April 24, 2024+
-
ഡൽഹിയിൽ കാബ് ഡ്രൈവർമാരെല്ലാം കോണ്ടം മേടിക്കാൻ നെട്ടോട്ടം; ഫസ്റ്റ് എയ്ഡ് ബോക്സിൽ ഗർഭനിരോധന ഉറ നിർബന്ധമോ? വഴിയിൽ ട്രാഫിക് പൊലീസുകാർ കൈകാണിക്കുമ്പോൾ കോണ്ടമില്ലെങ്കിൽ നെഞ്ചിടിപ്പ്; ഫിറ്റ്നസ് ടെസ്റ്റിന് പോകുമ്പോഴും ചോദിക്കാറുണ്ടെന്ന് ഡ്രൈവർമാർ; വൻതുക ഫൈൻ പേടിച്ച് ഡ്രൈവർമാർ ഓടുമ്പോൾ സത്യാവസ്ഥ ഇങ്ങനെ
September 21, 2019ന്യൂഡൽഹി: മോട്ടോർ വാഹന നിയമം നടപ്പാക്കുന്നത് കർശനമാക്കിയതോടെ രാജ്യത്തെമ്പാടുമുള്ള ഡ്രൈവർമാരുടെ നെഞ്ചിടിപ്പ് കൂടി. തലസ്ഥാന നഗരിയിലെ ഊബർ ഡ്രൈവറർമാർ ഇപ്പോൾ ഫസ്റ്റ് എയ്ഡ് ബോക്സിൽ ഒരുപാക്കറ്റ് കോണ്ടം നിർബ...
-
ചന്ദ്രബാബു നായിഡു താമസിക്കുന്ന വീടും പൊളിച്ചുമാറ്റാനൊരുങ്ങി ആന്ധ്രാപ്രദേശ് സർക്കാർ; കൃഷ്ണ നദിയുടെ തീരത്ത് ടിഡിപി നേതാവും കുടുംബവും കഴിയുന്ന വീട് നിർമ്മിച്ചിരിക്കുന്നത് നിയമങ്ങൾ ലംഘിച്ചെന്ന് ആന്ധ്ര ക്യാപ്പിറ്റൽ റീജണൽ ഡവലപ്മെന്റ് അഥോറിറ്റി
September 21, 2019അമരാവതി: മുഖ്യമന്ത്രിയായിരിക്കെ ചന്ദ്രബാബു നായിഡു പണിത പ്രജാവേദിക എന്ന കെട്ടിടം പൊളിച്ച് മാറ്റിയതിന് പിന്നാലെ അമരാവതിയിലെ സ്വകാര്യ വസതിയും പൊളിച്ച് നീക്കണം എന്നാവശ്യപ്പെട്ട് ടിഡിപി നേതാവിന് നോട്ടീസ്. ...
-
പനി മൂർച്ഛിച്ച മകന് ചികിത്സ വൈകുന്നു എന്ന് ഫേസ്ബുക്ക് ലൈവിലൂടെ ലോകത്തെ അറിയിച്ചത് ഗതികേട് കൊണ്ട്; ഷൈജുവിന്റെ പ്രവർത്തിയിൽ അനിഷ്ടം തോന്നിയ ഡോക്ടർ രൂപ കേസ് കൊടുത്തത് യുവാവിന് ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചുമത്തി; ഉള്ളിയേരി പൊലീസ് അറസ്റ്റു ചെയ്ത യുവാവിനെ റിമാൻഡ് ചെയ്ത് കോടതിയും
September 21, 2019കൊയിലാണ്ടി: കടുത്ത പനി ബാധിച്ച കുഞ്ഞിന് ചികിത്സ വൈകുന്നുവെന്ന് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞ യുവാവിനെ റിമാൻഡ് ചെയ്തു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഓ പി ടിക്കറ്റ് എടുത്ത് ക്യൂവിൽ നിൽക്കുന്നതിനിടെ സെക്യൂരി...
