1 usd = 71.66 inr 1 gbp = 92.52 inr 1 eur = 77.37 inr 1 aed = 19.51 inr 1 sar = 19.11 inr 1 kwd = 233.89 inr

Feb / 2020
20
Thursday

രണ്ടുഭാര്യമാർക്കൊപ്പം അടിപൊളിയായി ജീവിക്കാൻ മോഹം; എളുപ്പവഴിയായി കണ്ടത് എടിഎം കവർച്ച; മറയൂർ കോവിൽക്കടവിൽ എസ്‌ബിഐ എടിഎം കുത്തിത്തുറന്ന് മോഷണശ്രമം നടത്തിയ പ്രതി മണികണ്ഠൻ പിടിയിൽ

November 21, 2018 | 11:20 pm

മറയൂർ: കോവിൽകടവിൽ എസ് ബി ഐ ഏ റ്റി എം കുത്തിത്തുറന്ന് കവർച്ചയ്ക്ക് ശ്രമിച്ച തേനി ടോപ്സ്റ്റേഷൻ മണികണ്ഠൻ പൊലീസ് പിടിയിൽ. കഴിഞ്ഞ 17-ന് രാത്രിയായിരുന്നു സംഭവം. സമീപത്തെ എസ്‌സി ലോഡ്ജിൽ മുറിയെടുത്ത ശേഷം പുലർ...

കാറുകൾ വാടകയ്ക്ക് എടുത്ത് കവർച്ച നടത്തുന്ന കോതമംഗലം സ്വദേശി പിടിയിൽ; കുത്തുകുഴി രഞ്ചിത്ത് പിടിയിലായത് ഒളിവിൽ കഴിഞ്ഞുവരവെ അടിച്ചിലിയിൽ നിന്ന്; പ്രതിയുടെ പേരിൽ സ്വർണ കവർച്ചയടക്കം നിരവധി കേസുകൾ

November 21, 2018 | 11:08 pm

കോതമംഗലം: വിവിധ ജില്ലകളിൽ സഞ്ചരിച്ച് സൗഹൃദം സ്ഥാപിച്ച് കാറുകൾ വാടകയ്ക്ക് എടുത്ത് കവർച്ച നടത്തിവന്നിരുന്ന കോതമംഗലം കുത്തുകുഴി സ്വദേശി വട്ടപ്പറമ്പിൽ വീട്ടിൽ രവി മകൻ രഞ്ചിത്ത് എന്ന ഉസ്ലാൻ (29) എന്നയാളെ ക...

കിട്ടുന്ന പൈസ ധൂർത്തടിക്കാനും കൈയിട്ടുവാരാനും ഇനി അനുവദിക്കില്ല; എല്ലാത്തിനും കൃത്യം കണക്കും നിരീക്ഷണത്തിന് സമിതിയും; പ്രസ് ക്ലബ്ബുകളുടെ ഫണ്ട് വിനിയോഗത്തിൽ പരാതികളേറിയതോടെ ധൂർത്തിന് കടിഞ്ഞാണിടാൻ സർക്കാർ; മുൻവർഷം അനുവദിച്ച തുക പദ്ധതികൾക്കായി ശരിയായി ചെലവാക്കിയെന്ന് മേൽനോട്ട സമിതി ഉറപ്പുവരുത്താതെ ഇനി നയാപ്പൈസ തരില്ലെന്ന് ഉത്തരവിലൂടെ സർക്കാർ; പുതിയ തീരുമാനം കെയുഡബ്ല്യുജെ ഡൽഹി ഘടകത്തിന്റെ ഫണ്ട് തട്ടിപ്പ് പുറത്തുവന്നതോടെ

November 21, 2018 | 10:59 pm

തിരുവനന്തപുരം: കെയുഡബ്ല്യുജെയ്ക്കും പ്രസ്‌ക്ലബ്ബുകൾക്കും കണക്കില്ലാതെ പണം അനുവദിക്കുന്ന പരിപാടി സർക്കാർ അവസാനിപ്പിക്കുന്നു. കൊടുക്കുന്ന ഓരോ രൂപയ്ക്കും വിലയുണ്ടെന്നും അത് ശരിയായ രീതിയിൽ വിനിയോഗിക്കുന്ന...

