ കൗൺസിൽ പരിശോധനയിൽ രക്ഷപ്പെടാൻ വ്യാജരോഗികളെയും താൽക്കാലിക ഡോക്ടർമാരെയും പിൻവാതിലിലൂടെ ഇറക്കുമതി ചെയ്യുന്നത് ചോദ്യം ചെയ്തപ്പോൾ എസ്എർ മെഡിക്കൽ കോളേജിൽ ആഭ്യന്തര അടിയന്തരാവസ്ഥയെന്ന് വിദ്യാർത്ഥികൾ

June 21, 2019 | 06:16 pm

തിരുവനന്തപുരം: മെഡിക്കൽ കൗൺസിൽ ഇൻസ്പെക്ഷൻ വിജയകരമായി പൂർത്തിയാക്കാൻ എസ്ആർ മെഡിക്കൽ കോളേജിൽ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് കോളേജ് അധികൃതർ. ഒരീച്ച പോലും പറക്കാനാവാത്ത സുരക്ഷാ സന്നാഹങ്ങളാണ് കോളേജിൽ...

പ്രിയതമന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് ഗർഭിണിയായ ഭാര്യ അഷിത; ദുഃഖം താങ്ങാനാകാതെ കണ്ണീരൊഴുക്കി കണ്ട് നിന്നവരും സുഹൃത്തുക്കളും; മാതാപിതാക്കളും പൊട്ടിക്കരഞ്ഞപ്പോൾ വികാരനിർഭരമായി മാറിയത് ഒരു പ്രദേശം മുഴുവൻ; വ്യോമസേന വിമാനം തകർന്ന് മരിച്ച ഷറീനെ അവസാനമായി കാണാൻ ഒഴുകിയെത്തി അഞ്ചരക്കണ്ടി ഗ്രാമം

June 21, 2019 | 05:39 pm

കണ്ണൂർ: വ്യോമസേനാ വിമാനം തകർന്ന് മരിച്ച കോർപ്പറൽ ഷറീന് നാട് കണ്ണീരോടെ വിട നൽകി. അഞ്ചരക്കണ്ടി കുഴിമ്പാലോട്ടെ വീട്ടുവളപ്പിലാണ് ഔദ്യോദിക ബഹുമതികളോടെ എൻ.കെ. ഷറീൻ (27) ന്റെ മൃതദേഹം സംസ്‌ക്കരിച്ചത്. അകാലത...

'ജയ് അയ്യപ്പ' വിളികൾ ഉയർത്തുന്നെങ്കിലും ശബരിമല വിഷയത്തിൽ എന്തുചെയ്യണമെറിയാതെ ബിജെപി; എൻ.കെ.പ്രേമചന്ദ്രൻ ലോക്‌സഭയിൽ ശബരിമല യുവതീപ്രവേശനത്തിനെതിരെ സ്വകാര്യ ബിൽ അവതരിപ്പിച്ചപ്പോൾ മീഡിയ പബ്ലിസിറ്റിക്ക് വേണ്ടിയെന്ന് പരിഹസിച്ച് മീനാക്ഷി ലേഖി; സമഗ്രതയുള്ള ബില്ലാണ് വേണ്ടതെന്നും ബിജെപി എംപി; യുഡിഎഫ് അംഗം കൊണ്ടുവന്ന ബില്ലിനെ അംഗീകരിക്കാതെ രാഷ്ട്രീയമായി നേരിടാനുള്ള ശ്രമമെന്ന് പ്രേമചന്ദ്രൻ; സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ ഇടപെടാനാകില്ലെന്ന് രാം മാധവ്

June 21, 2019 | 05:36 pm

ന്യൂഡൽഹി: ശബരിമല ക്ഷേത്രത്തിൽ യുവതികളുടെ പ്രവേശനം തടയാനുള്ള സ്വകാര്യ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. എൻ.കെ പ്രേമചന്ദ്രൻ എംപിയാണ് ബിൽ അവതരിപ്പിച്ചത്. സഭ ഏകകണ്ഠമായി ബില്ലിന് അനുമതി നൽകി. ബിൽ ഈ മാസം 25ാം ത...

ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളേയും അവരുടെ രക്ഷകർത്താക്കളേയും അധിക്ഷേപിച്ച് വിവാദ പ്രസംഗം: ഫാ. ഡൊമിനിക്ക് വാളമനാലിനെതിരെ വക്കീൽ നോട്ടിസ് അയച്ച് സഭാ വിശ്വാസി; 'പ്രസംഗം നടത്തിയത് വഴി ക്രിസ്തുവിനേയും ക്രൈസ്തവ സഭയേയും ദുരുപയോഗം ചെയ്തുവെന്നും' ആരോപണം; ഏഴ് ദിവസത്തിനകം മാപ്പ് അറിയിക്കണമെന്നും അല്ലാത്ത പക്ഷം നിയമ നടപടിയെന്നും അറിയിപ്പ്; നോട്ടീസ് അയച്ചത് അയർലണ്ടിൽ താമസമാക്കിയ പത്തനംതിട്ട സ്വദേശി

June 21, 2019 | 05:17 pm

അണക്കര: ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളേയും അവരുടെ രക്ഷകർത്താക്കളേയും അധിക്ഷേപിക്കുന്ന തരത്തിൽ വിവാദ പ്രസംഗം നടത്തിയ ഫാ. ഡൊമിനിക്ക് വാളമനാലിനെതിരെ വക്കീൽ നോട്ടീസ് അയച്ച് സഭാ വിശ്വാസി. അയർലണ്ടിൽ താമസമാക്കിയ...

ബിനോയ് കോടിയേരിയെ തേടി മുംബൈ പൊലീസ് എകെജി സെന്ററിലേക്ക്; പരാതിക്കാരി നൽകിയ വിലാസങ്ങളിൽ ഒന്ന് എകെജി സെന്ററിന്റെ ഭാഗമായുള്ള ഫ്‌ളാറ്റ് ആയതിനാൽ അവിടേയും പരിശോധിക്കാൻ പൊലീസ്; കണ്ണൂരിലെ വീടിന് മുമ്പിൽ നോട്ടീസ് പതിച്ച പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് കേരളത്തിലെ പത്രങ്ങളിലും പ്രസിദ്ധീകരിക്കും; പാർട്ടി സെക്രട്ടറിയുടെ മകൻ എവിടെയെന്ന് ആർക്കും അറിയില്ല; ബിനോയ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങിയതായി റിപ്പോർട്ട്; കോടിയേരിയുടെ പുത്രനും സിപിഎമ്മും പ്രതിസന്ധിയിൽ തന്നെ

June 21, 2019 | 05:05 pm

തിരുവനന്തപുരം: സിപിഎമ്മിനെ വെട്ടിലാക്കി മഹാരാഷ്ട്രാ പൊലീസ് തിരുവനന്തപുരത്തേക്ക്. യുവതിയുടെ ലൈംഗികപീഡന പരാതിയിൽ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യാനാണ് മുംബൈ പൊലീസ് തിരുവനന്തപുരത്ത് എത്തിയത്. പരാതിക്കാരി...

സഞ്ജീവ് ഭട്ടിനെ ചെയ്യാത്ത കുറ്റത്തിനാണ് ശിക്ഷയ്ക്ക് വിധിച്ചതെന്ന വാദത്തിന് ബലമേകുന്ന രേഖകൾ പുറത്തുവിട്ട് ഭാര്യ ശ്വേത; കസ്റ്റഡിയിൽ മരിച്ചുവെന്ന് ആരോപിക്കുന്ന പ്രഭുദാസ് മാധവ്ജിയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളില്ലെന്ന് രേഖകൾ; പ്രതിയെ മർദിച്ചതായി സാക്ഷിമൊഴികളുമില്ല; ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ അവസാനശ്വാസം വരെ പൊരുതുമെന്നും സഞ്ജീവ് ഭട്ടിന്റെ ഭാര്യ; മോദി സർക്കാറിന്റെ പകപോക്കലിനെതിരെ പ്രതിഷേധം

June 21, 2019 | 04:59 pm

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സംഘപരിവാറിന്റെയും കടുത്ത വിമർശകനായ മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിനെ സർക്കാർ കള്ളക്കേസിൽ കുടുക്കുകയായിരുന്നെന്ന് സ്ഥിരീകരിക്കുന്ന കൂടുതൽ രേഖകൾ പുറത്ത്. ഭട്ട...

