1 usd = 72.00 inr 1 gbp = 92.78 inr 1 eur = 79.20 inr 1 aed = 19.60 inr 1 sar = 19.19 inr 1 kwd = 235.30 inr

Feb / 2020
28
Friday

ഒരുലക്ഷം രൂപയ്ക്ക പകരം ബെന്നിയും ജോൺസണും നൽകിയിരുന്നത് രണ്ടു ലക്ഷം രൂപയുടെ കള്ളനോട്ട്; ഇടപാട് കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ; നോട്ടു നിർമ്മാണത്തിന്റെ ചുമതല അനുജനും വിതരണം ചേട്ടനും; കള്ളനോട്ടടിയുടെ സാങ്കേതിക വിദ്യ സായത്തമാക്കിയത് കള്ളനോട്ടു കേസിലെ പ്രതികളെ നേരിട്ട് കണ്ട്; ഉപയോഗിച്ചത് വിദേശ നിർമ്മിത പ്രിന്റർ; പുത്തൻ കറൻസികളുടെ കള്ളനോട്ടുമായി സഹോദരങ്ങൾ അറസ്റ്റിലായതോടെ പുറത്തുവരുന്നത് ലക്ഷക്കണക്കിന് രൂപയുടെ 'നോട്ടിരട്ടിപ്പിക്കൽ' ഇടപാടുകൾ

June 21, 2019 | 07:52 am

തൃശൂർ: പുതിയ 2000, 500 രൂപ കറൻസികളുടെ കള്ളനോട്ടുകളുമായി തൃശ്ശൂർ സിറ്റി പൊലീസിന്റെ പിടിയിലായ സഹോദരങ്ങൾ ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടുകൾ വിതരണം ചെയ്തതായി പൊലീസ്. ആലപ്പുഴ വടുതല പള്ളിപ്പറമ്പിൽ ബെന്നി ബ...

അമേരിക്കൻ സാങ്കേതികവിദ്യയെ മറികടക്കാൻ പറ്റുന്ന ഇലക്ട്രോ മാഗ്‌നറ്റിക് പൾസ് വെപ്പൺസ് ഇറാന്റെ കൈവശം ഉണ്ടെന്ന് തിരിച്ചറിഞ്ഞ് അമേരിക്ക; അമേരിക്കയെ പിന്നോട്ട് വലിപ്പിക്കുന്നത് പ്രതിരോധിക്കാനുള്ള ഇറാന്റെ മിടുക്കും ഭീകരസംഘടനകളുമായുള്ള ബന്ധവും സൈബർ ആക്രമണ സാധ്യതയും; ഡ്രോൺ നഷ്ടമായിട്ടും അമേരിക്ക പരുങ്ങുന്നത് ഇങ്ങനെ

June 21, 2019 | 07:47 am

ഗൾഫ് മേഖലയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള ഉരസൽ അനുദിനം രൂക്ഷമാവുകയും കഴിഞ്ഞ വ്യാഴാഴ്ച യുഎസിന്റെ സ്പൈ ഡ്രോൺ ഇറാൻ സേന വെടിവച്ചിടുകയും ചെയ്തിട്ടും അമേരിക്ക ഇറാനെതിരെ ശക്തമായി തിരിച്ചടിക്കാത്തതെന്താണെന്...

സ്പൈ ഡ്രോൺ വെടി വച്ച് വീഴ്‌ത്തിയിട്ടും തിരിച്ചടിക്കാൻ പേടിച്ച് അമേരിക്ക; ഇറാന്റെ തീരുമാനം അല്ലെന്ന് ഒരു ഭ്രാന്തൻ ജനറലുടെ വിഢിത്തമെന്നും പറഞ്ഞ് ലഘൂകരിക്കാൻ ട്രംപ്; ഇറാനെ ആക്രമിക്കാൻ അമേരിക്കയ്ക്ക് ഭയമെന്ന് വിലയിരുത്തി ലോകം; സൂക്ഷിച്ചാൽ അമേരിക്കയ്ക്ക് നല്ലതെന്ന് പുട്ടിനും

June 21, 2019 | 07:42 am

യുഎസിന്റെ സ്പൈ ഡ്രോൺ വ്യാഴാഴ്ച ഇറാൻ സേന വെടിവച്ചിട്ടും അതിനെതിരെ തിരിച്ചടിക്കാൻ യുഎസ് ഇനിയും ധൈര്യം കാണിക്കാത്തത് ആഗോളതലത്തിൽ വൻ ചർച്ചയാകുന്നു. ഇറാനെതിരെ യുദ്ധം ചെയ്യാൻ അമേരിക്കയ്ക്ക് പേടിയാണെന്ന അഭി...

