1 usd = 71.50 inr 1 gbp = 92.12 inr 1 eur = 78.50 inr 1 aed = 19.47 inr 1 sar = 19.06 inr 1 kwd = 233.51 inr

Feb / 2020
28
Friday

'കടലിൽ കുളിച്ച്' വൃത്തിയായി ബിനീഷ് കോടിയേരി തൃശ്ശൂർ സമ്മേളന വേദിയിൽ; ചാനൽ ക്യാമറകളെ കണ്ട് പരുങ്ങിയെങ്കിലും മുഷ്ടി ചുരുട്ടി അഭിവാദ്യം അർപ്പിച്ച് ഇന്നസെന്റിനൊപ്പം ഹാളിലെത്തി; പച്ച ഷർട്ടും ചുവപ്പ് മുണ്ടും ധരിച്ച് ഫ്രീക്കൻ ഹെയർ സ്റ്റൈലിൽ ചുറ്റി നടന്നു; യെച്ചൂരി പ്രസംഗിക്കുമ്പോൾ ക്യാമറകൾക്ക് പിന്നിലിരുന്ന് മൊബൈലിൽ പരതി; പ്രസംഗം തീരും മുമ്പേ സ്ഥലംവിട്ടു സെക്രട്ടറിയുടെ പുത്രൻ

February 22, 2018 | 05:57 pm

തൃശ്ശൂർ: ഷുഹൈബ് വധക്കേസ് മാധ്യമങ്ങളിൽ ചർച്ചയിൽ ഇടംപിടിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ദേശീയ ചാനലുകളിൽ പോലും വാർത്തയിൽ ഇടംപിടിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ സാമ്പ...

വല്യേട്ടൻ തുനിഞ്ഞുതന്നെ! മുന്നണി വിപുലീകരണം അനിവാര്യം; മാണിയെ എടുക്കേണ്ടെന്ന സിപിഐയുടെ എതിർപ്പ് കണക്കിലെടുക്കേണ്ട; അന്തിമതീരുമാനം ഇടതുമുന്നണി ചർച്ചയ്ക്ക് ശേഷം; പി.ജയരാജൻ ഗുരുതര വ്യക്തിപ്രഭാവ കാഴ്ചപ്പാടിലേക്ക് വഴുതിപ്പോയെന്നും പ്രവർത്തന റിപ്പോർട്ടിൽ വിമർശനം; മാണിയെ ഇടതുമുന്നണിയിൽ വേണ്ടെന്ന ഉറച്ച നിലപാടുമായി സിപിഐ കരട് പ്രമേയം

February 22, 2018 | 05:54 pm

തൃശൂർ: സിപിഎം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ സിപിഐക്കും പൊലീസ് വകുപ്പിനും ശക്തമായ വിമർശനം.സിപിഐയുടെ പരസ്യ നിലപാടുകൾ മുന്നണിയെ ദുർബലമാക്ക...

മലയാളത്തിൽ പരാജയമായ ചിത്രത്തിന് ഹിന്ദിയിൽ കാഴ്ചക്കാർ ഏറെ; ഉണ്ണി മുകുന്ദൻ നായകനായ സ്‌റ്റൈൽ ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് യൂട്യൂബിൽ ഒരു കോടിയിലതികം പ്രേക്ഷകർ

February 22, 2018 | 05:51 pm

കൊച്ചി: ഉണ്ണി മുകുന്ദനെ നായകനാക്കി ബിനു എസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു സ്‌റ്റൈൽ. അന്യഭാഷ ചിത്രങ്ങളെ വെല്ലുന്ന ആക്ഷൻ രംഗങ്ങളായിരുന്നു സ്‌റ്റൈലിന്റെ പ്രത്യേകത. റിലീസ് ചെയ്ത് ഒന്നര വർഷങ്ങൾ പിന്നിടുമ്...

