1 usd = 75.64 inr 1 gbp = 95.80 inr 1 eur = 85.41 inr 1 aed = 20.59 inr 1 sar = 20.14 inr 1 kwd = 245.55 inr

Jun / 2020
06
Saturday

കൊല്ലുന്നതും നിന്റെ മക്കൾ; മരിക്കുന്നതും നിന്റെ മക്കൾ'; കാശ്മീർ കലാപങ്ങൾക്കും ഭീകരാക്രമണങ്ങൾക്കുമെതിരെ ദൈവത്തിന് മോഹൻലാലിന്റെ കത്ത്

July 21, 2016 | 09:10 pm

ഇന്ത്യയിലും ലോകത്തെമ്പാടും നടക്കുന്ന ഭീകരാക്രമണങ്ങലെ അപലപിച്ച് നടൻ മോഹൻലാലിന്റെ പുതിയ ബ്ലോഗ്. ദൈവത്തിന് എഴുതുന്ന കത്തെന്ന വിധത്തിലാണ് മോഹൻലാൽ തന്റെ പുതിയ ബ്ലോഗ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. മനുഷ്യർക്ക് ...

രാഹുൽ ഗാന്ധി പറഞ്ഞതിൽ തെറ്റില്ല; ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെ ആർഎസ്എസിനോടൊപ്പമായിരുന്നുവെന്ന് ഹിന്ദു മഹാസഭ; 'ഗോഡ്‌സെയെ ആർഎസ്എസ് തള്ളിപ്പറയുന്നത് ശരിയല്ല'

July 21, 2016 | 08:45 pm

മീററ്റ്: രാഷ്ട്രപിതാവ് മാഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയത് ആർഎസ്എസുകാരാണെന്ന് അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരിൽ ആർഎസ്എസ് നൽകിയ അപകീർത്തി കേസിൽ കോടതി നടപടി നേരിടുന്ന കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക...

തമിഴ്‌നാട് മുഴുവൻ കബാലി ഫീവറിൽ..! രാഷ്ട്രീയം മാറ്റിവച്ച് മന്ത്രിമാരും ആദ്യഷോ കാണാൻ രംഗത്ത്; 10 ടിക്കറ്റുകൾ കൊടുക്കാൻ തീയറ്റർ ഉടമയ്ക്ക് മന്ത്രിയുടെ പിഎയുടെ ശുപാർശക്കത്ത്

July 21, 2016 | 08:18 pm

ചെന്നൈ: തമിഴ്‌നാട്ടിൽ കബാലി തരംഗമാണ് എല്ലായിടത്തും. ഐ ടി സ്ഥാപനങ്ങൾ പോലും രജനി സിനിമയ്ക്കായി അവധി നൽകി കഴിഞ്ഞു. രാഷ്ട്രീയം മാറ്റിവച്ച് സിനിമയുടെ ആദ്യ ഷോ കാണാൻ മന്ത്രിമാരും തയ്യാറെടുത്തിരിക്കയാണ്. കബാല...

അംഗങ്ങൾ നൽകിയ പണം ബാങ്കിലടച്ചില്ല; വെള്ളാപ്പള്ളിക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ്; നടപടി മൂന്ന് എസ്എൻഡിപി യൂണിയനുകൾ നൽകിയ പരാതിയിൽ

July 21, 2016 | 08:00 pm

ആലപ്പുഴ: മൈക്രോ ഫിനാൻസ് തട്ടിപ്പിൽ ഒന്നാം പ്രതിയായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വീണ്ടും കുരുക്കിൽ. അങ്ങളിൽ നിന്നും പിരിച്ചെടുത്തെ പണം ബാങ്കിൽ അടച്ചില്ലെന്ന പരാതിയിൽ വെള്ളാപ്പള്ള...

ഓണം ബംപറടിച്ച് കോടീശ്വരനായ മലയാളി ചായക്കച്ചവടക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു; ലോട്ടറിയടിച്ചിട്ടും ചായക്കച്ചവടം അവസാനിപ്പിക്കാത്ത ഹരികുമാറിന്റെ അന്ത്യം ബാംഗ്ലൂരിൽ

July 21, 2016 | 07:37 pm

ബാംഗ്ലൂർ: ഓണം ബംപർ അടിച്ച മലയാളി ഹൃദയാഘാതം മൂലം മരിച്ചു. 2014ലെ ഓണം ബംപർ സമ്മാനം ലഭിച്ച് കോടീശ്വരനായ മലയാളി ചായക്കച്ചവടക്കാരൻ ഹരികുമാറാണ്(40) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ബുധനാഴ്ച പുലർച്ചെ ഒരു മണിയ...