അഴിമതി വിരുദ്ധതയിലൂടെ കേരളാ സർക്കാരിന്റെ നോട്ടപ്പുള്ളിയായ രാജുനാരായണ സ്വാമി അഭയം തേടി കേന്ദ്ര സർവ്വീസിൽ ചെന്നപ്പോൾ അവിടെ പന്തം കൊളുത്തി പട; നാളികേര വികസന ബോർഡ് ചെയർമാനായിരിക്കെ അഴിമതി വിരുദ്ധ പോരാട്ടം നടത്തിയ സ്വാമിയെ നീക്കം ചെയ്ത് കേന്ദ്ര സർക്കാരും; കേന്ദ്രവും പിണങ്ങിയതോടെ പിരിച്ചുവിടാൻ ശുപാർശയുമായി കേരളത്തിലെ ഐഎഎസ് ലോബി; നടക്കുന്നത് ഐഎഎസിലെ ഒന്നാം റാങ്കുകാരന് നിർബന്ധിത വിരമിക്കൽ നൽകാനുള്ള നടപടികൾ; അണിയറയിൽ ഒരുങ്ങുന്നത് വൻ ഗൂഢാലോചന

June 21, 2019 | 07:33 am

തിരുവനന്തപുരം : അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിലുള്ള കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥൻ രാജു നാരായണസ്വാമിയെ സർവീസിൽനിന്നു പിരിച്ചുവിടാൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനു ശിപാർശ നൽകി. ഇതു സംബന്ധിച്ച അടിയന്ത...

അശ്രദ്ധമായ ഡ്രൈവിംങ്ങും ഓവർലോഡും കാരണം പൊലിഞ്ഞത് 42 ജീവനുകൾ; കുളുവിലെ വാഹനാപകടത്തിൽ പരിക്കേറ്റ് ഇപ്പോഴും ആശുപത്രിയിൽ ഉള്ളത് മുപ്പതിലധികം ആളുകൾ; അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത് ബസിന് മുകളിൽ പോലും ആളുകൾ കയറിയിരുന്ന് യാത്ര ചെയ്തത്

June 21, 2019 | 07:24 am

ചണ്ഡിഗഡ്: ഹിമാചൽ പ്രദേശിൽ 42 പേരുടെ മരണത്തിനിടയാക്കിയ ബസപകടത്തിന് കാരണം അശ്രദ്ധമായ ഡ്രൈവിംങ്ങും ഓവർലോഡും. ബസിന്റെ പരിധിയിലും അധികം ആളുകളാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. ബസിന്റെ മുകളിൽ പോലും യാത്രക്കാ...

എ ആർ റഹ്മാന്റെ മകൻ തമിഴ് പോപ്പ് സംഗീതത്തിലേക്കും; സെവൻ അപ്പ് മദ്രാസ് ജിഗ് സീസൺ രണ്ടിൽ എ ആർ അമീനൊപ്പം ഡർബുക്ക ശിവയും ജിബ്രാനും കേബാ ജെർമിയയും വരെ; വീഡിയോ കാണാം

June 21, 2019 | 07:01 am

ചെന്നൈ: എ ആർ റഹ്മാന്റെ മകൻ തമിഴ് പോപ്പ് സംഗീതത്തിലേക്കും ചുവടുവെക്കുന്നു. പിന്നണി ഗാനത്തിലൂടെ തമിഴ് സംഗീതലോകത്ത് അരങ്ങേറ്റം നടത്തിയ എ ആർ അമീൻ 7 അപ്പ് മദ്രാസ് ജിഗ് സീസൺ രണ്ടിലാണ് പങ്കാളിയാകുന്നത്. തമിഴ...

കുടിവെള്ളത്തിനായി ജനങ്ങൾ കാത്തിരിക്കേണ്ടി വരുന്നത് ദിവസങ്ങളോളം; താഴിട്ടുപൂട്ടി സുരക്ഷയൊരുക്കി പൊതുകിണറുകൾ; ഞറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ഭാഗ്യവാന്മാർക്കു മാത്രം സൗജന്യമായി മൂന്നുകുടം വെള്ളം; പണം കൊടുത്താലും കുടിവെള്ളം കിട്ടാതെ ദാഹിച്ച് വലഞ്ഞ് നഗരവാസികൾ; കത്തുന്ന ചൂടിലും ദാഹജലത്തിനായി പരസ്പരം കലഹിച്ച് ഒരു ജനത; ഇനിയൊരു ലോകയുദ്ധം എന്തിന് വേണ്ടിയാകും എന്നതിന്റെ ഉത്തരമായി ചെന്നൈ നഗരവും പരിസരപ്രദേശങ്ങളും

June 21, 2019 | 06:13 am

ചെന്നൈ: വേനലിന്റെ കാഠിന്യത്തിൽ ചെന്നൈ നഗരം വെന്തെരിയുമ്പോൾ ഇനിയൊരു ലോകയുദ്ധം ഉണ്ടാകുകയാണെങ്കിൽ അത് ശുദ്ധജലത്തിന് വേണ്ടിയാകും എന്ന് പറയുന്നതിന്റെ അർത്ഥം ശരിക്കും മനസ്സിലാക്കുകയാണ് നഗരവാസികൾ. പണം കൊടുത്...

MNM Recommends

Loading...