1 usd = 71.09 inr 1 gbp = 92.28 inr 1 eur = 79.41 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
20
Sunday

അജപാലകനെ തള്ളാതെ സങ്കടത്തോടെ സിബിസിഐ; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് സങ്കടകരമായ സാഹചര്യം; ബിഷപ്പിനും കന്യാസ്ത്രീക്കും വേണ്ടി പ്രാർത്ഥിക്കുന്നു; സിബിസിഐ നിലപാട് വ്യക്തമാക്കിയത് കന്യാസ്ത്രീയെ ഫ്രാങ്കോ പീഡിപ്പിച്ചെന്ന കേസിൽ അന്വേഷണം പൂർത്തിയായതോടെ; ജലന്ധറിൽ ഫ്രാങ്കോയ്ക്ക് അനുകൂലമുദ്രവാക്യങ്ങളുമായി ഒരുവിഭാഗം വിശ്വാസികൾ; ബിഷപ്പിന്റെ അറസ്‌റ്റോടെ കൊച്ചിയിലെ സമരം അവസാനിപ്പിച്ച് സമരസമിതി

September 21, 2018 | 11:42 pm

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ മാരത്തൺ ചോദ്യം ചെയ്യലുകൾ ശേഷം പൊലീസ് അറസ്റ്റ് ചെയ്ത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തള്ളാതെ സിബിസിഐ. ബിഷപ്പിന്റെ അറസ്റ്റ് സങ്കടകരമായ സാഹചര്യമെന്നാണ് കാത്തലിക്...

കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ നാടകീയ സംഭവവികാസങ്ങൾ; തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്ക് പിന്നാലെ പൊലീസ് വാഹനത്തിൽ വന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നെഞ്ചുവേദന; പൊലീസ് ക്ലബ്ലിലേക്ക് പോകേണ്ട വാഹനം തിരിച്ചുവിട്ടത് കോട്ടയം മെഡിക്കൽ കോളേജിലേക്ക്; ബിഷപ്പിനെ പാലാ മജിസ്‌ട്രേറ്റ് കോടതിയിൽ രാവിലെ ഹാജരാക്കാനിരിക്കെയുള്ള അപ്രതീക്ഷിത സംഭവത്തിൽ ഞെട്ടി പൊലീസ്; ആറുമണിക്കൂർ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ; പുലർച്ചെ പരിശോധനയ്ക്ക് ശേഷം തുടർനടപടികൾ

September 21, 2018 | 11:36 pm

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് തൃപ്പൂണിത്തുറയിൽ നിന്ന് കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപ...

കണ്ണൂർ അഞ്ചരക്കണ്ടിയിൽ കടയ്ക്ക് തീപിടിച്ചു; കടയുടെ മുകളിലെനില പൂർണമായും കത്തിനശിച്ചു; സംഭവത്തിൽ ആർക്കും പരിക്കില്ല

September 21, 2018 | 10:50 pm

കണ്ണൂർ: അഞ്ചരക്കണ്ടിക്കടുത്ത് ചക്കരക്കല്ലിൽ വ്യാപാര സ്ഥാപനത്തിൽ തീപ്പിടിത്തം. ചക്കരക്കല്ലിലെ നാഷണൽ പ്ലാസ്റ്റിക്‌സിന് വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് തീ പിടിച്ചത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടി...

കോൺഗ്രസ്സ് നേതൃത്വത്തിൽ ജനാധിപത്യ സർക്കാർ അധികാരത്തിൽ വന്നാലെ രാജ്യത്തെ ജനാധിപത്യ സംവിധാനം തിരിച്ച് കൊണ്ടു വരാൻ കഴിയുകയുള്ളൂവെന്ന് ഷബ്നം ഹാഷ്മി;കന്യാസ്ത്രീകളുടെ സമരത്തിനെതിരെ സിപിഎം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നിലപാട് അപലപനീയമെന്നും ഷബ്നം

September 21, 2018 | 10:33 pm

കാസർഗോഡ്:കോൺഗ്രസ്സ് നേതൃത്വത്തിൽ ജനാധിപത്യ സർക്കാർ അധികാരത്തിൽ വന്നാലെ രാജ്യത്തെ ജനാധിപത്യ സംവിധാനം തിരിച്ച് കൊണ്ടു വരാൻ കഴിയുകയുള്ളൂവെന്ന് മനുഷ്യാവകാശ പ്രവർത്തക ഷബ്നം ഹാഷ്മി കോൺഗ്രസ്സ് നേതൃത്വത്തിൽ മ...