ഐടിബിപിയിൽ 134 അവസരങ്ങൾ; അവസാന തീയതി മാർച്ച് 15

February 22, 2018 | 05:42 pm

ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിൽ കരാർ അടിസ്ഥാനത്തിൽ നിയമനം. 134 ഒഴിവുകളാണുള്ളത്. കോൺസ്റ്റബിൾ(ഡ്രൈവർ ) തസ്തികയിലാണ് നിയമനം, ഗ്രൂപ്പ സി തസ്തികയാണ്. ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. പ്രായം: 21-27 വയസ്സ്. 2018 മ...

മണിക്കൂറുകൾക്ക് മുമ്പ് നാട്ടുകാരുമായി കുശലം പറഞ്ഞ് ടൗണിലേക്ക് പോയി; പിന്നീട് നാദാപുരത്തുകാർ അറിഞ്ഞത് അഞ്ജുവിന്റെ മരണവാർത്തയാണ്; ഹൃദയാഘാതത്തെ തുടർന്ന് മരിച്ച വിദ്യാർത്ഥിനിയുടെ വാർത്ത ഉൾക്കൊള്ളാനാകാതെ നാട്ടുകാർ

February 22, 2018 | 05:31 pm

നാദാപുരം: നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവളായിരുന്നു അഞ്ജു. അമ്മ രജനിയുടെ വീട്ടിൽ താമസിച്ചായിരുന്നു വിദ്യാഭ്യാസം. മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് നാട്ടുകാരുമായി കുശലം പറഞ്ഞ് ടൗണിലേക്ക് പോയി. പിന്നീട് ...

ട്വിറ്ററിൽ കോൺഗ്രസ് നേതാക്കളോട് പൊടുന്നനെ ഒരുപ്രേമം; രാഹുലിനെ അടക്കം ഫോളോ ചെയ്യുന്നത് പതിനഞ്ചിലേറെ നേതാക്കളെ; അമിതാഭ് ബച്ചൻ കോൺഗ്രസിലേക്ക്?

February 22, 2018 | 05:04 pm

ന്യൂഡൽഹി:ഒരിക്കൽ അടുത്തുപെരുമാറുകയും, പിന്നീട് അകലുകയും ചെയ്ത കോൺഗ്രസ് പാർട്ടിയോട് ബോളിവുഡ് താരം അമിതാഭ് ബച്ചൻ വീണ്ടും അടുക്കുന്നു. ട്വിറ്ററിൽ മുതിർന്ന കോൺഗ്രസ് നേതാക്കളെ ഫോളോ ചെയ്യുന്നതു പതിവാക്കിയതോ...

അർത്തുങ്കൽ പള്ളിക്കെതിരായ വർഗീയ പരാമർശത്തിൽ കേസ് റദ്ദാക്കണമെന്ന ടി.ജി മോഹൻ ദാസിന്റെ ഹർജി ഹൈക്കോടതി തള്ളി; കേസിൽ ശരിയായ അന്വേഷണം നടന്നില്ലെങ്കിൽ വർഗീയ കലാപത്തിന് കാരണമാകുമെന്ന് ഹൈക്കോടതി; അർത്തുങ്കൽ പള്ളി ശിവക്ഷേത്രം ആണെന്ന പരാമർശത്തിൽ ആർഎസ്എസ് നേതാവിനെതിരെ പൊലീസ് അന്വേഷണം തുടരും

February 22, 2018 | 04:47 pm

കൊച്ചി: അർത്തുങ്കൽ പള്ളിക്കെതിരായ വർഗീയ പരാമർശത്തിൽ കേസ് റദ്ദാക്കണമെന്ന സംഘപരിവാർ നേതാവ് ടി ജി മോഹൻ ദാസിന്റെ ഹർജി ഹൈക്കോടതി തള്ളി. കേസിൽ ശരിയായ അന്വേഷണം നടക്കണമെന്നും ഇല്ലെങ്കിൽ അത് വർഗീയ കലാപത്തിന് ക...

