1 usd = 71.66 inr 1 gbp = 92.52 inr 1 eur = 77.37 inr 1 aed = 19.51 inr 1 sar = 19.11 inr 1 kwd = 233.89 inr

Feb / 2020
20
Thursday

വർക്കല മഞ്ജുകൊലക്കേസ്: വിചാരണ അന്തിമഘട്ടത്തിൽ; വിചാരണ തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതിയിൽ; പ്രതി അനി ഭാര്യയെ വകവരുത്തിയത് പിതൃസഹോദരനുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച്

February 22, 2019 | 11:25 pm

തിരുവനന്തപുരം: വർക്കല മഞ്ജു കൊലക്കേസിന്റെ വിചാരണ അന്തിമഘട്ടത്തിലെത്തി. തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതിയിലാണ് വിചാരണ പുരോഗമിക്കുന്നത്. ഭാര്യക്ക് പിതൃസഹോദരനുമായി അവിവാഹ ബന്ധമുണ്ടെന്ന് സംശയിച്ച് ഭ...

സി പി എം ഭരണം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഗുണ്ടായിസമാണ് കേരളത്തിൽ; ഇതര പാർട്ടികളിലുള്ളവരുടെ പെണ്ണുകേസുകൾ ആഘോഷമാക്കി മാറ്റുന്നവർ സ്വന്തം പാർട്ടിക്കാരുടെ പെണ്ണുകേസുകൾക്ക് സംരക്ഷണം ഒരുക്കുന്നു; സ്ത്രീസുരക്ഷ പറഞ്ഞ് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാനും കൂട്ടുനിൽക്കുന്നു; മകൾ നഷ്ടപ്പെട്ട ഒരു പിതാവിന്റെ തുറന്ന കത്ത് രാഷ്ട്രപതിക്കും, ഗവർണർക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും

February 22, 2019 | 11:11 pm

 തിരുവനന്തപുരം: കൗമാര ചാപല്യങ്ങളാൽ പ്രണയക്കുരുക്കിൽ വീഴുന്ന പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിന് സിപിഎം നേതാക്കൾ ഒത്താശ ചെയ്യുന്നതായി ആരോപിച്ച് ഒരു പിതാവിന്റെ തുറന്ന കത്ത്. സ്വന്തം അനുഭവത്തിന്റെ വെളി...

നടി അതിഥി മേനോന്റെ വിവാഹ വിവാദം; നടിയെ കല്യാണം കഴിച്ചെന്ന് ആവർത്തിച്ച് അഭി ശരവണൻ; നടിയുടെ വാദങ്ങളെ പൊളിച്ചടുക്കി സ്വകാര്യ വിവാഹത്തിന്റെ വീഡിയോ പുറത്തുവന്നു; ദൃശ്യങ്ങളിൽ പരസ്പര സമ്മതത്തോടെ താലികെട്ടുന്ന അതിഥിയും അഭിയും; ഇന്റർനെറ്റിലൂടെ പുറത്തായത് ഇരുവരും ഒന്നിച്ചുള്ള സ്വകാര്യനിമിഷങ്ങൾ

February 22, 2019 | 10:42 pm

ദിവസങ്ങളായി നീണ്ടു നിന്ന വിവാഹ വിവാദമായിരുന്നു മലയാളി നടി അതിഥി മേനോന്റെയും തമിഴ് നടൻ അഭി ശരവണന്റെയും. അതിഥി മേനോനെ വിവാഹം ചെയ്തുവെന്ന വാദം നടൻ ആവർത്തിക്കുമ്പോഴും. അതിഥി വാദങ്ങളെ പാടെ തള്ളി ഇതൊക്കെ വ്...