ഖത്തറിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും; മരണം ഖത്തറിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കുന്നതിനിടെ; അപകടം സൗദിക്ക് പോകും വഴി

September 21, 2018 | 10:15 pm

കോഴിക്കോട്; ഖത്തറിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് മുക്കം സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. മുക്കം പൂളപ്പൊയിൽ പാലാട്ടുപറമ്പിൽ വടക്കേകണ്ടി കാസിം ഹാജിയുടെ മകൻ അബ്ദുൽ മുത്തലിബാണ് ബുധനാഴ്ച ഖത്ത...

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ആദ്യ ജയം; ഒഡീഷയെ തോൽപ്പിച്ചത് ആറു വിക്കറ്റിന്; അക്ഷയ് ചന്ദ്രന് നാലും സക്‌സേനക്ക് മുന്നും വിക്കറ്റ്

September 21, 2018 | 09:57 pm

ന്യൂഡൽഹി: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ആദ്യ ജയം. ഒഡീഷയെ ആറ് വിക്കറ്റിനാണ് കേരളം തകർത്തത്.ആദ്യ മത്സരത്തിൽ കേരളം ആന്ധ്രപ്രദേശിനോട് ഏഴ് റൺസിന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇന്നത്തെ വിജയം ക...

പിണറായി ഡാ.. നേരത്തെ പൊളിച്ചു; സൈബർ ഭക്തജനസംഘങ്ങളെ ട്രോളി ഉരുക്കു സതീശൻ ഡാ..! 86 ാം ദിവസം മാളത്തിൽ നിന്നിറങ്ങി സർക്കാരിന് ജയ് വിളിച്ച സൈബർ സഖാക്കളെ കടന്നാക്രമിച്ച് സോഷ്യൽ മീഡിയ; ഫ്രാങ്കോ ഓ കെ, ഇനി പി ശശിക്ക് വേണ്ടി തുടങ്ങുവല്ലേന്ന ചോദ്യവും സജീവമായി; വിമർശനം ഏറ്റുവാങ്ങി കോടിയേരിയുടെ ദുരുദ്ദേശ പരാമർശവും

September 21, 2018 | 09:41 pm

തിരുവനന്തപുരം: ഒരു കന്യാസ്ത്രീ അതിശക്തനായ ബിഷപ്പിനെതിരെ ലൈംഗിക പീഡന പരാതി പൊലീസിൽ നൽകുന്നത് ഇന്ത്യയിലെ ആദ്യത്തെ സംഭവമായിരുന്നു. ബിഷപ്പിനെ സംരക്ഷിക്കാൻ ശ്രമിച്ച് ഒടുവിൽ ഗത്യന്തരമില്ലാതെ അറസ്റ്റു ചെയ്യേ...

ഫ്രഞ്ച് സർക്കാരിനോ ഡാസാൾട്ട് കമ്പനിക്കോ റാഫേൽ ഇടപാടിൽ ഒരുപങ്കുമില്ല; എല്ലാം മോദി സർക്കാരിന്റെ നിർദ്ദേശപ്രകാരം; ഇടപാടിൽ അംബാനിയുടെ റിലയൻസ് കമ്പനിയെ അവതരിപ്പിച്ചത് മോദി സർക്കാരെന്ന് ഫ്രഞ്ച് മുൻ പ്രസിഡന്റ്; ഫ്രാൻസ്വാ ഒളാന്ദിന്റെ പരാമർശം ഫ്രഞ്ച് വെബ് സൈറ്റായ മീഡിയപാർട്ടിൽ എഴുതിയ ലേഖനത്തിൽ; വെളിപ്പെടുത്തൽ നിഷേധിച്ച് പ്രതിരോധമന്ത്രാലയം; ആരാപണത്തിന്റെ മൂർച്ച കൂട്ടി കോൺഗ്രസ്

September 21, 2018 | 09:24 pm

ന്യൂഡൽഹി: റാഫേൽ യുദ്ധവിമാന ഇടപാടിൽ മോദി സർക്കാരിനെ പ്രതിക്കൂട്ടിലാക്കി പുതിയ വെളിപ്പെടുത്തൽ. അനിൽ അംബാനിയുടെ റിലയൻസ് ഡിഫെൻസിനെ ഉൾപ്പെടുത്താൻ ഇന്ത്യൻ സർക്കാർ നിർബന്ധിച്ചതായി ഫ്രഞ്ച് മുൻ പ്രസിഡന്റ് ഫ്രാ...

