1 usd = 76.42 inr 1 gbp = 93.74 inr 1 eur = 82.57 inr 1 aed = 20.81 inr 1 sar = 20.32 inr 1 kwd = 245.63 inr

Apr / 2020
04
Saturday

കെ.രാജുവിന്റെ വിവാദ ജർമൻ സന്ദർശനം: സിപിഐ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം 28 ന്; കേരളം പ്രളയക്കെടുതിയെ നേരിടുമ്പോഴുള്ള മന്ത്രിയുടെ സന്ദർശനം അനൗചിത്യമെന്ന് പാർട്ടിയിൽ വിമർശനം

August 21, 2018 | 11:42 pm

തിരുവനന്തപുരം: പ്രളയ ദുരന്തത്തിൽ കേരളം വലയുമ്പോൾ മന്ത്രി കെ. രാജുവിന്റെ വിവാദ ജർമൻ സന്ദർശനം സിപിഐ ചർച്ച ചെയ്യും. ഈ മാസം 28ന് ചേരുന്ന അടിയന്തര എക്‌സിക്യൂട്ടിവ് യോഗത്തിലാണ് രാജുവിന്റെ സന്ദർശനം ചർച്ച ചെയ...

ട്രെന്റ്ബ്രിഡ്ജ് ടെസ്റ്റിൽ ഇന്ത്യ ജയത്തിന് തൊട്ടരികെ; വിജയത്തിനും ഇന്ത്യക്കുമിടയിൽ ഒരു വിക്കറ്റ് മാത്രം; ജസ്പ്രീത് ബുംറയ്ക്ക് അഞ്ച് വിക്കറ്റ്; നാണംകെട്ട തോൽവിയിൽ നിന്നും ഇംഗ്ലണ്ടിനെ രക്ഷിച്ചത് ജോസ് ബട്‌ലറിന്റെ സെഞ്ച്വറി; ഒരൊറ്റ വിക്കറ്റിനായി അഞ്ചാം ദിനത്തിലേക്ക് കളി നീളുന്നു

August 21, 2018 | 11:37 pm

ട്രെന്റ്ബ്രിഡ്ജ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ജയത്തിന് തൊട്ടരികെ. നാലാം ദിവസം കളി അവസാനിക്കുമ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ആദിൽ റഷീദും ജെയിംസ് ആൻഡ...

ആരും പരിഭ്രാന്തരാകേണ്ട കാര്യമില്ല; ആറു ജില്ലകളിൽ രാത്രി കനത്ത കാറ്റും മഴയും ഉണ്ടാകുമെന്ന സന്ദേശം തെറ്റ്; നിലവിൽ ഒരുതരത്തിലുള്ള മഴ മുന്നറിയിപ്പും നൽകിയിട്ടില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി; തെറ്റായ സന്ദേശം വലച്ചത് സാധാരണക്കാരെ മാത്രമല്ല ബോട്ടുകളും ക്രെയിനുകളും ഒരുക്കി നിർത്തിയ പൊലീസിനെയും

August 21, 2018 | 11:05 pm

തിരുവനന്തപുരം: 'നിലവിൽ ഒരു തരത്തിൽ ഉള്ള മഴ മുന്നറിയിപ്പും സംസ്ഥാനത്ത് ഇല്ല. ഇത്തരത്തിൽ ഉള്ള സന്ദേശങ്ങൾ പ്രചരിക്കുന്നുത് കാണുന്നതിനാൽ ആണ് ഈ സന്ദേശം പുറപ്പെടുവിക്കുന്നത്.' സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റ...

ചുഴലിക്കാറ്റിനെ ഇനി മുൻകൂട്ടി അറിയാം; ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം കേരളത്തിൽ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ; കേന്ദ്രം തിരുവനന്തപുരത്ത് അടുത്തമാസം തുറക്കും

August 21, 2018 | 11:01 pm

ന്യൂഡൽഹി: പ്രകൃതിക്ഷോഭങ്ങൾ മുൻനിർത്തി തിരുവനന്തപുരത്ത് ഒരു മാസത്തിനകം ചുഴലിക്കാറ്റ് മുന്നറിയിപ്പു സ്ഥാപിക്കുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം. ഇപ്പോൾ ചെന്നൈ, വിശാഖപട്ടണം, ഭുവനേശ്വർ, കൊൽക്കത്ത, അഹ്മ...

