1 usd = 76.42 inr 1 gbp = 93.74 inr 1 eur = 82.57 inr 1 aed = 20.81 inr 1 sar = 20.32 inr 1 kwd = 245.63 inr

Apr / 2020
05
Sunday

താൻ തന്റെ പണി നോക്കി പോടോ.... താൻ എവിടുത്തെ എസ്‌ഐയാ..... എസ്.എഫ്.ഐ പിള്ളേരാ ഇവിടെ നിൽക്കുന്നത്; പാലാ പോളിടെക്കിനിക്കിലെ സംഘർഷം അറിഞ്ഞെത്തിയ എസ്‌ഐയ്ക്ക് നേരെ എസ്.എഫ്.ഐ പ്രവർത്തകരുടെ ആക്രമണം; എസ്‌ഐയെ പിടിച്ചു തള്ളിയും തെറിവിളിച്ചും ഹീറോകളിച്ചത് പുറത്ത് നിന്നെത്തിയ നേതാക്കൾ; സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസ് എടുത്തതായി അക്രമത്തിന് ഇരയായി എസ്‌ഐ മാണി

January 22, 2020 | 11:12 pm

കോട്ടയം: എസ്‌ഐയ്ക്ക് നേരെ എസ്.എഫ്.ഐ പ്രവർത്തകരുടെ ഗുണ്ടായിസം.പാലാ പൊളിടെക്കിനിക്കിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് പാലാ എസ്‌ഐ മാണിക്ക് നേരെ ഒരുകൂട്ടം എസ്.എഫ്.ഐ നേതാക്കൾ ആക...

ആറ്റിങ്ങലിൽ തോറ്റ എ.സമ്പത്ത് കാബിനറ്റ് പദവിയിൽ വിഹരിക്കുന്നത് ഡൽഹിയിലെങ്കിലും സർക്കാർ ഫോൺ അനുവദിച്ചത് തിരുവനന്തപുരത്ത്; വിചിത്രമായ ഉത്തരവ് കണ്ട് വണ്ടറടിച്ച് മലയാളികൾ; മുൻ എംപിക്ക് അനുവദിച്ച ലാൻഡ് ലൈൻ തിരുവനന്തപുരം നമ്പറിൽ; അലവൻസ് അടക്കം കൈപ്പറ്റുന്നത് 90,000 രൂപയോളം വേതനം; ഔദ്യോഗിക വസതിയും ചുറ്റിത്തിരിയാൻ കൊടിവച്ച കാറും; ധൂർത്തിന് ഒരുപഞ്ഞവുമില്ലെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ

January 22, 2020 | 10:52 pm

തിരുവനന്തപുരം: ആറ്റിങ്ങലിൽ അടൂർ പ്രകാശിനോട് തോറ്റ എ സമ്പത്ത് എംപിക്ക് അസാധാരണ നിയമനം നൽകി കേരള സർക്കാർ മലയാളികളെ അമ്പരിപ്പിച്ചിരുന്നു. ഇപ്പോൾ വീണ്ടും ഒരിക്കൽ കൂടി വണ്ടറടിക്കാൻ മാത്രമല്ല, മറ്റൊരുധൂർത്ത...

പ്രതിഷേധ സമരങ്ങളിൽ ആസാദി മുദ്രാവാക്യങ്ങൾ വിളിക്കുന്നവർ രാജ്യദ്രോഹികൾ; സി.എ.എയുടെ അർത്ഥം പോലും അറിയാത്തവരാണ് സമരമുഖത്ത്; പ്രതിപക്ഷം സ്ത്രീകളെയും കുടുംബാംഗങ്ങളെയും റോഡിലേക്ക് തള്ളിവിടുകയാണ്; ആണുങ്ങൾ വീട്ടിനുള്ളിൽ കിടന്നുറങ്ങുകയാണ്; പൗരത്വ പ്രക്ഷോഭകരെ വിമർശിച്ച് യോഗി ആദിത്യനാഥ്

January 22, 2020 | 10:50 pm

കാൺപുർ: പ്രതിഷേധ സമരങ്ങളിൽ 'ആസാദി' മുദ്രാവാക്യങ്ങൾ വിളിക്കുന്നവർ രാജ്യദ്രോഹികളെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരക്കാർക്കെതിരെ സർക്കാർ നടപടിയെടുക്കുമെന്നും കാൺപുരിൽ പൗരത്വ ഭേദഗതി ന...

അംബേദ്കർ സർവ്വകലാശാലയിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെന്ന് പ്രകാശ് കാരാട്ട്

January 22, 2020 | 10:43 pm

ഡൽഹി: അംബേദ്കർ സർവ്വകലാശാലയിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.ഡൽഹി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുള്ളതിനാലാണ് പ്രവേശനം തടഞ്ഞതെന്ന് അധികൃതർ പറഞ്ഞതായും...

