1 usd = 75.47 inr 1 gbp = 93.42 inr 1 eur = 83.16 inr 1 aed = 20.55 inr 1 sar = 20.09 inr 1 kwd = 239.82 inr

Mar / 2020
31
Tuesday

രമേശ് ചെന്നിത്തലയായിരുന്നു മുഖ്യമന്ത്രിയെങ്കിൽ മോദിയുടെ കാൽക്കൽ പോയി കരഞ്ഞുവീണു കേരളീയരുടെ അഭിമാനം പണയം വച്ചേനെ; സ്ത്രീയെ മാനേജ് ചെയ്യാൻ അറിയാത്ത ഉമ്മൻ ചാണ്ടി പ്രളയം മാനേജ് ചെയ്യുമോ എന്നൊക്കെ ചോദിക്കുന്നത് തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന പോലായി പോവും; പി ജെ ജോസഫ് ആയിരുന്നു മുഖ്യമന്ത്രിയെങ്കിൽ മുല്ലപ്പെരിയാർ പൊട്ടുമെന്ന് നിലവിളിച്ചതുപോലെ നമ്മെ പ്രാന്താക്കിയോനെ; ഇതാണ് പിണറായിയെ വ്യത്യസ്തനാക്കുന്നത്...സ്ഥൈര്യം; ഫേസ്‌ബുക്കിൽ വൈറലായ ഒരു പോസ്റ്റ് ഇങ്ങനെ

August 21, 2018 | 04:58 pm

പിണറായി തള്ള് : ഭാഗം 2 പിണറായിയെ കുറിച്ച് ഫേസ് ബുക്കിൽ കാണുന്ന 'തള്ളൽ പോസ്റ്റുകൾ ' വായിച്ചു സംഘപരിവാറുകാരും കോൺഗ്രസ്സുകാരും ആകെ അസ്വസ്ഥരാണ്. ഫേസ് ബുക്കിൽ കാണുന്നത് തള്ളാണോ യാഥാർഥ്യമാണോ - ഒരു ശാസ്ത്രീയ...

പ്രളയക്കെടുതി: പുനരധിവാസപ്രവർത്തനങ്ങൾക്ക് മൂവായിരത്തോളം ഐ.ടി.ഐക്കാർ; ഇലക്ട്രിക്ക്, പ്ലബ്ബിങ്, കാർപ്പെന്ററി ജോലികൾ ഐ.ടി.ഐയുടെ നേതൃത്വത്തിൽ ഏകോപിപ്പിക്കും

August 21, 2018 | 04:51 pm

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നാശനഷ്ടം നേരിട്ട വീടുകളിലെയും സ്ഥാപനങ്ങളിലെയും ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കും പ്ലംബ്ബിങ് അടക്കമുള്ള ജോലികൾക്കുമായി വ്യവസായികപരിശീലനവകുപ്പിനു കീഴിലുള്ള ഐടിഐകളിലെ 3132 ...

കേരളം കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനം ചെങ്ങന്നൂരിൽ പൂർത്തിയായി; അടഞ്ഞുകിടന്ന വീടുകളിൽ ആരുമില്ലെന്ന് ഉറപ്പാക്കി; രക്ഷപ്പെടുത്തിയത് 85,000 പേരെ; മേഖലയിൽ മരണമടഞ്ഞത് 10 പേർ; ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് രണ്ടുലക്ഷം പേർ; കേരളത്തിന്റെ ആർമിയായ മത്സ്യത്തൊഴിലാളികളുടേത് വിലമതിക്കാനാവാത്ത സേവനമെന്നും സജി ചെറിയാൻ എംഎൽഎ

August 21, 2018 | 04:36 pm

ചെങ്ങന്നൂർ: പ്രളയം ഏറ്റവുമധികം ദുരിതം വിതച്ച ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം പൂർത്തിയായി. മുഴുവൻ ആളുകളെയും രക്ഷപ്പെടുത്തിയതായി സജി ചെറിയാൻ എംഎൽഎ അറിയിച്ചു. അടഞ്ഞുകിടന്ന മുഴുവൻ വീടുകളിലും പോയി പരിശോധിച്ചു...