തിരിച്ചു വരവ് ഗംഭീരമാക്കി സർ ജഡേജ; ഫോം തുടർന്ന് ഭുവനേശ്വർ; ബംഗ്ലാ കടുവകളെ അടിച്ചൊതുക്കി ഇന്ത്യ; വിജയലക്ഷ്യം 174റൺസ്

September 21, 2018 | 08:51 pm

ദുബായ്; ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ ബംഗ്ലാദേശിനെ അടിച്ചൊതുക്കി ഇന്ത്യ. ഇടവേളയ്ക്ക് ശേഷമുള്ള ഏകദിനത്തിലേക്കുള്ള മടങ്ങി വരവ് ഗംഭീരമാക്കി രവീന്ദ്ര ജഡേജ. ഇന്ത്യയുടെ മാരക ബൗളിംഗിന് മു...

ബലാത്സംഗ കേസിലെ പ്രാഥമിക അന്വേഷണത്തിന് മൂന്നുമാസം; പേടിപ്പിച്ചും പ്രലോഭിപ്പിച്ചും മൊഴിമാറ്റാൻ പൊലീസ് കൂട്ട്; അറസ്റ്റ് ചെയ്യാൻ കസ്റ്റഡിയിൽ എടുത്തപ്പോഴും പഞ്ചനക്ഷത്ര ഹോട്ടലിൽ താമസം; ഒഴിവാക്കാനാവാതെ അറസ്റ്റ് ചെയ്തപ്പോഴും ഇരുമ്പഴി എണ്ണിക്കാതിരിക്കാൻ ഒത്തുകളി; എന്നിട്ടും നമ്മൾ പറയണം പിണറായി.. ഡാ... ഇരട്ടച്ചങ്കൻ ഡാ.. എന്ന്

September 21, 2018 | 08:42 pm

നീതി ബോധമുള്ള എതൊരു ഇന്ത്യൻ പൗരനും ഏറെ ആഹ്ളാദിക്കുന്ന ദിവസമാണ് ഇന്ന്. പ്രത്യേകിച്ച് മലയാളി. ഒരു കന്യാസ്ത്രി തന്നെ പീഡിപ്പിച്ചു എന്നു പറഞ്ഞ് തന്റെ സംരക്ഷകനാകേണ്ട ഒരു മെത്രാനെതിരെ പരാതി കൊടുത്തിട്ട് മുന...

ഇനി ഫ്രാങ്കോമാർ ഇതുപോലെ പീഡനശ്രമങ്ങളുമായി മുന്നോട്ട് വരരുത്; ഞങ്ങൾ കള്ളക്കേസല്ല കൊടുത്തത്; നീതിയുടെ അന്തിമ വിജയം വരെ പോരാട്ടം തുടരും; നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെ; സമരം പീഡനമനുഭവിക്കുന്ന കന്യാസ്ത്രീകളടക്കമുള്ള എല്ലാ സ്ത്രീകൾക്കും വേണ്ടി; സഭയുടെ തന്നെ നവീകരണമാണ് വേണ്ടത്; ബിഷപ്പിനെതിരെ കൂടുതൽ പരാതികൾ ഉയർന്നുവരുമെന്നും സിസ്റ്റർ അനുപമ അടക്കമുള്ള കന്യാസ്ത്രീകൾ

September 21, 2018 | 08:40 pm

കുറവിലങ്ങാട്: സമരസമിതി ഏറ്റെടുത്തതോടെ, കേരളത്തിന്റെ പലഭാഗത്തുനിന്നുള്ള ജനങ്ങൾ പിന്തുണയുമായെത്തി. ഫ്രാങ്കോയെ അറസ്റ്റ് ചെയ്തതായി രേഖപ്പെടുത്തും വരെ സമരം തുടരും. അറസ്റ്റ് രേഖപ്പെടുത്തിയാൽ സമരം താൽക്കാലിക...