വിരമിച്ച കർണാടക ഹൈക്കോടതി ജഡ്ജി എഎം ഫാറൂഖ് അന്തരിച്ചു; മലയാളി ജസ്റ്റിസിന്റെ അന്ത്യം ബംഗളൂരുവിൽ വച്ച്; ഹൈക്കോടതി ജഡ്ജി ആയത് 1995ൽ

November 21, 2018 | 10:53 pm

കാസർഗോഡ്: വിരമിച്ച കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.എം.ഫാറൂഖ് (76) അന്തരിച്ചു. കാസർഗോഡ് മൊഗ്രാൽ-പുത്തൂർ കുന്നിൽ സ്വദേശിയാണ്. 1975-ൽ സ്റ്റേറ്റ് പ്രോസിക്യൂട്ടറായി ചുമതലയേറ്റതിനുശേഷം കുടുംബസമേതം ബംഗളൂ...

ഹൈവേ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘം അറസ്റ്റിൽ; കവർച്ച കാറിലെത്തുന്ന യുവതി-യുവാക്കളെ ഭീഷണിപ്പെടുത്തി; കേന്ദ്രീകരിക്കുന്നത് തിരുവല്ലം- കഴക്കൂട്ടം ബൈപ്പാസിൽ; പ്രതിയിൽ നിന്ന് പിടികൂടിയത് 30 സിം കാർഡുകൾ

November 21, 2018 | 10:42 pm

തിരുവനന്തപുരം; ഹൈവേ കേന്ദ്രീകരിച്ച് കാറിലിരിക്കുന്ന യുവതി-യുവാക്കളെ ഭീഷണിപ്പെടുത്തി സ്വർണവും പണവും മൊബൈലും കവരുന്ന സംഘം അറസ്റ്റിൽ. വെയിലൂർ ചെമ്പകമംഗലം സ്വദേശി വിപിൻ എന്ന മനു(36), മണക്കാട് കുര്യാത്തി സ...

അല്ലലില്ലാതെ കഴിഞ്ഞിട്ടും എന്തിനീ കടുംകൈയെന്ന് ചോദിച്ച് വീട്ടുകാരും നാട്ടുകാരും; കൂത്തുപറമ്പിന് സമീപം തൃക്കണ്ണാപുരത്ത് അമ്മയും മകളും കിണറ്റിൽ വീണുമരിച്ച സംഭവത്തിൽ ദുരൂഹത

November 21, 2018 | 10:27 pm

കണ്ണൂർ: കൂത്തുപറമ്പിനടുത്ത തൃക്കണ്ണാപുരത്ത് അമ്മയേയും മകളേയും വീട്ടു കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ രാത്രിയിൽ ഇവരെ കാണാതായതിനാൽ നാട്ടുകാർ തിരച്ചിൽ നടത്തി വരികയായിരുന്നു. തൃക്കണ്ണാപുരത്തെ പുറ...

ഐഎസ്എൽ അഞ്ചാം സീസണിൽ പൂണെയ്ക്ക് ആദ്യ ജയം; ജംഷദ്പൂർ എഫ്‌സി യെ തോൽപ്പിച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; പൂണെയുടെ വിജയ ഗോൾ വന്നത് 86ാം മിനിറ്റിൽ; തോൽവിയിലും ജംഷദ്പൂർ പോയിന്റ് പട്ടികയിൽ നാലാമത്

November 21, 2018 | 09:54 pm

പുണെ: ഐ.എസ്.എല്ലിൽ ആദ്യ ജയം സ്വന്തമാക്കി പുണെ എഫ്.സി. ജംഷേദ്പുർ എഫ്.സിക്കെതിരായ മത്സരത്തിൽ ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് പൂണെയുടെ ജയം .അഞ്ചാം മിനിറ്റിൽ ഡീഗോ കാർലോസിലൂടെ പുണെയാണ് ആദ്യം ലീഡ് നേടിയത്. പ...

