1 usd = 70.97 inr 1 gbp = 89.38 inr 1 eur = 78.29 inr 1 aed = 19.32 inr 1 sar = 18.92 inr 1 kwd = 233.60 inr

Oct / 2019
14
Monday

മേൽവിലാസം എഴുതിയില്ലെങ്കിലും കത്തുകൾ ലഭിക്കും; തപാൽ വകുപ്പിന്റെ വരുമാനം വർധിപ്പിക്കാൻ ഡയറക്ട് പോസ്റ്റ്

December 21, 2014 | 11:49 am

തിരുവനന്തപുരം: മേൽവിലാസം എഴുതിയില്ലെങ്കിലും കത്തുകൾ ലഭിക്കുന്ന പുതിയ സംവിധാനവുമായി തപാൽ വകുപ്പ്. ഡയറക്ട് പോസ്റ്റ് എന്ന പേരിൽ തപാൽ വകുപ്പ് തുടങ്ങിയിരിക്കുന്ന പുതിയ സംവിധാനം ഇപ്പോൾ ഗ്രാമങ്ങളിലേക്ക് കൂടി...

മദ്യനയത്തിൽ ക്രൈസ്തവ സഭകളുടെ ഭീഷണി കൈയിൽവച്ചാൽ മതിയെന്ന് പി സി ജോർജ്; ഡ്രെ ഡേ സംബന്ധിച്ച ഉത്തരവിലെ ആശയക്കുഴപ്പത്തെത്തുടർന്ന് മദ്യശാലകൾ തുറന്നത് വൈകി

December 21, 2014 | 11:38 am

കോട്ടയം: മദ്യനയം മാറ്റത്തിൽ ക്രൈസ്തവ സഭകൾക്കെതിരെ ആഞ്ഞടിച്ച് ചീഫ് വിപ്പ് പി സി ജോർജ് രംഗത്ത്. ക്രൈസ്തവ സഭകളുടെ ഭീഷണി കൈയിൽവച്ചാൽ മതിയെന്ന് ചീഫ് വിപ്പ് പറഞ്ഞു. മതമേലധ്യക്ഷന്മാരുടെ ഭീഷണിക്കും സമ്മർദത്തി...

സർക്കാരിന്റെ അറിവോടെ കേരളത്തിലെത്തിയത് 5248 കിലോ സ്വർണം: നികുതിയിനത്തിൽ ലഭിച്ചത് 14 കോടിയിലധികം

December 21, 2014 | 11:26 am

കരിപ്പൂർ: സ്വർണക്കള്ളക്കടത്ത് മാറ്റിനിർത്തിയാൽ സർക്കാരിന്റെ അറിവോടെ നേർവഴിക്ക് കേരളത്തിലെ വിമാനത്താവളങ്ങൾ വഴി സംസ്ഥാനത്തെത്തിയത് 5248 കിലോ സ്വർണം. ഈ ഇനത്തിൽ നികുതിയായി സർക്കാരിന് ലഭിച്ചതാകട്ടെ 14,43,2...

ജനങ്ങളും ഭരണകൂടവും ഒരു പോലെ ഭീകരർക്ക് എതിരായി; പാക്കിസ്ഥാനെ രക്ഷിച്ചെടുക്കാൻ പറ്റിയ സമയം ഇതു തന്നെ; ഉണർന്നു പ്രവർത്തിക്കാൻ ഇന്ത്യയും അമേരിക്കയും

December 21, 2014 | 11:22 am

ലോകമനസ്സാക്ഷിയെ ഞെട്ടിച്ച പാക്കിസ്ഥാനിലെ ഏറ്റവും വലിയ ദുരന്തം അവിടെ ഭീകരവാദത്തിനെതിരേ ശക്തമായ കൂട്ടായ്മയുണ്ടാക്കിയിരിക്കുന്നു. നിരപരാധികളുടെ മരണത്തിന് പ്രതികാരം ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയ ജ...

സമ്പൂർണ്ണ മദ്യ നിരോധനത്തിൽ നിന്നും പുറകോട്ടില്ല: മുഖ്യമന്ത്രി

December 21, 2014 | 11:13 am

കോഴിക്കോട്: സംസ്ഥാനത്ത് സമയബന്ധിതമായി ഏറ്റവും വേഗത്തിൽ മദ്യ നിരോധനം നടപ്പാക്കുന്നതിൽ സർക്കാർ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കി. മർകസ് സമ്മേളനത്തിന്റെ ഭാഗമായി ന...

മോദി കുട്ടികൾക്ക് സ്‌റ്റൈൽ ഐക്കൺ; ആരേയും വശീകരിക്കുന്ന സംസാരം മോദിയുടെ ട്രേഡ് മാർക്ക്;ഗുജറാത്തിൽ നിന്നുള്ള പ്രധാനമന്ത്രി യുവാക്കൾക്ക് പ്രിയങ്കരനാകുന്നത് ഇങ്ങനെ

December 21, 2014 | 11:08 am

ന്യൂഡൽഹി: എത്രയെത്ര പ്രധാനമന്ത്രിമാർ അധികാരത്തിലേറ്റു. എന്നാൽ യുവാക്കളെ ഇത്രയേറെ ആകർഷിച്ച ഒരു പ്രധാനമന്ത്രി മറ്റാരാണുള്ളത്. പ്രധാനമന്ത്രിയെന്ന നിലയിൽ മുമ്പ് പലരും ഏറെ കഴിവു തെളിയിച്ചവരാണെങ്കിലും യുവാക...

പ്രതികാരം തീർക്കാൻ കറുത്ത വർഗക്കാരൻ രണ്ടു പൊലീസുകാരെ വെടിവച്ചു കൊന്നു; വിട്ടുവീഴ്ചയില്ലാതെ പൊലീസും രംഗത്ത്; അമേരിക്കയിലെ വംശീയ കലാപം അതിരൂക്ഷമാകുന്നു

December 21, 2014 | 10:13 am

ഏതാനും ആഴ്ചകളായി അമേരിക്കയിൽ പുകഞ്ഞു കൊണ്ടിരിക്കുന്ന വംശീയ കലാപത്തിനു തിരികൊളുത്തിയ കറുത്ത വർഗക്കാരായ എറിക് ഗാർനർ, മൈക്കൽ ബ്രൗൺ എന്നിവരുടെ മരണത്തിനു പ്രതികാരമായി ഒരു കറുത്ത വർഗക്കാരൻ ന്യൂയോർക്കിൽ കഴിഞ...

ഹ്യൂം മികച്ച താരം; ജിങ്കാൻ യുവതാരം, ഹാപ്പി ഫാൻസ് കേരളം

December 21, 2014 | 10:12 am

മുംബൈ: പ്രഥമ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ കിരീടം കേരള ബ്ലാസ്‌റ്റേഴ്‌സിന് നഷ്ടമായെങ്കിലും ടീമിന്റെ കനേഡിയൻ താരവും മലയാളികളുടെ ഇഷ്ടതാരവുമായി ഇയാൻ ഹ്യൂമിനെ  ഏറ്റവും മികച്ചതാരമായി തെരഞ്ഞെടുത്തു. സ്വർണപ്പന...

മയക്കുമരുന്ന് കച്ചവടമെന്ന് തെറ്റായ സന്ദേശം; ബ്യൂട്ടി പാർലർ റെയ്ഡ് ചെയ്ത പൊലീസ് വെറുതെ മടങ്ങി; അപവാദ പ്രചരണം ശക്തമായതോടെ യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചു

December 21, 2014 | 09:36 am

ചെറുതോണി: മയക്കുമരുന്ന കച്ചവടം നടത്തുന്നുവെന്ന പരാതിയിൽ ബ്യൂട്ടി പാർലറിൽ പൊലീസ് അന്വേഷണത്തിനെത്തിയതിന്റെ അപമാനത്താൽ പാർലർ ഉടമയായ യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചു. ബ്യൂട്ടി പാർലർ കേന്ദ്രീകരിച്ച് മയക്കുമര...

500 രൂപ അടച്ചു രജിസ്റ്റർ ചെയ്താൽ കേജ്രിവാളിനൊപ്പം സെൽഫി എടുക്കാം! ഫണ്ട് ശേഖരത്തിന് നൂതനമാർഗവുമായി ആം ആദ്മി

December 21, 2014 | 09:08 am

ബംഗളുരു: പ്രവർത്തന ഫണ്ട് സമാഹരണത്തിന് രാഷ്ട്രീയ പാർട്ടികൾ പല വഴികളും തേടാറുണ്ട്. എന്നാൽ ആംആദ്മി പാർട്ടിക്കാരുടെ ഫണ്ട് ശേഖരണം എന്നും വ്യത്യസ്ഥ വഴികളിലൂടെയായിരുന്നു. തുടക്കകാലത്ത് 20,000 രൂപ ഈടാക്കി കെജ...