'എന്തൊരു പൊങ്കാലയാണ് ഇത് ഒന്നുല്ലങ്കിൽ ഇമ്മടെ മുഖ്യനല്ലേ! ആശാന്റെ നെഞ്ചത്ത് നിന്ന് ചവിട്ടി എന്നു പറഞ്ഞ പോലെയായി വി.ടി.ബൽറാമിന്റെ കമന്റ് പിണറായി സാറേ'; യൂത്ത് കോൺഗ്രസിന്റെ 'വാഴപ്പിണ്ടി ചലഞ്ചിനെ' വിമർശിച്ച മുഖ്യമന്ത്രിയുടെ പോസ്റ്റിൽ കമന്റിട്ട് ഗോളടിച്ച തൃത്താല എംഎൽഎയ്ക്ക് ലൈക്കുകളുടെ പെരുമഴ; പിണറായിക്ക് 18000 ലൈക്ക് കിട്ടിയപ്പോൾ ബൽറാമിന്റെ കമന്റിന് ലൈക്ക് 36000 കവിഞ്ഞു

February 22, 2019 | 10:04 pm

 തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്റിന് ഉരുളയ്ക്ക് ഉപ്പേരി പോലെ കമന്റിട്ട വി.ടി.ബൽറാം എംഎൽഎയ്ക്ക് ലൈക്ക് കൊണ്ട് ആറാട്ട്. പോസ്റ്റിട്ടത് പിണറായി ...

സുപ്രീം കോടതി വിധി ഒരു മതത്തിന് മാത്രമാണോ ബാധകമെന്ന് അമിത് ഷാ; മുസ്ലിം പള്ളികളിൽ ഉച്ചഭാഷിണികൾ സർക്കാർ എടുത്തുമാറ്റിക്കൊണ്ട് സുപ്രീം കോടതി വിധി നടപ്പാക്കാത്തതെന്ത്? എത്ര പള്ളികളിലെ ഉച്ചഭാഷിണികൾ വിധിയെത്തുടർന്ന് സർക്കാർ എടുത്തുമാറ്റിയിട്ടുണ്ടെന്നും ഷാ; അവസരം നൽകിയാൽ കേരളം മികച്ച സംസ്ഥാനമാക്കാമെന്നും ദേശീയ അദ്ധ്യക്ഷൻ

February 22, 2019 | 09:58 pm

പാലക്കാട്: ശബരിമല വിഷയം ഉയർത്തിക്കാട്ടി സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അമിത്ഷാ. സുപ്രീം കോടതി വിധി ഒരു മതത്തിന് മാത്രമാണോ ബാധകമെന്ന് ശബരിമല വിധി നടപ്പാക്കാൻ തീരുമാനിച്ച സംസ്ഥാന സർക്കാരിനെ വിമ...

അവർ കോളേജിൽ കണ്ടുമുട്ടി; 72 വർഷം നീണ്ട പ്രണയത്തിലൂടെ ജീവിതത്തിലും ഒരുമിച്ചു; മരണമെത്തിയപ്പോഴും പ്രിയതമയെ ഒറ്റയ്ക്ക് വിടാതെ അയാളും ഒപ്പംകൂടി; 'അനശ്വര' പ്രണയത്തിന്റെ നേർസാക്ഷ്യമായ ഈ ദമ്പതികൾ ആരെയും അസൂയപ്പെടുത്തും; ഈ ജീവിതം വിഖ്യാത ഇംഗ്ലീഷ് ചിത്രം 'നോട്ട്ബുക്കി'നെയും വെല്ലുന്നത്

February 22, 2019 | 09:33 pm

ചില പ്രയണങ്ങളുണ്ട് അതു കണ്ടാൽ കാണുന്നവർക്ക് തന്നെ അസൂയ തോന്നും. അത്തരത്തിൽ അനശ്വരമായ പ്രണയങ്ങൾ. ജീവിതത്തിലും മരണത്തിലും ഒരുമിക്കുക എന്നത് ദമ്പതികളെ സംബന്ധിച്ചിടത്തോളം കിട്ടാവുന്നതിൽ ഏറ്റവും നല്ല വിടവാ...

