1 usd = 75.64 inr 1 gbp = 95.80 inr 1 eur = 85.41 inr 1 aed = 20.59 inr 1 sar = 20.14 inr 1 kwd = 245.55 inr

Jun / 2020
06
Saturday

പാക്കിസ്ഥാൻ നിർമ്മിത വെടിയുണ്ടകൾ എങ്ങനെ കുളത്തുപ്പുഴയിൽ എത്തി? സംഭവം അതീവ ഗൗരവതരമെന്ന് വിലയിരുത്തൽ; മിലിറ്ററി ഇന്റലിജൻസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷിക്കും; വെടിയുണ്ടകൾ വിദേശത്തുനിന്ന് കൊണ്ടുവന്നതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ; രാജ്യസുരക്ഷയെ ബാധിക്കുന്ന കേസ് ആയതിനാൽ എൻഐഎ അന്വേഷണത്തിനും സാധ്യത; കണ്ടെത്തിയ 7.62 എം.എം വെടിയുണ്ടകൾ ദീർഘദൂര പ്രഹര ശേഷിയുള്ള മെഷീൻ ഗണ്ണുകളിൽ ഉപയോഗിക്കുന്നവ

February 22, 2020 | 11:05 pm

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് പാക്കിസ്ഥാനിൽ നിർമ്മിച്ച വെടിയുണ്ടകൾ ആണെന്ന് വ്യക്തമായതോടെ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് കളമൊരുങ്ങുന്നു. കേരളത്തിലെ അന്വേഷണ ഏജൻസി...

കൊറോണ: സംസ്ഥാനത്ത് ഇനി നിരീക്ഷണത്തിൽ 142 പേർ; ആശുപത്രിയിൽ കഴിയുന്ന ആരുടേയും ആരോഗ്യ നിലയിൽ ആശങ്ക വേണ്ടെന്നും കെ കെ ശൈലജ ടീച്ചർ

February 22, 2020 | 10:48 pm

തിരുവനന്തപുരം: 27 ലോക രാജ്യങ്ങളിൽ കോവിഡ് 19 രോഗം പടർന്നുപിടിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 142 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇവരിൽ 137 ...

കുന്നശേരി ഫൗണ്ടേഷൻ പുരസ്‌ക്കാരം വിതരണം ചെയ്തു; മരണാനന്തര ബഹുമതിയായി കെ എം മാണിക്ക് ലഭിച്ച പുരസ്‌ക്കാരം മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ളയിൽ നിന്നും ഏറ്റുവാങ്ങി കുട്ടിയമ്മ; അവാർഡ് തുക കാരുണ്യ പ്രവർത്തികൾക്ക് നൽകുമെന്ന് ജോസ് കെ മാണി എംപി

February 22, 2020 | 10:48 pm

കോട്ടയം: ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷൻ അനുസ്മരണ പ്രഭാഷണവും അവാർഡ് ദാനവും കോട്ടയത്ത് നടന്നു. കോട്ടയം ശാസ്ത്രി റോഡിൽ ദർശന ഓഡിറ്റോറിയത്തിൽ വെച്ച് ചടങ്ങ് മിസോറാം ഗവർണർ പി.എസ് ശ്രീധരൻ പിള്...

'എനിക്ക് ഒട്ടേറെപ്പേരെ കൊല്ലണം.. വലുതായി എന്തെങ്കിലും ചെയ്യണം; ഒരു അവിശ്വാസിയെ കൊല്ലുന്നത് എനിക്ക് ഒന്നുമാകില്ല;. ചരിത്ര പ്രാധാന്യമുള്ള പള്ളി ക്രിസ്മസ്, ന്യൂ ഇയർ ദിവസങ്ങളിൽ ലക്ഷ്യമിടണം'; ഭീകരാക്രമണത്തിന് പദ്ധതിയിട്ട പടിഞ്ഞാറൻ ലണ്ടനിലെ സഫിയ അമിറ ഷെയ്ഖ് എന്ന 36 വയസ്സുകാരി അയച്ച സന്ദേശങ്ങളിൽ ഞെട്ടി യുകെ കോടതി; 2007ൽ ഇസ്ലാം സ്വീകരിച്ച സ്ത്രീ ഇന്ന് തികഞ്ഞ മതമൗലികവാദി: ഇസ്ലാമിക് സ്റ്റേറ്റ് ഭീതിയിൽ വീണ്ടും ബ്രിട്ടൻ

