1 usd = 76.42 inr 1 gbp = 93.74 inr 1 eur = 82.57 inr 1 aed = 20.81 inr 1 sar = 20.32 inr 1 kwd = 245.63 inr

Apr / 2020
05
Sunday

വിഎസിന് വീണ്ടും സിപിഐ(എം) വഴങ്ങി; പ്രവർത്തന റിപ്പോർട്ടിലെ മുതിർന്ന സഖാവിനെതിരായ പരാമർശങ്ങൾ പിൻവലിച്ചു; തീരുമാനം സംസ്ഥാന സമിതിയെ അറിയിച്ചത് പിണറായി വിജയൻ; യെച്ചൂരിയും ബംഗാൾ ഘടകവും നടത്തിയ നീക്കം ഫലം കണ്ടു; പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കില്ല; വി എസ് നാളെ ആലപ്പുഴയിലെത്തുമെന്ന് സൂചന

February 22, 2015 | 11:55 pm

തിരുവനന്തപുരം: വീണ്ടും സിപിഐ(എം) പോളിറ്റ് ബ്യൂറോ വി എസ് അച്യുതാനന്ദന്റെ വഴിയേ വന്നു. മുതിർന്ന സഖാവില്ലാതെ പാർട്ടിക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്ന ബംഗാൾ, ത്രിപുര ഘടങ്ങളുടെ നിലപാട് കേന്ദ്ര നേതൃത്വം മു...

നിതീഷ് വീണ്ടും മുഖ്യമന്ത്രിയായി; 22 അംഗ മന്ത്രിസഭയും അധികാരമേറ്റു; വികസന ചർച്ചകൾക്കായി ഉടൻ പ്രധാനമന്ത്രി മോദിയെ കാണുമെന്ന് ബിഹാർ മുഖ്യമന്ത്രി

February 22, 2015 | 07:00 pm

പട്‌ന: രണ്ടാഴ്ച നീണ്ട രാഷ്ട്രീയ നാടകങ്ങൾക്ക് വിരാമമിട്ട് ജെ.ഡി.യു നേതാവ് നിതീഷ് കുമാർ വീണ്ടും ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നാലാം തവണയാണ് നിതീഷ് ബിഹാർ മുഖ്യമന്ത്രിയാകുന്നത്. പട്‌നയിലെ രാ...

ബജറ്റിനെ രാജ്യം നോക്കുന്നത് പ്രതീക്ഷയോടെ; പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളെല്ലാം ചർച്ച ചെയ്യാമെന്നും പ്രധാനമന്ത്രി മോദി; പാർലമെന്റ് സമ്മേളനം നാളെ മുതൽ

February 22, 2015 | 06:24 pm

ന്യൂഡൽഹി:ബജറ്റിന് മുൻപ് പ്രതിപക്ഷ പാർട്ടികളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി മോദി സർക്കാർ . ഇതിന്റെ ഭാഗമായി പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്ന എല്ലാവിഷയങ്ങളും പാർലമെന്റിൽ ചർച്ചയ്‌ക്കെടുക്കുമെന്ന് പ്രധാന...

ഒന്നുകിൽ സമ്മേളനത്തിന് വരിക; അല്ലെങ്കിൽ പുറത്തു പോകാം; വേദിയിൽ നിന്ന് ഇറങ്ങിപ്പോയത് മുതിർന്ന സഖാവ് ചെയ്ത തെറ്റ്; മടങ്ങി വന്നാൽ മാത്രം ബാക്കിയുള്ളവ ചർച്ച ചെയ്യും; വിഎസിന് അന്ത്യശാസനവുമായി ജനറൽ സെക്രട്ടറി കാരാട്ട്; പ്രതിപക്ഷ നേതൃസ്ഥാനമൊഴിയുമെന്ന സൂചനയുമായി വിഎസും; സിപിഎമ്മിൽ പ്രതിസന്ധി രൂക്ഷം

February 22, 2015 | 05:46 pm

ആലപ്പുഴ: സിപിഐ(എം) സംസ്ഥാന സമ്മേളന വേദിയിൽ നിന്ന് ഇറങ്ങിപ്പോയ വി എസ് അച്യുതാനന്ദനെ അനുനയിപ്പിക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ ശ്രമങ്ങൾ എങ്ങുമെത്തുന്നില്ല. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രമേയം പിൻവലിക...

നിസാമിനെ ഭാര്യയും കൈവിട്ടു; ചന്ദ്രബോസിനെ കൊന്നത് ഭർത്താവ് ഒറ്റയ്‌ക്കെന്ന് അമലിന്റെ മൊഴി; വിവാദ വ്യവസായിയെ സംരക്ഷിക്കാൻ ശ്രമിക്കില്ലെന്ന് വ്യക്തമാക്കി ഡിജിപി; നിസാമിൽ നിന്ന് പൊലീസുകാർ കൈക്കൂലി ചോദിച്ചെന്ന വാദത്തിൽ ഉറച്ച് മുൻ കമ്മീഷണറും

February 22, 2015 | 04:41 pm

കോഴിക്കോട്: തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിനെ ഭാര്യ അമലയും കൈവിട്ടു. ചന്ദ്രബോസിനെ കൊന്നതിൽ തനിക്ക് പങ്കില്ലെന്നാണ് അമല പൊലീസിന...