ആധാർ ഇല്ലെങ്കിൽ കുട്ടികൾക്ക് നീറ്റ് എൻട്രൻസ് എഴുതാനാവില്ലേ? ആധാറിന്റെ പേരിൽ വിവാദങ്ങൾ ഉണ്ടായതോടെ പുതിയ ആധാറിന് അപേക്ഷിക്കാനാവില്ലേ? സോഷ്യൽ മീഡിയയിൽ ആശങ്ക പെരുകുമ്പോൾ ഇത്തരം പ്രശ്‌നങ്ങളില്ലെന്ന് അധികൃതർ; നീറ്റിന് രജിസ്റ്റർ ചെയ്യാൻ ആധാർ ഇല്ലാത്തവർ ഉടൻ അപേക്ഷിക്കാൻ നിർദ്ദേശിച്ച് സിബിഎസ്ഇ

February 22, 2018 | 04:43 pm

തിരുവനന്തപുരം: ആധാർ വിവരങ്ങൾ ചോർന്നുവെന്ന റിപ്പോർട്ട് പുറത്ത് വന്നതോടെ വലിയ ആശങ്കകളാണ് നിരവധിപേർ പങ്ക് വെച്ചത്. എന്നാൽ ബാങ്ക് അക്കൗണ്ടുമായി ഉൾപ്പടെ ബന്ധിപ്പിച്ചിരിക്കുന്ന ആധാർ വിവരങ്ങൾ ചോർന്നതിലെ ആശങ്...

ഇന്ത്യൻ നേവിയിൽ 19 ഒഴിവുകൾ; യോഗ്യരായ അവിവാഹിതർക്ക് അപേക്ഷിക്കാം

February 22, 2018 | 04:43 pm

ഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികകളിലായി ഷോർട്ട് സർവ്വീസ് കമ്മീഷൻഡ് ഓഫീസർ ഒഴിവുകൾ. പൈലറ്റ്, ഓബ്‌സർവർ, എയർ ട്രാഫിക് കൺട്രോളർ തുടങ്ങിയ തസ്തികകളിലായി 19 ഒഴിവുകളാണുള്ളത് . അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന...

നിലമ്പൂർ ഏറ്റുമുട്ടൽ വ്യാജമല്ലെന്ന് കളക്ടർ; കുപ്പു ദേവരാജിനും അജിതക്കും വെടിയേറ്റത് മാവോയിസ്റ്റുകളുടെ ആക്രമണത്തെ പ്രതിരോധിച്ചപ്പോൾ; മലപ്പുറം ജില്ലാ കളക്ടർ അമിത് മീണ റിപ്പോർട്ട് നൽകി

February 22, 2018 | 04:22 pm

മലപ്പുറം: നിലമ്പൂർ ഏറ്റുമുട്ടൽ വ്യാജമല്ലെന്ന് കളക്ടർ. മാവോയിസ്റ്റുകളുടെ ആക്രമണത്തെ പ്രതിരോധിച്ചപ്പോഴാണ് രണ്ടു പേർക്ക് വെടിയേറ്റത്. ശാസ്ത്രീയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കളക്ടറുടെ നിഗമനം. മാവോയിസ...

ഷുഹൈബ് വധക്കേസിൽ ആകാശും രജിനും നിരപരാധികൾ; കൊലപാതകം നടക്കുമ്പോൾ ഇരുവരും ക്ഷേത്രത്തിലെ ഉത്സവ പറമ്പിലായിരുന്നു; പൊലീസിൽ കീഴടങ്ങിയതല്ല, ബോംബു കേസുമായി ബന്ധപ്പെട്ട് സ്‌റ്റേഷനിലേക്ക് പോകും വഴി അറസ്റ്റു ചെയ്തു; പാർട്ടി ഇടപെടില്ലെന്നും നിരപരാധിത്തം കോടതിയിൽ തെളിയിക്കാനും ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു: വെളിപ്പെടുത്തലുമായി ആകാശിന്റെ പിതാവ്

February 22, 2018 | 04:18 pm

കണ്ണൂർ: ഷുഹൈബ് വധക്കേസിൽ പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും പ്രതിക്കൂട്ടിൽ നിർത്തുന്ന വിധത്തിലുള്ള വെളിപ്പെടുത്തലുമായി അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ പിതാവ്. ആകാശ് തില്ലങ്കേരിയെയും രജിനെയും അറസ്റ്റു...