നോർവേയിൽ ഫുട്‌ബോൾ റഫറി പീഡിപ്പിച്ചത് 300ൽപ്പരം യുവാക്കളെ; പീഡനം ആരംഭിച്ചത് ഇരുപത് വയസ്സുള്ളപ്പോൾ മുതൽ; യുവാക്കളെ വശീകരിച്ചത് സ്ത്രീകളുടെ പേരിൽ അക്കൗണ്ട് ഉപയോഗിച്ചും

November 21, 2018 | 09:46 pm

ഒസ്ലോ: നോർവെക്കാരനായ യുവാവിനെതിരേ 300 ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസ്. ഫുട്‌ബോൾ റഫറിയായ 30 വയസിൽതാഴെ പ്രായമുള്ള യുവാവാണ് കേസിലെ പ്രതി.20 വയസുള്ളപ്പോൾ മുതൽ 300 കൗരമാരക്കാരായ ആൺകുട്ടികളെ ല...

പിഴപ്പലിശയുടെ പേരിൽ കെടിഡിഎഫ്‌സി അമിത ലാഭം കൊയ്യുമ്പോൾ ആനവണ്ടി കട്ടപ്പുറത്താകും; 480 കോടി തിരിച്ചടയ്ക്കാതെ കൂടുതൽ ഫണ്ട് അനുവദിക്കില്ലെന്ന് ധനകാര്യ വകുപ്പിന്റെ ഉത്തരവ്; നഷ്ടപരിഹാര തുകയും വെട്ടിക്കുറച്ച് ഇരട്ടി പലിശയ്ക്ക് വായ്പ അടയ്‌ക്കേണ്ടി വന്നാൽ വണ്ടി എങ്ങനെ ഓടും എന്ന ആശങ്കയിൽ കെഎസ്ആർടിസി; സൗജന്യ സർവ്വീസിനുള്ള തുക പോലും നൽകാതെ സർക്കാരും

November 21, 2018 | 09:31 pm

തിരുവനന്തപുരം: വായ്പകൾ തിരിച്ചടയ്ക്കും വരെ കൂടുതൽ ഫണ്ട് അനുവദിക്കില്ലെന്ന കെടിഡിഎഫ്‌സിയുടെ തീരുമാനം കെഎസ്ആർടിസിക്ക് വൻ തിരിച്ചടിയാകുന്നു. അടച്ച് തീർക്കാനുള്ള 480 കോടി രൂപയുടെ വായ്പ ബാങ്കുകളുടെ കൺസോർഷ്...

ജമ്മുകാശ്മീർ നിയമസഭ പിരിച്ചു വിട്ട് ഗവർണർ സത്യപാൽ മാലിക്; സർക്കാർ രൂപീകരണത്തിന് ശ്രമിച്ച വിശാല സംഖ്യത്തിന് തിരിച്ചടി; നടപടി പിഡിപി സർക്കാരുണ്ടാക്കാൻ അവകാശ വാദം ഉന്നയിച്ച് മണിക്കൂറുകൾക്കകം; ആറ് മാസത്തിനകം തിരഞ്ഞെടുപ്പ്; പിന്തുണ കൈവിടാതിരിക്കാൻ വിശാല സഖ്യത്തിനും നേടാൻ ബിജെപിക്കും ഇനി മുതൽ ഓടി തുടങ്ങാം; പിരിച്ചു വിടൽ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി മുന്നണികൾ

November 21, 2018 | 09:29 pm

ജമ്മു; ജമ്മു കാശ്മീർ നിയമസഭ ഗവർണർ സത്യപാൽ മാലിക് പിരിച്ചു വിട്ടു. മെഹ്ബൂബ മുഫ്തി സർക്കാർ രൂപീകരിക്കാൻ ഗവർണറെ കണ്ട് അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് നിയമസഭ ഗവർണർ പിരിച്ച് വിട്ടത് .പുതിയ രാഷട്രീയ നീ...