എട്ടുവയുസുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട്‌പേർക്ക് വധശിക്ഷ; വിചാരണ രണ്ടുമാസത്തിനുള്ളിൽ ശരവേഗതയിൽ

August 21, 2018 | 10:54 pm

ന്യൂഡൽഹി: മധ്യപ്രദേശിലെ മന്ദ്‌സൗറിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികൾക്ക് വധശിക്ഷ. കേസിൽ വിചാരണ നടത്തിയ പ്രത്യേക കോടതിയാണ് പ്രതികളായ ഇർഫാൻ, ആസിഫ് എന്നിവർക്ക് വധശിക്ഷ വിധിച്ചത്. സംഭവം നട...

ദീപാവലിക്ക് പടക്കങ്ങൾ 'വീക്ക്‌നസ്‌ ' ആക്കണ്ട!; ആഘോഷങ്ങളിൽ നിന്ന് പടക്കങ്ങൾ ഒഴിവാക്കണമെന്ന് സുപ്രീംകോടതി; വിധിക്കെതിരെ പ്രതിഷേധവുമായി പടക്കനിർമ്മാണ തൊഴിലാളികളും രംഗത്ത്

August 21, 2018 | 10:22 pm

ന്യൂഡൽഹി : ദീപാവലി ആഘോഷങ്ങളിൽനിന്ന് പടക്കങ്ങൾ ഒഴിവാക്കണമെന്ന കേന്ദ്രത്തിന്റെ ശുപാർശയെത്തുടർന്ന് ഉയർന്ന ഡെസിബൽ ലെവൽ ഉള്ള പടക്കങ്ങളുടെ ഉൽപാദനത്തിനും വിതരണത്തിനും നിബന്ധനകൾ ഏർപ്പെടുത്തി സുപ്രിം കോടതി നിർ...

സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കിറ്റുകളിലായി 1500 ഓളം വസ്ത്രങ്ങൾ; സാനിട്ടറി നാപ്കിനും അടിവസ്ത്രങ്ങളും മരുന്നും; സർവ്വ സന്നാഹങ്ങളുമായി ടെക്നോ പാർക്കിലെ ടെക്കികൾ; ഒപ്പം സന്നദ്ധ സംഘടനകളും നാട്ടുകാരും പ്രവാസികളും അകമഴിഞ്ഞ് സഹായിച്ചപ്പോൾ കൃത്യ സമയത്ത് ക്യാമ്പുകളിൽ അവശ്യ സാധനങ്ങൾ എത്തിക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തിൽ ഒരു കൂട്ടം യുവാക്കൾ

August 21, 2018 | 10:14 pm

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നാട് വിറങ്ങലിച്ചപ്പോൾ സഹായ ഹസ്തവുമായി ടെക്കികൾ രംഗത്തിറങ്ങി. തിരുവനന്തപുരം ടെക്നോ പാർക്കിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് പ്രളയ ദുരിതത്തിൽ വലഞ്ഞവർക്ക് നാലു ലോഡ് അവശ്യ സാധന...

നീറ്റ് പരീക്ഷകൾ രണ്ടു ഘട്ടമായി നടത്തുന്നതിൽ നിന്ന് പിന്മാറി കേന്ദ്ര സർക്കാർ; പരീക്ഷകൾ ഓൺലൈനായി നടത്തില്ല;'സാമ്പത്തികമായി പിന്നോട്ടം നിൽക്കുന്ന കുട്ടികളെ ബാധിക്കും'  

August 21, 2018 | 10:06 pm

ന്യൂഡൽഹി: മെഡിക്കൽ, എൻജിനിയറിങ് പ്രവേശനപരീക്ഷകളായ നീറ്റ് പരീക്ഷ ഒരു വർഷം രണ്ടുതവണ നടത്താനുള്ള തീക്കത്തിൽ നിന്ന് പിന്മാറി കേന്ദ്ര സർക്കാർ. കേന്ദ്ര മാനവവിഭവശേഷി വകുപ്പുമന്ത്രാലയമാണ് ഇതു സംബന്ധിച്ച വാർത്...