'പ്രളയത്തിന് മുമ്പും പ്രളയത്തിന് ശേഷവും എന്ന് കേട്ടിട്ടില്ലെ; പ്രളയം കഴിഞ്ഞു,ഇനി ശേഷമാണ്'; പ്രളത്തിലകപ്പെട്ടവരുടെ ജീവിതം തിരിച്ചുപിടിക്കണമെന്ന് ആഹ്വാനം ചെയ്ത് മമ്മൂട്ടി

August 21, 2018 | 04:35 pm

കൊച്ചി: മഹാപ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഒപ്പം നിൽക്കാൻ താനുമുണ്ടെന്ന് പ്രഖ്യാപിച്ച് നടൻ മമ്മൂട്ടി. പ്രളയം കഴിഞ്ഞു, ഇനി പ്രളയത്തിന് ശേഷമാണെന്ന് തന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയില...

വെള്ളപ്പൊക്കം മൂവാറ്റുപുഴയ്ക്കുണ്ടാക്കിയ നഷ്ടം ചെറുതല്ല; മഴവെള്ളപാച്ചിലിൽ പൊലിഞ്ഞത് പത്ത് ജീവനുകൾ; ദുരിതാശ്വാസ ക്യാമ്പിൽ ഇപ്പോഴും ആയിരങ്ങൾ; മാർക്കെറ്റിലെ നഷ്ടം തന്നെ കോടാനുകോടി വരും

August 21, 2018 | 04:33 pm

മൂവാറ്റുപുഴ: വെള്ളപ്പൊക്കം മൂവാറ്റുപുഴയ്ക്കുണ്ടാക്കിയ നഷ്ടം ചെറുതല്ലെന്നും 10 ജീവനുകൾ ഇതുമൂലം നഷ്ടമായതിൽ അതിയായ ദുഃഖമുണ്ടെന്നും എൽദോ എബ്രാഹം എം എൽ എ. ദുരിതാശ്വസ ക്യാമ്പുകൾ സന്ദർശിച്ച് നിലവിലെ സ്ഥിതിഗത...

നെല്ലിയാമ്പതിയിലെ രക്ഷാപ്രവർത്തനം ലക്ഷ്യത്തിലെന്ന് വ്യോമസേന; ഗർഭിണിയുൾപ്പടെ കുടുങ്ങിക്കിടന്ന ആറ് പേരെ സേന രക്ഷിച്ചു; ദുരന്തമുഖത്ത് ദ്രുതകർമ്മ സേനയുടെ സംഘവും; ഗതാഗതം പുനഃസ്ഥാപിക്കാൻ കാലതാമസമെടുക്കുമെന്ന് മുന്നറിയിപ്പ്

August 21, 2018 | 04:11 pm

പാലക്കാട്ട്: വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും ഒറ്റപ്പെട്ടു പോയ നെല്ലിയാമ്പതിയിലെ രക്ഷാപ്രവർത്തനം കേന്ദ്ര സേനയുടെയും വ്യോമസേനയുടെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു. വ്യോമസേനയുടെ ഹെലികോപ്റ്റർ ഉപയോഗിച്...

പുനർനിർമ്മാണത്തിന് ഫണ്ട് സ്വരൂപിക്കാൻ പ്രത്യേക ലോട്ടറി; മുഴുവൻ തോട്ടം തൊഴിലാളികൾക്കും 15 കിലോ വീതം സൗജന്യ റേഷൻ; അഖിലയുടെ ചികിൽസയ്ക്ക് ഏഴ് ലക്ഷം; മന്ത്രിസഭാ തീരുമാനങ്ങൾ ഇങ്ങനെ

August 21, 2018 | 04:11 pm

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്നതിനും കേരളത്തിന്റെ പുനർനിർമ്മാണത്തിനും പണം സമാഹരിക്കുന്നതിന് പ്രത്യേക ലോട്ടറി ആരംഭിക്കാൻ തീരുമാനിച്ചു. അധിക വിഭവസമാഹരണത്തിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാന ജി.എസ്....

