1 usd = 71.57 inr 1 gbp = 92.45 inr 1 eur = 77.23 inr 1 aed = 19.48 inr 1 sar = 19.08 inr 1 kwd = 233.93 inr

Feb / 2020
20
Thursday

മികച്ച ഗായകനുള്ള സുകുമാരൻ സ്മാരക അവാർഡ് പട്ടം സനിത്തിന്; ഫ്രാറ്റ് സമ്മേളനത്തിൽ അവാർഡ് കൈമാറി പന്ന്യൻ രവീന്ദ്രൻ

October 21, 2018 | 11:09 pm

തിരുവനന്തപുരം: ഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷന്റെ 25ാം വാർഷിക സമ്മേളനത്തിൽ മികച്ച ഗായകനുള്ള നടൻ സുകുമാരൻ സ്മാരക അവാർഡ് പിന്നണി ഗായകൻ പട്ടം സനിത്തിന്. മുൻ എംപി പന്ന്യൻ രവീന്ദ്രനാണ് അവാർഡ് വിതരണം ചെയ്തത്....

ശബരിമല വിഷയത്തിൽ സർക്കാരുമായി തുറന്ന പോരിന് രാജകുടുംബം; ദേവസ്വം ബോർഡിൽനിന്ന് ക്ഷേത്രം തിരിച്ചുപിടിക്കുമെന്ന് വ്യക്തമാക്കി പന്തളം രാജകൊട്ടാരം; ഇതിനുള്ള നടപടി തുടങ്ങിയെന്ന് ശശികുമാര വർമ്മ; ട്രസ്റ്റ് രൂപീകരിച്ച് ശബരിമല ഭരണം പിടിച്ചെടുക്കുമെന്നും പ്രഖ്യാപനം; പൂർണ പിന്തുണയെന്ന് അയ്യപ്പസേവ സംഘവും

October 21, 2018 | 11:01 pm

പത്തനംതിട്ട: നടയടയ്ക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നിർണായക നിലപാടുമായി പന്തളം കൊട്ടാരം. ദേവസ്വം ബോർഡിൽ നിന്ന് ക്ഷേത്രം തിരിച്ചുപിടിച്ച് ട്രസ്റ്റാക്കി ജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് പന്തളം ...

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് താരവിവാഹത്തിന് ഔദ്യോഗിക സ്ഥിരീകരണം; വിവാഹവാർത്ത ട്വിറ്ററിലൂടെ പങ്കുവെച്ച് ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രൺവീർ സിങ്ങും; നവംബർ 15ന് നടക്കുന്ന വിവാഹം എവിടെയെന്നുള്ളത് മാത്രം സസ്‌പെൻസ്; വിരാടിന്റെയും അനുഷ്‌കയുടേയും വിവാഹം നടന്ന ഇറ്റലി തന്നെ താരങ്ങളും തിരഞ്ഞെടുക്കുമെന്നും സൂചന

October 21, 2018 | 10:55 pm

 കഴിഞ്ഞ ഏറെ നാളുകളായി ആരാധകർ കാത്തിരുന്ന ഒന്നാണ് ബോളിവുഡ് താരങ്ങളായ ദീപികയുടേയും രൺവീറിന്റെയും വിവാഹം. ഇവർ വിവാഹം കഴിക്കുമോ എന്ന് നാളുകളായി നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ ഇപ്പോൾ പുറത്ത് വരുന്നത് ഇരുവരും വി...

നട തുറന്ന ശേഷം ഇന്നുവരെ സന്നിധാനത്ത് എത്താൻ ശ്രമിച്ചത് പത്ത് യുവതികൾ; ഇന്ന് എത്തിയവരും പരാജയപ്പെട്ടതോടെ സുപ്രീം കോടതി വിധി നടപ്പിലാക്കാനാകാതെ വലഞ്ഞ് സർക്കാർ; യുവതികൾ 18ാം പടി ചവിട്ടുന്നത് തടഞ്ഞത് നൂറുകണക്കിന് ഭക്തർ; പഠിച്ച അടവുകളെല്ലാം പ്രയോഗിച്ചട്ടും ഭക്തരോഷം മറികടക്കാനാകാതെ പൊലീസും; മണ്ഡലകാലത്ത് യുവതികളെത്തിയാൽ കാര്യങ്ങൾ കൈവിട്ട് പോയേക്കും; റിവ്യു ഹർജി നൽകാനൊരുങ്ങി അയ്യപ്പസേവ സംഘം; നിരോധനാജ്ഞ നിലനിൽക്കുന്ന ശബരിമലയിൽ നാളെ നടയടയ്ക്കും

October 21, 2018 | 10:28 pm

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി വിധി വന്നതിന് ശേഷം ആദ്യമായ് തുറന്ന നട നാളെ അടയ്ക്കും. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മൊത്തം പത്ത് യുവതികളാണ് മല കയറാൻ ശ്രമിച്ച...

