April 25, 2024+
-
മുറിവേൽക്കുന്ന പട്ടാളക്കാരെ പ്രവേശിപ്പിക്കാൻ ആശുപത്രികളിൽ കാൽഭാഗത്തോളം അടിയന്തിരമായി ഒഴിപ്പിക്കണമെന്ന് സന്ദേശം; സംഘം ചേർന്ന് നിൽക്കുന്നത് ഒഴിവാക്കാനും ബങ്കറുകൾ ഒരുക്കാനും രാത്രി ലൈറ്റുകൾ പരമാവധി കെടുത്താനും പാക് അധീന കാശ്മീരിലെ ജനങ്ങൾക്കും നിർദ്ദേശം; എന്ത് ആക്രമണം നേരിടാനും തയ്യാറായിരിക്കാൻ സൈന്യത്തിനും ഉത്തരവ് നൽകി ഇമ്രാൻഖാൻ; ഇന്ത്യ ഏതുനിമിഷവും ആക്രമിച്ചേക്കുമെന്ന ഭീതിയിൽ 'ഹൈ അലർട്ട്' പ്രഖ്യാപിച്ച് പാക്കിസ്ഥാൻ
February 22, 2019ഇസ്ലാമാബാദ്: പുൽവാമയിൽ ജയ്ഷെ മുഹമ്മദ് ഭീകരർ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ ഏതുനിമിഷവും ഇന്ത്യയിൽ നിന്ന് ശക്തമായ തിരിച്ചടി പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യയുടെ ആക്രമണം എപ്...
-
സർക്കാരിന്റെ പരസ്യ ബോർഡുകൾ എടുത്തുമാറ്റി; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധവുമായി സമ്പത്ത് എംപിയും സംഘവും; സ്റ്റേഷൻ ഡയറക്ടർ അജയ് കൗശികും സിപിഎം നേതാക്കളും തമ്മിൽ വാക്കേറ്റം; തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ സ്വഭാവമുള്ള ബോർഡുകൾ എടുത്ത് കളയാനുള്ള നിർദ്ദേശം ലഭിച്ചിരുന്നുവെന്ന് റെയിൽവേ; ഫ്ളക്സ് ബോർഡുകൾ പുനഃസ്ഥാപിക്കുന്നില്ലെങ്കിൽ പ്രതിഷേധം തുടരുമെന്ന് വെല്ലുവിളി
February 22, 2019തമ്പാനൂർ: തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ഡയറക്ടർ അജയ് കൗശികും സിപിഎം നേതാക്കളും തമ്മിൽ വാക്കേറ്റം. സ്റ്റേഷനിൽ സ്ഥാപിച്ചിരുന്ന സംസ്ഥാനസർക്കാരിന്റെ പരസ്യ ബോർഡുകൾ നീക്കം ചെയ്തതിനെതിരെ പ്രതിഷേധവുമായി എ...
-
മുഖ്യമന്ത്രിയെ ന്യായീകരിച്ച് കാനം രാജേന്ദ്രൻ; കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കാൻ മുഖ്യമന്ത്രി സന്നദ്ധത അറിയിച്ചിരുന്നു; സന്ദർശിക്കാതിരുന്നത് സുരക്ഷാകാരണങ്ങൾ മൂലമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി; മുഖ്യമന്ത്രി പോകാതിരുന്നത് കുറ്റബോധം കൊണ്ടെന്ന് ചെന്നിത്തല; കേസ് ഇപ്പോൾ മുന്നോട്ട് പോകുന്നത് ഡ്യൂപ്ലിക്കേറ്റ് പ്രതികളുമായെന്നും പ്രതിപക്ഷ നേതാവ്
February 22, 2019തിരുവനന്തപുരം: പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് സന്ദർശിക്കാനുള്ള നീക്കത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പിന്മാറിയതിനേ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്...