ലാഹോറിലെത്തി ഷെരീഫിനെ മോദി ആലിംഗനം ചെയ്തപ്പോൾ ആരും ചോദ്യം ചെയ്തില്ല; വാജ്‌പേയിയുടെ ബസ് യാത്രയെ കുറിച്ചും മറക്കരുത്; പാക് കരസേനാ മേധാവി സമാധാനത്തെക്കുറിച്ചാണ് സംസാരിച്ചത്; ഗുരുദ്വാര കർതാർപുർ സാഹിബിലേക്ക് ഒരു ഇടനാഴി തുറക്കാനുള്ള ശ്രമത്തിലാണെന്ന് മേധാവി പറഞ്ഞപ്പോൾ വൈകാരിക നിമിഷത്തിൽ ആലിംഗനവും; പാക്കിസ്ഥാനിലെ ആലിംഗന വിവാദത്തിൽ സിദ്ദുവിന് പറയാനുള്ളത്

August 21, 2018 | 04:05 pm

ന്യൂഡൽഹി: പാക് കരസേനാമേധാവിയെ കെട്ടിപ്പിടിച്ച സംഭവത്തിൽ വിമർശനങ്ങൾക്ക് മറുപടിയുമായി ക്രിക്കറ്ററും പഞ്ചാബിലെ മന്ത്രിയുമായ നവ്ജ്യോത്സിങ് സിദ്ദു. പാക് കരസേനാമേധാവിയെ ആലിംഗനം ചെയ്തത് വൈകാരിക പ്രകടനമായി ക...

ദുരിതബാധിതരുടെ കണ്ണുനീർ കണ്ട് മനസ്സലിഞ്ഞവർ ഒഴുക്കുന്ന ടൺ കണക്കിന് സാധനങ്ങൾ എങ്ങോട്ടാണ് പോകുന്നത്? ക്യാമ്പുകളിൽ കുമിഞ്ഞു കൂടുന്ന വസ്തുക്കൾ അടിച്ചു മാറ്റാൻ ചിലരെ എന്തിന് പ്രലോഭിപ്പിക്കണം? കേരളത്തെ പുനർ നിർമ്മിക്കുമ്പോൾ കൊടുക്കാനായി നിങ്ങളുടെ പണം കുരുതി വെക്കുക

August 21, 2018 | 03:51 pm

കേരളത്തിൽ ദുരിതം ബാധിച്ച് കിടക്കുന്നവരെ സഹായിക്കാൻ നിങ്ങൾക്ക് നല്ലമനസ് കാണിക്കുന്നുണ്ടെങ്കിൽ ദയവായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലല്ലാതെ മറ്റൊരിടത്തേക്കും ഒരു രൂപ പോലും നൽകരുത്. ദുരിതാശ്വാസ നിധി...

' പ്രളയ ദുരിതത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യ തൊഴിലാളി ജൈസലിന് ഒരു ലക്ഷം രൂപ സമ്മാനമായി കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു'; സ്ത്രീകൾ ബോട്ടിൽ കയറുവാൻ ശ്രമിക്കുന്നതിനിടെ സ്വന്തം ശരീരം ചവിട്ടുപടിയാക്കി കൊടുത്ത ജൈസലിന് സംവിധായകൻ വിനയന്റെ വക സമ്മാനം

August 21, 2018 | 03:41 pm

കേരളം പ്രളയക്കെടുതിയിൽ വലഞ്ഞപ്പോൾ പലരും രക്ഷാപ്രവർത്തനം നടത്തുന്നത് നാം കണ്ടിരുന്നു. എന്നാൽ അതിനിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ആളായിരുന്നു വേങ്ങരയിലെ മത്സ്യത്തൊഴിലാളിയായ ജൈസൽ. ബോട്ടിൽ കയറാൻ ശ്രമിക്കുന്ന ...

മാലിന്യ നിർമ്മാർജനത്തിന് ഐസിഡിഎസ് ജീവനക്കാരുടേയും അങ്കൻവാടി പ്രവർത്തകരുടേയും സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി; ക്യാമ്പുകളിലുള്ളവർക്ക് സുരക്ഷിത ഭവനമൊരുക്കുമെന്ന് സർക്കാർ

August 21, 2018 | 03:40 pm

തിരുവനന്തപുരം: സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രളയത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ വനിതാ ശിശുവികസന വകുപ്പിലെ ഐ.സി.ഡി.എസ്. ജീവനക്കാരുടേയും അങ്കൻവാടി പ്രവർത്...