ഹൈക്കോടതി പരിസരത്തെ സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം; മീഡിയ റൂം തുറക്കുന്ന കാര്യത്തിൽ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും

July 21, 2016 | 06:27 pm

കൊച്ചി: ഹൈക്കോടതി വളപ്പിൽ അഭിഭാഷകർ മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ അനുരഞ്ജന ചർച്ചയിൽ ധാരണ. ഇന്ന് കൊച്ചിയിൽ അഡ്വക്കേറ്റ് ജനറൽ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. ഹൈക്...

ദയാശങ്കർ സിങ്ങിന്റെ നാവ് പിഴുതെടുക്കുന്നയാൾക്ക് 50 ലക്ഷം നൽകുമെന്ന് ബിഎസ്‌പി നേതാവ്; മായാവതിക്കെതിരെ അപകീർത്തി പരാമർശത്തിൽ പ്രതിഷേധവുമായി തെരുവിലിറങ്ങി ബിഎസ്‌പി പ്രവർത്തകർ

July 21, 2016 | 05:55 pm

ന്യൂഡൽഹി: ബിജെപി നേതാവ് ദയാശങ്കർ സിങ്ങിന്റെ നാവ് പിഴുതെടുക്കുന്നവർക്ക് വൻ തുക പ്രതിഫലമായി നൽകുമെന്ന് ചണ്ഡിഗഢിലെ ബി.എസ്‌പി നേതാവ് ജന്നത്ത് ജഹാൻ. പാർട്ടി അധ്യക്ഷ മായാവതിക്കെതിരെ അപകീർത്തി പരാമർശം നടത്തി...

കബാലിയിൽ സൂപ്പർ താരത്തെ അവതരിപ്പിക്കുന്ന രംഗം സോഷ്യൽ മീഡിയയിൽ; വാട്‌സ്ആപ്പിലൂടെ പ്രചരിക്കുന്നതു സെൻസർ കോപ്പി ലീക്കായ വാർത്ത വന്നതിനു തൊട്ടു പിന്നാലെ

July 21, 2016 | 04:54 pm

ചെന്നൈ: കബാലി സിനിമയുടെ ഭാഗങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു. ചിത്രത്തിന്റെ സെൻസർ കോപ്പി ലീക്കായ വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് രണ്ട് മിനിട്ട് വരുന്ന ക്ലിപ്പ് പുറത്തുവന്...

കൈരളി ബ്രിസ്‌ബേനിന് പുതിയ ഭാരവാഹികൾ; അഡ്വ ടോണിയോ തോമസ് പ്രസിഡന്റ്, ഹണി പൈനേടത്ത് സെക്രട്ടറി

July 21, 2016 | 04:45 pm

ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കൈരളി ബ്രിസ്‌ബേനിന്റെ 2016-2017 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അഡ്വ. ടോണിയോ തോമസ് പ്രസിഡന്റും ഹണി പൈനേടത്ത് സെക്രട്ടറിയും തോമസ് കാച്ച...

ഡാളസിൽ 'ഡ്രീംസ് സമ്മർ ക്യാമ്പ് 2016' ഓഗസ്റ്റ് എട്ടു മുതൽ 12 വരെ

July 21, 2016 | 04:43 pm

ഡാളസ്: കുട്ടികളുടെ നേതൃ പരിശീലനത്തിനും വ്യക്തിത്വവികാസനത്തിനും സമഗ്രവേദിയൊരുക്കി ഇന്ത്യാ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിന്റെയും 'ഡ്രീംസ്' ശാഖയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ഡ്രീംസ് സമ്മർ ക്യാമ...

