1 usd = 71.93 inr 1 gbp = 92.76 inr 1 eur = 77.63 inr 1 aed = 19.58 inr 1 sar = 19.18 inr 1 kwd = 234.62 inr

Feb / 2020
21
Friday

കാസർകോട് ജില്ലയിൽ പ്രാദേശിക അവധി ആയതിനാൽ സെപ്റ്റംബർ രണ്ടാം തീയതിയിലെ ഓണപ്പരീക്ഷ മാറ്റിയത് ആറിലേക്ക്; മറ്റ് ദിസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പ്

August 21, 2019 | 08:11 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ സെപ്റ്റംബർ രണ്ടാം തീയതി നടക്കേണ്ട ഓണപ്പരീക്ഷ മാറ്റിവച്ചു. കാസർകോട് ജില്ലയിൽ പ്രാദേശിക അവധി ആയതിനാലാണ് പരീക്ഷ മാറ്റിവച്ചത്. സെപ്റ്റംബർ ആറിനാണ് ഈ പരീക്ഷ നടത്തുക. മ...

വ്യാജ ഡോക്ടറേറ്റ് നൽകി കേരള യൂണിവേഴ്‌സിറ്റി ക്രിസ് ഗോപാലകൃഷ്ണനെ അപമാനിക്കരുതെന്ന് ബ്രിജിത്ത് കൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; ചാൻസിലറെ ഒഴിവാക്കി നടത്തുന്ന ബിരുദദാന ചടങ്ങ് യൂണിവേഴ്‌സിറ്റിയോടും സമൂഹത്തോടും ക്രിസ് ഗോപാലകൃഷ്ണനോടും സംസ്ഥാന സർക്കാർ ചെയ്യുന്ന അനീതി; ക്രിസ് ഗോപാലകൃഷ്ണൻ താനറിയാതെ നടന്നടുക്കുന്നത് നിലവാരം കുറഞ്ഞ വിവാദത്തിലേക്കെന്നും മുന്നറിയിപ്പ്

August 21, 2019 | 07:54 pm

കേരള യൂണിവേഴ്‌സിറ്റി നാളെ ക്രിസ് ഗോപാലകൃഷ്ണന് നൽകുന്നത് വ്യാജ ഡോക്ടറേറ്റെന്ന് ആരോപണം. സർവകലാശാല ചാൻസിലറായ ഗവർണറെ ഒഴിവാക്കി നടത്തുന്ന ചടങ്ങിലൂടെ ക്രിസ് ഗോപാലകൃഷ്ണനെ അപമാനിക്കുകയാണ് ചെയ്യുന്നതെന്നും ബ്ര...

വെറുതെ തള്ളിയതല്ല കഴിഞ്ഞ പ്രളയത്തിൽ എ.എം.എം.എ നൽകിയത് 5.90 കോടി; തെളിവും രേഖയുമൊക്കെ ബന്ധപ്പെട്ടവർ തരും; പണം എന്ത് ചെയ്‌തെന്ന് ചോദിച്ചപ്പോൾ മറുപടിയും കൃത്യമല്ല; കാര്യങ്ങൾ ചോദിച്ചതിന് ടിനി ടോമിന്റെ അമ്മയ്ക്ക് വിളിച്ചിട്ട് എന്ത് കാര്യം? പറഞ്ഞതെല്ലാം വിവാദമാവുമ്പോൾ വിശദീകരണവുമായി നടൻ

August 21, 2019 | 07:48 pm

കൊച്ചി:കഴിഞ്ഞ പ്രളയ കാലത്ത് നിരവധിയാളുകളാണ് സകലതും നഷ്ടപ്പെട്ട് ദുരിതം അനുഭവിച്ചത്. എന്നാൽ കേരളം മുഴുവൻ കൂടെ നിന്ന് അവരെയെല്ലാം കൈപിടിച്ച് ഉയർത്തി. കേരളത്തിന് പുറത്ത് നിന്നും സഹായങ്ങൾ എത്തി. സാധാരണക്ക...

കടൽ തീരത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി തിരയിൽ പെട്ടു; ശംഖുമുഖത്ത് കുട്ടിയെ കരയ്‌ക്കെത്തിച്ചതിന് പിന്നാലെ ലൈഫ് ഗാർഡിനെ കാണാനില്ല; ചെറിയതുറ സ്വദേശി ജോൺസൺ ഗബ്രിയേലിനായി തിരച്ചിൽ തുടരുന്നു

August 21, 2019 | 07:37 pm

തിരുവനന്തപുരം: കടലിൽ കളിക്കുന്നതിനിടയിൽ ശംഖുമുഖത്ത് തിരയിൽപ്പെട്ട കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച ലൈഫ് ഗാർഡിനെ കാണാതായി. ചെറിയതുറ സ്വദേശി ജോൺസൻ ഗബ്രിയേലിനെയാണ് കാണാതായിരിക്കുന്നത്. കുട്ടിയെ രക്ഷിക്കാനായി...