ജമാ അത്ത് ഇസ്ലാമിയുടെ രാഷ്ട്രീയപാർട്ടി എന്ന് ഒരിക്കലും പറയാനൊക്കില്ല; മുന്നണികളുടെ ഭാഗമായി മന്ത്രിമാരും ഭരണവും ഉള്ള പല പാർട്ടികളെക്കാളും നെറ്റ് വർക്കുള്ള സംഘടനാ സിസ്റ്റമുണ്ട്; കേരളത്തിന് വെളിയിൽ എട്ട് സംസ്ഥാനങ്ങളിൽ പാർട്ടി സജീവം; വെൽഫയർ പാർട്ടി ഉയർത്തിപ്പിടിക്കുന്നത് ഇസ്ലാമിക രാഷ്ട്രീയമോ? എന്താണ് വെൽഫെയർ പാർട്ടി? ഷൂട്ട്@ സൈറ്റിൽ ഹമീദ് വാണിയമ്പലം മനസുതുറക്കുന്നു

February 22, 2019 | 08:51 pm

 വെൽഫയർ പാർട്ടി ഇസ്ലാമിക രാഷ്ട്രീയത്തിന്റെ പ്രതിനിധാനമാണോ? ജമാ അത്തെ ഇസ്ലാമിയുമായി എന്താണ് ബന്ധം? എന്താണ് പാർട്ടിയുടെ ലക്ഷ്യം? സംസ്ഥാന അദ്ധ്യക്ഷൻ ഹമീദ് വാണിയമ്പലം സംസാരിക്കുന്നു  കേരളത്തിൽ ധാരാളം രാഷ്...

വിജയ്‌സേതുപതിയും ഫഹദ് ഫാസിലും നേർക്കു നേർ; ക്ലാസ് ട്രെയിലറുമായി ഞെട്ടിച്ച് സൂപ്പർ ഡീലക്‌സ്; ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 29ന് തിയേറ്ററിൽ

February 22, 2019 | 08:43 pm

ചെന്നൈ: സാമന്ത, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന സിനിമ സൂപ്പർ ഡീലകസിന്റെ ട്രെയ്ലർ പുറത്തുവിട്ടു. ദുരുഹതകൾ ഒളിപ്പിച്ചുവച്ച ക്ലാസ് ട്രെയിലറിന് മികച്ച പ്രതികരണം. ഫഹദ്ഫാസിന്റെ രണ...

യുപിക്ക് പിന്നാലെ ആസാമിലും വ്യാജമദ്യ ദുരന്തം; ഗോലഘട്ടിൽ വ്യാജമദ്യം കഴിച്ച് ഒൻപത് സ്ത്രീകൾ അടക്കം 16 പേർ മരിച്ചു; അൻപതോളം പേർ ചികിത്സയിൽ; നൂറോളം പേർ മദ്യം കുടിച്ചിരുന്നുവെന്ന് റിപ്പോർട്ട്

February 22, 2019 | 07:49 pm

ഗോലഘട്ട്: ഉത്തർപ്രദേശിനും ഉത്താരാഖണ്ഡിനും പിന്നാലെ ആസാമിലും വ്യാജമദ്യ ദുരന്തം. ആസാമിലെ ഗോലഘട്ടിൽ വ്യാജമദ്യം കഴിച്ച് ഒൻപത് സ്ത്രീകൾ അടക്കം 16 പേർ മരിച്ചു. അൻപതോളം പേർ ചികിത്സയിലെന്നും വിവരം. അതേസമയം മര...

മൊബൈൽ കൈയിൽ ഇല്ലാതിരുന്നിട്ടും വീട്ടമ്മയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് പിടികൂടി; വീട്ടുകാരുടെ ക്രൂരമർദ്ദനം കഴിഞ്ഞപ്പോൾ രാത്രി മുഴുവൻ പൊലീസിന്റെ ചൂരൽ പ്രയോഗം; മർമ്മസ്ഥാനങ്ങളിലേറ്റ ക്ഷതം മൂലം ജോലിയും മുടങ്ങി; കള്ളപ്പരാതിയെ തുടർന്നുള്ള കസ്റ്റഡി മർദ്ദനത്തിൽ മനംനൊന്തുള്ള ഇരുപത്തൊന്നുകാരന്റെ ആത്മഹത്യയിൽ നടുങ്ങി നെയ്യാറ്റിൻകരക്കാർ; പപ്പട തൊഴിലാളിയായ അജിത്തിനെ ബലിയാടാക്കിയത് അയൽക്കാരുടെ പകപോക്കൽ; നീതി തേടി കുടുംബം സമരത്തിന്