മെൽബണിലും സൂപ്പർ സൺഡേ ഒരുക്കി ധോണിപ്പട; ഓൾ റൗണ്ട് മികവിൽ തുടർച്ചയായ രണ്ടാം ജയം; ഇന്ത്യയ്ക്ക് മുന്നിൽ ലോകകപ്പിൽ ആദ്യമായി ദക്ഷിണാഫ്രിക്ക വീണു; അതും 130 റൺസിന്; കന്നി ലോകകപ്പ് സെഞ്ച്വറി നേടിയ ശിഖർ ധവാൻ മാൻ ഓഫ് ദി മാച്ച്; അശ്വിന് മൂന്ന് വിക്കറ്റ്

February 22, 2015 | 04:26 pm

മെൽബൺ: പാക്കിസ്ഥാനെതിരെ ലോകകപ്പിൽ ജയപരമ്പര തുടർന്ന ഇന്ത്യ മെൽബണിൽ മറ്റൊരു ചരിത്രവുമെഴുതി. ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാരമ്പര്യ എതിരാളികളെ തകർത്തതിന്റെ ആത്മവിശ്വാശം ധോണിപ്പടയ്ക്ക് കരുത്തായി. ശക്തരായ ദക...

ഇനി റിമി ടോമി ഗായികയല്ല, സിനിമാ നടിയാണ്! ജയറാമിന്റെ നായികയായി വെള്ളിത്തിരയിലും അരക്കൈ നോക്കാൻ പ്രിയ പാട്ടുകാരി

February 22, 2015 | 04:11 pm

പാട്ടുകളിലൂടെയും സ്വതസിദ്ധമായ അവതരണശൈലിയിലൂടെയും മലയാളികളുടെ മനസിൽ ഇടം നേടിയ പ്രിയ ഗായിക റിമി ടോമി ഇനി പാട്ടുകാരിയെന്നാകില്ല അറിയപ്പെടുക, സിനിമാനടിയെന്നാകും. സിനിമയിലും അരക്കൈ നോക്കാനുള്ള തയ്യാറെടുപ്പ...

നരേന്ദ്ര മോദിയുടെ 'മൻ കി ബാത്തി'ന്റെ നേട്ടം ആകാശവാണിക്ക്; പ്രധാനമന്ത്രിയുടെ സഹായത്തോടെ നഷ്ടപ്രതാപത്തിലേക്ക് സർക്കാർ സ്ഥാപനത്തിന്റെ കുതിപ്പ്; 108 സെക്കൻഡ് പരസ്യത്തിന് ലഭിച്ചത് 25 ലക്ഷം രൂപ

February 22, 2015 | 04:03 pm

ന്യൂഡൽഹി: ഒരു കാലത്ത് ഓൾ ഇന്ത്യ റേഡിയോ മാത്രമായിരുന്നു രാജ്യത്തെ ജനങ്ങളുടെ ഏക വിജ്ഞാന ഉപകരണം. വാർത്തകൾ അറിയാനും വിനോദപരിപാടികൾക്കും ആകാശവാണിയെയാണ് എല്ലാ ജനങ്ങളും ആശ്രയച്ചിരുന്നത്. എന്നാൽ, സാങ്കേതിക വി...

കൊലയാളി മുഹമ്മദ് നിസാമിനു ജയിലിൽ സുഖവാസം; ഇഷ്ടഭക്ഷണത്തിനും സുഖസൗകര്യങ്ങൾക്കുമായി നൽകിയത് ലക്ഷങ്ങൾ; കിട്ടിയ അവസരം മുതലാക്കാൻ ജയിൽ ഉദ്യോഗസ്ഥർ.

February 22, 2015 | 03:54 pm

തൃശൂർ: പണക്കാർക്കും സ്വാധീനമുള്ളവർക്കും വേണ്ടി ജയിലിൽ നിയമങ്ങൾ മാറിനിൽക്കുന്നതു മലയാളികൾ പലതവണ കണ്ടിട്ടുണ്ട്. നിയമങ്ങൾ അഥവാ മാറിനിന്നില്ലെങ്കിലും അവിടത്തെ ഉദ്യോഗസ്ഥർ മാറിനില്ക്കാറുണ്ട്. അതിന്റെ പേരിൽ...

റോമയും അജു വർഗീസും കേന്ദ്രകഥാപാത്രങ്ങൾ; തീയറ്റുകളിലെത്താൻ നമസ്‌തേ ബാലി തയ്യാറെടുക്കുന്നു

February 22, 2015 | 03:53 pm

രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം നടി റോമ വീണ്ടും മലയാള സിനിമയിൽ സജീവമാകുന്നു. നമസ്‌തേ ബാലി എന്ന ചിത്രത്തിലൂടെയാണ് റോമ വീണ്ടും മലയാളത്തിലേക്കെത്തുന്നത്. അജുവർഗീസാണ് നായകൻ. നവാഗതനായ കെവി ബിജോയ് കഥയെഴുതി സംവ...