അന്തർദേശീയ മീഡിയ കോൺഫറൻസ് രജിസ്‌ട്രേഷൻ കിക്ക് ഓഫ്

July 21, 2016 | 04:34 pm

ഡാളസ്: ഇന്തോ- അമേരിക്കൻ പ്രസ് ക്ലബ്ബ് കാനഡയിലെ നയാഗ്രയിൽ ഒക്‌ടോബർ എട്ടു മുതൽ പത്ത് വരെ നടത്താനിരിക്കുന്ന അന്തർദേശീയ മീഡിയ കോൺഫറൻസിന്റെ രജിസ്‌ട്രേഷൻ കിക്ക് ഓഫ് ഡാളസ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തിയ ...

ഉത്തേജക ഉപയോഗത്തിന്റെ പേരിൽ റഷ്യ റിയോ ഒളിമ്പിക്‌സിൽ നിന്ന് പുറത്തേക്കെന്ന് സൂചന; റഷ്യൻ അത്‌ലറ്റുകളുടെ അപ്പീൽ കായിക കോടതി തള്ളി; നടക്കാനിരിക്കുന്നത് ഏറ്റവും നിറംമങ്ങിയ ഒളിമ്പിക്‌സോ?

July 21, 2016 | 04:29 pm

ലുസാൻ: റിയോ ഒളിമ്പിക്‌സ് നിറംകെടുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി. ഉത്തേജക ഉപയോഗത്തിന്റെ പേരിൽ റഷ്യ പുറത്തേക്ക് പോകേണ്ട അവസ്ഥ സംജാതമായതോടെയാണ് ബ്രസീൽ ആതിഥ്യം വഹിക്കുന്ന ഒളിമ്പിക്‌സിന്റ ശോഭ കെടുമെന്ന കടുത...

സൗദിയിൽ മലയാളി യുവാവ് ഉറക്കത്തിനിടെ മരിച്ചു; സുഹൃത്തുക്കൾ അറിഞ്ഞത് ജോലിക്ക് പോകാനായിട്ടും ഉണരാത്തതിനെ തുടർന്ന് തട്ടിവിളിച്ചപ്പോൾ

July 21, 2016 | 04:01 pm

സൗദിയിൽ മലയാളി യുവാവ് ഉറക്കത്തിൽ മരിച്ചു. പട്ടാമ്പിക്കടുത്ത് പള്ളിപ്പുറം സ്വദേശിയായ സൈനുദ്ദീൻ ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ദമാമിലെ ടയോട്ടയിൽ ഹോട്ടൽ ജീവനക്കാരനായി ജോലി ച...

അബ്ദുൽ ഗഫൂർ ഫാറൂഖി ഇസ്ലാമിക വ്യക്തിത്വം എന്ന വിഷയത്തിൽ ക്ലാസെടുക്കും; വി്ഞ്ജാന വേദി ഇന്ന്

ദുബൈ: ഹംരിയ്യ ലേഡീസ് പാർക്കിനടുത്തുള്ള ദാറുൽ ബിർ സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന വിജ്ഞാന വേദിയിൽ 21/07/2016 (വ്യാഴം) രാത്രി 9.30ന് അബ്ദുൽ ഗഫൂർ ഫാറൂഖി ഇസ്ലാമിക വ്യക്തിത്വം എന്ന വിഷയത്തിൽ ക്ലാസെടുക്ക...

ഫ്രിഡ്ജ് കത്തിയത് ഷോട്ട് സർക്യൂട്ടുകാരണം; റഫ്രിജറേറ്ററിലെ വാതകം വിഷപ്പുകയായി ഉയർന്ന് എയർ ഹോളിലൂടെ കിടപ്പുമുറിയിലെത്തി; ഉറക്കത്തിലായിരുന്ന അനിൽരാജും ഭാര്യയും പിഞ്ചുകുഞ്ഞും മരിച്ചത് വിഷവാതകം ശ്വസിച്ച്; അവിശ്വസനീയ ദുരന്തത്തിൽ ഞെട്ടി മരുതൂർ ഗ്രാമം

July 21, 2016 | 03:59 pm

തിരുവനന്തപുരം: ഫ്രിഡ്ജിന് തീപിടിച്ചുണ്ടായ ദുരന്തമാണ് മണ്ണന്തല മരുതൂർ പാലത്തിന് സമീപം ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവനെടുത്തത്. ദമ്പതികളും ഇവരുടെ 5 വയസ്സ് പ്രായം തോന്നിക്കുന്ന മകളുമാണ് മരിച്ചത്. ഷോട...

MNM Recommends

Loading...