-
കൂട്ടുകാരന്റെ ഭാര്യയെ ബലാത്സംഗം ചെയ്തത് തോക്കിൻ മുനയിൽ നിർത്തി; ക്വട്ടേഷൻ സംഘത്തിന്റെ കത്തിമുനയിൽ നിന്നും ജീവൻ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്ക്; ആശുപത്രിയിൽ നിന്നിറങ്ങിയ ശേഷം തല്ലിക്കൊന്നത് ആനപ്പെട്ടി സ്വദേശിയായ ഗൃഹനാഥനെ; പിടിച്ചുപറി മുതൽ ബലാത്സംഗവും കൊലപാതകവും വരെ തൊഴിലാക്കിയ പോത്ത് ഷാജിയുടെ അന്തകനായത് സ്വന്തം അനന്തരവനും
September 21, 2019തിരുവനന്തപുരം: പിടിച്ചുപറി മുതൽ കൊലപാതകവും ബലാത്സംഗവും വരെ തൊഴിലാക്കിയ പോത്ത് ഷാജി എന്ന തൊളിക്കോട് തുരുത്തി തേവൻപാറവീട്ടിൽ ഷാജിയുടെ മരണവും ഗുണ്ടാവരുമാനം പങ്കുവെക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ. ഒ...
-
നേരത്തെ മത്സരിച്ച ആളുകൾ മത്സരിക്കുമോ മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും? അതിപ്പോ അച്ഛൻ ഇവിടെയും ഇല്ല പത്തായത്തിലും ഇല്ല എന്ന പറഞ്ഞ പോലായല്ലോയെന്ന് ശ്രീധരൻ പിള്ള; മഞ്ചേശ്വരത്ത് മുമ്പ് മത്സരിച്ചവരും കരുത്തരായ ആൾക്കാർ; വട്ടിയൂർക്കാവിൽ കുമ്മനം മത്സരിക്കുമോയെന്ന് ചോദിച്ചപ്പോൾ മത്സരിക്കാൻ സ്ഥാനാർത്ഥികളുടെ ദാരിദ്ര്യമുള്ള പാർട്ടിയല്ല ബിജെപിയെന്നും സംസ്ഥാന അദ്ധ്യക്ഷൻ; മഞ്ചേശ്വരത്തേക്ക് സുരേന്ദ്രനെ വീണ്ടും പട നയിക്കാൻ വിട്ടിട്ട് ശ്രീധരൻ പിള്ള കണ്ണുവയ്ക്കുന്നത് വട്ടിയൂർക്കാവോ?
September 21, 2019തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഗ്ലാമർ മണ്ഡലമായ മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും ശക്തമായ ത്രികോണ മത്സരം നടക്കുമ്പോൾ താമര വിരിയിക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് ബിജെപി. മഞ്ചേശ്വരത്ത് ആരു മത്...
-
ഇറക്കുമതി കൂട്ടാൻ കമ്പനികൾ നീക്കം ശക്തമാക്കിയതോടെ ആശങ്കയിൽ റബ്ബർ കർഷകർ; വിലയിടിയുന്നതോടെ വെട്ടിലാകുന്നത് മെച്ചപ്പെട്ട വില നൽകി കൃഷിക്കാരിൽ നിന്നും ചരക്കെടുത്ത് സൂക്ഷിച്ച വ്യാപാരികളും
September 21, 2019തിരുവനന്തപുരം: മാസം അരലക്ഷം ടൺ റബ്ബർ വീതം ഇറക്കുമതി ചെയ്യാൻ കമ്പനികൾ നീക്കം നടത്തുന്നതിനിടെ ആശങ്കയിൽ കേരളത്തിലെ റബ്ബർ കർഷകർ. റബ്ബർ വില നൂറു രൂപയിലേക്ക് താഴുമോ എന്നാണ് കർഷകരും വ്യാപാരികളും ആശങ്കയോടെ ഉറ...
-
വൈദ്യുതി ബോർഡിൽ നടന്നത് കേരളം കണ്ട ഏറ്റവും വലിയ അഴിമതി; കിഫ്ബി വൈദ്യുത പദ്ധതി തട്ടിപ്പിന്റെ വിജിലൻസ് റിപ്പോർട്ട് പുറത്ത് വിടണമെന്നും പ്രതിപക്ഷ നേതാവ്; മുഖ്യമന്ത്രിക്ക് ലാവ്ലിൻ കേസിൽ വിചാരണ തുടങ്ങുന്നതിന്റെ വെപ്രാളമെന്നും രമേശ് ചെന്നിത്തല
September 21, 2019കാസർകോട്: കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് വൈദ്യുത ബോർഡിൽ നടന്നതെന്നും കിഫ്ബി വൈദ്യുതപദ്ധതി തട്ടിപ്പിനെ കുറിച്ചുള്ള വിജിലൻസ് റിപ്പോർട്ട് പുറത്തു വിടണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ചെലവിനേ...
