1 usd = 71.08 inr 1 gbp = 92.07 inr 1 eur = 79.33 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.32 inr

Oct / 2019
19
Saturday

സ്വോർഡ്‌സിൽ കുട്ടികൾക്കായി 'ക്രിസ്മസ് ഫൺ ഡേ' 26ന്

December 21, 2015 | 09:52 pm

ഡബ്ലിൻ: സ്വോർഡ്‌സിലെ  'ക്രിയേറ്റീവ് ചിൽഡ്രെൻസ്  ഗ്രൂപ്പ് '  കുട്ടികളുടെ നേതൃത്വത്തിൽ   ക്രിസ്മസ്  ഫൺ ഡേ'  ഒരുക്കുന്നു. കുട്ടികളുടെ സർഗ്ഗവൈഭവം, സംഘാടശേഷി, നേതൃ പാടവം തുടങ്ങിയ പ്രോത്സാഹിപ്പിക്കുന്നതിന...

വഴിയിൽ കണ്ടവരെല്ലാം ഭാരവാഹികൾ; ഡിസിസി നേതൃത്വത്തിന് സമനില തെറ്റിയെന്നു യൂത്ത് കോൺഗ്രസ്; ഗ്രൂപ്പു നേതാക്കളുടെ വീട്ടിൽ ജോലിക്കു നിൽക്കുന്നവർ വരെ ഭാരവാഹികളെന്നും ആരോപണം

December 21, 2015 | 09:17 pm

കൊല്ലം: വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന നിലയിലാണ് കോൺഗ്രസിന്റെ അവസ്ഥ. ഭാരവാഹിപ്പട്ടിക എല്ലാ അതിരുകളും ഭേദിച്ചു കടന്നു പോകുന്നതിൽ സ്വന്തം പാളയത്തിൽ നിന്നുതന്നെ എതിർപ്പുകൾ നേരിടുകയാണ് കോൺഗ്രസ്. വഴി...

ഞാൻ പാർവതി മേനോനല്ല, പാർവതി; പേരിനൊപ്പം ജാതിപ്പേരു ചേർക്കാൻ താൽപര്യമില്ലെന്നു പ്രഖ്യാപിച്ച നടിക്ക് ഹർഷാരവം

December 21, 2015 | 08:07 pm

കോഴിക്കോട്: 'പേരിനൊപ്പം ജാതിപ്പേര് ചേർക്കാൻ താൽപര്യമില്ലാത്തയാളാണ് ഞാൻ. പാർവ്വതി എന്ന് മാത്രമാണ് എന്റെ പേര്, പാർവ്വതി മേനോൻ എന്ന് അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കണം. കാസ്റ്റിന്റെ ഒരു വാലും പേരിനൊപ്പം കൊ...

അനാവശ്യമായി പിൻഭാഗത്തു സ്പർശിച്ച യുവാവിനെ വീട്ടമ്മ അടിച്ചു പറപ്പിച്ചു; മൊറോക്കോയിൽ നിന്നുള്ള വീഡിയോ കാണാം

December 21, 2015 | 07:30 pm

ഒരു സ്ത്രീയുടെ കൈക്കരുത്ത് എന്താണെന്ന് മനസിലാക്കാൻ പറ്റിയിട്ടുണ്ടോ? ഇല്ലെങ്കിലിതാ ഈ വീഡിയോ ഒന്നു കണ്ടുനോക്കൂ. ഇതൊരു സിനിമയിലെ ലേഡി സൂപ്പർസ്റ്റാറിന്റെ പ്രകടനമല്ല. തന്റെ പിൻഭാഗത്ത് അനാവശ്യമായി സ്പർശിച്ച...

ഒടുവിൽ കാഞ്ചനേടത്തിയെത്തി, വെള്ളിത്തിരയിലെ കാഞ്ചനമാലയെ കാണാൻ; മുക്കത്തെ തിയറ്ററിൽ പ്രദർശനത്തിന് എത്തിയത് സിനിമയിലെ നായിക പാർവതിക്കൊപ്പം

December 21, 2015 | 07:19 pm

മുക്കം: ഒടുവിൽ തന്റെ ജീവിതം വെള്ളിത്തിരയിൽ കാണാൻ കാഞ്ചനേടത്തിയെത്തി. സിനിമയിൽ താനായി വേഷമിട്ട പാർവതിയുടെ സ്‌നേഹപൂർവമായ നിർബന്ധത്തിനു വഴങ്ങിയാണ് യഥാർഥ കാഞ്ചനമാല സ്‌ക്രീനിലെ കാഞ്ചനമാലയെ കാണാൻ എത്തിയത്. ...