-
നാട്ടിൻപുറത്തെ ചട്ടമ്പി പീസുമായി കാളിദാസും കൂട്ടരുമെത്തിയപ്പോൾ ഒന്നാം പകുതി കാറ്റ് നിറച്ച ബലൂൺ; രണ്ടാം പകുതിയിൽ കഥയെ മൂഡിലേക്ക് എത്തിച്ച് ട്വിസ്റ്റ്; നിരായുധനായ ഗുണ്ടയായി തിളങ്ങി കാളിദാസ് ജയറാം; അപർണാ ബാലമുരളിയുടെ മികച്ച ക്യാരക്റ്റർ റോളും; 'മിസ്റ്റർ ആൻഡ് മിസിസ് റൗഡി' ജിത്തുജോസഫിന്റെ ശരാശരി പടം
February 22, 2019ജിത്തു ജോസഫ് എന്ന സംവിധായകന്റെ മികവ് അളക്കാൻ 'ദൃശ്യം' എന്ന ഒറ്റ സിനിമ മാത്രം മതി. തിരക്കഥ സസൂക്ഷ്മം ദൃശ്യാവഷ്കരിക്കുന്ന ഇന്ദ്രജാലമാണ് മറ്റു സംവിധായകരിൽ നിന്ന് ജിത്തുവിനെ വേറിട്ട് നിർത്തുന്നത്. ജിത്തു...
-
ആർഭാടം ഒഴിവാക്കി ഐപിഎൽ ഉദ്ഘാടന ചടങ്ങ്; പന്ത്രണ്ടാം പതിപ്പിന്റെ ഉദ്ഘാടനത്തിന് നീക്കിവെക്കുന്ന തുക ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് നൽകും; തീരുമാനം ഭരണസമിതി യോഗത്തിന് ശേഷം
February 22, 2019മുംബൈ: അടുത്തമാസം ആരംഭിക്കുന്ന ഐപിഎൽ പന്ത്രണ്ടാം പതിപ്പിന്റെ ഉദ്ഘാടന ചടങ്ങ് ആർഭാടം ഒഴിവാക്കി ലളിതമായി രീതിയിൽ നടത്താൻ ബിസിസിഐ ഇടക്കാല ഭരണസിമിതി യോഗം തീരുമാനിച്ചു. മാർച്ച് 23നാണ് ഐപിഎല്ലിന്റെ 12ാം പതിപ...
-
സാഹിത്യ അക്കാദമി പ്രസിഡന്റിന് നട്ടെല്ലിന് പകരംവയ്ക്കാൻ വാഴപ്പിണ്ടി അയച്ചുകൊടുത്ത യൂത്ത് കോൺഗ്രസുകാർ ഇന്ദിരാഭവന്റെ സാംസ്കാരിക കൂട്ടായ്മ പ്രതിനിധികൾക്ക് എന്ത് അയച്ചുകൊടുക്കും? സിപിഎമ്മിന്റെ പേരുപോലും പറയാൻ ധൈര്യപ്പെടാതെ 'ധീരതയോടെ പ്രതികരിച്ച്' കോൺഗ്രസ് അനുകൂല എഴുത്തുകാരും സാംസ്കാരിക നായകരും; 'കൊലപാതക രാഷ്ട്രീയം' എന്നുമാത്രം പറഞ്ഞ് പെരുമ്പടവം ഉൾപ്പെടെയുള്ള എഴുത്തുകാർ; അഭിനന്ദന പ്രസംഗവുമായി ചെന്നിത്തലയും
February 22, 2019തിരുവനന്തപുരം: കേരള മനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു ദിവസങ്ങൾക്ക് മുമ്പ് കാസർകോട് ഉണ്ടായ ഇരട്ടക്കൊലപാതകം. രാഷ്ട്രീയ നേതാക്കളും അല്ലാത്തവരുമായ നിരവധി പേർ ഇതിനെ അപലപിച്ച് രംഗത്ത് എത്തിയിരുന്നു. എന്ന...
-
ജാംഗോ ഞങ്ങളും പെട്ടെടാ...! ഡീൻ കുര്യാക്കോസിന് പിന്നാലെ കർമ്മസമിതി നേതാക്കൾക്കും ഊരാക്കുടുക്ക്; ശബരിമല ഹർത്താലുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും കർമസമിതി നേതാക്കൾക്കെതിരെ കേസെടുക്കൻ ഹൈക്കോടതി ഉത്തരവ്; നേതാക്കളിൽ മാതാ അമൃതാന്ദമയി മുതൽ സംവിധായകൻ പ്രിയദർശൻ വരെ; 38 ലക്ഷം രൂപയുടെ പൊതുമുതലും ഒരുകോടിയിലേറെ രൂപയുടെ സ്വകാര്യ സ്വത്തുക്കളും നഷ്ടമായെന്ന് സർക്കാർ
February 22, 2019കൊച്ചി: ഹർത്താൽ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഡീൻ കുര്യാക്കോസ് കുടുങ്ങിയതിന് പിന്നാലെ അടപടലം വെട്ടിലായി ശബരിമല കർമസമിതി. ജനുവരി മൂന്നിലെ ശബരിമല ഹർത്താലുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ...