കുറ്റത്തേക്കാൾ വലുതാവരുത് ഒരു ശിക്ഷയും; ഫേസ്‌ബുക്കിലെ വിടുവായന്മാരെ മാപ്പുപറയിപ്പിക്കാം..പക്ഷേ പണി കളയിക്കേണ്ടതുണ്ടോ? മാസ് റിപ്പോർട്ടിങ്ങ് നടത്തി ഭീഷണിപ്പെടുത്തി ജോലി നഷ്ടപ്പെടുത്താൻ നിങ്ങൾ ശ്രമിക്കുന്നത് ക്രൂരതയാണ്; ചെയ്ത തെറ്റിന് കാലുപിടിച്ചിട്ടും തൊഴിച്ചുമാറ്റി ശിക്ഷിക്കുന്ന സമൂഹമാണ് നിങ്ങളെങ്കിൽ അതൊരു പ്രാകൃത സമൂഹം എന്നേ പറയാൻ കഴിയൂ; എം. റിജു എഴുതുന്നു

August 21, 2018 | 09:48 pm

നോർവേ, സ്വീഡൻ തുടങ്ങിയ സ്‌കാൻഡനേവിയൻ രാജ്യങ്ങളിലെ ജയിലുകൾ സന്ദർശിച്ച് അമേരിക്കൻ മാധ്യമപ്രവർത്തകനായ ആൻഡ്രൂസൺ കൂപ്പർ തയ്യാറാക്കിയ പരമ്പരയുടെ പേര് ഇതായിരുന്നു.'ഇത് കാരാഗൃഹങ്ങളോ, അതോ സുഖവാസ കേന്ദ്രങ്ങളോ'....

ജക്കാർത്തയിൽ വീണ്ടും മെഡൽ ഗുസ്തി പിടിച്ച് നേടി ഇന്ത്യ; 68 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടി ദിവ്യ കക്രാൻ; മെഡൽ നേട്ടം പത്തിൽ എത്തിച്ച് ഇന്ത്യ

August 21, 2018 | 09:46 pm

ജക്കാർത്ത: പതിനെട്ടാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് പത്താം മെഡൽ. ഗെയിംസിന്റെ മൂന്നാം ദിനം വനിതകളുടെ 68 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ദിവ്യ കക്രാനാണ് ഇന്ത്യയ്ക്കായി വെങ്കലം നേടിയത്. ഇതോടെ ഗുസ്തിയിൽ മ...

സത്യപാൽ മാലിക്ക് ജമ്മുകാശ്മീർ ഗവർണർ; നിയമനം എൻഎൻ വോറയുടെ കാലാവധി കഴിഞ്ഞതിനാൽ; ത്രിപുര ഗവർണർക്ക് മേഘാലയയിലേക്ക് സ്ഥാനമാറ്റം; ഹരിയാന ഗവർണർ ത്രിപുരയിലേക്കും; പുതിയ ഗവർണർമാർ സ്ഥാനമേറ്റ സംസ്ഥാനങ്ങൾ ഇങ്ങനെ

August 21, 2018 | 09:35 pm

ഡൽഹി: ജമ്മുകാശ്മീരിലെ പുതിയ ഗവർണറായി സത്യപാൽ മാലിക്കിനെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. നിലവിൽ ബിഹാർ ഗവർണറാണ് സത്യപാൽ മാലിക്. ജമ്മു കശ്മീരിലെ നിലവിലെ ഗവർണർ എൻ.എൻ വോറയുടെ കാലാവധി കഴിഞ്ഞതിനെ തുടർ...

വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ ഉടൻ നടപടി സ്വീകരിക്കണം; വാട്‌സാപ്പിന് കർശന നിർദ്ദേശം നൽകി കേന്ദ്ര വിവരസാങ്കേതിക വകുപ്പ്; നിർദ്ദേശം വ്യാജ സന്ദേശങ്ങൾ ആൾക്കൂട്ട കൊലപാതകങ്ങളിലേക്ക് പോലും നയിക്കുന്ന സാഹചര്യത്തിൽ; സേവനങ്ങളിൽ അഭിനന്ദനവും

August 21, 2018 | 09:25 pm

ഡൽഹി: വ്യാജ സന്ദേശങ്ങൾ ആൾക്കൂട്ട കൊലപാതകങ്ങളിലേക്ക് നയിക്കുന്ന സാഹചര്യത്തിൽ വാട്സ്ആപ്പിന് കേന്ദ്രസർക്കാരിന്റെ കർശന നിർദ്ദേശം. വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് വാട്‌സാപ...