സുഹൃത്തുക്കൾ തമ്മിലുണ്ടായ വഴക്കിനിടെ ഒരാൾക്ക് വെടിയേറ്റു; ഇരുകാലിനും വെടിയേറ്റ് തണ്ണിപ്പാറ സ്വദേശി ഉല്ലാസ് ചികിത്സ തേടി

January 22, 2020 | 10:37 pm

കമ്പംമേട്ട്: സുഹൃത്തുക്കൾ തമ്മിലുണ്ടായ വഴക്കിനിടെ ഒരാൾക്ക് വെടിയേറ്റു. ഇടുക്കി കമ്പംമേട്ടിന് സമീപം ശാന്തിപുരത്താണ് സംഭവം. തണ്ണിപ്പാറ സ്വദേശി ഉല്ലാസിനാണ് വെടിയേറ്റത്. ഇയാളുടെ ഇരുകാലിലുമാണ് വെടിയേറ്റത്....

'രജിത്തിനെ ബഹുമാനിക്കാൻ എനിക്ക് പറ്റാത്തതുകൊണ്ടാണ് അയാളോടൊപ്പം ജയിലിൽ കഴിയാൻ പറ്റില്ല എന്ന് പറഞ്ഞത്; ഞാൻ അയാളുടെ പ്രസംഗം കേൾക്കാൻ പോകാറില്ല, കേട്ടാൽ ഞാൻ അയാളെ തല്ലിപോകും; സുജോ സാൻഡ്രയെയോ രേഷ്മയെയോ പ്രണയിച്ചാൽ അവന്റെ ജീവിതം കുളമായിരിക്കും; അവരുടെ പെരുമാറ്റം റൂഡായതുകൊണ്ടാണ് ഞാൻ അവരെ അവഗണിച്ചത്'; എലിമിനേറ്റ് ആയതിന് പിന്നാലെ ബിഗ്‌ബോസ് അനുഭവം വെളിപ്പെടുത്തി രാജിനി ചാണ്ടി

January 22, 2020 | 10:28 pm

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ശേഷമാണ് മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്‌ബോസ് സീസൺ രണ്ടിന് തടുക്കമിട്ടത്. രണ്ടാം സീസൺ വിജയകരമായി മുന്നോട്ട് പോകുമ്പോഴായിരുന്നു ആദ്യ എലിമിനേഷൻ നടന്നത്. ഈ സീസണിൽ ബിഗ് ബോസ...

തമ്മിൽ തല്ല് തീർക്കാൻ എത്തി പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോൾ എഎസ്‌ഐക്ക് നേരേ കത്തി വീശി യുവാക്കൾ; മറൈൻ ഡ്രൈവിൽ പൊലീസുകാർക്ക് നേരേ നടന്ന അതിക്രമത്തിൽ മൂന്നുപേർ പിടിയിൽ; മൂവരും ലഹരിക്ക് അടിമകളെന്ന് പൊലീസ്

January 22, 2020 | 10:08 pm

കൊച്ചി: നഗരത്തിൽ പൊലീസിനു നേരെ കത്തിവീശി യുവാക്കളുടെ ഭീഷണി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മറൈൻ ഡ്രൈവിന് സമീപമാണ് സംഭവം. എഎസ്‌ഐ ഉൾപ്പെടെയുള്ള പൊലീസുകാർക്കെതിരേയാണ് അതിക്രമമുണ്ടായത്. യുവാക്കൾ മയക്കുമരുന്ന് ലഹരിയ...

സിയാച്ചിനിൽ സൈനികരുടെ സൗകര്യങ്ങൾ വർധിപ്പിക്കാനൊരുങ്ങി കരസേന; കൊടും തണുപ്പിനെ പ്രതിരോധിക്കാനുള്ള മികച്ച വസ്ത്രങ്ങളും ആധുനിക ഉപകരണങ്ങളും നൽകാൻ നീക്കം; ഒരോ സൈനികനും ലക്ഷങ്ങൾ വിലയുള്ള കിറ്റ്

January 22, 2020 | 10:06 pm

ന്യൂഡൽഹി: സിയാച്ചിനിൽ വിന്യസിച്ചിട്ടുള്ള സൈനികർക്ക് കൊടും തണുപ്പിനെ പ്രതിരോധിക്കാനുള്ള മികച്ച വസ്ത്രങ്ങളും ആധുനിക ഉപകരണങ്ങളും നൽകാനൊരുങ്ങി കരസേന. ഒരു ലക്ഷം രൂപ വിലയുള്ള കിറ്റുകളാണ് ഓരോ സൈനികർക്കും നൽക...