ഒരു വാർത്തയുടെ സത്യം അറിയണമെങ്കിൽ പത്ത് പത്രങ്ങൾ വായിക്കണം; അച്ചടിച്ച് വരുന്നത് മുഴുവൻ പത്രത്തിന്റെ രാഷ്ട്രീയവും; ഏതെങ്കിലും സ്ഥാപനത്തിനോ വ്യക്തിക്കോ എതിരെ എന്ത് സംഭവിച്ചാലും പ്രസിദ്ധീകരിക്കുക `പ്രമുഖ` ലേബലിൽ; പരസ്യ വരുമാനം മാത്രം നോക്കി പ്രവർത്തിക്കുന്ന മാധ്യമങ്ങൾ സമൂഹത്തെ വഞ്ചിക്കുന്നു; നെയ്യാറ്റിൻകര മുതൽ കാസർഗോഡ് വരെ മാധ്യമങ്ങളുടെ സത്യസന്ധതയില്ലായ്മയ്‌ക്കെതിരെ ജാഥ

August 21, 2019 | 06:51 pm

തിരുവനന്തപുരം: പത്രങ്ങളുടേയും ചാനലുകളുടേയും പ്രധാന വരുമാനം പരസ്യങ്ങളാണ്. അതുകൊണ്ട് തന്നെ പരസ്യങ്ങളില്ലാതെ ഒരു മാധ്യമസ്ഥാപനചത്തിനും പിടിച്ച് നിൽക്കാനും കഴിയില്ല. കേരളത്തിനകത്ത് വിരലിൽ എണ്ണാവുന്ന മാധ്യമ...

പീഡിപ്പിക്കപ്പെട്ട ഒരു കന്യാസ്ത്രീക്കൊപ്പം നിന്നതിന് പട്ടിണിക്കിട്ടും പൂട്ടിയിട്ടും കൊല്ലാകൊല ചെയ്യുന്നതിന് പിന്നാലെ ഒരു വൈദികൻ അവരെ മുറിയിൽ പുരുഷന്മാരെ വിളിച്ച് കയറ്റുന്നവളായും ചിത്രീകരിക്കുന്നു; വിമർശനം പടർന്നിട്ടും ലജ്ജയില്ലാതെ സൈബർ ഗുണ്ടായിസവുമായി രംഗത്തിറങ്ങി വെള്ളയുടുപ്പിട്ട പിശാചിന്റെ സന്തതി; ക്ഷമിക്കുന്ന സ്നേഹത്തിന്റെ പ്രചാരകർ ഒരു കന്യാസത്രീയോട് ചെയ്യുന്നത് കണ്ടില്ലെന്ന് നടിക്കുന്ന സർക്കാരും പൊതുജനങ്ങളും....

August 21, 2019 | 06:40 pm

ഞാൻ ഒരു കത്തോലിക്കാ കുടുംബത്തിൽ ജനിച്ച് വളർന്ന് കത്തോലിക്കാ വിശ്വാസത്തിൽ തന്നെ ജീവിക്കുന്ന ഒരു വ്യക്തിയാണ്. അതും ഇപ്പോൾ വിവാദമായിരിക്കുന്ന സീറോ മലബാർ സഭയുടെ കാഞ്ഞിരപ്പള്ളി രൂപയുടെ ഒരു ഇടവകാംഗം. നിർഭാഗ...

നേരാ തിരുമേനീ.. ഈപ്പച്ചൻ ഔട്ട്‌സ്‌പോക്കൺ ആണെന്ന് എം.ജി.സോമൻ പറഞ്ഞപ്പോൾ കൈയടി കിട്ടിയത് മണർകാട് പാപ്പനും കൂടി; പാപ്പൻ മോഹിച്ച് കെട്ടിയ പാലാ മഹാറാണിയും യുവറാണിയും അടങ്ങുന്ന മണർകാട് തിയേറ്റർ സമുച്ചയത്തിന് ശനിദശ; ജെ.ജെ.ഹോളിഡേ പ്രൈവറ്റ് റിസോർട്ടിന് വേണ്ടി ഉടമകൾ വരുത്തി വച്ചത് എട്ടരക്കോടിയിലേറെ ബാധ്യത; സർഫാസി നിയമപ്രകാരം തിയേറ്റർ സമുച്ചയവും മൂന്നാറിലെ ടി ആൻഡ് യു ലീഷർ ഹോട്ടലും ഏറ്റെടുത്ത് ഇടുക്കി ജില്ലാ സഹകരണ ബാങ്ക്