-
'ഇതൊരു ഓർമക്കുറിപ്പാണ്' ഇന്ത്യ കളിക്കണം; കാർഗിൽ യുദ്ധത്തിന്റെ മൂർധന്യാവസ്ഥയിൽ ഇന്ത്യ ലോകകപ്പിൽ പാക്കിസ്ഥാനെതിരേ കളിച്ചു; ബഹിഷ്കരണം കീഴടങ്ങലിനേക്കാൾ ദയനീയമെന്നും ശശി തരൂർ എംപി
February 22, 2019ന്യുഡെൽഹി; പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ലോകകപ്പിലെ മത്സരത്തെക്കുറിച്ചുള്ള അനിശ്ചിതത്വവും വിവാദവും നീറിപുകയുകയാണ്. ഇന്ത്യ പാക്കിസ്ഥാനെതിരായ ലോ...
-
കശുമാവിൻ തോട്ടത്തിൽ ഒളിപ്പിച്ചിരുന്നത് 27 ഇഞ്ച് നീളമുള്ള രക്തം പുരണ്ട വടിവാൾ; ആളൊഴിഞ്ഞ മറ്റൊരുപറമ്പിൽ നിന്നും കണ്ടെടുത്തത് രണ്ടുവാളുകൾ; പ്രതികളിൽ ഒരാൾ ഉപേക്ഷിച്ച ഷർട്ടും കണ്ടെത്തി; മറ്റുപ്രതികൾ ആളൊഴിഞ്ഞ തോട്ടത്തിൽ വസ്ത്രങ്ങൾ കത്തിച്ചതായി പൊലീസ്; പെരിയ ഇരട്ടക്കൊലക്കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ചുമതല ഐജി ശ്രീജിത്തിനെ ഏൽപിച്ചതിനെ വിമർശിച്ച് മുല്ലപ്പള്ളി
February 22, 2019കാസർകോഡ്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വകവരുത്താൻ ഉപയോഗിച്ച രക്തം പുരണ്ട വടിവാൾ കണ്ടെത്തി. ഏച്ചിലടുക്കത്തെ കശുമാവിൻ തോട്ടത്തിൽ ഒളിപ്പിച്ച 27 ഇഞ്ച് നീളമുള്ള വടിവാളാണ് കണ്ടെടുത്തത്. ആളൊഴിഞ്ഞ മറ്...
-
കത്തോലിക്കാ സഭയിൽ ലോകത്താകമാനം ലൈംഗികപീഡനം നിലനിൽക്കുന്നു; പുരോഹിതന്മാരും മെത്രാന്മാരും സ്ത്രീകളെയും കന്യാസ്ത്രീകളെയും ലൈംഗിക അടിമകളാക്കിമാറ്റുന്നതിന്റെ നേർച്ചിത്രങ്ങളുമായി 'ദ വർജിൻസ് ക്രൗൺ': കേരള പശ്ചാത്തലത്തിൽ അതിമനോഹര സാമൂഹ്യ നോവലുമായി വർഗീസ് വയലാമണ്ണിൽ ദേവസ്യ
February 22, 2019The Virgin’s Crown 2019 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച ഒരു നോവലാണ്. 408 പേജുകളിലായി നീണ്ടുകിടക്കുന്ന അതിമനോഹരമായ, ഗഹനമായ സാമൂഹ്യബന്ധങ്ങളെയും മനുഷ്യനന്മകളെയും ചിത്രീകരിക്കുന്ന ഒരു നോവൽ. നൂറു വർഷത്തെ ഏകാന...
-
പ്രവീൺ മെമോറിയൽ സർവീസ് 23 ന് ഷിക്കാഗോയിൽ
February 22, 2019ഷിക്കാഗോ :അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞു പോയ പ്രവീൺ വർഗീസിന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമമർപ്പിച്ചുകൊണ്ട് ഫെബ്രുവരി 23 ന് അഞ്ചാമത് പ്രവീൺ മെമോറിയൽ സർവീസ് ഷിക്കാഗോ മാർത്തോമാ പള്ളിയിൽ വച്ച് നടത്തുന്നു ....
