1 usd = 71.80 inr 1 gbp = 92.77 inr 1 eur = 79.46 inr 1 aed = 19.55 inr 1 sar = 19.15 inr 1 kwd = 236.40 inr

Nov / 2019
22
Friday

ബെംഗളൂരുവിൽ സ്ഥിരതാമസക്കാരനായ ബാലാജിയെ പിടികൂടിയത് തന്ത്രപൂർവം; കസ്റ്റഡിയിലായത് മലപ്പുറത്തെ ഏഴുകോടിയുടെ മയക്കമരുന്ന് കേസിലെ സുത്രധാരൻ

February 22, 2018 | 11:17 pm

മലപ്പുറം; കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മലപ്പുറം ജില്ലയിലെ അരീക്കോട് മഞ്ചേരി എന്നിവിടങ്ങളിൽ നിന്ന് പിടികൂടിയ 7 കോടിയിലധികം രൂപ വിലവരുന്ന ലഹരിഉത്പന്നങ്ങൾ പിടികൂടിയ സംഭവത്തിലെ സൂത്രധാരനും സംഘത്തലവനുമായ ബാല...

പലചരക്ക് കടയിൽ നിന്നും മോഷണം നടത്തിയെന്നാരോപിച്ച് നാട്ടുകാരുടെ മർദ്ദനം; കെട്ടിയിട്ട് മർദ്ദിച്ച് അവശനാക്കിയ ആദിവാസി യുവാവ് പൊലീസ് കൊണ്ടുപോകുന്ന വഴി തന്നെ കുഴഞ്ഞുവീണുമരിച്ചു; അട്ടപ്പാടി സംഭവത്തിൽ നാണംകെട്ട് തലതാഴ്‌ത്തി മലയാളികൾ; ഉത്തരേന്ത്യൻ ജാതി വെറിയും കടന്നാക്രമണങ്ങളും കേരളത്തിലേക്കും പടരുന്നു; നിയമം കൈയിലെടുത്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധം

February 22, 2018 | 11:06 pm

പാലക്കാട്: അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ച ആദിവാസി യുവാവ് മരിച്ചു. കടുകുമണ്ണ ആദിവാസി ഊരിലെ മധുവാണ് മരിച്ചത്. ഇയാളെ നാട്ടുകാർ മർദ്ദിച്ചതായി ആരോപണമുണ്ട്. മാനസികസ...

ലാലേട്ടന് മഞ്ജു വാര്യരുടെ അഡാറ് ഉമ്മ! ഒറിജിനലിനെ വെല്ലും ഗൺ കിസുമായി പ്രിയ വാരിയർ; കൊച്ചി ലുലു ഫ്‌ളവർ ഫസ്റ്റ് വേദിയിലെ ഉജ്ജ്വല പ്രകടനം ആരാധകർക്ക് ഉഗ്രൻ വിരുന്ന്

February 22, 2018 | 10:44 pm

കൊച്ചി: മഞ്ജു വാര്യർ നായികയാകുന്ന പുതിയ സിനിമയാണ് മോഹൻലാൽ. മീനുക്കുട്ടി എന്ന മോഹൻലാൽ ആരാധികയായാണ് മഞ്ജു വാര്യർ ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ടീസർ ലുലു ഫ്‌ളവർ ഫെസ്റ്റിന് സമാപനം കുറിച്ചു കൊണ...

കൊഴിഞ്ഞ്പോക്ക് തടയാനായി മലപ്പുറത്ത് മുസ്ലിം ലീഗ് എഴുപതാം വാർഷികം വിപുലമായി ആഘോഷിക്കും; ആദ്യ സമ്മേളനം നടന്ന കിഴിശ്ശേരിയിൽ നിന്ന് തന്നെ ഒരുവർഷം നീണ്ട് നിൽക്കുന്ന 70ാം വാർഷിക ആഘോഷങ്ങൾ ആരംഭിക്കും

February 22, 2018 | 10:12 pm

മലപ്പുറം: സിപിഎം- സിപിഐ സമ്മേളനത്തിന്റെ ഭാഗമായുണ്ടായ കൊഴിഞ്ഞു പോക്കുകൾക്ക് തടയിടാൻ മുസ്ലിം ലീഗ് ആദ്യ സമ്മേളനത്തിന്റെ എഴുപതാം വാർഷികം ആഘോഷിക്കുന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് രൂപീകരിച്ച്തിന് ശേഷം ആദ്...