ജമ്മുവിൽ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റം തടയുന്നതിനിടെ മൂന്ന് സൈനികർക്ക് വീരമൃത്യു; സംഭവം രജൗറി ജില്ലയിലുള്ള നിയന്ത്രണ രേഖയിൽ; സൈന്യത്തിന്റെ വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടത് രണ്ട് നുഴഞ്ഞു കയറ്റക്കാർ; ഗുരുതരമായി പരുക്കേറ്റ ഒരു സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും റിപ്പോർട്ട്

October 21, 2018 | 10:23 pm

ജമ്മു: അതിർത്തിയിൽ വീണ്ടും സമാധാന അന്തരീക്ഷം ഇല്ലാതാകുന്നു എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റം തടയുന്നതിനിടെയുണ്ടായ വെടിവയ്‌പ്പിൽ മൂന്ന് സൈനികർക്ക് വീരമൃത്യു.രജ...

ഉറങ്ങിക്കിടന്ന ഭർത്താവിനെ അമ്മിക്കല്ലിന് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ജനനേന്ദ്രീയം മുറിച്ചെടുത്തു! 24കാരിയുടെ ക്രൂരത മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നത്; അഞ്ചു വർഷം മുൻപ് വിവാഹിതരായ ഇവർ സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നെന്ന് ബന്ധുക്കൾ; ഭർത്താവിനോടുള്ള ദേഷ്യം തീരാതെ മൃതദ്ദേഹത്തിൽ മുറിവുകളുണ്ടാക്കി യുവതി

October 21, 2018 | 09:56 pm

ഗുണ്ടൂർ: ഭർത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ 24കാരിയുടെ കഥയാണ് ആന്ധ്രായിൽ നിന്നും ഇപ്പോൾ പുറത്ത് വരുന്നത്. ആന്ധ്രാ പ്രദേശിലെ ഗുണ്ടൂരിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഇവിടെ വ്യാപാര...

പ്രളയവും ശബരിമലയുമായി കാര്യങ്ങൾ മാറിമറിയവേ വീരൻ വിഭാഗം ദളിന് എൽഡിഎഫ് പ്രവേശനം വൈകുന്നു; അതിനിടയിലും മണ്ഡലങ്ങൾ തോറും കൺവൻഷനുമായി കരുത്ത് തെളിയിക്കാൻ എൽ ജെ ഡി; മുന്നണി പ്രവേശനത്തിൽ ആശങ്കയില്ലെന്ന് പ്രഖ്യാപനം; ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇടതുമുന്നണി പ്രവേശനം സാധ്യമാകുമെന്ന് ശ്രേയാംസ് കുമാർ

October 21, 2018 | 09:48 pm

കോഴിക്കോട്:കല്ല്യാണം നിശ്ചയിച്ചിട്ടേ ഉള്ളൂ.താലി വാങ്ങി വെച്ചിട്ടുണ്ട്.മുഹൂർത്തത്തിന് വേണ്ടി കാത്തിരിക്കുകയാണ്.അതിനിടയിൽ ചില്ലറ പൊല്ലാപ്പ് വന്നു.മഹാപ്രളയം,ശബരിമല...അങ്ങനെ നീളുന്നു.യു.ഡി.എഫ്.മുന്നണി വിട...