August 21, 2019 | 06:28 pm

കോട്ടയം: പാലായുടെ ചരിത്രം ആരെഴുതിയാലും അതിൽ പാലാക്കാരുടെ ചേട്ടന് ഒരുസ്ഥാനം കാണും. പലരും എഴുതിയിട്ടുമുണ്ട് ജോസഫ് മൈക്കിൾ എന്ന മണർകാട് പാപ്പന്റെ കഥകൾ. പെട്ടെന്നൊരുനാളാണ് മണർകാട് പാപ്പൻ ചാരായ ബിസിനസിൽ നി...

വേനലവധിക്കാലത്ത് വീട്ടിലേക്ക് പോയ ഭാര്യയും കുട്ടികളും എത്ര വിളിച്ചിട്ടും മടങ്ങിയില്ല; കൂട്ടിക്കൊണ്ട് പോകാൻ എത്തിയപ്പോൾ മക്കളെ മാത്രം കൂടെ വിട്ടു; സണ്ണിയും മക്കളും പോയതിന് പിന്നാലെ സ്റ്റേഷനിലെത്തി ബിൻസി പറഞ്ഞത് കുട്ടികളെ തട്ടിക്കൊണ്ട് പോയെന്ന്; അന്വേഷിച്ച് സ്റ്റേഷനിലെത്തിയ സണ്ണിയുടെ പിതാവ് കണ്ടത് എണീറ്റ് നിൽക്കാൻ ആവതില്ലാത്ത മകനെ; കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുന്ന സണ്ണിയെ ഏമാന്മാർ കൈകാര്യം ചെയ്തത് ഒരു രാത്രി മുഴുവൻ

August 21, 2019 | 06:19 pm

കട്ടപ്പന: ഭാര്യ നല്കിയ പരാതിയിൽ പൊലീസ് പിടിച്ചുകൊണ്ടുപോയ യുവാവിന് സ്‌റ്റേഷനിൽ ഏൽക്കേണ്ടിവന്നത് ക്രൂരപീഡനം. കട്ടപ്പന തോക്കുപാറ പുതുവ സണ്ണി തോമസിനെയാണ് പൊലീസുകാർ ക്രൂരമായ ലോക്കപ്പ് മർദ്ദനത്തിന് ഇരയാക്കി...

മക്കളെ വിട്ട് കിട്ടാൻ ഭർത്താവ് സ്വന്തം മകളെ പീഡിപ്പിച്ചെന്ന് വ്യാജപരാതി നൽകിയത് യുവതി; പിതാവ് തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് മകൾ പറഞ്ഞതോടെ പണി കിട്ടിയത് അമ്മയ്ക്ക്; പോക്‌സോ നിയമം ദുരുപയോഗം ചെയ്ത യുവതിക്കെതിരെ അതേ നിയമപ്രകാരം കേസ് എടുക്കാൻ ഉത്തരവിട്ടത് മദ്രാസ് ഹൈക്കോടതി

August 21, 2019 | 06:07 pm

ചെന്നൈ: ഭർത്താവ് സ്വന്തം മകളെ പീഡിപ്പിച്ചെന്ന് വ്യാജപരാതി നൽകിയ യുവതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കാൻ കോടതിയുടെ ഉത്തരവ്. മക്കളെ വിട്ടുകിട്ടാനായിട്ടാണ് യുവതി ഭർത്താവിനെതിരെ കള്ളപ്പരാതി നൽകിയത്....

ബൈക്കിന്റെ സീറ്റിനടിയിൽ ഒളിച്ചിരുന്നയാളെ കണ്ടത് ഉടമ; മനുഷ്യ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ തല പുറത്തേക്കിട്ട് നോക്കിയത് മൂർഖൻ പാമ്പ്; 'യാത്ര' പോകാനെത്തിയ പാമ്പിനെ പിടികൂടിയത് പവിത്രൻ ഏഴിലോട്

August 21, 2019 | 05:34 pm

കാസർകോട്: യാത്ര പോകാൻ ബുള്ളറ്റ് സ്റ്റാർട്ടാക്കാനെത്തിയ ഉടമ കണ്ടത് ബൈക്കിന്റെ സീറ്റിനടിയിൽ നിന്നും പുറത്തേക്ക് തല നീട്ടുന്ന മൂർഖൻ പാമ്പിനെ. നീലേശ്വരം പേരോൽ സ്വദേശിയായ രാജേഷ് നമ്പ്യാരുടെ വീട്ടുമുറ്റത്ത്...