ശീതീകരിച്ച മുറിയിൽ ആർക്ക് ലൈറ്റിൽ കോട്ടും ടൈയും കെട്ടി അധികാരികളുടെ അനീതിക്കെതിരെ ആക്രോശിക്കുന്നവൻ മാത്രമോ? സ്വന്തം ഇടത്തിലെ അനീതിക്കെതിരെ പോരാടിയാൽ അവന് ക്യാപിറ്റൽ പണിഷ്‌മെന്റോ? വെള്ളിയാഴ്ച മുതൽ മംഗളം ടെലിവിഷൻ ഓഫീസിന് മുന്നിൽ അനിശ്ചിതകാല സമരം തുടങ്ങും; മന്ത്രി എ.കെ.ശശീന്ദ്രനെതിരായ ഫോൺകെണിക്കേസിലെ മൂന്നാം പ്രതിയായ സീനിയർ ന്യൂസ് എഡിറ്റർ എസി.വി.പ്രദീപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

February 22, 2018 | 10:10 pm

തിരുവനന്തപുരം: മന്ത്രി എ.കെ.ശശീന്ദ്രനെതിരായ ഫോൺകെണിക്കേസിൽ താൻ ജോലി നോക്കുന്ന മംഗളം ടെലിവിഷനിൽ നിന്ന് നീതി തേടി കേസിലെ മൂന്നാം പ്രതിയും സീനിയൽ ന്യൂസ് എഡിററുമായ എസ്.വി.പ്രദീപ് നാളെ മുതൽ അനിശ്ചിതകാല സമര...

മഫ്തി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ സിഐടിയു നേതാവ് മർദ്ദിച്ചു; കസ്റ്റഡിയിലെടുത്ത റിയാസിനെ സിഐടിയു പോർട്ടർമാർ ബലമായി എത്തി മോചിപ്പിച്ചു; സിഐടിയു പ്രവർത്തകരുടെ മർദനമേറ്റ പൊലീസുകാർ ആശുപത്രിയിൽ ചികിത്സ തേടി

February 22, 2018 | 10:05 pm

കോഴിക്കോട്: പൊലീസ് കസ്റ്റഡിയിലെടുത്ത സിഐടിയു നേതാവിനെ സിഐടിയു പോർട്ടർമാർ ബലമായി മോചിപ്പിച്ചു. വീണ്ടും പ്രതിയെ പിടികൂടാൻ ചെന്ന പൊലീസ് സംഘത്തിന് സിഐടിയു പോർട്ടർമാരുടെ മർദനമേറ്റു. കോഴിക്കോട് നഗരത്തിലാണ് ...

വൻ വിജയം നേടിയ റോമൻസിന് ശേഷം വികടകുമാരനുമായി ബോബൻ സാമുവൽ ടീം എത്തുന്നു; വിഷ്ണു ഉണ്ണികൃഷ്ണനും ധർമ്മജൻ ബോൾഗാട്ടിയും നായകരാകുന്ന ചിത്രത്തിന്റെ ട്രൈലർ പുറത്തിറങ്ങി; മമ്മൂട്ടിയുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ട്രൈലർ പുറത്തിറക്കിയത്

February 22, 2018 | 09:10 pm

കൊച്ചി: വികടകുമാരനുമായി റോമൻസ് ടീം വരുന്നു. ബിജുമേനോനും കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തിലെത്തി വൻ വിജയം നേടിയ റോമൻസിനു ശേഷം ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് വികടകുമാരൻ. ചിത്രത്തിന്റെ ട്രൈലർ പു...