-
കേരളം വെന്തുരുകുന്നു; സംസ്ഥാന താപനിലയിൽ വൻ വ്യതിയാനം; തലസ്ഥാനത്ത് ഇന്നലെ രേഖപ്പെടുത്തിയ 38.2 ഡിഗ്രി ഫെബ്രുവരിയിലെ റെക്കോർഡ് ചൂട്; അടുത്ത നാലാഴ്ച തൽ സ്ഥിതി തുടർന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
February 22, 2019തിരുവനന്തപുരം: ഇത്തവണ വേനൽചൂട് സാധാരണയിൽ നിന്നും കൂടുതൽ.മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളെയാണ് സംസ്ഥാനത്ത് വേനൽക്കാലമായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം വിലയിരുത്തുന്നത്. എന്നാൽ ഇത്തവണ ഫെബ്രുവരി പകുതി പിന്നിട്...
-
പാറയിലിടിച്ച് തകർന്ന കപ്പലിൽ കുടുങ്ങിയ 14 ഇന്ത്യക്കാർക്ക് രക്ഷകരായത് ദുബായ് പൊലീസ്; അപകടം എഞ്ചിൻ തകരാറിനെ തുടർന്ന്; 35 മിനിട്ടുകൊണ്ട് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയ ഉദ്യോഗസ്ഥർക്ക് നന്ദിയുമായി ഇന്ത്യൻ കോൺസുലേറ്റ്
February 22, 2019ദുബായ്: പാറയിലിടിച്ച് തകർന്ന കപ്പലിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് രക്ഷാകരങ്ങളായത് ദുബായ് പൊലീസ്. ഖദീജ-7 എന്ന കപ്പലാണ് എഞ്ചിൻ തകരാറിനെ തുടർന്ന് പാറയിലിടിച്ച് അപകടത്തിൽപെട്ടത്. ഇതോടെ പാം ദേറയ്ക്ക് സമീപം 14...
-
ഒരേ സമുദായമായതിനാൽ ഒരുമിക്കുമ്പോൾ തടസം വരില്ല എന്ന് കരുതി; വീട്ടുകാർ അറിയാതെ രജിസ്റ്റർ വിവാഹവും കഴിച്ചു; രണ്ട് ദിവസത്തിനുള്ളിൽ നിക്കാഹെന്ന് പറഞ്ഞ് വിശ്വസിച്ച് മകളെ കാറിൽ കൊണ്ടു പോയ ഉപ്പ; കാർ ചേസിംഗിൽ മണവാളനെ ചതിയിൽ വീഴ്ത്തി യുവതിയെ കൊണ്ടു പോയത് അജ്ഞാത കേന്ദ്രത്തിൽ; സിനിമയെ വെല്ലുന്ന ഗുണ്ടായിസത്തിൽ പ്രണയിനിയെ നഷ്ടമായ വൃഥയിൽ യുവാവ്; ഷെഹലയും സർജാസും ഇനി ഒന്നിക്കുമോ? കുറ്റിച്ചിറയിലെ പ്രണയ വിവാഹം കോടതി കയറുമ്പോൾ
February 22, 2019കോഴിക്കോട്: അരയിടത്തുപാലം ബൈപാസിൽ തന്റെ കൺ മുന്നിൽ നിന്ന് തട്ടിയെടുക്കപ്പെട്ട മണവാട്ടി ഷെഹലയെ ഓർത്ത് കോഴിക്കോട് കുറ്റിച്ചിറയിലുള്ള സർജാസിന്റെ ഉള്ള് നീറുകയാണ്. കുറ്റിച്ചിറയിൽ തന്നെയുള്ള ഭാര്യാപിതാവും ബ...
-
ഹൂസ്റ്റണിൽ കോൺഗ്രസ് പ്രതിഷേധ യോഗം - ഫെബ്രു 24 ഞായറാഴ്ച 5 മണിക്ക്
February 22, 2019ഹൂസ്റ്റൺ: കാസർകോഡ് പെരിയയിൽ അക്രമ രാഷ്ട്രീയത്തിന് നേതൃത്വം നൽകുന്ന സി.പി എം. പ്രവർത്തകരുടെ വെട്ടും കുത്തുമേറ്റു അതിദാരുണമായി കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിന്റേയും ശരത് ലാലിന്റെ...
MNM Recommends +
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