1 usd = 71.22 inr 1 gbp = 89.54 inr 1 eur = 78.52 inr 1 aed = 19.39 inr 1 sar = 18.99 inr 1 kwd = 234.39 inr

Oct / 2019
15
Tuesday

ശിവ കാർത്തികേയൻ സുഖമായി ഇരിക്കുന്നു; ചർച്ച ചെയ്യാൻ മാത്രമുള്ള വിഷയമല്ല ഇത്: മർദന വിഷയത്തിൽ പ്രതികരിച്ച് കമൽ ഹാസൻ

September 21, 2015 | 09:15 pm

ചെന്നൈ: തമിഴ് യുവതാരം ശിവ കാർത്തികേയനെ തന്റെ ആരാധകർ മർദ്ദിച്ച സംഭവത്തിൽ പ്രതികരണവുമായി സൂപ്പർതാരം കമൽഹാസൻ രംഗത്തെത്തി. ശിവകാർത്തികേയൻ സുഖമായി ഇരിക്കുന്നു. ചർച്ച ചെയ്യാൻ മാത്രമുള്ള വിഷയമല്ലെന്ന് കമൽ പറ...

ഉമ്മൻ ചാണ്ടിയുടെ അഭ്യർത്ഥനയെത്തുടർന്ന് വിദേശകാര്യ മന്ത്രാലയം ഇടപെട്ടു; ഹൂതി വിമതർ കനത്ത ഷെല്ലാക്രമണം നടത്തുന്ന ദക്ഷിണ സൗദിയിൽ നിന്ന് 130 മലയാളി നേഴ്‌സുമാരെ രക്ഷപ്പെടുത്തി

September 21, 2015 | 08:53 pm

ജിസാൻ: യെമനിലെ ഹൂതി വിമതരുടെ നേതൃത്വത്തിൽ കനത്ത ഷെല്ലാക്രമണം നടത്തുന്ന ദക്ഷിണ സൗദിയിൽനിന്ന് 130 മലയാളി നേഴ്‌സുമാരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സൗദിയിലെ ജീസാൻ ആശുപത്രിയിൽ കുടുങ്ങി കിട...

പിന്നാക്കക്കാരുടെ ബുദ്ധി ആർക്കും തീറെഴുതിയിട്ടല്ല; അവർക്ക് ചിന്താ ശക്തിയുണ്ടെന്ന് നടേശൻ മനസ്സിലാക്കണം: വെള്ളാപ്പള്ളിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി വി എസ്

September 21, 2015 | 08:45 pm

തിരുവനന്തപുരം: വെള്ളാപ്പള്ളിക്കെതിരെ വിമർശനവുമായി വീണ്ടും വി എസ് അച്യുതാനന്ദൻ. ഗുരു ദർശനങ്ങളെ ആസൂത്രിതമായി വളച്ചൊടിക്കുന്ന ചില പ്രമാണിമാർ അത് തങ്ങളുടെ സ്വന്തം നേട്ടങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു. കുമാ...

ഒമ്പത് ദിവസങ്ങൾ മണ്ണിനടിയിൽ കുടുങ്ങി കിടന്നശേഷം പുനർജന്മം! ബിലാസ്പൂരിൽ തുരങ്കത്തിൽ അകപ്പെട്ട മൂന്ന് തൊഴിലാളികളിൽ രണ്ട് പേരെ രക്ഷപെടുത്തി

September 21, 2015 | 08:19 pm

ബിലാസ്പൂർ: ഒമ്പത് ദിവസം മണ്ണിനടിയിൽ കുടുങ്ങി കിടന്ന ശേഷം ബിലാസ്പൂരിലെ തൊഴിലാളികൾക്ക് പുനർജൻം. ബിലാസ് പൂരിൽ തുരങ്കത്തിൽ അകപ്പെട്ട മൂന്ന് തൊഴിലാളികളിൽ രണ്ട് പേരെ 9 ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി. ഇന്ന് ...

ജനപ്രിയ സിനിമകളെല്ലാം കെട്ടുകഥകളാണ്; കഥാപാത്രത്തെ അന്ധമായി ആരാധിക്കുകയും അനുകരിക്കുകയും ചെയ്യരുത്! പുതു തലമുറയോട് മോഹൻലാലിന് പറയാനുള്ളത്

September 21, 2015 | 08:04 pm

തിരുവനന്തപുരം: സിനിമയിലെ കഥാപാത്രമാകാനുള്ള പരിശ്രമം പിടിവിട്ടുപോകുന്ന കാഴ്‌ച്ചയാണ് അടുത്തകാലത്തായി ഉള്ളത്. പ്രേമം സിനിമയിലെ ജോർജ്ജും മലരുമായിരുന്നു ഏറ്റവും ഒടുവിൽ നവതലമുറ കാര്യമായി അനുകരിച്ചത്. ഇത് ഏറ...