ആരൊക്കെ തള്ളിപ്പറഞ്ഞാലും സൈബർ സഖാക്കൾക്ക് സെക്രട്ടറി ആകാശ് തില്ലങ്കേരി! പുറത്താക്കുമെന്ന് പറഞ്ഞ കോടിയേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ പൊങ്കാലമയം; ആകാശിനെതിരേ നടപടി വന്നാൽ ഇടയുമെന്നുറപ്പു നൽകി സൈബർ പ്രചാരകർ; ആഭ്യന്തരം കൈയാളുന്ന മുഖ്യമന്ത്രി കൈ കഴുകുമ്പോൾ കൊലപാതക രാഷ്ട്രീയത്തിൽ കുറ്റക്കാരൻ പി ജയരാജൻ മാത്രമോ എന്നും സൈബർ പോരാളികളുടെ ചോദ്യം?

February 22, 2018 | 08:42 pm

 തിരുവനന്തപുരം: സിപിഎം ആരോപണ വിധേയരായ ഓരോ രാഷ്ട്രീയ കൊലപാതകങ്ങൾ കഴിയുമ്പോഴും നേതാക്കൾ പറയുന്ന പതിവ് ഡയലോഗുണ്ട്. അക്രമ രാഷ്ട്രീയം പാർട്ടിയുടെ ശൈലി അല്ലെന്നും, പ്രതികൾക്ക് പാർട്ടി ബന്ധമുണ്ടെങ്കിൽ നടപടി ...

നാട്ടിൽ അവധിക്ക് വന്നപ്പോൾ തോന്നിയ ഐഡിയ കൈയറപ്പില്ലാതെ നടപ്പാക്കി; തൊണ്ടി മുതൽ വിറ്റ വിഹിതം പോലും വാങ്ങാതെ നാടുവിട്ടു; പടം പത്രത്തിൽ വന്നതോടെ പ്രവാസി മലയാളികൾ കൈയോടെ പിടികൂടി വിമാനത്തിൽ കയറ്റി വിട്ടു; ചീമേനി ജാനകി ടീച്ചർ കൊലപാതകത്തിന്റെ സുത്രധാരനും മുഖ്യപ്രതിയുമായ 28 കാരൻ ബഹ്‌റിനിൽ പിടിയിലായത് ഇങ്ങനെ

February 22, 2018 | 08:41 pm

കാസർഗോഡ്: ചീമേനി പുലിയന്നൂരിലെ ജാനകി ടീച്ചറെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും ആസൂത്രകനുമായ ചീർക്കളം സ്വദേശി അരുണിനെ മലയാളികളായ പ്രവാസികൾ ബഹ്‌റിനിൽ നിന്നും പിടികൂടി നാട്ടിലേക്ക് കയറ്റി വിട്ടു.കരിപ്പ...

വേനൽക്കാലത്ത് തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാൻ സാധ്യത; സംസ്ഥാനത്ത് തൊഴിൽ സമയം പുനഃക്രമീകരിച്ചു; പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ വിശ്രമവേള

February 22, 2018 | 08:39 pm

തിരുവനന്തപുരം: വേനൽക്കാലത്ത് തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത മുൻനിർത്തി സംസ്ഥാനത്ത് തൊഴിൽ സമയം പുനഃക്രമീകരിച്ചു. ഇതു സംബന്ധിച്ച് ലേബർ കമ്മീഷണർ എ.അലക്‌സാണ്ടർ ഉത്തരവിറക്കി. പകൽ ഷിഫ്റ്റിൽ ജോ...

സാക്ഷി മൊഴിയെടുക്കാൻ മാങ്കുളം ആനകുളത്ത് പോയ പൊലീസ് വാഹനം മറിഞ്ഞ് അപകടം: ഡി.വൈ.എസ്‌പി അടക്കം നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്

February 22, 2018 | 08:10 pm

അടിമാലി:സാക്ഷി മൊഴിയെടുക്കാൻ മാങ്കുളം ആനകുളത്ത് പോയ ക്രൈംബ്രാഞ്ച് സംഘത്തിന്റെ വാഹനം മറിഞ്ഞ് ഡിവൈ.എസ്‌പി അടക്കം നാല് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കോട്ടയം ക്രൈംബ്രാഞ്ചിലെ ഡിവൈ.എസ്‌പി. ഷാജി ലൂക്കോസ്(55),...

