1 usd = 75.92 inr 1 gbp = 94.14 inr 1 eur = 82.49 inr 1 aed = 20.67 inr 1 sar = 20.18 inr 1 kwd = 243.63 inr

Apr / 2020
09
Thursday

വിദേശത്ത് ചികിത്സാ സൗകര്യം ഒരുക്കാമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം ഇന്നസെന്റ് തള്ളി; അമേരിക്കയിലേക്ക് പോകാതെ ഇന്ത്യയിൽ ചികിത്സ തുടരുമെന്ന് ചാലക്കുടി എംപി

August 21, 2015 | 08:56 pm

തിരുവനന്തപുരം: അർബുദരോഗ ബാധിതനായ ചാലക്കുടി എംപി ഇന്നസെന്റിന് വിദേശത്ത് ചികിത്സ ഒരുക്കാമെന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വാഗ്ദാനം ഇന്നസെന്റ് സ്‌നേഹപൂർവംനിരസിച്ചു. കാൻസർ ചികിത്സക്കായി അമേരിക്കയിലേക്ക...

സമാധാനം ആഗ്രഹിക്കാത്ത പാക്കിസ്ഥാൻ നിലപാട് മാറ്റാൻ തയ്യാറാകുന്നില്ല; ഇന്ത്യ-പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ നയതന്ത്ര ചർച്ച ഇന്ത്യ റദ്ദാക്കിയേക്കും; ഹുറിയത്ത് നേതാക്കളുമായി ചർച്ച ഉഫ കരാറിന്റെ ലംഘനം; കടുത്ത നിലപാടുമായി ഇന്ത്യ

August 21, 2015 | 08:25 pm

ന്യൂഡൽഹി: കാശ്മീരിലെ വിഘടനവാദികളുമായി ചർച്ച നടത്താനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന ഇന്ത്യയുടെ മുന്നറിയിപ്പ് പാക്കിസ്ഥാൻ അവഗണിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തല ചർച്ച അ...

ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനം നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്; പുനർവിഭജനം സംബന്ധിച്ച വിജ്ഞാപനം പരസ്യപ്പെടുത്തിയില്ല; സർക്കാറിന് വീണ്ടും തലവേദന; തിരിച്ചടി തുടരുമ്പോൾ പാർട്ടികളുമായി സമവായ സാധ്യത തേടി മുസ്ലിംലീഗ്

August 21, 2015 | 07:29 pm

കൊച്ചി: പുതിയ പഞ്ചായത്ത് രൂപീകരണം റദ്ദാക്കിയുള്ള സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളിയതിന് പിന്നാലെ സംസ്ഥാന സർക്കാറിന് വീണ്ടും തിരിച്ചടി. ബ്ലോക്ക് പഞ്ചായത്ത് വ...

155 വിമാന യാത്രക്കാരുടെ ജീവൻ രക്ഷിച്ച് മലയാളികളുടെ ഹീറോയായ ജെറ്റ് എയർവേസ് പൈലറ്റ് മനോജ് രാമവാര്യർക്ക് സസ്‌പെൻഷൻ! നടപടി ഇന്ധനം തീർന്നിട്ടും മറ്റ് വഴികൾ തേടാതെ ലാൻഡിങിന് ശ്രമിച്ചതിനും നടപടിക്രമങ്ങൾ പാലിക്കാത്തതിനും

August 21, 2015 | 06:43 pm

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി 155 യാത്രക്കാരുടെ ജീവൻ രക്ഷിച്ച് മലയളികളുടെ ഹീറോയായമി മാറിയ ജെറ്റ് എയർവേസിലെ മലയാളി പൈലറ്റിന് സസ്‌പെൻഷൻ. വിമാനത്തിലെ മലയാളിയായ പൈലറ്റ് മന...

അബുദാബിയിലെ അമ്പലത്തെ വിമർശിക്കുന്നവരുടെ വായടപ്പിച്ച് യുഎഇ വിദേശകാര്യ സഹമന്ത്രി; മറ്റുമതങ്ങളെയും സംസ്‌കാരങ്ങളെയും മാനിക്കുന്ന നിലപാടാണ് രാജ്യത്തിനെന്ന് ഡോ. അൻവർ ഗർഗാശ്

August 21, 2015 | 06:27 pm

അബുദാബി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ സന്ദർശനം നടത്തുന്ന വേളയിലാണ് അബുദാബിയിൽ ഹിന്ദു ക്ഷേത്രം നിർമ്മിക്കാൻ യുഎഇ സർക്കാൻ അനുമതി നൽകിയ വിവരം മാദ്ധ്യമവാർത്തകളിൽ നിറഞ്ഞത്. എന്നാൽ, ഇങ്ങനെ അമ...