കുറ്റവാളികളേക്കാൾ ഇരകൾക്കാണ് പരിഗണന കിട്ടേണ്ടത്; നിയമം കൊണ്ട് കളിക്കാനും വിധശിക്ഷ നീട്ടിക്കൊണ്ടുപോകാനും കുറ്റവാളികളെ അനുവദിക്കരുത്; മരണ വാറണ്ട് പുറപ്പെടുവിച്ച് ഏഴുദിവസത്തിനകം ദയാഹർജി നൽകണം; ദയാഹർജി തള്ളി 14 നാളുകൾക്കകം വധശിക്ഷ നടപ്പാക്കണം; നിർഭയ കേസിൽ വധശിക്ഷ വൈകുന്ന പശ്ചാത്തലത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ തേടി കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ

January 22, 2020 | 09:50 pm

 ന്യൂഡൽഹി: നിർഭയ കേസിൽ കുറ്റവാളികൾ പലവട്ടം ഹർജികൾ നൽകി വധശിക്ഷ നീണ്ടുപോകുന്ന പശ്ചാത്തലത്തിൽ ഇരയ്ക്ക് പരിഗണന കിട്ടുന്ന വിധത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി കേന്ദ്രസർക്കാർ സുപ്രീ...

ഞാൻ ആർഎസ്എസ് പ്രവർത്തകനായിരുന്നു; പതിവായി ശാഖയിൽ പോകുമായിരുന്നു; ആർഎസ്എസ് റാലിക്കായി റാഞ്ചിവരെ പോയിട്ടുണ്ട്; അവരുടേ ദേശ സങ്കൽപം വേറെയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സംഘടന വിട്ട് പോയത്; പൗരത്വ പ്രക്ഷോഭത്തിന്റെ പേരിലുള്ള അറസ്റ്റുകൾക്ക് പിന്നാലെ ആർ.എസ്.എസിനെ വിമർശിച്ച് മുൻ.ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ; കശ്മീരിലും ആസാദിയിലും കണ്ണൻ നിലയുറപ്പിക്കുമ്പോൾ കേന്ദ്രത്തിന്റെ കണ്ണിലെ കരടായി ഈ മലയാളി  

January 22, 2020 | 09:50 pm

തിരുവനന്തപുരം: ആർ.എസ്.എസിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. താൻ കോളേജിൽ പഠിക്കുന്നതുവരെ ആർ.എസ്.എസുകാരയിരുനെന്നും അവരുടെ ആശയങ്ങൾ തിരിച്ചറിഞ്ഞതോടെ മാറിയെന്നുമാണ് കണ്ണന്റെ ...

ആറുമാസം അധികാരം കിട്ടിയാലും കോടീശ്വരന്മാർ ആവുന്ന രാഷ്ട്രീയക്കാർക്കിടയിൽ വ്യത്യസ്തനായി അരവിന്ദ് കെജ്രിവാൾ; അഞ്ച് വർഷം ഡൽഹി ഭരിച്ച കെജ്രിവാളിന്റെ ആസ്തിയിൽ വർധനവ് എട്ടു ലക്ഷം രൂപയിൽ താഴെ മാത്രം; ബാധ്യതകൾ ഒന്നുമില്ല; ആർഭാടരഹിത ജീവിതത്തിലും സ്വത്ത് സമ്പാദനത്തിലും മാതൃകയായി ആം ആദ്മി പാർട്ടി

January 22, 2020 | 09:22 pm

ന്യൂഡൽഹി: ഒരു ആറുമാസമെങ്കിലും അധികാരത്തിൽ ഇരിക്കാൻ കഴിഞ്ഞാൽ അടുത്തതെരഞ്ഞെടുപ്പ് സമയത്ത് ആസ്തിക്കണക്ക് ഇരിട്ടിയാവുന്നവർ ആണ് പൊതുവെ നമ്മുടെ രാഷ്ട്രീയക്കാർ. എന്നാൽ അക്കാര്യത്തിലും മാതൃകയാവുകയാണ് ആം ആദ്മി...