ബസ്സോടിക്കുമ്പോൾ സ്റ്റിയറിങ് വീൽ വിട്ട് മൊബൈലിൽ കണ്ണുനട്ട് റിപ്പയറിംഗുമായി ഡ്രൈവർ; കെഎസ്ആർടിസിയിലെ 'വില്ലന്റെ' ദൃശ്യം വാട്സ്ആപിൽ എത്തിയതോടെ മുഖ്യമന്ത്രിക്ക് പരാതി നൽകി എംജി ഫൗണ്ടേഷൻ ചെയർമാൻ; കുമളി ഡിപ്പോയിലെ ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു; സോഷ്യൽമീഡിയ തെറിവിളിക്കും തമ്മിൽത്തല്ലിനും അല്ലാതെ സമൂഹനന്മയ്ക്കും ഉപയോഗിക്കാമെന്ന് തെളിയിക്കുന്ന ഒരു സംഭവം കൂടി

February 22, 2018 | 07:49 pm

തിരുവനന്തപുരം: സോഷ്യൽ മീഡിയയുടെ ഇടപെടൽ പല വിഷയങ്ങളിലും ഉടനടി പരിഹാരത്തിലേക്ക് നീങ്ങുന്ന സംഭവങ്ങൾ അടുത്തിടെ നിരവധി തവണ ഉണ്ടായി. വെറും വാഗ്വാദങ്ങൾക്കും അനാവശ്യ തർക്കങ്ങൾക്കും പോർവിളികൾക്കും സ്വയംപുകഴ്‌ത...

ഷുഹൈബ് ഇല്ലാത്തതുകൊണ്ട് ഇനി ഈ കുട്ടികൾ അനാഥരാകില്ല; ഭക്ഷണമില്ലാത്തതുകൊണ്ട് സ്‌കൂളിൽ പോകാതിരിക്കില്ല; കൊലക്കത്തിക്കിരയായ യൂത്ത് കോൺഗ്രസ് നേതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റി സഹപ്രവർത്തകർ; ഷുഹൈബ് സംരക്ഷിച്ചിരുന്ന എടയന്നൂരിലെ നിർദ്ധനരായ സക്കീനയ്ക്കും കുട്ടികൾക്കും കൈത്താങ്ങായി 25 ലക്ഷം രൂപയുടെ സഹായധനം കൈമാറി

February 22, 2018 | 07:42 pm

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ വേർപാടിന് ശേഷം അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് കൂടെ കൂടെ പറയും: അവൻ എല്ലാവർക്കും പ്രിയങ്കരനായിരുന്നു.. അവൻ പരോപകാരിയായിരുന്നു. എടയന്നൂരിൽ കൊല്ലപ്പെട്ട ഷുഹൈബ് ന...

'സംസ്ഥാനത്ത് ഗർഭസ്ഥ ശിശുവിന് പോലും രക്ഷയില്ലാത്ത അവസ്ഥയാണ്; പൊലീസ് ക്രിമിനലുകളെ ഭയപ്പെടുകയാണ്; നിയമം ക്രിമിനലുകളുടെ വഴിക്കാണ് പോകുന്നത്'; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

February 22, 2018 | 06:45 pm

കോഴിക്കോട്: കേരളത്തിൽ പൊലീസ് ക്രിമിനലുകളെ ഭയപ്പെടുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആക്രമണത്തിന് ഇരകളായവരെ സന്ദർശിച്ചശേഷമാണ് ഉമ്മൻ ചാണ്ടിയുടെ വിമർശനം. കേരള...

സിപിഎമ്മുകാരുടെ സൈബർ അക്രമത്തിൽ പേടിച്ച് പോകാത്ത ഇരട്ട ചങ്കനാണ് വി ടി ബൽറാം; - ഇൻസ്റ്റന്റ് റെസ്‌പോൺസ്

February 22, 2018 | 06:10 pm

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന രാഷ്ട്രീയക്കാരിൽ ഒരാളാണ് വി ടി ബൽറാം. പതിവ് രാഷ്ട്രീയക്കാരെ പോലെ ചാനൽ ചർച്ചകളിൽ മുഖം കാണിക്കാൻ പോകാതെ ബൽറാം തന്റെ അഭിപ്രായം ശക്തമായി പറയുന്നതിന് ഉപയോഗ...

MNM Recommends