ടി.പി.ശ്രീനിവാസനെ മർദ്ദിച്ച സംഭവത്തിലെ അനാസ്ഥ: പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദ്ദേശം; ഫോർട്ട് അസി.കമ്മീഷണർ അടക്കം ഒമ്പത് പൊലീസുകാർ കുറ്റക്കാരെന്നും ഉപലോകായുക്ത

August 21, 2018 | 03:31 pm

ടി.പി.ശ്രീനിവാസനെ മർദ്ദിച്ച സംഭവത്തിലെ അനാസ്ഥ: പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദ്ദേശം; ഫോർട്ട് അസി.കമ്മീഷണർ അടക്കം ഒമ്പത് പൊലീസുകാർ കുറ്റക്കാരെന്നും ഉപലോകായുക്ത തിരുവനന്തപുരം: കോവളത്ത് നടക്കുന...

ദുരിതാശ്വാസത്തിന് കാശ് തികയാതിരിക്കവേ 14 കോടി മുടിച്ച് ഓണച്ചന്ത നടത്തുന്നത് ആരുടെ കീശ വീർപ്പിക്കാൻ; ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന കൃഷി ഓഫീസർമാരെ പേടിപ്പിച്ച് ഇന്ന് മുതൽ അടിയന്തരമായി ചന്ത തുറക്കുന്നത് ആരുടെ അച്ചാരം വാങ്ങിയെന്ന് മന്ത്രി സുനിൽകുമാർ അന്വേഷിച്ചോ? കർഷകർക്ക് ലാഭം ഉണ്ടാക്കാൻ വേണ്ടി അനുവദിച്ചിരിക്കുന്ന സബ്സിഡി പച്ചക്കറിയിൽ വിഷം കലർത്തുന്ന തമിഴ്‌നാട്ടിലെ മാഫിയകൾ കൊണ്ടു പോകാൻ ആരാണ് ഗുഡാലോചന നടത്തിയത്?

August 21, 2018 | 03:27 pm

തൃശൂർ: ഓണം പ്രളയത്തിൽ മുങ്ങി. കേരളീയർക്കാർക്കും ആഘോഷത്തിന് മൂഡിമില്ല. എന്നിട്ടും ഓണം വിഭവ സമൃദ്ധമാക്കാൻ വിലക്കുറവിൽ പച്ചക്കറികളുമായി കൃഷി വകുപ്പിന്റെ ഓണസമൃദ്ധി വിപണികൾ ഹോർട്ടികോർപ്പ് ഒരുക്കുകയാണ്. ഇത്...

ദൈവത്തിന്റെ സ്വന്തം നാട് പ്രളയത്തിൽ വലഞ്ഞപ്പോൾ സഹായ ഹസ്തവുമായി ഹോളണ്ട് സ്വദേശികൾ; പാലായിൽ യോഗാ വിദ്യാർത്ഥികളായ മോനിക്ക് വെനീനയും മാർലിയും ഇനി മലയാളക്കരയ്ക്ക് പ്രിയപ്പെട്ടവർ; ദുരിതാശ്വാസ ക്യാമ്പിലേക്ക് ഇവർ നൽകിയത് ഒരു ലക്ഷത്തിലധികം രൂപയുടെ അവശ്യ വസ്തുക്കൾ

August 21, 2018 | 03:11 pm

പാലാ: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ദൈവത്തിന്റെ സ്വന്തം നാടിനു സഹായ ഹസ്തവുമായി ഹോളണ്ട് സ്വദേശികൾ. പാലായിലെ ശാന്തിയോഗ സെന്ററിലെ യോഗാ വിദ്യാർത്ഥികളായ മോനിക് വെനീന, മാർലി വോ ഡി ഗോംറ്റ്റ് എന്നിവരാണ്...

MNM Recommends

Loading...