കെഎസ്ആർടിസി മിന്നൽപണിമുടക്ക് : ജീവനക്കാർക്കെതിരെ സർക്കാർ നടപടിയുണ്ടാകില്ലെന്ന് സൂചന;'സർക്കാരിന് നൽകിയ കത്തിൽ ഔദ്യോഗിക നിലപാട് കാത്തിരിക്കുകയാണെന്ന്' തച്ചങ്കരി; മിന്നൽ പണിമുടക്കിന്റെ പേരിൽ കെഎസ്ആർടിസിക്ക് വരുമാന നഷ്ടമുണ്ടായിട്ടില്ലെന്ന് സംയുക്ത സമരസമിതി

October 21, 2018 | 09:27 pm

തിരുവനന്തപുരം: ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്ന കെഎസ്ആർടിസി മിന്നൽപണിമുടക്ക് ആഹ്വാനം ചെയ്ത ജീവനക്കാർക്കെതിരെ സർക്കാർ നടപടിക്ക് സാധ്യത ഉണ്ടാകില്ലെന്ന സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മാത്രമല്ല സർക്കാരി...

കോലിയും രോഹിത്തും വിൻഡീസിനെ അടിച്ച് പരത്തി! നായകനും ഉപനായകനും കൂറ്റൻ സെഞ്ച്വറികൾ; ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം; ബാറ്റിങിൽ ആളികത്തിയ വിൻഡീസ് ബൗളിങിൽ എരിഞ്ഞ് തീർന്നു; എട്ട് വിക്കറ്റ് ജയത്തോടെ പരമ്പരയിൽ ഇന്ത്യ മുന്നിൽ

October 21, 2018 | 08:58 pm

ഗുവാഹത്തി: വിൻഡീസിനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് തകർപ്പന വിജയം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഉയർത്തിയ 323 റൺസ് ലക്ഷ്യം ഇന്ത്യ അനായാസം മറി കടക്കുകയായിരുന്നു. തകർപ്പൻ സെഞ്ച്വറികളുമായി നായകൻ വി...

റിവ്യൂ ഹർജി നൽകേണ്ട... നൽകിയ ഹർജി പരിഗണിക്കുമ്പോൾ കോടതി വിധി നടപ്പാക്കാനുള്ള അപ്രായോഗികത വ്യക്തമാക്കാൻ കഴിയില്ലേ? ഹിന്ദു സ്ഥാപനമായ ദേവസ്വം ബോർഡിനെ സ്വന്തം തീരുമാനമെടുക്കാൻ അനുവദിക്കാനാവില്ലേ? വിധി നടപ്പിലാക്കാൻ സാവകാശം തേടാനാകില്ലേ? നട കയറാൻ എത്തുന്ന യുവതികളോട് സ്വന്തം റിസ്‌കിൽ പൊയ്ക്കൊള്ളാൻ പൊലീസിനെക്കൊണ്ട് പറയിക്കാൻ പറ്റില്ലേ?

October 21, 2018 | 08:49 pm

ഇരട്ടച്ചങ്കൻ ഭരിക്കുന്ന നാടാണ് കേരളം എന്ന് അഭിമാനത്തോടെ പറയുന്നത് സിപിഎമ്മുകാര് മാത്രമല്ല ചില സാംസ്‌കാരിക നായകർ കൂടിയാണ്. ദുരന്തം ബാധിച്ച കേരളത്തെ രക്ഷിക്കാൻ ഇതുപോലെ മറ്റൊരു മുഖ്യമന്ത്രിക്കും സാധിക്കു...

അയ്യപ്പഭക്തർക്കെതിരെ നിരന്തരം പൊലീസ് അതിക്രമം; ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ കോതമംഗലത്ത് പൊലീസ് സ്‌റ്റേഷനിലേക്ക് നാമജപയാത്ര

October 21, 2018 | 08:40 pm

കോതമംഗലം: ശബരിമലയിൽ അയ്യപ്പഭക്തർക്കെതിരെ നിരന്തരം നടത്തുന്ന പൊലീസ് അതിക്രമങ്ങൾക്കെതിരെ ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ കോതമംഗലം പൊലീസ് സ്റ്റേഷനിലേക്ക് നാമ ജപയാത്ര നടത്തി. കോതമംഗലം മുനിസിപ്പൽ ജംഗ്ഷന...

പ്രളയത്തിൽ രക്ഷാപ്രവർത്തിനെത്തിയ റെയ്‌സർമാരെ സംഘടിപ്പിച്ച് ഓഫ് റോഡ് റെയ്‌സ്; മത്സരം സംഘടിപ്പിച്ചത് കോതമംഗലം ടീം റാലി സ്‌പോർട്; 40 മത്സരാർഥികളിൽ ശ്രദ്ധേയയായി കോട്ടയം സ്വദേശിനി ആതിര മുരളി; സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

October 21, 2018 | 08:31 pm

കോതമംഗലം:പ്രളയ ദിനങ്ങളിൽ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായ ഓഫ് റോഡ് വാഹന ഡ്രൈവർമാരെ ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുക എന്ന ലക്ഷ്യത്തിൽ കോതമംഗലം ടീം റാലി സ്പോട്ട് സ...