വർധിച്ചുവരുന്ന ലൈംഗിക കുറ്റകൃത്യങ്ങൾക്കും വിവാഹ മോചനങ്ങൾക്കും കാരണം ബോളിവുഡ് സിനിമകൾ; ബോളിവുഡും ഹോളിവുഡും പാക്കിസ്ഥാൻ ജനത അനുകരിക്കുകയാണ്; മൊബൈൽ ഫോൺ വ്യാപിച്ചതോടെ കുട്ടികൾക്ക് ഇന്നേവരെ ലഭിക്കാത്ത വിവരങ്ങളെല്ലാം ലഭിച്ചു; പാക്കിസ്ഥാനിൽ പീഡനങ്ങൾ പെരുകുന്നത് ഇന്ത്യൻ സിനിമകൾ മൂലമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ

January 22, 2020 | 09:21 pm

ഇസ്ലാമാബാദ്: വർധിച്ചുവരുന്ന ലൈംഗിക കുറ്റകൃത്യങ്ങൾക്കും വിവാഹ മോചനങ്ങൾക്കും കാരണം ബോളിവുഡ് സിനിമകളുടെ അതിപ്രസരമാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.പാക്കിസ്ഥാനി കണ്ടന്റ് ഡെവലപേഴ്‌സിനോടും യൂട്യൂബേഴ്‌സി...

സരിതയുടെ തട്ടിപ്പ് കമ്പനിയിൽ ഉമ്മൻ ചാണ്ടിക്കും പങ്കുണ്ടെന്ന പരാമർശം: വി എസിനെതിരായ മാനനഷ്ടക്കേസിൽ ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജികൾ തെളിവിൽ സ്വീകരിക്കാൻ കോടതി ഉത്തരവ്; അനുവദിച്ചത് വിഎസിന്റെ ഹർജി

January 22, 2020 | 08:59 pm

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുൻ പ്രതിപക്ഷ നേതാവ് വി എസ്.അച്ചുതാനന്ദനെതിരെ നൽകിയ മാനനഷ്ടക്കേസിൽ ഉമ്മൻ ചാണ്ടിയും മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും ഹൈക്കോടതിയിൽ സമർപ്പിച്ച റിട...

നേപ്പാളിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ചെലവ് നോർക്ക വഹിക്കും; എട്ട് പേരുടേയും മൃതദേഹങ്ങൾ വ്യാഴാഴ്ച ഡൽഹിയിൽ എത്തിക്കുമെന്ന് ഇന്ത്യൻ എംബസി; തിരുവനന്തപുരം സ്വദേശികളെ നാളെത്തന്നെ നാട്ടിലെത്തിക്കും; കോഴിക്കോട് സ്വദേശികളെ വെള്ളിയാഴ്ച എത്തിക്കുന്നത് ബന്ധുക്കളുടെ നിർദ്ദേശ പ്രകാരം; നാട്ടിലെത്തിക്കാനുള്ള ചെലവ് വഹിക്കില്ലെന്ന് ഇന്ത്യൻ എംബസി പറഞ്ഞിട്ടില്ലെന്ന് വി മുരളീധരൻ; എംബാം നടപടികൾ പൂർത്തിയായി

January 22, 2020 | 08:58 pm

ന്യൂഡൽഹി: നേപ്പാളിൽ വിഷവാതകം ശ്വസിച്ച് മരിച്ച എട്ട് മലയാളികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ചെലവ് സംസ്ഥാന സർക്കാർ ഏജൻസിയായ നോർക്ക വഹിക്കും. കാഠ്മണ്ഡുവിൽനിന്ന് വ്യാഴാഴ്ച രാവിലെ മൃതദേഹങ്ങൾ ഡൽഹിയ...

പ്രധാനമന്ത്രി പറഞ്ഞാൽ പോലും കേൾക്കില്ലെന്നും മുത്തൂറ്റിൽ യൂണിയൻ ഒരുകാരണവശാലും അനുവദിക്കില്ലെന്നും യൂണിയനിൽ ഉള്ളത് മുഴുവൻ ചെകുത്താന്മാരാണെന്നും ധിക്കാരം പറയുന്ന മുതലാളിമാർക്ക് മൂക്കുകയറിടാൻ സർക്കാർ; ശമ്പള പരിഷ്‌കരണം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് മുത്തൂറ്റ് ഫിനാൻസിൽ സമരം തുടരുമ്പോൾ അനുരഞ്ജനത്തിന് വഴങ്ങാതെ മാനേജ്‌മെന്റ്; ഓണത്തിന് പോലും അരി മേടിക്കാൻ കാശ് കൊടുക്കാത്ത ധാർഷ്ട്യം അവസാനിപ്പിക്കാൻ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ മിനിമം വേതനം പ്രഖ്യാപിച്ച് വിജ്ഞാപനം

January 22, 2020 | 08:10 pm

തിരുവനന്തപുരം: മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ തർക്കത്തെ തുടർന്നുള്ള ജീവനക്കാരുടെ സമരം നാടകീയ രംഗങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. സിഐടിയുവിന്റെ നേതൃത്വത്തിൽ നടന്ന സമരം പലപ്പോഴും അക്രമാസക്തമാകാൻ കാരണം വി...

MNM Recommends

Loading...