സ്വന്തം പാളയത്തിൽ നിന്നുതന്നെ തിരിച്ചടി വന്നത് മോദി സർക്കാരിനെ പ്രതിസന്ധിയിലാക്കി; ഡിഡിസിഎ അഴിമതിയിൽ സിബിഐ അന്വേഷണം വേണമെന്നു കീർത്തി ആസാദ്; ജെയ്റ്റ്‌ലിയുടെ രാജിക്കായി പാർലമെന്റിൽ പ്രക്ഷോഭം

December 21, 2015 | 06:33 pm

ന്യൂഡൽഹി: സ്വന്തം പാളയത്തിൽ നിന്നുതന്നെ തിരിച്ചടി വന്നത് നരേന്ദ്ര മോദിയുടെ നേതൃതത്തിലുള്ള ബിജെപി സർക്കാരിനു തലവേദനയാകുന്നു. ഡൽഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ അഴിമതിയിൽ സിബിഐ അന്വേഷണം വേണമെന്നു ബിജെപി ...

ദയാബായിയെ അപമാനിച്ച രണ്ടു കെഎസ്ആർടിസി ജീവനക്കാർക്കു സസ്‌പെൻഷൻ; നടപടി വടക്കാഞ്ചേരി ഡിപ്പോയിലെ യൂസഫിനും ഷൈലനുമെതിരെ

December 21, 2015 | 05:31 pm

ആലുവ: സാമൂഹ്യ പ്രവർത്തക ദയാബായിയെ അപമാനിച്ച സംഭവത്തിൽ രണ്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർക്കു സസ്‌പെൻഷൻ. വടക്കാഞ്ചേരി ഡിപ്പോയിലെ ഷൈലൻ, യൂസഫ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്. തൃശൂരിൽ നിന്ന...

മിസ് യൂണിവേഴ്‌സ് പ്രഖ്യാപന വേദിയിൽ അബദ്ധം; മിസ് ഫിലിപ്പീൻസിനു പകരം മിസ് യൂണിവേഴ്‌സായി പ്രഖ്യാപിച്ചത് ഫസ്റ്റ് റണ്ണർ അപ്പ് മിസ് കൊളംബിയയെ

December 21, 2015 | 05:23 pm

ലാസ് വേഗസ്സ്: മിസ് യൂണിവേഴ്‌സ് പ്രഖ്യാപന വേദിയിൽ അബദ്ധം പിണഞ്ഞത് ഏറെ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ. മിസ് ഫിലിപ്പീൻസിനു പകരം മിസ് കൊളംബിയയെയാണ് മിസ് യൂണിവേഴ്‌സായി പ്രഖ്യാപിച്ചത്. ഫസ...

23 പേജുള്ള കത്ത് എഴുതി നൽകിയത് പിള്ളയ്ക്ക്; പെൻഡ്രൈവും സിഡിയും പൊലീസ് മുക്കി; ജഡ്ജി രാജു മൊഴി കുറിച്ചെടുത്തിരുന്നു; ജയിൽ മോചനത്തിന് ശേഷം താമസിച്ചത് ശരണ്യ മനോജിന്റെ വീട്ടിൽ; സോളാർ കമ്മീഷനിൽ സരിതാ നായർ പറഞ്ഞത്

December 21, 2015 | 05:05 pm

കൊച്ചി: സരിത എസ്. നായർ സോളാർ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റ്റീസ് ജി. ശിവരാജൻ കമ്മീഷൻ മുമ്പാകെ മൊഴി രേഖപ്പെടുത്തി. വാർത്താ സമ്മേളനത്തിനിടെ ഉയർത്തി കാട്ടിയ കത്ത് ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്...

കുമ്മനത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രിയും; ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമം; കേരളത്തിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും കുമ്മനം വിസ്മരിക്കുന്നുവെന്നും ഉമ്മൻ ചാണ്ടി

December 21, 2015 | 04:40 pm

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെതിരെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്ത്. ജനങ്ങളെ വിഭജിക്കുന്ന അഭിപ്രായപ്രകടനങ്ങളാണ് കുമ്മനം നടത്തുന്നതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. കേരളത്തിന്റെ ച...