ആദ്യം ബൈക്കോടിച്ചു കയറ്റി മലബാർ എക്സ്‌പ്രസ് മറിക്കാൻ ശ്രമിച്ചു; പിന്നീട് കല്ലും കമ്പിയും വച്ച് അമൃത എക്സ്‌പ്രസും മറിക്കാൻ ശ്രമിച്ചു; മൂന്നാമത് ഇലക്ട്രിക് ലൈൻ ഷോർട്ട് ചെയ്ത് ദിബ്രുഗഢിനെയും: കോട്ടയത്തു ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചയാൾ കൊച്ചിയിൽ പിടിയിൽ

August 21, 2015 | 06:00 pm

കോട്ടയം: കോട്ടയത്തിനും ചിങ്ങവനത്തിനും ഇടയിൽ മൂന്നു തവണ ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട്് ഒരാൾ പൊലീസ് കസ്റ്റഡിയിൽ. ചിങ്ങവനം സ്വദേശിയായ ദീപു തങ്കപ്പനെയാണ് റെയിൽവേ പൊലീസ് അറസ്റ്റു ച...

സിപിഐ(എം) മാറുന്നു എന്ന് പറഞ്ഞപ്പോൾ ഇത്രയും കരുതിയില്ലെന്ന് വിമർശകർ; അറിയപ്പെടുന്ന സിപിഐ(എം) വിരുദ്ധനായ കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയെ ആദരിക്കാൻ പാർട്ടി ചടങ്ങ്

August 21, 2015 | 05:47 pm

കൊച്ചി: സിപിഎമ്മിന്റെ പ്രവർത്തന ശൈലിയിൽ മാറ്റം വരണമെന്ന ആവശ്യം കുറേക്കാലമായി ഉന്നയിച്ച് തുടങ്ങിയ കാര്യമാണ്. ഇതിന് കാരണങ്ങൾ പലതാണ്. അക്രമസമരങ്ങളും നോക്കുകൂലിയുമൊക്കെ ഇതിന് കാരണമാണ്. ഇങ്ങനെ സിപിഐ(എം) നന...

'പ്രേമം' മോഡലിൽ ചെകുത്താൻ ലോറിയിൽ 100 പേർ; കോടാലി ജീപ്പിൽ 20 പേർ; അകമ്പടിയായി എത്തിയതു നൂറോളം ബൈക്കുകൾ: എൻജിനിയറിങ് കോളേജിനെ തെരുവു ചന്തയാക്കിയപ്പോൾ പൊലിഞ്ഞത് ഒന്നിലും ഭാഗഭാക്കാകാതെ നടന്നു പോയ ഒരു സാധു പെൺകുട്ടിയുടെ ജീവിതം

August 21, 2015 | 05:15 pm

തിരുവനന്തപുരം: പഠന സ്ഥലത്തെ തെരുവു ചന്തയാക്കിയാൽ എന്തു സംഭവിക്കും എന്നതിനുള്ള ഉത്തമ ഉദാഹരണമായി മാറുകയാണ് ഇന്നലെ തിരുവനന്തപുരം സർക്കാർ എൻജിനിയറിങ് കോളേജിൽ നടന്ന ദാരുണ ദുരന്തം. വിദ്യാർത്ഥികളുടെ വാഹനങ്ങൾ...

രക്ഷാകവചം തീർക്കാൻ അടൂർ പ്രകാശ് നടത്തിയ അവസാന കരുനീക്കങ്ങളും പിഴച്ചു; ബിജു രമേശിന്റെ രാജധാനി പൊളിഞ്ഞു വീഴും; സർക്കാർ പുറമ്പോക്ക് കൈയേറി നിർമ്മിച്ച കെട്ടിടം പൊളിച്ചു നീക്കാൻ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്; ഓപ്പറേഷൻ അനന്തയ്ക്ക് വേണ്ടി വിട്ടുവീഴ്‌ച്ചയില്ലാതെ നിലപാടുമായി കലക്ടർ ബിജു പ്രഭാകർ

August 21, 2015 | 04:49 pm

തിരുവനന്തപുരം: തലസ്ഥാനത്തെ കണ്ണായ സ്ഥലത്തെ സർക്കാർ പുറമ്പോക്ക് കൈയേറി വ്യവസായി ബിജു രമേശ് നിർമ്മിച്ച രാജധാനി ഹോട്ടൽ പൊളിച്ചും നീക്കും. ഉന്നതതലത്തിലുള്ള സമ്മർദ്ദങ്ങളെല്ലാം മറികടന്ന് തിരുവനന്തപുരം ജില്ല...

50 ലക്ഷവുമായി മഞ്ജു വാര്യർ തന്നെ ഒന്നാമത്; 40 ലക്ഷവുമായി അമല പോൾ രണ്ടാമത്; കാവ്യ മാധവനും ഭാവനയ്ക്കും 17 ലക്ഷം മുതൽ 25 ലക്ഷം വരെ: മലയാളത്തിലെ നായികമാരുടെ പ്രതിഫലം ഇങ്ങനെ

August 21, 2015 | 04:45 pm

താരങ്ങളുടെ പ്രതിഫലമാണ് മലയാളത്തിലെ ഏറ്റവും വലിയ പ്രതിസന്ധി എന്നാണ് ചില കോണുകളിൽ നിന്നുള്ള വിമർശനം. കോടികളാണ് സൂപ്പർ താരങ്ങൾ പ്രതിഫലം വാങ്ങുന്നത്. അവർ അഭിനയിക്കുന്ന ചിത്രങ്ങളിൽ പലതും എട്ടുനിലയിൽ പൊട്ടാ...