നോട്ട് അസാധുവാക്കലിന് ശേഷം എടിഎമ്മുകൾ മുന്നിൽ ക്യൂ പ്രതീക്ഷിക്കാം; രാജ്യത്തെ പകുതിയോളം എടിഎമ്മിനും താഴ് വീണേക്കും; പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നത് ലാഭകരമായി നടത്തികൊണ്ടുപോകാൻ സാധിക്കാത്തതിനാൽ; മാർച്ചോടെ പ്രവർത്തനങ്ങൾ നിർത്തിയേക്കുമെന്ന് സിഎടിഎംഐ

November 21, 2018 | 09:13 pm

ന്യൂഡൽഹി: നോട്ട് അസാധുവാക്കലിന് ശേഷം ജനങ്ങളെ വീണ്ടും എടിഎമ്മിന് മുമ്പിൽ ക്യൂ നിൽക്കേണ്ടി വരും. രാജ്യത്തെ പകുതിയോളം എടിഎമ്മുകളും അടുത്ത വർഷം മാർച്ചോടെ പ്രവർത്തനം നിർത്തുമെന്ന് റിപ്പോർട്ട്. ലാഭകരമായി നട...

ശബരിമലയിൽ രാത്രിയാത്രാ നിരോധനം പൂർണമായി നീക്കി; പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് രാത്രി 9 മുതൽ പുലർച്ചെ രണ്ടുവരെ ഇനി തീർത്ഥാടകരെ തടയില്ല; കെഎസ്ആർടിസിക്കും ഇനി നിയന്ത്രണങ്ങളില്ലാതെ ഓടാം; വിലക്ക് നീക്കിയത് ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന്; സന്നിധാനത്ത് ഇന്നും നാമജപയജ്ഞം; ആചാരപാലനത്തിൽ ഇടപെടാതെ പൊലീസ്; അധിക നിയന്ത്രണത്തിന് മുതിരാതിരുന്നത് കോടതിയുടെ പ്രതികൂല പരാമർശങ്ങളെ തുടർന്ന്; നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

November 21, 2018 | 08:47 pm

സന്നിധാനം: ശബരിമലയിൽ രാത്രിയാത്രാ നിരോധനം നീക്കി. രാത്രി പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പോകുന്ന ഭക്തരെ തടയില്ലെന്ന് പൊലീസ് അറിയിച്ചു. നേരത്തെ രാത്രി 9 മുതൽ പുലർച്ചെ രണ്ടുവരെ രാത്രി യാത്രയ്ക്ക് വിലക്ക...

കേന്ദ്ര മന്ത്രിയോടുള്ള എസ്‌പിയുടെ പെരുമാറ്റത്തിൽ പ്രതിഷേധം; തക്കലയിലും സെക്രട്ടേറിയറ്റ് പടിക്കലും ബിജെപി പ്രവർത്തകരുടെ മാർച്ചും കുത്തിയിരിപ്പ് സമരവും; തക്കലയിൽ കെഎസ്ആർടിസി വാഹനങ്ങളെ തടഞ്ഞ് പ്രതിഷേധക്കാർ; കേരളത്തിന് പുറത്തേക്കും അകത്തേക്കും കെഎസ്ആർടിസി കടത്തിവിടാതെ പരിവാർ സംഘടനകൾ; യതീഷ് ചന്ദ്രയുടെ കോലം കത്തിച്ചു; ഐപിഎസ് ഉദ്യോഗസ്ഥരെ വ്യക്തിപരമായും ജാതി അടിസ്ഥാനത്തിലും അപമാനിക്കാൻ ശ്രമമെന്ന് ഐപിഎസ് അസോസിയേഷൻ; സുപ്രീം കോടതിയെ സമീപിച്ചേക്കും