ആലപ്പുഴയിൽ യുവാവിന്റെ ദുരൂഹ മരണം; തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ കൈകൾ പുറകിൽ കെട്ടിയ നിലയിൽ; മൃതദേഹം കണ്ടെത്തിയത് പറവൂർ ഗലീലിയോ കടപ്പുറത്ത്

September 21, 2018 | 08:24 pm

ആലപ്പുഴ: പറവൂരിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചതാരാണെന്ന് വ്യക്തമായിട്ടില്ല. പറവൂർ ഗലീലിയോ കടപ്പുറത്താണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ ക...

പരാതി നൽകി 86ാം ദിവസം കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതി ശരിവെച്ച് കേരളാ പൊലീസ്; ജലന്ധർ ബിഷപ്പ് ഫ്രാങ്കോ കുറ്റം ചെയ്തുവെന്ന് ബോധ്യപ്പെട്ടു; കൃത്യമായ തെളിവുകൾ കിട്ടിയിട്ടുണ്ടെനന്നും ബലാത്സംഗകുറ്റം സംശയതീതമായി തെളിഞ്ഞുവെന്ന് കോട്ടയം എസ്‌പി എസ് ഹരിശങ്കർ; പീഡക മെത്രാന്റെ ലൈംഗികശേഷി പരിശോധനയും നടത്തും; വൈദ്യ പരിശോധനക്ക് ശേഷം പാല കോടതിയിൽ ഹാജരാക്കുന്നത് നാളെ

September 21, 2018 | 08:17 pm

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനാണെന്ന് വ്യക്തമാക്കി കോട്ടയം എസ്‌പി. കന്യാസ്ത്രീയുടെ പരാതി ലഭിച്ച് 86ാം ദിവസമാണ് ആരോപണം സത്യമാണെന്ന് കേര...

വിദ്യാർത്ഥിനിയുടെ നഗ്നചിത്രങ്ങൾ വ്യാജ ഫേസബുക്ക് പ്രൊഫൈൽ വഴി പ്രചരിപ്പിച്ചത് പ്രണയവഞ്ചനയുടെ പകതീർക്കാൻ; സഹപാഠികൾ ബ്ലോക്ക് ചെയ്തപ്പോൾ പെൺകുട്ടിയുടെ പേരിൽ തന്നെ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് പ്രചാരണം; പൂർവകാമുകനെ പൊലീസ് കുടുക്കിയത് രഹസ്യസൈബർ ഓപ്പറേഷൻ വഴി

September 21, 2018 | 07:28 pm

തിരുവനന്തപുരം: നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിച്ചു എന്ന പെൺകുട്ടിയുടെ പരാതിയിൽ പ്രതിയായ കാമുകൻ പിടിയിലായത് സൈബർ പൊലീസിന്റെ ഊർജ്ജിതാന്വേഷണത്തെ തുടർന്ന്. തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷൻ സിഐ എൻ ബിജുവിന്റെ ...

കസ്റ്റഡിയിലുള്ള ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റു രേഖപ്പെടുത്തിയ ശേഷം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് കൊണ്ടുപോകും; പാലാ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കുന്നത് നാളെ രാവിലെ; കൂടുതൽ ചോദ്യം ചെയ്യുന്നതിനും പീഡനം നടന്ന സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുക്കുന്നതിനും വേണ്ടി ബിഷപ്പിനെ രണ്ട് ദിവസം കസ്റ്റഡിയിൽ ലഭിക്കാനായി അപേക്ഷ നൽകും; ഒന്നും അറിഞ്ഞില്ലെന്ന് പറഞ്ഞ് അന്വേഷണ സംഘത്തെ പറ്റിക്കാൻ നോക്കിയെങ്കിലും മൊഴികളിലെ വൈരുദ്ധ്യത്തിൽ കുടുങ്ങി പീഡക മെത്രാൻ

September 21, 2018 | 06:49 pm

കൊച്ചി: പൊലീസ് കസ്റ്റഡിയിലുള്ള ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ അൽപ്പസമയത്തിനകം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയനാക്കും. ഇതിന് ശേഷം നാളെ തന്നെ മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാ...

MNM Recommends