നഴ്‌സിങ് ഹോം അയർലണ്ട് സൗജന്യ റിക്രൂട്ട്‌മെന്റിന് ഇന്ത്യയിലേക്ക്; സെപ്റ്റംബറിൽ കൊച്ചിയിൽ ഇന്റർവ്യൂ

August 21, 2015 | 04:19 pm

ഡബ്ലിൻ: നഴ്‌സിങ് ബിരുദധാരികൾക്ക് അയർലണ്ടിൽ ഒട്ടേറെ അവസരമൊരുക്കിക്കൊണ്ട് നഴ്‌സിങ് ഹോം അയർലണ്ട് (എൻഎച്ച്‌ഐ) ഇന്ത്യയിലേക്ക് റിക്രൂട്ട്‌മെന്റിനെത്തുന്നു. അയർലണ്ടിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഏകോപനസമിത...

സ്‌പെയിനിൽ അവധി ആഘോഷിക്കാൻ പോയ മലയാളി ബാലൻ ഹോട്ടൽ ബാൽക്കണിയിൽ നിന്നും കാൽ വഴുതി വീണു മരിച്ചു; ദാരുണമായി മരിച്ചത് ലണ്ടൻ താമസമാക്കിയ ദമ്പതികളുടെ 15കാരനായ മകൻ സിയാൻ

August 21, 2015 | 04:07 pm

മാഡ്രിഡ്: സ്‌പെയിനിൽ ഹോളിഡേ ആഘോഷിക്കാനെത്തിയ 15 കാരനായ മലയാളി ബാലൻ ഹോട്ടൽ ബാൽക്കണിയിൽ നിന്നും കാൽ വഴുതി വീണു മരിച്ചു. ചെങ്ങന്നൂർ സ്വദേശിയായ ബിൻസിയുടെയും ആന്ധ്രാക്കാരനായ ഡോ. സലീം ജോണലഗാടയുടെയും മകൻ സിയ...

വിജയകരമായ ബിസിനസിനായി ചില സാമ്പത്തിക ബാലപാഠങ്ങൾ

August 21, 2015 | 03:59 pm

കാര്യമെന്തൊക്കെ പറഞ്ഞാലും നേരാംവണ്ണം ബിസിനസ് നടത്തിക്കൊണ്ടുപോകണമെങ്കിൽ പണം വേണം. പാതിവഴിയിൽ വച്ച് ബിസിനസ് നിർത്തിയവരോട് കാരണം ചോദിച്ചുനോക്കൂ സംരംഭകസ്വപ്നം പാതിവഴിലുപേക്ഷിച്ച് പിന്തിരിഞ്ഞോടാനുള്ള കാരണം...

കുടവയറിനെ ആലില വയറാക്കുന്ന ലവണ തൈലം! വാർദ്ധക്യത്തെ പുളകം കൊള്ളിക്കാൻ വാജി തൈലവും; തട്ടിപ്പിന്റെ തൈലങ്ങൾ വാങ്ങിയവർക്ക് ധനനഷ്ടവും മാനഹാനിയും; ഇന്ദുലേഖ ഇപ്പോഴും വിപണിയിലെ ചന്ദ്രലേഖ: ആയുർവേദ തട്ടിപ്പിന്റെ കഥകൾ തുടരുന്നു

August 21, 2015 | 03:53 pm

തിരുവനന്തപുരം: ആയുർവേദത്തിന്റെ പേരിലുള്ള തൈലങ്ങളാണ് വിപണിയിലെ മറ്റ് താരങ്ങൾ. ലവണ തൈലത്തിലൂടെ മലയാളികളെ പറ്റിച്ച് കോടികൾ നേടിയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തെറാപ്പിസിന്റെ വളർച്ചയെ തുടർന്ന് കണ്ണ് മഞ്ഞ...

വിദേശികൾ സ്വദേശത്തേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഈടാക്കണമെന്ന ആവശ്യം ശക്തമായി; പണമടക്കാത്തവരിൽ നിന്ന് ഇരട്ടി തുക പിഴ ഈടാക്കണമെന്ന് കുവൈറ്റ് എംപി

August 21, 2015 | 03:50 pm

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജോലി ചെയ്യുന്ന പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഈടാക്കണമെന്ന ആവശ്യം ശക്തമായി. പ്രവാസികൾ സ്വദേശത്തേക്ക് അയയ്ക്കുന്ന പണത്തിന് അഞ്ചു ശതമാനം നികുതി ഈടാക്കണമെന്...

MNM Recommends

Loading...