'പ്രളയമുണ്ടായ സംസ്ഥാനങ്ങൾക്ക് ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നും 4433 കോടി രൂപ ആഭ്യന്തര മന്ത്രാലയം അനുവദിച്ചു; കേരളത്തിന്റെ വിഹിതം പൂജ്യം! സൈബർ അണികളെ ആവേശം കൊള്ളിക്കാൻ തോമസ് ഐസക്ക് ട്വീറ്റ് ചെയ്തത് തെറ്റായ വിവരം; ഓട് മന്ത്രീ കണ്ടം വഴി എന്നു പറഞ്ഞ് പ്രതിഷേധവുമായി സോഷ്യൽ മീഡിയ; ഒടുവിൽ അമളി പറ്റിയത് മനസ്സിലാക്കി ട്വീറ്റ് മുക്കി സംസ്ഥാന ധനമന്ത്രി

August 21, 2019 | 05:12 pm

ന്യൂഡൽഹി: ദുരിതാശ്വാസ നിധിയെ കുറിച്ച് സംസാരിച്ചാൽ അവരെ അറസ്റ്റു ചെയ്യാൻ നിർദ്ദേശിക്കുന്നവരാണ് കേരളത്തിലെ ഭരണക്കാർ. വിമർശനം ഉന്നയിച്ചതിന്റെ പേരിൽ നിരവധി പേർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ,...

ആയുസ് തീരും വരെ പണിയെടുക്കാതെ പിരിച്ച് ജീവിക്കാനാണോ പരിപാടി; നീയും കൂട്ടുകാരും ചേർന്ന് എത്ര പങ്കിട്ടെന്ന് പറ; അഷ്‌കർ ബെറ്റിൽ തോറ്റ തുക ചികിത്സയ്ക്ക് നൽകിയുമില്ല പരസ്യമായി അപമാനിക്കലും; ഗതികേട് കൊണ്ടാടാ എന്ന് മനംനൊന്ത്‌ മറുപടി നൽകി വൃക്ക രോഗിയായ റാഫി; ചാരിറ്റിയൊക്കെ അവനവന് തോന്നി ചെയ്യേണ്ടതല്ലേ? പണം ഇനിയും കൈമാറിയില്ലെന്ന് അഷ്‌കർ സമ്മതിച്ചെന്ന് പന്തയം ജയിച്ച നിയാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

August 21, 2019 | 05:07 pm

ലോക്‌സഭ തെരഞ്ഞെടുപ്പിൽ പി ജയരാജനും സതീഷ് ചന്ദ്രനും വിജയിക്കും എന്ന് ബെറ്റ് വെച്ച് തോറ്റ സിപിഎം അനുഭാവി ബെറ്റ് തുകയായ ഒന്നേകാൽ ലക്ഷം രൂപ കെ.എസ്.യു പ്രവർത്തകനായ റാഫിക്ക് നൽകാമെന്ന് പറഞ്ഞത് സാമൂഹ്യമാധ്യമ...

കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സമിതിയിൽ അവതരിപ്പിച്ചത് ആത്മപരിശോധനയും സ്വയം വിമർശനവും നിറഞ്ഞ തെറ്റുതിരുത്തൽ രേഖ; നയവ്യതിയാനവും റിവിഷനിസവും പാർട്ടിയിൽ പടരുന്നു; ഇടത് രാഷ്ട്രീയം നേരിടുന്ന വെല്ലുവിളികളെ തിരിച്ചറിഞ്ഞ് ഇടതാണ് ബദൽ എന്ന പ്രചരണം ശക്തമാക്കാൻ ആഹ്വാനം; സിപിഎമ്മിന്റെ സ്വയം നവീകരണ രേഖയിന്മേലുള്ള ചർച്ച സംസ്ഥാന സമിതിയിൽ

August 21, 2019 | 04:48 pm

തിരുവനന്തപുരം: ആത്മപരിശോധനയും സ്വയംവിമർശനവും നിറഞ്ഞ സംഘടനാ രേഖ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ചു. പാർട്ടിയുടെ നയവ്യതിയാനങ്ങളെ മനസ്സിലാക്കാനും സ്വയം നവീകരി...

MNM Recommends

Loading...