മറുനാടൻ ഇഫക്ട്: റിലയൻസിൽ ചിമ്മിണി കുടുങ്ങുമോ? കേബിളുകൾ സ്ഥാനപിക്കാൻ വഴിവിട്ട സഹായം നൽകിയതിന് കൊച്ചി മേയർക്കെതിരെ പ്രാഥമിക അന്വേഷണത്തിന് വിജിലൻസ് കോടതിയുടെ ഉത്തരവ്

February 22, 2015 | 03:02 pm

തൃശൂർ: റിലയൻസ് 4 ജി കേബിൾ സ്ഥാപിക്കുന്നതിന് കൊച്ചി കോർപ്പറേഷൻ വഴിവിട്ട സഹായം നൽകിയന്നെ മറുനാടൻ മലയാളി വാർത്തകൾ ശരിവച്ച് തൃശൂർ വിജിലൻസ് കോടതിയുടെ അന്വേഷണ ഉത്തരവ്. കൊച്ചി മേയർ ടോണി ചിമ്മിണി, മരാമത്ത് സ്...

ആറു കൊല്ലം ഒരുമിച്ചു താമസിച്ച പത്രപ്രവർത്തക തർക്കം മൂത്തപ്പോൾ ബലാത്സംഗം ആരോപിച്ചു പരാതി നൽകി; സുഹൃത്തിനെ തേടി പൊലീസ്

February 22, 2015 | 02:53 pm

ന്യൂഡൽഹി: ആറു കൊല്ലം ഒപ്പം താമസിച്ച യുവാവിനെതിരെ വനിതാ പത്രപ്രവർത്തക ബലാത്സംഗത്തിനു കേസ് കൊടുത്തു. ന്യൂഡൽഹിയിൽ ഇംഗ്ലീഷ് ദിനപത്രത്തിൽ ജോലി ചെയ്യുന്ന 34കാരിയാണ് ഒപ്പം താമസിച്ചിരുന്ന യുവാവിനെതിരെ പരാതി ന...

അനുരഞ്ജന ശ്രമങ്ങൾക്കു വഴങ്ങിയില്ല; സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാതെ വി എസ് അച്യുതാനന്ദൻ തിരുവനന്തപുരത്തേക്ക് മടങ്ങി; പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞേക്കുമെന്നു സൂചന; പ്രശ്‌നങ്ങൾക്കു പരിഹാരം കാണാനാകാതെ കേന്ദ്ര നേതൃത്വം

February 22, 2015 | 02:32 pm

തിരുവനന്തപുരം: സിപിഎമ്മിലെ പ്രതിസന്ധി മൂർഛിപ്പിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ തിരുവനന്തപുരത്തേക്കു മടങ്ങി. തന്റെ നിലപാടുകളിൽ ഉറച്ചുനിന്ന വി എസ് സിപിഐ(എം) സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാതെയ...

പീരുമേടിന്റെ എംഎൽഎ ആര്? ബിജി മോളുടെ ഫെയ്‌സ് ബുക്ക് പേജിൽ കയറുന്നവർക്ക് സംശയം; സിപിഐ നേതാവിന് എന്തുപറ്റിയെന്ന ചർച്ചയുമായി സോഷ്യൽ മീഡിയ

February 22, 2015 | 02:20 pm

ബിജി മോൾ ആരാണ്? ചോദ്യം കേട്ടാൽ രാഷ്ട്രീയം ശ്രദ്ധിക്കുന്ന മലയാളി ഉത്തരം പെട്ടെന്ന് പറയും. പീരുമേട്ടിൽ നിന്നുള്ള സിപിഐയുടെ എംഎ‍ൽഎ. സാമൂഹിക വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിത്വം. ഇടുക്കിയുടെ പാരിസ്ഥി...

ചൈന ലൈൻ ഉപേക്ഷിച്ചു കേരള സിപിഐ(എം); കമ്യൂണിസ്റ്റുകാരല്ലാത്ത ചൈനയുമായി സഖ്യം വേണ്ടെന്നു പ്രതിനിധികൾ

February 22, 2015 | 02:09 pm

ആലപ്പുഴ: മധുര മനോജ്ഞ ചൈന എന്ന കാഴ്ചപ്പാടിൽ നിന്നു പിന്നോട്ടു പോകുകയാണോ കേരളത്തിലെ സിപിഐ(എം). കമ്യൂണിസ്റ്റു ചൈന എന്നു ഇന്നത്തെ നിലയിൽ പറയാൻ ആകാത്തതിനാൽ അവരുമായി ഇനി വലിയ അടുപ്പം വേണ്ടെന്ന മട്ടിലാണത്രെ ...

MNM Recommends

Loading...