-
കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജിയെ സഹോദരിയുടെ മകൻ വെട്ടി കൊലപ്പെടുത്തിയത് ഗുണ്ടാഫീസ് പങ്കുവെയ്ക്കുന്നത് സംബന്ധിച്ച തർക്കത്തെ തുടർന്ന്; വിതുര ബാറിൽ ഒരുമിച്ചിരുന്ന് മദ്യപിച്ച അമ്മാവനെ സജീദ് വെട്ടിയത് തേവൻപാറയിലെ വീട്ടിലെത്തി
September 21, 2019തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജി(45) വെട്ടേറ്റ് മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഷാജി മരിച്ചത്. സംഭവത്തിൽ ബന്ധുവായ സജീദിനെ പൊലീസ് അറസ്റ്റ് ചെയ്തു. നി...
-
സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി മർദ്ദിച്ചത് ഭർതൃപിതാവായ മുൻ ഹൈക്കോടതി ജഡ്ജി ഉൾപ്പെടെ; ഓടി രക്ഷപെടാൻ ശ്രമിച്ച സിന്ധുവിനെ തടഞ്ഞുനിർത്തി അടിച്ചത് ഭർത്താവും മാതാപിതാക്കളും ചേർന്ന്; മനസ്സലിവ് ലവലേശം ഇല്ലാത്ത മനുഷ്യരുടെ ക്രൂരതയുടെ വീഡിയോ പുറത്ത് വിട്ട് ഇരയായ യുവതി
September 21, 2019ഹൈദരാബാദ്: സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ മർദ്ദിച്ചത് ഭർത്താവിന്റെ അച്ഛനായ മുൻ ഹൈക്കോടതി ജഡ്ജി ഉൾപ്പെടെ. ജഡ്ജിയും ഭാര്യയും മകനും ചേർന്ന് മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇരയായ സ്ത്രീ പുറത്ത് വി...
-
പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാജ്മോഹൻ ഉണ്ണിത്താൻ നേടിയ 11,000 വോട്ടിന്റെ ഭൂരിപക്ഷം മറികടക്കാൻ കച്ചകെട്ടി യുഡിഎഫ്; ലീഗിലെ എം.സി. കമ്റുദ്ദീന് സ്ഥാനാർത്ഥിയായി നറുക്ക് വീഴാൻ സാധ്യത; ഭാഷാ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട സ്ഥാനാർത്ഥിയെ നോട്ടമിട്ട് എൽഡിഎഫ്; മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും സുരേന്ദ്രനെ തന്നെ മത്സരിപ്പിക്കാൻ ആലോചിച്ച് ബിജെപി: മഞ്ചേശ്വരത്ത് വീണ്ടും കണക്കൂകൂട്ടലുകളുമായി മുന്നണികൾ
September 21, 2019കണ്ണൂർ: മഞ്ചേശ്വരത്ത് നിയമസഭാംഗമില്ലാതായിട്ട് കൃത്യമായി ഒരു വർഷം തികയുമ്പോഴാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 20 ന് മുസ്ലിം ലീഗ് എംഎൽഎ ആയ പി.ബി. അബ്ദുൾ റസാഖ് മരണമടഞ്ഞതോടെയാണ് ഈ നിയമസഭാ...
-
ഉറങ്ങാൻ വേണ്ടി അധികമായി കഴിച്ച സ്ലീപ്പിങ് പിൽസ് ഓവർ ഡോസ് ആയി എന്നാണ് അറിയുന്നത്; അവൻ കാത്ത് സൂക്ഷിച്ച ഐഡന്റിറ്റി പുറത്ത് വിടരുത്; കൂട്ടായ്മയിലെ സജീവ അംഗമായ യുവാവിന്റെ മരണവാർത്ത പങ്കുവച്ച് മല്ലു സൈബർ സോൾജിയേഴ്സ്
September 21, 2019തങ്ങളുടെ കൂട്ടായ്മയിലെ അംഗമായ യുവാവിന്റെ മരണ വിവരം അറിയിച്ച് മല്ലു സൈബർ സോൾജിയേഴ്സ്.എന്നാൽ യുവാവിനെ സംബന്ധിച്ചുള്ള യാതൊരു ഐഡന്റിറ്റിയും പുറത്ത് വിടാൻ പാടുള്ളതല്ല.അവൻ കാത്ത് സൂക്ഷിച്ച അവന്റെ ഐഡന്റിറ്റ...
-
ആരുടേതാണ്, ഈ രാജ്യം?