November 21, 2018 | 07:56 pm

തിരുവനന്തപുരം; കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനോടുള്ള എസ്‌പിയുടെ പെരുമാറ്റത്തിൽ പ്രതിഷേധിച്ച് തക്കലയിലും സെക്രട്ടേറിയറ്റ് പടിക്കലും ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. സെക്രട്ടേറിയറ്റിൽ ബിജെപി പ്രവർത്തകർ മാർ...

മേയർ അങ്കിൾ അറിയാൻ അഭിനവും ശ്രേയയും എഴുതുന്നത്...'മുട്ടൊപ്പം അഴുക്കുവെള്ളത്തിൽ ചവിട്ടി സ്‌കൂളിലെത്തുമ്പോൾ കൂട്ടുകാർ പറയും എന്തൊരുനാറ്റം! മനംമടുത്ത് സ്‌കൂളിൽ പോകാതെ വീട്ടിലിരുന്നാൽ താഴത്തെ മുറികളിലെല്ലാം വെള്ളം; മനം മടുപ്പിക്കുന്ന ദുർഗന്ധത്താൽ പഠിക്കാനോ ഉറങ്ങാനോ കഴിയില്ല; ശരിയാക്കി തരില്ലേ അങ്കിൾ? തലസ്ഥാനത്ത് ബൈപാസ് നാലുവരിപ്പാതയാക്കിയപ്പോൾ വെള്ളക്കെട്ടായ വീട്ടിലെ നരകയാതന തീർക്കാൻ മേയറോട് യാചിച്ച് കുരുന്നുകൾ

November 21, 2018 | 07:54 pm

തിരുവനന്തപുരം: 'ഓരോ ദിവസവും ഈ അഴുക്കു വെള്ളത്തിൽ ചവിട്ടിയാണ് സ്‌ക്കൂളിൽ പോകുന്നതും വരുന്നതും. അഴുക്കു വെള്ളത്തിൽ ചവിട്ടിയാൽ എലിപ്പനിയുൾപ്പെടുള്ള രോഗങ്ങൾ വരാമെന്ന് ടീച്ചർ ക്ലാസ്സിൽ പഠിപ്പിച്ചിട്ടുണ്ട്....

ശബരിമലയിലെ ഭക്തരുടെ എണ്ണം കുറഞ്ഞത് മറ്റ് ക്ഷേത്രങ്ങളേയും ബാധിക്കുന്നു; മാലയിടാൻ ഭക്തരെത്തായതോടെ പൂജ ദ്രവ്യങ്ങളുടെ വിൽപ്പനയെയും ബാധിച്ചെന്ന് വ്യാപാരികൾ; ഇരുന്നൂറോളം ഭക്തർ മാലയിട്ടിരുന്ന തൃക്കാരിയൂർ മഹാദേവർ ക്ഷേത്രത്തിൽ ദിവസേന എത്തുന്നത് വിരളിലെണ്ണാവുന്നവർ മാത്രം

November 21, 2018 | 07:29 pm

കോതമംഗലം: ചരിത്ര പ്രസിദ്ധമായ തൃക്കാരിയൂർ മഹാദേവർ ക്ഷേത്രത്തിലെത്തുന്ന അയ്യപ്പ ഭക്തരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് .കഴിഞ്ഞ വർഷങ്ങളേ അപേക്ഷിച്ച് ഈ ക്ഷേത്രത്തിലേയ്ക്കുള്ള അയ്യപ്പഭക്തരുടെ എണ്ണത്തിൽ കാര്യമായ ...

MNM Recommends

Loading...