മോദി അധികാരത്തിലെത്തിയ ശേഷം വിദേശത്ത് നിന്നും ഇന്ത്യയിലെത്തിച്ച കള്ളപ്പണത്തിന്റെ അളവും മൂല്യവുമെത്ര ? ഇതിൽ എത്ര തുക ഇന്ത്യൻ പൗരന്മാരുടെ ബാങ്ക് അക്കൗണ്ടുകളിൽ സർക്കാർ നിക്ഷേപിച്ചു ? വിദേശത്ത് നിന്നും ഇന്ത്യയിലെത്തിച്ച കള്ളപ്പണം സംബന്ധിച്ച വിവരങ്ങൾ നൽകാൻ പ്രധാനമന്ത്രിയുടെ ഓഫീസിനോട് വിവരാവകാശ കമ്മീഷൻ

October 21, 2018 | 08:02 pm

ന്യൂഡൽഹി: നോട്ടു നിരോധനം നടന്ന് രണ്ട് വർഷങ്ങൾ പിന്നിടുമ്പോൾ മോദി സർക്കാർ ഇന്ത്യയിലെത്തിച്ച കള്ളപ്പണത്തിന്റെ കണക്ക് അന്വേഷിക്കുകയാണ് വിവരാവകാശ കമ്മീഷൻ. മോദി സർക്കാർ അധികാരത്തിലേറും മുൻപ് നടത്തിയിരുന്ന ...

പികെ ശശിയും എ കെ ബാലനും ഒരേ വേദിയിൽ; കുറ്റാരോപിതനും കുറ്റാന്വേഷകനും ഒരുമിച്ച് നിന്നാലെങ്ങനെ ഇരക്ക് നീതി ഉറപ്പാക്കുമെന്ന് പാർട്ടി പ്രവർത്തകർ; ഔദ്യോഗിക വാഹനം ഒഴിവാക്കി അന്വേഷണ കമ്മീഷൻ അംഗത്തിന്റെ വീട്ടിലെത്തി ഒന്നരമണിക്കൂർ ചർച്ച നടത്തിയത് അന്വേഷണം അട്ടിമറിക്കാനെന്നും ആരോപണം

October 21, 2018 | 07:39 pm

പാലക്കാട്:ഡി വൈ എഫ് ഐ വനിതാ നേതാവിന്റെ പരാതിയിൽ പി.കെ.ശശി എംഎൽഎക്കെതിരായ പീഡനാരോപണം അന്വേഷിക്കുന്ന പാർട്ടി കമ്മീഷന്റെ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ കമ്മീഷൻ അംഗമായ എ.കെ.ബാലനും കുറ്റാരോപിതനായ പി.കെ.ശശ...

ചികിത്സയുടെ ഭാഗമായി മുടി മുറിച്ചതിന് പിന്നാലെ ഷാൾ പുതച്ച് ക്ഷേത്രത്തിൽ കയറി; അന്യമതത്തിലെ കുട്ടിയെന്ന് പറഞ്ഞ് യുവതിക്ക് നേരെ അസഭ്യവർഷം; തലയിലിട്ട തുണി മാറ്റാതെ അമ്പലത്തിൽ പ്രവേശിപ്പിക്കില്ലെന്നും അസഭ്യവർഷമടക്കം ക്ഷേത്ര ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായത് മോശം പെരുമാറ്റമാണെന്നും പാലക്കാട് സ്വദേശനി അഞ്ജന

October 21, 2018 | 07:37 pm

പാലക്കാട്: ഷാൾ പുതച്ച് ക്ഷേത്രത്തിൽ കയറിയ യുവതിക്ക് ക്ഷേത്ര ജീവനക്കാരിൽ നിന്നും നേരിടേണ്ടി വന്നത് മോശം അനുഭവം. പാലക്കാട് പട്ടാമ്പി സ്വദേശിനിയായ യുവതിക്കാണ് തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ പ്രവേശനം നിഷേ...

MNM Recommends

Loading...