കെവിവി എസ് കോളേജുകളിൽ തലവരിയില്ലാതെ പ്രവേശനം; ഡൊണേഷൻ വാങ്ങാതെ മെറിറ്റിലും മാനേജ്‌മെന്റ് സീറ്റിലും പ്രവേശനം സർക്കാർ ഫീസിൽ; മാനേജ്‌മെന്റ് സീറ്റിൽ പിന്നോക്കകാർക്ക് അധിക സീറ്റുകൾ; കഴുത്തറുപ്പൻ ഫീസും തലവരിപ്പണവും വാങ്ങുന്ന ക്രൈസ്തവ വിദ്യാഭ്യാസ കച്ചവടക്കാരെ നിങ്ങളിത് കേൾക്കുന്നുണ്ടോ ? മാധ്യമപ്രവർത്തകൻ റോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

June 21, 2019 | 04:50 pm

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ നല്ലൊരു വിഭാഗവും പ്രവർത്തിക്കുന്നത് ക്രൈസ്തവ സഭയ്ക്ക് കീഴിലാണ്. മാനേജ്‌മെന്റ് സീറ്റുകലിൽ പ്രൊഫഷണൽ കോഴ്‌സുകൾക്ക് ലക്ഷങ്ങൾ ഫീസായി വാങ്ങുന്ന ക്രൈസ്തവ സഭകൾ ക...

'സുദർശന ക്രിയ എന്നത് ലോകോത്തര തട്ടിപ്പാണ്; നിങ്ങൾക്ക് പ്രാണവായു നിഷേധിച്ചുകൊണ്ട് ഓക്സിജന്റെ ലഭ്യത തലച്ചോറിൽ കുറച്ചുകൊണ്ട് ചെയ്യുന്ന ഒന്നാന്തരം തെമ്മാടിത്തരമാണിത്; ഓക്സിജൻ ലഭ്യത കുറയുമ്പോളുണ്ടാവുന്ന തരിപ്പും കോച്ചിപ്പിടുത്തവും വിറയലുമൊക്കെയാണ് ദിവ്യാനുഭൂതിയായി ചിത്രീകരിക്കപ്പെടുന്നത്; അമേരിക്കയിലും മറ്റും നിരവധി കുട്ടികളുടെ മരണത്തിനിടയാക്കിയ ചോക്കിങ്ങ് ഗെയിമിന്റെ ഇന്ത്യൻ പതിപ്പ് മാത്രമാണിത്'; അന്താരാഷ്ട്ര യോഗാദിനത്തിൽ സി രവിചന്ദ്രന്റെ വീഡിയോ വൈറലാക്കി സ്വതന്ത്ര ചിന്തകർ

June 21, 2019 | 04:41 pm

തിരുവനന്തപുരം: ഒരു അന്താരാഷ്ട്ര യോഗാദിനം കൂടി കടന്നുപോകവെ എവിടെയും യോഗയുടെ പ്രകീർത്തനങ്ങളാണ് കേൾക്കാൻ കഴിയുക. എന്നാൽ യോഗ എന്നത് തീർത്തും അശാസ്ത്രീയമാണെന്നും വ്യായാമമായി പോലും ഉപയോഗിക്കാൻ കഴിയില്ലെന്നു...

ട്രെയിൻ തട്ടുമോ എന്ന ഭീതിയിൽ പുഴയിലേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം; കോട്ടയം നീലിമംഗലം പാലത്തിൽ നിന്നും ചാടിയ യുവാവിനെ കണ്ടെത്തിയത് 20 മിനിട്ടത്തെ തിരച്ചിലിനൊടുവിൽ; റെയിൽപാളത്തിലൂടെ നടന്ന് പോയത് നാലു പേർ ചേർന്ന്; മരണം സംഭവിച്ചത് ആശുപത്രിയിൽ വെച്ചെന്നും സൂചന

June 21, 2019 | 04:28 pm

കോട്ടയം: റെയിൽ പാളത്തിലൂടെ നടന്നു പോകുന്നതിനിടെ ട്രെയിൻ വരുന്നത് കണ്ട് പുഴയിലേക്ക് എടുത്തു ചാടിയ യുവാവിന് ദാരുണാന്ത്യം. കോട്ടയം നീലിമംഗലം ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. ഏറ്റുമാനൂർ സ്വദേശി സാബുവാണ് മരി...