ഖദാമത്ത് ഇന്റർഗ്രേറ്റഡിന് വീണ്ടും കുവൈത്ത് കോൺസുലേറ്റിന്റെ അംഗീകാരം; ഗാംകയുടെ അംഗീകാരം റദ്ദാക്കി; കേരളത്തിലെ തൊഴിൽ അന്വേഷകർക്ക് ആരോഗ്യ പരിശോധനക്ക് മുംബൈയിലോ ഡൽഹിയിലോ പോകേണ്ടി വരും

September 21, 2015 | 07:33 pm

മുംബൈ: കുവൈത്തിലേയ്ക്ക് ജോലി തേടുന്നവർക്ക് ആരോഗ്യ പരിശോധന നടത്തുന്നതിനുള്ള അവകാശം വീണ്ടും ഖദാമത്ത് ഇന്റർഗ്രേറ്റഡ് സൊല്യൂഷൻസിന് നൽകി കുവൈത്ത് കോൺസുലേറ്റ് ഉത്തരവ് പുറത്തിറക്കിയതോടെ മലയാളി തൊഴിൽ അന്വേഷണക...

സ്റ്റീവ് ജോബ്‌സിന്റെ ആപ്പിൾ കമ്പനി പോലെ കോൺഗ്രസ് പ്രവർത്തിക്കണമെന്ന് രാഹുൽ ഗാന്ധി; എല്ലാ പാർട്ടി പ്രവർത്തകരുടെയും ഡിഎൻഎയിൽ കോൺഗ്രസുണ്ടെന്ന് പാർട്ടി ഉപാധ്യക്ഷൻ

September 21, 2015 | 06:12 pm

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തകരെ ഉപദേശിച്ച് പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. ഉത്തർ പ്രദേശിൽ കോൺഗ്രസ് പാർട്ടിയെ പുനർനിർമ്മിക്കാൻ വേണ്ടിയാണ് രാഹുൽ ഗാന്ധിയുടെ ഉപദേശം. പാർട്ടി പ്രവർത്തകർ ആപ്പിൾ ...

പട്ടേൽ സംവരണ പ്രക്ഷോഭം സംവരണത്തിന് എതിരായ സംഘപരിവാർ ഗൂഢാലോചന തന്നെയോ? ജാതി സംവരണത്തിൽ പുനർവിചിന്തനം വേണമെന്ന് ആർഎസ്എസ്

September 21, 2015 | 05:48 pm

ന്യൂഡൽഹി: ഗുജറാത്തിന്റെ തെരുവുകളെ പ്രകമ്പനം കൊള്ളിച്ച പട്ടേൽ സംവരണ പ്രക്ഷോഭം കൊടുമ്പിരി കൊണ്ടപ്പോൾ വിവിധ കോണുകളിൽ നിന്നും ഉയർന്നു കേട്ടത് ഈ പ്രക്ഷോഭം മുസ്ലിംങ്ങൾ അടക്കമുള്ള പിന്നോക്ക മതവിഭാഗങ്ങളിൽ നിന...

മെർസ്; രാജ്യത്ത് നാലാമത്തെ മരണവും റിപ്പോർട്ട് ചെയ്തു

September 21, 2015 | 05:25 pm

കുവൈത്ത് സിറ്റി: കുവൈത്തിൽ  കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. മെഡിക്കൽ എമർജൻസി ടീം ഫോർ കൊറോണ വൈറസ് ഡിസീസിന്റെ ലീഡറായ ഡോ. ഖനീം അൽ ഹജിലാനാണ് മരണം സ്ഥിരീകരിച്ചത്. രോഗത്തിന്റെ കാര്യത്തിൽ ഗവൺമ...

ഫോക്‌സ് വാഗൺ യുഎസ്സിൽ നിന്നും 500,000 കാറുകൾ പിൻവലിക്കുന്നു

September 21, 2015 | 05:19 pm

ജർമൻ കാർ നിർമ്മാണ കമ്പനിയായ ഫോക്‌സ്‌വാഗൺ അമേരിക്കയിൽ നിന്നും 500000 കാറുകൾ പിൻവലിക്കാൻ നിർബന്ധിതരാവുന്നു. മലിനീകരണത്തിന്റെ തോത് മറച്ചു വയ്ക്കാൻ സഹായിക്കുന്ന ഉപകരണം കാറിൽ ഉപയോഗിച്ചതിനു പിന്നാലെയാണ് ഇങ്...