'ഞാനും ഒരു സുഹൃത്തും ചേർന്ന് വീട്ടിലേക്ക് പോവുകയായിരുന്നു, അപ്പോൾ മാർത്തോമ പള്ളിക്ക് സമീപം ഹെലികോപ്ടർ താഴ്ന്നു, ഹെലികോപ്ടറിൽ നിന്ന് ഒരു സൈനികൻ വരുന്നുണ്ടോയെന്ന് ചോദിച്ചു; ജനങ്ങൾക്ക് അവബോധം നൽകാൻ വേണ്ടി ഞാൻ ഹെലികോപ്ടറിൽ കയറി'; നാട്ടുകാർ ജോബിയെ ഇങ്ങനെ കളിയാക്കരുത് ജോബിക്കും പറയാനുണ്ട്

August 21, 2018 | 09:06 pm

തിരുവനന്തപുരം: ഹെലികോപ്ടറിൽ കയറണമെന്ന ആഗ്രഹത്താൽ ചെങ്ങന്നൂരിലെ പ്രളയഭൂമിയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ആർമി ഹെലികോപ്ടറിൽ കയറിയ ശ്രദ്ദേയനായ യുവാവ് ഒടുവിൽ വിസദീകരണവുമായി രംഗത്ത്. ഇൻസുലിൻ വാങ്ങാൻ പോയതല്ലെ...

കേരളത്തിലെ പ്രളയബാധിതർക്ക് സഹായവുമായി മഹാരാഷ്ട്രയിലെ ലൈംഗിക തൊഴിലാളികൾ; പിരിവെടുത്ത് ഒരു ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും

August 21, 2018 | 08:44 pm

അഹമ്മദ്‌നഗർ: കേരളത്തിലെ പ്രളയബാധിതർക്ക് സഹായം നൽകി മഹാരാഷ്ട്രയിലെ ലൈംഗിക തൊഴിലാളികൾ. പ്രളയദുരന്തം നേരിടുന്ന കേരളത്തിന് 21000 രൂപയാണ് ലൈംഗിക തൊഴിലാളികൾ സംഭാവനയായി നൽകിയത്. ഇതിന് പുറമെ ഒരു ലക്ഷം രൂപ നൽക...

യു.എ.ഇ സർക്കാർ വാഗ്ദാനം ചെയ്ത 700 കോടിയുടെ ധനസഹായം സ്വീകരിക്കുന്നതിൽ നിയമതടസ്സമെന്ന് കേന്ദ്ര സർക്കാർ; തുക കൈപ്പറ്റാനാവുക വായ്പയായി മാത്രം; സുനാമിക്ക് ശേഷവും ഉത്തരാഖണ്ഡ് പ്രളയത്തിന് ശേഷവും വിദേശ ധനസഹായം സ്വീകരിച്ചിരുന്നില്ലെന്നും കേന്ദ്രത്തിന്റെ ന്യായീകരണം; യു.പിഎ സർക്കാർ നടപ്പിലാക്കിയ നയമാണിതെന്നും കേന്ദ്രം

August 21, 2018 | 08:36 pm

ഡൽഹി: കേരളത്തിന് യു.എ.ഇ സർക്കാർ ആനുകൂല്യം ചെയ്ത 700 കോടി ധനസഹായം വാങ്ങുന്നതിൽ തടസ്സങ്ങളുണ്ടെന്ന് കേന്ദ്ര സർക്കാർ. വായ്പയായി മാത്രമേ ഈ തുക സ്വീകരിക്കാൻ കഴിയു. ധനസഹായമായി ഇതിനെ പരിഹരിക്കാൻ കഴിയില്ലെന്നു...

MNM Recommends

Loading...