February 22, 2019 | 07:20 pm

തിരുവനന്തപുരം: നെയ്യാറ്റിൻകര പൊലീസ് പിടിച്ചുകൊണ്ടുപോയി മർദ്ദിച്ച വിഷമത്തിൽ ഇരുപത്തൊന്നു വയസുള്ള യുവാവ് ആത്മഹത്യ ചെയ്ത സംഭവം വിവാദമാകുന്നു. കള്ളപ്പരാതിയിൽ കുടുക്കുകയും വീട്ടുകാരിൽ നിന്നും പൊലീസിൽ നിന്ന...

വെട്ടുകൊണ്ട് മരണ വെപ്രാളത്തിൽ രക്ഷപ്പെട്ട് ഓടിയ കൃപേഷിനെ പീതാംബരൻ പിന്നാലെ ഓടിച്ചിട്ട് വെട്ടി; ആദ്യ വെട്ടിൽ തളർന്നു വീണ ശരത് എഴുന്നേൽക്കുന്നതിനിടെ ഇരുമ്പ് ദണ്ഡുകൊണ്ട് കാലിന് അടിച്ചു വീഴത്തി; അശ്വിനും സുരേഷും സുനിലും ശ്രീരാഗും അനിലും ശരത്തിന്റെ കാലിൽ തലങ്ങും വിലങ്ങും വെട്ടി; കാലിൽ നിന്ന് മാംസം ചിതറിത്തെറിച്ചു; ശരത്തിനെ വെട്ടുന്നതിനിടയിൽ സുരേഷിന്റെ വാൾ പിടി ഊരി തെറിച്ച് കൈക്ക് പരിക്കേറ്റു; പെരിയ ഇരട്ട കൊലയിൽ പ്രതികളുടെ കുറ്റസമ്മതം മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നത്

February 22, 2019 | 06:40 pm

കാസർകോട്; പെരിയയിൽ യൂത്ത് കോൺഗ്രസുകാരുടെ കൊലപാതകത്തിൽ പുറത്തുവരുന്ന പ്രതികളുടെ കുറ്റസമ്മതം മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നത്. വളരെ പൈശാചികമായ കൊലപാതകമായിരുന്നു പ്രതികൾ ആസൂത്രണം ചെയ്തിരുന്നു എന്നതിന് തെ...

ഹർത്താൽ എന്ന തോന്ന്യവാസം നിയന്ത്രിച്ചേ മതിയാവൂ; എന്നാൽ ജനങ്ങളുടെ സ്വാഭാവിക പ്രതികരണത്തിന്റെ പേരിൽ പൊതു പ്രവർത്തകരെ ശിക്ഷിക്കാൻ ശ്രമിക്കുന്നത് ഉചിതമല്ല; ഹർത്താൽ വിരുദ്ധ സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കും മുമ്പ് സിപിഎം എം വി ജയരാജനെ കൊണ്ട് മാപ്പ് പറയിക്കണം; ഇൻസ്റ്റന്റ് റസ്‌പോൺസ്

February 22, 2019 | 06:40 pm

 നമ്മുടെ ജനാധിപത്യത്തിന്റെ സൗന്ദര്യം ഒരുവശത്ത് നിയമനിർമ്മാണസഭയും മറുവശത്ത് കോടതികളും നിൽക്കുന്ന സവിശേഷതയാണ്. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത് തന്നെ നിയമനിർമ്മാണസഭകൾ, അത് സംസ്ഥാനത്തിന്റെതായും, കേന്ദ്...

MNM Recommends

Loading...