കരിപ്പൂർ വിമാനത്താവളത്തെ കുത്തുപാള എടുപ്പിച്ചത് ഉദ്യോഗസ്ഥ-മുതലാളി കൂട്ടുകെട്ട്; റൺവേ നവീകരണത്തിന്റെ യഥാർത്ഥ ലക്ഷ്യം സ്വകാര്യവൽക്കരണമോ? വിദേശ സർവീസുകൾ നിർത്തലാക്കിയിട്ടും നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗമില്ല

September 21, 2015 | 05:16 pm

കോഴിക്കോട്: ലാഭത്തിൽ മുന്നോട്ടു പോയിരുന്ന കരിപ്പൂർ വിമാനത്താവളത്തെ കുത്തുപാളയെടുപ്പിച്ചതിനു പിന്നിൽ ഉദ്യോഗസ്ഥ- മുതലാളി ലോബി. സമ്പൂർണമായി സർക്കാർ അധീനതയിൽ പതിറ്റാണ്ടുകളായി നടത്തിവന്നിരുന്ന കരിപ്പൂർ വി...

യഥാർത്ഥ സംഭവം സിനിമയാക്കിയപ്പോൾ തിരക്കഥാകൃത്തിനും സംവിധായകനും തെറ്റുപറ്റി; എന്ന് നിന്റെ മൊയ്തീനിലെ പിശകുകൾ ചൂണ്ടി വി ടി ബൽറാം എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

September 21, 2015 | 04:51 pm

തിരുവനന്തപുരം: സൂപ്പർഹിറ്റ് ചാർട്ടിൽ ഇടംപിടിക്കാൻ ഒരുങ്ങുന്ന പൃഥ്വിരാജ് ചിത്രമായ എന്ന് നിന്റെ മൊയ്തീനെതിരെ തൃത്താല എംഎൽഎ വി ടി ബൽറാം രംഗത്ത്. യഥാർത്ഥ സംഭവം സിനിമയാക്കിയപ്പോൾ സംഭവിച്ച ചരിത്രപരമായ തെറ്റ...

എസ്എൻഡിപിയുടെ രാഷ്ട്രീയ പാർട്ടിക്ക് സുകുമാരൻ നായരുടെ പിന്തുണയില്ല; സമദൂര സിദ്ധാന്തം തുടരുമെന്ന് എൻഎസ്എസ്; 'നായാടി മുതൽ നമ്പൂതിരി' വരെയുള്ളവരെ ഉൾക്കൊള്ളുന്ന ഐക്യപാർട്ടിക്ക് പിന്തുണയുമായി യോഗക്ഷേമ സഭ: അച്ഛന്റെയും മകന്റെയും രാഷ്ട്രീയ മോഹത്തെ തുറന്നെതിർത്ത് ശിവഗിരി മഠം

September 21, 2015 | 04:26 pm

തിരുവനന്തപുരം: ഒരു രാഷ്ട്രീയ പാർട്ടി എന്ന ആശയം എസ്എൻഡിപിയുടെ മനസിൽ മുളപൊട്ടാൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും, വിശാലഹിന്ദുഐക്യമുന്നണിയുടെ തണലിൽ ഒരു രാഷട്രീയ പാർട്ടി എന്ന ലക്ഷ്യമാണ് എസ്എൻഡിപിക്കുള്ളത്...

സ്റ്റാറ്റൻ ഐലൻഡ് സിറോ മലബാർ മിഷൻ സെന്റർ മാറ്റി സ്ഥാപിച്ചു

September 21, 2015 | 04:08 pm

ന്യൂയോർക്ക്: കഴിഞ്ഞ പതിമൂന്ന് വർഷമായി സ്റ്റാറ്റൻ ഐലൻഡിലെ ബേ സ്ട്രീറ്റിലുള്ള സെന്റ് മേരീസ് ദേവാലയത്തിൽ പ്രവർത്തിച്ചു വന്നിരുന്ന ബ്ലസഡ് കുഞ്ഞച്ചൻ സിറോ മലബാർ കാത്തലിക് മിഷൻ, ന്യൂയോർക്ക് അതിരൂപതയുടെയും ഷി...

പുതുതലമുറയിലെ ഏറ്റവും കഴിവുറ്റ നടൻ പൃഥ്വിരാജെന്ന് ബി ഉണ്ണികൃഷ്ണൻ; എന്നു നിന്റെ മൊയ്തീനെ പ്രശംസകൊണ്ട് മൂടി സംവിധായകൻ

September 21, 2015 | 04:04 pm

തിരുവനന്തപുരം: മലയാളത്തിൽ പ്രേമം എന്ന സിനിമ തീർത്ത തരംഗം ഏതാണ്ട് അടങ്ങികഴിഞ്ഞു.. ജോർജ്ജും മലരും കോളേജ് പിള്ളേർക്ക് ഹരം തീർത്തവരാണെങ്കിൽ ഇപ്പോൾ മൊയ്തീനും കാഞ്ചനയ്ക്കും ചുറ്റുമാണ് മലയാള സിനിമാ ലോകം. എന്...

MNM Recommends

Loading...