1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
23
Thursday

കേരളത്തിലെ ജനങ്ങളെ ഭീതിയിലാക്കാൻ തമിഴ്‌നാട് ബോധപൂർവം ശ്രമിക്കുന്നോ? ജലനിരപ്പ് ഉയർന്നാൽ മുന്നറിയിപ്പില്ലാതെ ഇനിയും ഷട്ടറുകൾ തുറക്കുമെന്ന ധിക്കാരപരമായ നിലപാടിൽ; കേരളത്തിന്റെ മുന്നറിയിപ്പിന് പുല്ലുവില കൽപ്പിച്ച ജയലളിത

December 21, 2015 | 08:06 am

ഇടുക്കി: മുല്ലപ്പെരിയാൽ വിഷയത്തിൽ കേരളത്തിന്റെ ആവശ്യങ്ങൾ പൂർണ്ണമായും തള്ളി തീർത്തും ധിക്കാരപരമായ നിലപാടിൽ തമിഴ്‌നാട്. ഇനിയും യാതൊരു മുന്നറിയിപ്പില്ലാതെ സ്പിൽവേ ഷട്ടറുകൾ തുറക്കുമെന്നാണ് തമിഴ്‌നാട് കേരള...

തുർക്കിയിൽ നിന്നും ഗ്രീസ് ദ്വീപിലേക്ക് ഏഴു മണിക്കൂർ കടലിലൂടെ നീന്തി; അവിടെ നിന്നും തുറമുഖത്തേക്ക് ഏഴു മണിക്കൂർ നടന്നു; സ്പാനിഷ് അഭയാർത്ഥി ക്യാമ്പിൽ എത്തിയ സിറിയൻ യുവാവിന്റെ കഥ

December 21, 2015 | 07:54 am

ഏതൻസ്: സിറിയിൽ നിന്നും മറ്റ് മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ നിന്നും മറ്റും അഭയാർത്ഥികൾ യൂറോപ്യൻ രാജ്യങ്ങളിലെത്തുന്നത്. അതിസാഹസികവും കഠിനവുമായ യാത്രകകളും സഹനങ്ങളും നടത്തിയാണെന്നറിയാമല്ലോ. നമുക്കൊന്നും സ്വപ്...

കാമുകനുമായി പിണങ്ങിപ്പോയ നഴ്‌സിന്റെ അശ്ലീല ദൃശ്യങ്ങൾ വാട്‌സ് ആപ്പിലൂടെ പ്രചരിക്കുന്നു; എറണാകുളത്ത് രണ്ട് യുവാക്കൾ പിടിയിലായത് ന്യൂജൻ രോഗം മൂലം

December 21, 2015 | 07:42 am

ചേർത്തല: ജീവിതത്തെ വളരെ സില്ലിയായി കണ്ട് എന്തിനും പോന്നവരായി മാറുന്നവരാണോ ഇന്നത്ത തലമുറ? ചില ദുഷ്പ്രവണതകൾ കാണുമ്പോൾ ശരിക്കും അങ്ങനെ തോന്നിപ്പോകും. അത്തരം ഒരു സംഭവമാണ് ചേർത്തലയിലും ഉണ്ടായത്. കാമുകി പിണ...

റിമ കല്ലിങ്കൽ നൃത്തച്ചുവടു വച്ചപ്പോൾ കൂടെ ആടിയത് നൂറ് കണക്കിന് പേർ; പാടിയും കവിത ചൊല്ലിയും ചിത്രം വരച്ചും ഫാസിസത്തെ തുരത്താൻ അവർ ഒത്തകൂടി; വർഗീയതക്കെതിരെ കേരള മനസാക്ഷിയുടെ താക്കീതായി കൊച്ചിയിൽ മനുഷ്യ സംഗമം

December 21, 2015 | 07:29 am

കൊച്ചി: ഫാസിസത്തെ നൃത്തം ചെയ്ത് തോൽപ്പിക്കാമോ? സാംസ്കാരിക സൃഷ്ടികൾക്കെതിരായാണ് കൂടുതൽ ഫാസിസ്റ്റ് ശക്തികൾ രംഗത്തു വന്നിട്ടുള്ളത് എന്നതിനാൽ അങ്ങനെ ചെയ്യാൻ സാധിക്കുമെന്ന് തെളിയിക്കുകയായിരുന്നു കൊച്ചിയിൽ ...

കോടതി വിധി വഴി ഉറപ്പായത് പതിനായിരത്തിൽ അധികം അദ്ധ്യാപക ഒഴിവുകൾ; ലക്ഷങ്ങൾ വിലപേശി നിയമന കച്ചവടത്തിന് തുടക്കം; എൽപി സ്‌കൂൾ അദ്ധ്യാപകൻ ആവാൻ 10 ലക്ഷവുമായി ക്യൂ നിൽക്കുന്നത് ആയിരങ്ങൾ: സർക്കാർ അപ്പീലിന് മടിച്ചതോടെ ഇനി മാനേജ്‌മെന്റുകൾക്ക് കൊയ്ത്തുകാലം

December 21, 2015 | 07:09 am

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ അദ്ധ്യാപക നിയമന കര്യാത്തിൽ അദ്ധ്യാപക - വിദ്യാർത്ഥി അനുപാതത്തിന് കേന്ദ്രമാനദണ്ഡം പാലിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്‌കൂൾ മാനേജ്‌മെന്റുകൾക്ക് ചാകര ആകുകയാണ്. ഹൈക്കോ...

Loading...

MNM Recommends