February 22, 2020 | 10:35 pm

ലണ്ടൻ: ഇസ്ലാമിക ഭീകരവാദ സംഘടനയായ ഐഎസിന് ലോക വ്യാപകമായി തിരിച്ചെടി എൽക്കുകയാണെങ്കിലും ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങളിൽ ഇപ്പോഴും അതിന്റെ വേരുകൾ നിലനിൽക്കയാണ്. ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിന് പിടികൂടപ്പെ...

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം: ഒന്നാം പ്രതി വി എസ് ശിവകുമാറിന്റെയും നാലാം പ്രതി എൻ എസ് ഹരികുമാറിന്റെയും വീടുകൾ റെയ്ഡ് ചെയ്ത റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു

February 22, 2020 | 10:34 pm

തിരുവനന്തപുരം: മുൻ ആരോഗ്യ- ദേവസ്വം മന്ത്രി വി എസ്. ശിവകുമാർ പ്രതിയായ അനധികൃത സ്വത്ത് സമ്പാദന കേസിൽ രണ്ടു പ്രതികളുടെ വസതികൾ വിജിലൻസ് റെയ്ഡ് ചെയ്തിന്റെ റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പ...

വേഗം കുറയ്ക്കാൻ പറഞ്ഞിട്ടും കേട്ടില്ല, പാസഞ്ചേഴ്സ് രണ്ടു മൂന്ന് പേർ ചെന്ന് ഡ്രൈവറോട് പോയി പറഞ്ഞിരുന്നു; ബസിന്റെ ഡ്രൈവറുടെ തോന്ന്യവാസം കൊണ്ട് ഉണ്ടായിട്ടുള്ള ഒരു ആക്‌സിഡന്റ് ആണിത്; ബസിൽ ഗർഭിണി ഉണ്ടെന്ന് പറഞ്ഞിട്ടും ചെവികൊണ്ടില്ല; മൈസൂരിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടം വരുത്തിവെച്ചതെന്ന് യാത്രക്കാരി; കല്ലട ബസിനെതിരെ യുവതിയുടെ പരാതി

February 22, 2020 | 10:25 pm

കോഴിക്കോട്: ഇന്നലെ ബംഗളൂരു-പെരിന്തൽമണ്ണ റൂട്ടിൽ ഓടുന്ന കല്ലട ബസ് അപകടത്തിൽ പെട്ട് മഹാരാഷ്ട്ര സ്വദേശിനിയായ യുവതി മരിച്ചിരുന്നു. ഈ അപകടത്തിന് ഇടയാക്കിയത് ബസിന്റെ അമിത വേഗം ആണെന്നാണ് ദൃക്‌സാക്ഷികളായവർ പറ...

കന്യാസ്ത്രീയുടെ മൊഴി തെളിയിക്കുന്നത് നിരവധി പേർ ഫ്രാങ്കോ മുളക്കലിന്റെ ലൈംഗിക ചൂഷണത്തിന് വിധേയമായിട്ടുണ്ടെന്ന്; പലരും പുറത്തുപറയാൻ തയ്യാറാകാത്തത് പ്രതിയെ സഭ സംരക്ഷിക്കുന്നതിനാൽ; വീണ്ടും ലൈംഗികാരോപണം ഉയർന്ന സാഹചര്യത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കാനോൻ നിയമപ്രകാരം നടപടി സ്വീകരിക്കണം എന്ന് കന്യാസ്ത്രീകൾ

February 22, 2020 | 10:22 pm

കോട്ടയം: വീണ്ടും ലൈംഗികാരോപണം ഉയർന്ന സാഹചര്യത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കാനോൻ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ. ഫ്രാങ്കോയെ ബിഷപ് സ്ഥാനത്ത്...

വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി റഗ്‌ബി ടീം ക്യാപ്റ്റന്റെ കൈപിടിച്ച് ആരവങ്ങൾക്ക് ഇടയിലൂടെ സ്‌റ്റേഡിയത്തിലേക്ക് ഒരു രാജകീയ വരവ്; എഴുനേറ്റു നിന്ന് കൈയടിച്ച് ആയിരക്കണക്കിന് വരുന്ന കാണികൾ; രണ്ടുദിവസം മുൻപ് പൊട്ടിക്കരയുന്ന ചിത്രം കണ്ണീരോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചവർ ആഹ്ലാദത്തോടെ ഇന്ന് ഈ ചിത്രം പങ്കുവയ്ക്കുന്നു; ഉയരക്കുറവിന്റെ പേരിൽ കൂട്ടുകാർ നിരന്തരം കളിയാക്കിയതിനാൽ എന്നെ കൊന്നുതരാൻ പറഞ്ഞ് കരഞ്ഞ ക്വാഡൻ താരമാവുമ്പോൾ

February 22, 2020 | 10:07 pm

വെല്ലിങ്ടൺ: ഉയരക്കുറവുള്ളതിനാൽ കൂട്ടുകാർ കളിയാക്കുന്നതിനാൽ എന്നെ ഒന്ന് കൊന്നുതരൂ എന്ന് ഹൃദയഭേദകമായി കരഞ്ഞ് ലോകത്തിന്റെ നൊമ്പരമായ ആസ്ത്രേലിയയിലെ ഒമ്പതുവയസ്സുകാരൻ ബാലൻ ക്വാഡൻ താരമായ ദിവസമായിരുന്നു ഇന്നല...

ഷഹീൻബാഗ് പ്രതിഷേധം; ഉപരോധിച്ച റോഡുകൾ തുറന്ന് പ്രതിഷേധക്കാർ; തുറന്നത് ജാമിയയിൽ നിന്ന് ഉത്തർപ്രദേശിലെ നോയിഡയിലേക്കും ഹരിയാനയിലെ ഫരീദാബാദിലേക്കും ഉള്ള റോഡ്

February 22, 2020 | 09:52 pm

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞ 70 ദിവസമായി അടച്ചിട്ട ഷാഹീൻബാഗിലെ റോഡുകൾ തുറന്നു. പ്രതിഷേധക്കാർ തന്നെയാണ് റോഡുകൾ തുറന്നു കൊടുത്തത്. ജാമിയയിൽ നിന്ന് ഉത്തർപ്രദേ...

ദേശീയതയും ഭാരത് മാതാ കീ ജയ് മുദ്രാവാക്യവും ദുരുപയോഗം ചെയ്യപ്പെടുന്നു; ഇന്ത്യൻ വികസനത്തിന് അടിത്തറയിട്ട നെഹ്‌റുവിനെ മുൻവിധികളാൽ നയിക്കപ്പെടുന്ന ഒരുകൂട്ടം ആളുകൾ മോശമായി ചിത്രീകരിക്കുന്നെന്നും മന്മോഹൻ സിംങ്

February 22, 2020 | 09:50 pm

ന്യൂഡൽഹി: ദേശീയതയും 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യവും തീവ്രദേശീയത അടിസ്ഥാനമാക്കിയ രാജ്യനിർമ്മാണത്തിനായി ഉപയോഗിക്കപ്പെടുകയാണെന്ന് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്. ഇവ അക്രമോത്സുകവും തീർത്തും വൈകാരികവുമാ...

ലക്ഷ്യം അഖണ്ഡഭാരതം തന്നെ; അടുത്ത ലക്ഷ്യം പാക് അധീന കശ്മീർ തിരിച്ചുപിടിക്കുകയെന്നും റാം മാധവ്; ലോകത്തിന്റെ മുൻ നിരയിൽ ഇന്ത്യ എത്തുമെന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറി

February 22, 2020 | 09:31 pm

ന്യൂഡൽഹി: ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിലൂടെ അഖണ്ഡ ഭാരതമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് നടത്തിയതെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി റാം മാധവ്. പാക് അധീന കശ്മീർ ത...

മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ വേണമെന്ന വിനയ് ശർമയുടെ വാദം വിലപ്പോയില്ല;നിർഭയ കേസ് പ്രതിയുടെ ഹർജി തള്ളി കോടതി; പ്രതികളെ ദിവസവും വൈദ്യപരിശോധനക്ക് വിധേയരാക്കാറുണ്ടെന്നും എല്ലാവരും ആരോഗ്യവാന്മാരാണെന്നും മാനസികാരോഗ്യ വിദഗ്ധൻ

February 22, 2020 | 09:29 pm

ന്യൂഡൽഹി: മാനസിക സ്വാസ്ഥ്യത്തിന് ചികിത്സ വേണമെന്ന് ആവശ്യപ്പെട്ട് വധശിക്ഷ നീട്ടിവെക്കാൻ വേണ്ടി നിർഭയ കേസ് പ്രതി വിനയ് ശർമ നടത്തിയ ശ്രമം വിലപ്പോയില്ല. വിനയ് ശർമ്മയുടെ അപേക്ഷ കോടതി തള്ളി. നേരത്തേ ജയിലിൽ ...

ഉത്തർപ്രദേശിലെ സോൺഭദ്രയിൽ 12 ലക്ഷം കോടി രൂപ വിലമതിക്കുന്ന 3000 ടൺ സ്വർണം കണ്ടെത്തിയിട്ടില്ല; ആകെ കണ്ടെത്തിയത് വെറും 160 കിലോ സ്വർണം! 52806 ടൺ സ്വർണ്ണ അയിര് കണ്ടെത്തിയെന്നത് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തത് സ്വർണം കണ്ടെത്തിയെന്ന്; അയിര് ശുദ്ധീകരിച്ച് വെരുമ്പോൾ വെറും 160 കിലോയെ കാണുകയുള്ളൂവെന്ന് ജിയോളജിക്കൽ സർവേഓഫ് ഇന്ത്യ; വ്യക്തത വരുത്താൻ യുപി മൈനിഗ് വകുപ്പുമായി സംയുക്ത വാർത്താസമ്മേളനം നടത്തും; മലപോലെ വന്ന യുപി സ്വർണ്ണനിധി വാർത്ത എലിയാവുമ്പോൾ

February 22, 2020 | 09:15 pm

ലക്നൗ: ഉത്തർപ്രദേശിലെ സോൺഭദ്രയിൽ 12ലക്ഷം കോടി രൂപ വില മതിക്കുന്ന 3000 ടൺ സ്വർണം കണ്ടെത്തിയെന്ന വാർത്ത ശരിയല്ലെന്നും വെറും 160 കിലോ സ്വർണ്ണമാണ് കണ്ടെത്തിയതെന്നും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പത്രക്കുറിപ...

എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും പ്രത്യേക സ്‌ക്വാഡുകൾ; നിരീക്ഷകരായി പിഎസ്‌സി ഡെപ്യൂട്ടി സെക്രട്ടറിമാർ മുതൽ സെക്രട്ടറിമാർ വരെ; 1535 പരീക്ഷാ കേന്ദ്രങ്ങളിലും ശക്തമായ സുരക്ഷയിൽ ആദ്യ കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ

February 22, 2020 | 09:15 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ്(കെഎഎസ്) പരീക്ഷ അവസാനിച്ചു. രാവിലെ 10നും ഉച്ചയ്ക്ക് 1.30 നുമായി രണ്ട് ഘട്ടമായാണ് പരീക്ഷകൾ നടന്നത്. സംസ്ഥാനത്തുടനീളം 1535 പരീക്ഷാകേന്ദ്ര...

വീരപ്പന്റെ മകൾ ബിജെപിയിൽ ചേർന്നു; 'ജനങ്ങളെയും രാജ്യത്തെയും സേവിക്കാനാണ് ആഗ്രഹിക്കുന്നത്; അതിനാലാണ് ഞാൻ ബിജെപിയിൽ ചേരാൻ തീരുമാനിച്ചതെന്ന് വിദ്യാ റാണി

February 22, 2020 | 09:05 pm

കൃഷ്ണഗിരി: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കാടുകളിൽ വൻ കവർച്ചകൾ നടത്തി കുപ്രസിദ്ധി ആർജിച്ച വനംകൊള്ളക്കാരൻ വീരപ്പന്റെ മകൾ ബിജെപിയിൽ ചേർന്നു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ വച്ച് ചടങ്ങിലാണ് വീരപ്പന്റെ മകളും അ...

MNM Recommends

Loading...