പിറ്റ്സ്ബർഗ് ക്രിസ്ത്യൻ ചർച്ചിന് നേരെ ഭീകരാക്രമണം നടത്തുന്നതിന് പദ്ധതിയിട്ട യുവാവ് അറസ്റ്റിൽ

June 21, 2019 | 04:11 pm

പിറ്റ്സ്ബർഗ്: 2019 ജൂലായ് മാസം പിറ്റ്സ്ബർഗിലുള്ള ക്രിസ്ത്യൻ ദേവാലയത്തിന് നേരെ ഭീകരാക്രമണം നടത്തുന്നതിന് പദ്ധതികൾ തയ്യാറാക്കിയ മുസ്തഫ മൗസാബ് (21) എന്ന യുവാവിനെ അറസ്റ്റ് ചെയ്തതാി ജസ്റ്റിസ് ഡിപ്പാർട്ട്മെ...

മുത്തൂറ്റ് ഫിനാൻസിന്റെ പ്രതിവർഷ ലാഭം 2000കോടി! പക്ഷേ ശമ്പളം കൊടുക്കാൻ മാത്രം പണമില്ല; പോരാത്തതിന് നല്ല ഒന്നാന്തരം തൊഴിൽ നിയമ ലംഘനവും; ലാഭത്തിന്റെ ഒരു ശതമാനമെങ്കിലും ശമ്പളത്തിനായി മാറ്റിവയ്ക്കണമെന്ന് തീർത്ത് പറഞ്ഞ് തൊഴിലാളികൾ; മുത്തൂറ്റ് ഫിനാൻസിന് മുന്നിൽ നിരാഹാര സമരമിരുന്ന് തൊഴിലാളികൾ; യൂണിയൻ പ്രവർത്തനത്തിന്റെ പേരിലെ പ്രതികാര നടപടി അവസാനിപ്പിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി തൊഴിലാളികൾ

June 21, 2019 | 03:59 pm

കൊച്ചി: 2000 കോടിയുടെ ലാഭമുണ്ടെങ്കിലും തൊഴിലാളികൾക്ക് ശമ്പളം നൽകാൻ മാത്രം ഒരു താൽപര്യവും കാണിക്കാതെ മുന്നോട്ട് പോവുകയാണ് മുത്തൂറ്റ് ഫിനാൻസ്. തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് അവകാശ പത്രിക സമർപ്പിച്ചെങ്കില...

അഹങ്കാരികളെ ഈ പാർട്ടിക്ക് വേണ്ട; ധാർഷ്ട്യം കടലിൽ എറിഞ്ഞില്ലെങ്കിൽ ജനം നിങ്ങളെ എടുത്ത് കടലിലെറിയും; ആന്തൂർ നഗരസഭാ ജീവനക്കാർ കുറ്റക്കാരാണെങ്കിൽ നഗരസഭാദ്ധ്യക്ഷ കൂടുതൽ കുറ്റക്കാരി തന്നെയാണ്; ഇത്തരക്കാരെ പുറത്താക്കണം; എംവി ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യ പി.കെ.ശ്യാമളയ്‌ക്കെതിരെ പോസ്റ്റിട്ട് ഞെട്ടിച്ച് സോഷ്യൽ മീഡിയയിലെ സിപിഎം പോർമുഖം 'പോരാളി ഷാജി'; ഷാജിക്ക് ഇതെന്തുപറ്റിയെന്ന് ചോദിച്ച് അണികളും ആരാധകരും

June 21, 2019 | 03:58 pm

 തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ സിപിഎമ്മിന്റെ തളരാത്ത ആവേശമാണ് 'പോരാളി ഷാജി.' ആറ് ലക്ഷത്തോളം ലൈക്കുകൾ. ഷാജി എന്തുപറഞ്ഞാലും സിപിഎം അനുഭാവികൾക്ക് പാൽപായസം പോലെയാണ്. എന്നാൽ, ഒറ്റകുഴപ്പമേയുള്ളു. അന്തംവിട...

Loading...

MNM Recommends

Loading...