ജെയിംസ് ബോണ്ടായി ബ്രിട്ടീഷ് നടൻ ഇദ്രിസ് എൽബ; ആദ്യ കറുത്ത വർഗക്കാരനെ അരങ്ങിലെത്തിക്കാൻ സോണി പിക്‌ച്ചേഴ്‌സ്

December 21, 2014 | 09:00 am

ബഹുരാഷ്ട്ര വിനോദ വ്യവസായ സ്ഥാപനമായ സോണിയെ ചുറ്റിപ്പറ്റി വിവാദം  കത്തിപ്പടരവെ സോണി  ജയിംസ് ബോണ്ടായി ഒരു കറുത്ത വർഗക്കാരനെ അരങ്ങിലെത്തിക്കുന്നു. പ്രശസ്ത ബ്രിട്ടീഷ് നടൻ ഇദ്രിസ് എൽബയ്ക്ക് ആണ് ആദ്യ കറുത്തവ...

ഒന്നേകാൽ ലക്ഷം ട്വീറ്റുകൾ പരിശോധിക്കാൻ സംവിധാനമില്ല; മെഹ്ദി ബിശ്വാസിനെതിരെയുള്ള അന്വേഷണം ടെക്കി കമ്പനിക്ക് ഔട്ട്‌സോഴ്‌സ് ചെയ്ത് പൊലീസ്

December 21, 2014 | 08:53 am

സാങ്കേതിക വളർച്ചയ്‌ക്കൊപ്പം നമ്മുടെ പൊലീസ് സേന വളരാത്തതിന്റെ ഗതികേട് ബംഗളൂരു പൊലീസിന് ഇപ്പോൾ മറ്റാരെക്കാളും നന്നായറിയാം. ഭീകരസംഘടനയായ ഐസിസിനെ പിന്തുണച്ചുകൊണ്ട് ട്വിറ്റർ അക്കൗണ്ട് തുറന്ന മെഹ്ദി മസ്‌റൂർ...

ചെങ്കോലും കിരീടവും നഷ്ടമായ രാജകുമാരനെ കാത്തിരിക്കുന്നത് രണ്ടുവർഷത്തെ ജയിൽ ജീവിതം; സമ്പാദിച്ചത് എല്ലാം നിയമപരമാണെങ്കിൽക്കൂടി അനുവദിച്ചതിൽ അധികം ഭൂമി സ്വന്തമാക്കിയതിന് വധേരയ്ക്ക് തടവുലഭിക്കുമെന്ന് രേഖകൾ

December 21, 2014 | 08:46 am

കേന്ദ്രത്തിൽ കോൺഗ്രസ്സിന് അധികാരം നഷ്ടമായതോടെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് റോബർട്ട് വധേരയ്ക്കാണ്. പ്രിയങ്ക ഗാന്ധിയുടെ ഭർത്താവിനെ കാത്തിരിക്കുന്നത് രണ്ടുവർഷത്തെ തടവുശിക്ഷയാണെന്നതാണ് ഏറ്റവും ഒടുവിലത...

ജിത്തു ജോസഫിന്റെ അസിസ്റ്റാന്റായി തുടരാൻ പ്രണവ്; ദിലീപിന്റെ ലൈഫ് ഓഫ് ജോസൂട്ടിയിലും അസിസ്റ്റന്റ് ഡയറക്ടർ താരപുത്രൻ

December 21, 2014 | 08:32 am

മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാന്റെ സിനിമയിലേക്കുള്ള വരവ് മുതൽ എല്ലാവരും കാത്തിരുന്നതാണ് പ്രണവ് മോഹൻലാലിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റവും. എന്നാൽ എല്ലാവരുടെയും പ്രതീക്ഷ തെറ്റിച്ച് താരപുത്രൻ തമിഴ് ചിത്രത...

ഹിന്ദുക്കൾ നുഴഞ്ഞുകയറ്റക്കാരല്ല; ഇന്ത്യ ഹിന്ദു രാഷ്ട്രമാണ്; ഘർ വാപ്‌സി തുടരുക തന്നെ ചെയ്യും; മോദിക്ക് പുതിയ തലവേദനയുമായി ആർഎസ്എസ് തലവൻ; ആവേശം പൂണ്ട് വിഎച്ച്പി 500 ക്രൈസ്തവരെക്കൂടി മതം മാറ്റി

December 21, 2014 | 08:31 am

ഇന്ത്യയിലുള്ളവരെല്ലാം ഹിന്ദുക്കളാണെന്ന വിശാലമായ കാഴ്ചപ്പാടോടെ മുന്നോട്ടുപോകാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോൾ, കടുത്ത ഹിന്ദുത്വ വാദമുയർത്തി ആർഎസ്എസ്സും രംഗത്തുവരുന്നു. ഹൈന്ദവ സംഘടനകളെല്ലാം യോജിച്ച് ഹിന...

MNM Recommends

Loading...