സെറ്റിൽ തലവേദന സൃഷ്ടിക്കുന്ന താരമാണു ശ്യാമിലിയെന്ന വാർത്ത വ്യാജം; നടിക്കെതിരായ അപവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് 'വള്ളീം തെറ്റി പുള്ളീം തെറ്റി' നിർമ്മാതാവ്

December 21, 2015 | 04:27 pm

മാളൂട്ടിയായി മലയാളികളുടെ മനംകവർന്ന ശ്യാമിലി സെറ്റിൽ എല്ലാവർക്കും തലവേദന സൃഷ്ടിക്കുന്ന താരമാണെന്ന തരത്തിൽ വന്ന വാർത്തകൾ തെറ്റെന്ന് നിർമ്മാതാവ് ഫൈസൽ ലത്തീഫ്. ശ്യാമിലി നായികയായി എത്തുന്ന 'വള്ളീം തെറ്റി പ...

ജയിലിലാകാതിരിക്കാൻ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ; പ്രസംഗത്തിലൂടെ എവിടെയും മതസ്പർദ്ധ ഉണ്ടായിട്ടില്ലെന്നും വെള്ളാപ്പള്ളി; വിദ്വേഷ പ്രസംഗത്തിൽ അറസ്റ്റ് വേണമെന്ന് ടിഎൻ പ്രതാപൻ

December 21, 2015 | 04:15 pm

കൊച്ചി: സമത്വ മുന്നേറ്റ യാത്രയ്ക്കിടെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യത്തിനായി വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയെ സമീപിച്ചു. ഹർജി കോടതി മറ്റെന്നാൾ പരിഗണിക്കും. വിഷയത്തിൽ സർക്കാർ നിലപാട...

ബിഎസ്എൻഎലിനെ എപ്പോഴും തെറി വിളിക്കുന്നവർ ഐഡിയയുടെ ഈ തട്ടിപ്പ് അറിയുന്നുണ്ടോ? മറ്റൊരു സിമ്മിലെ ഇൻഫർമേഷൻ നമ്പർ അറിയാതെ ഐഡിയയിൽ വിളിച്ചാൽ ഒറ്റയടിക്കു പോകുന്നത് എട്ടു രൂപ; കസ്റ്റമർ കെയറിൽ വിളിച്ചാൽ മറുപടി ധിക്കാരത്തോടെ: സോഷ്യൽ മീഡിയയിൽ പ്രതിഷേധം പുകയുന്നു

December 21, 2015 | 03:56 pm

പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎലിന്റെ സേവനങ്ങളിൽ തൃപ്തരാകാതെ മറ്റു സേവനദാതാക്കളെത്തേടി പോകുന്ന നിരവധി ഉപയോക്താക്കളുണ്ട്. എന്നാൽ, പൊതുമേഖല പോലെ ജനങ്ങളുടെ കാര്യത്തിനല്ല, പകരം സ്വന്തം കീശ വീർപ്പിക്കാനുള്ള മ...

കേരളത്തിൽ വോട്ടെടുപ്പു മേയിലോ? തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പു നീട്ടില്ല; അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങളിലേക്കു കമ്മീഷൻ

December 21, 2015 | 03:54 pm

ന്യൂഡൽഹി: കേരളമടക്കം നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും അടുത്ത വർഷം ഏപ്രിൽ, മെയ് മാസങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. തമിഴ്‌നാട്, അസ്സം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാ...

തെരുവിന്റെ വിശപ്പു മാറ്റാൻ പൊതിച്ചോറുമായി എത്തുന്ന അശ്വതി ജ്വാല.. വൻകിട അഴിമതിക്കാർക്കെതിരെ സന്ധിയില്ലാ പോരാട്ടം നയിക്കുന്ന ജോയ് കൈതാരം.. അശരണരുടെ ഗാന്ധിഭവനെ കാരുണ്യഭവൻ ആക്കിയ പുനലൂർ സോമരാജൻ: മികച്ച സാമൂഹ്യ പ്രവർത്തനുള്ള അവാർഡ് ലിസ്റ്റിൽ നിങ്ങളുടെ വോട്ട് ആർക്കാണ്?

December 21, 2015 | 03:49 pm

തിരുവനന്തപുരം: സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി നിസ്വാർത്ഥമായി സേവനം ചെയ്യുന്നവർക്കായി മറുനാടൻ മലയാളി ഏർപ്പെടുത്തിയ പുരസ്‌ക്കാര പട്ടികയിൽ ഇടംപിടിച്ച വാവാ സുരേഷിനെ കുറിച്ചും ഓട്ടോ മുരുകനെ കുറിച്ചുമുള്ള വ...

MNM Recommends