പിണറായി സർക്കാരിന്റെ തൊപ്പിയിൽ ഒരുപൊൻതൂവൽ കൂടി; തിരുവാണിക്കാവ് അമ്പലത്തിൽ ചരട് ജപിച്ച് കൊടുത്തതിന് 20 രൂപ ദക്ഷിണ വാങ്ങിയ ഏമ്പ്രാതിരിക്ക് ഉടനടി സസ്‌പെൻഷൻ; പാമോലിൻ, ടൈറ്റാനിയം കേസുകളിൽ കുടുങ്ങിക്കിടക്കുന്ന നേതാക്കന്മാരെ വിട്ടയയ്ക്കാൻ നടപടി; വിജിലൻസ് പോലെ കള്ളന് കഞ്ഞിവയ്ക്കാൻ മാത്രമായി വകുപ്പ് ആവശ്യമുണ്ടോയെന്ന സന്ദീപ് വാചസ്പതിയുടെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

February 22, 2018 | 04:08 pm

കൊച്ചി: ക്ഷേത്രത്തിൽ ഭക്തന് ചരട് ജപിച്ച് കൊടുത്ത് 20 രൂപ ദക്ഷിണ വാങ്ങിയതിന് മേൽശാന്തിയെ അഴിമതിക്കാരനായി ചിത്രീകരിച്ച് സസ്‌പെൻഡ് ചെയ്ത കൊച്ചി ദേവസ്വം ബോർഡിന്റെ നടപടി പരിഹാസ്യമെന്ന് വിമർശനം.പനങ്ങാട്ട്കര...

സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ സമരം തുടരുമെന്ന് കെ സുധാകരൻ; കേസിൽ ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ല; ശുഹൈബ് കൊലക്കേസിൽ സമരം ശക്തമാക്കുമെന്ന് യുഡിഎഫ്

February 22, 2018 | 03:57 pm

കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ ഘാതകരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരൻ നടത്തുന്ന നിരഹാര സമരം തുടരും. കേസിൽ ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികര...

ഫോമാ കൺവൻഷൻ കുടുംബങ്ങളുടെ മഹോത്സവത്തിന്റെ മിനുക്കു പണികൾ അവസാനഘട്ടത്തിൽ; വൻ പ്രാതിനിധ്യമുണ്ടാകുമെന്ന് ജിബി തോമസ്

February 22, 2018 | 03:56 pm

ജൂൺ 21 മുതൽ 24 വരെ ഷിക്കാഗോയിൽ അരങ്ങേറുന്ന ഫോമാ കൺവൻഷന്റെ അന്തിമഘട്ട മിനുക്കുപണികൾ നടക്കുമ്പോൾ വിജയകരമായ ഒരു കൺവൻഷിലേക്കു നടന്നടുക്കുന്ന സംതൃപ്തിയുമായി സാരഥികൾ. ഇത്തവണത്തെ കൺവൻഷൻ പലതുകൊണ്ടും പുതുമയുള്...

വിഎസിനോട് ഇടയ്ക്കിടെ കുശലംപറഞ്ഞ് കോടിയേരി; എല്ലാവരുടേയും അടുത്ത് ഓടിയെത്തി മുഖ്യ സംഘാടകനായ കെ രാധാകൃഷ്ണൻ; സ്‌നേഹോപഹാരം നോക്കി തമാശച്ചിരിയുമായി ഇന്നസെന്റ്; സാമൂഹ്യ സാംസ്‌കാരിക നായകരെ അണിനിരത്തി സിപിഎം സമ്മേളനത്തിന് ഗംഭീര തുടക്കം

February 22, 2018 | 03:55 pm

തൃശൂർ: ഇടതുപക്ഷവുമായി യോജിച്ചു പ്രവർത്തിക്കുന്ന സാംസ്‌കാരിക, സാമൂഹ്യപ്രവർത്തകരെയെല്ലാം അതിഥികളായി സ്വീകരിച്ച് സിപിഎം സംസ്ഥാന സമ്മേളനത്തിന് ആവേശോജ്വല തുടക്കം. പൂരനഗരിയിലെ വി വി ദക്ഷിണാമൂർത്തി നഗറിൽ (റീ...

MNM Recommends

Loading...