September 21, 2019ഒന്ന് 'നിങ്ങൾ ഈ ബംഗ്ലാദേശ് പ്രസ്ഥാനത്തിന്റെ പ്രത്യേകതയെന്നു കരുതിയത് വാസ്തവത്തിൽ ഒരു സാമാന്യസത്യമാണ്. പത്മയുടെയെന്നല്ല, ഗംഗയുടെയെന്നല്ല, സിന്ധുവിന്റേയും യാങ്സിയുടേയും നൈലിന്റേയും വോൾഗയുടേയും ഡാന്യൂബി...
-
ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ നാടകങ്ങൾക്കുള്ള തിരശ്ശീല ഉയർത്തി കർണാടക; സഖ്യത്തിനില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും ജെഡിഎസ്; ആറു സീറ്റുകളിൽ വിജയം ഉറപ്പിച്ച് ഭരണം നിലനിർത്താൻ ബിജെപി; നിർണായക തീരുമാനങ്ങൾ സേണിയയുമായി കൂടിയാലോചിച്ചെന്ന നിലപാടിൽ കോൺഗ്രസും
September 21, 2019ബെംഗളൂരു: അയോഗ്യരാക്കപ്പെട്ട വിമത എംഎൽഎമാരുടെ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ നാടകങ്ങൾക്ക് കുപ്രസിദ്ധി നേടിയ കർണാടകയിൽ രാഷ്ട്രീയ നീക്കങ്ങളും കണക്ക്കൂട്ടലുകളും സജീവം. 15...
-
ക്ലാസിൽ ഹെയർബോ ധരിക്കാത്ത കുട്ടികൾ എണീറ്റ് നിൽക്കാൻ പറഞ്ഞപ്പോൾ അവൾ അനുസരിച്ചില്ല; `അനുസരണക്കേട് കാണിച്ചപ്പോൾ ദേഷ്യം വന്നതിനാലാണ് അടി കൊടുത്തത്`; യുകെജി വിദ്യാർത്ഥിനിയെ തല്ലിച്ചതച്ച ശേഷം വിചിത്ര വാദവുമായി പ്രിൻസിപ്പാൾ; സംഭവം പുറത്തറിഞ്ഞത് അവശയായി എത്തിയ കുട്ടിയെ കണ്ട് സംശയം തോന്നിയപ്പോൾ; ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻ കോൺവെന്റ് പ്രിൻസിപ്പാളിനെതിരെ കേസെടുത്ത് പാവരട്ടി പൊലീസ്
September 21, 2019തൃശ്ശൂർ: ചിറ്റാട്ടുകരയിൽ യു.കെ.ജി വിദ്യാർത്ഥിയെ ഹെയർ ബോ വയ്ക്കാത്തതിന്റെ പേരിൽ പ്രിൻസിപ്പാൾ ക്രൂരമായി മർദ്ദിച്ചു. ചാവക്കാട് താലൂക്ക് ബ്രഹ്മകുളം വില്ലേജിൽ ചിറ്റാട്ടുകര ദേശത്ത് കളത്തിപറമ്പിൽ ബിജീഷ് ഭാര്...
-
'പ്രണയിക്കുന്നത് തെറ്റാണ്...പ്രണയ വിവാഹങ്ങൾ ഒരു വർഷത്തിനുള്ളിൽ ഡിവോഴ്സ് ആകും; 'പരാതിക്കാരിയോട് പ്രണയം ഉണ്ടോ എന്നും സെക്സിൽ ഏർപ്പെട്ടിരുന്നോ എന്നൊക്കെ അറിയാതെ ചോദിച്ചു..അതിന് ഞങ്ങൾക്ക് എതിരെ തന്നെ പരാതിയുമായി വന്നു'; പീഡനപരാതികളുടെ വിശദാംശങ്ങൾ പ്രസംഗത്തിൽ വെളിപ്പെടുത്തി പാലക്കാട് വനിതാ സെൽ മേധാവി; 'രജത് കുമാർ' മോഡലിലുള്ള സ്ത്രീവിരുദ്ധ പ്രസംഗത്തിനെതിരെ വിക്ടോറിയ കോളേജ് വിദ്യാർത്ഥിനിയുടെ പോസ്റ്റ്
September 21, 2019തിരുവനന്തപുരം: ഡോ. രജത് കുമാറിനെ ആരും അത്ര പെട്ടെന്ന് മറക്കില്ല. സ്ത്രീവിരുദ്ധ പ്രസംഗങ്ങളുടെ പേരിലാണ് അദ്ദേഹം കുപ്രസിദ്ധി നേടിയത്. ജീൻസ് ധരിക്കുന്ന പെൺകുട്ടികൾ ഗർഭിണികളാവില്ല, താനടക്കമുള്ള ആൺകുട്ടികൾ...
MNM Recommends +
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി