1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
30
Saturday

ഗൂണ്ടകളെ വിട്ടുതല്ലിയിട്ട് കല്ലട ട്രാവൽസ് മുതലാളി പറയുന്നു യാത്രക്കാർ ജീവനക്കാരെയും തല്ലിയെന്ന്; വൈറ്റിലയിൽ യാത്രക്കാരെ മർദ്ദിച്ചുവെന്ന് സമ്മതിച്ച് വിശദീകരണക്കുറിപ്പ്; സംഭവത്തിൽ ഖേദമുണ്ടെന്നും യാത്രക്കാരെ ആക്രമിച്ച ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌തെന്നും അറിയിപ്പ്; ഹരിപ്പാട് വച്ച് ആദ്യം പ്രകോപനം സൃഷ്ടിച്ചത് മൂന്നുയാത്രക്കാർ; അവർ 50 വയസിലേറെ പ്രായമുള്ള ജീവനക്കാരനെ തല്ലി; വൈറ്റിലയിലെ ഓഫീസിലും കയറി തല്ലി: വാദിയെ പ്രതിയാക്കുന്ന കല്ലട വിദ്യ ഇങ്ങനെ

April 22, 2019 | 10:49 pm

കൊച്ചി: കല്ലട ട്രാവൽസിന്റെ തിരുവനന്തപുരം-ബെംഗളൂരു യാത്രയ്ക്കിടെ യാത്രക്കാർക്ക് ക്രൂരമർദ്ദനമേറ്റ സംഭവം സ്ഥിരീകരിച്ച് മാനേജ്‌മെന്റിന്റെ വിശദീകരണ കുറിപ്പ്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച മാനേജ്‌മെന്റ് യാത്...

കൊളംബോയിലെ സ്‌ഫോടന പരമ്പരയിൽ എട്ട് ഇന്ത്യാക്കാരുടെ ജീവൻ പൊലിഞ്ഞതായി സ്ഥിരീകരണം; കരളുരുക്കുന്ന വാർത്ത ട്വിറ്ററിലൂടെ പുറത്ത് വിട്ട് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്; മരിച്ചവരിൽ നാലു പേർ ജനതാദൾ പ്രവർത്തകരാണെന്ന് കർണാടകാ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ട്വീറ്റ്; സ്‌ഫോടന പരമ്പരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 290

April 22, 2019 | 10:41 pm

കൊളംബോ: ഈസ്റ്റർ ദിനത്തിലെ സ്‌ഫോടന പരമ്പരയിൽ ശ്രീലങ്കയിലെ കൊളംബോയിൽ എട്ട് ഇന്ത്യാക്കാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് സുഷമ ഇക...

ആറാം ക്ലാസുകാരി അമ്മവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; മരണം വീട്ടുകാർ പുറത്തുപോയ സമയത്ത്; മടങ്ങിയെത്തിയപ്പോൾ കണ്ടത് കുട്ടിയുടെ കഴുത്തിൽ ഷാൾ ചുറ്റിയ നിലയിൽ; പൊലീസ് വീട് പൂട്ടി സീൽചെയ്തു; മലപ്പുറത്ത് മരിച്ചത് ഇത്തവണ യു.എസ്.എസ് സ്‌കോളർഷിപ്പ് നേടിയ കൊച്ചുമിടുക്കി

April 22, 2019 | 10:03 pm

മലപ്പുറം: ദുരൂഹ സാഹചര്യത്തിൽ ആറാം ക്ലാസുകാരി അമ്മ വീട്ടിൽ മരിച്ച നിലയിൽ. വീട്ടുകാർ പുറത്തുപോയ സമയത്താണു മരണം നടന്നത്. കഴുത്തിൽ ഷാൾ കുരുങ്ങിയ നിലയിലായതിനാൽ തന്നെ മരണം കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്നതാ...

തമിഴ് പ്രോജക്ടിലേക്ക് ക്ഷണിച്ച ശേഷം സഹ സംവിധായകൻ ചോദിച്ചത് 'അഡ്ജസ്റ്റ്‌മെന്റിനും കോംപ്രമൈസിനും തയാറല്ലേ' എന്ന്; 'ഞരമ്പു രോഗിയുടെ' സംഭാഷണവും ഫോൺനമ്പറുമടക്കം ഫേസ്‌ബുക്കിൽ കുറിച്ച് സജിതാ മഠത്തിലിന്റെ ഉഗ്രൻ 'ട്രീറ്റ്‌മെന്റ്'; തയാറുള്ള എല്ലാവരും ചേട്ടനെ വിളിക്കുക എന്ന പരിഹാസത്തോടെയുള്ള കുറിപ്പിന് താരത്തിന് അഭിനന്ദന പ്രവാഹം

April 22, 2019 | 09:57 pm

സിനിമാ നടിമാർ നേരിടേണ്ടി വരുന്ന ചൂഷണങ്ങൾക്ക് ഇപ്പോഴും ശമനമില്ലെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടയിൽ നാം കേട്ടുകൊണ്ടിരുന്ന മീടു അടക്കമുള്ള വിവാദങ്ങൾ. എന്നാൽ ഇതിന്റെ ചൂട് കെട്ടങ്ങുന്ന വ...

റൂട്ട് പെർമിറ്റില്ലാതെ ഓടും; ഒരേ പെർമിറ്റ് നമ്പറിൽ രണ്ട് വണ്ടികളും; ലോഡുകൾ കയറ്റി ഇറക്കാനുള്ള ഗോഡൗൺ യാത്രകളും ദുരൂഹം; ബംഗളുരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള മയക്കുമരുന്ന് വരവിലും വില്ലൻ; ഓണത്തിനും ക്രിസ്മസിനും വിഷുവിനും ഈടാക്കുന്നത് നാലിരട്ടി ചാർജ്; സ്ത്രീകൾക്ക് വേണ്ടി പോലും റസ്റ്റ് റൂമിൽ നിറുത്തില്ല; ചോദിച്ചാൽ വഴിയോരത്തു ഒഴപ്പിച്ചോളാൻ പറയുന്ന ജീവനക്കാർ; കല്ലട സുരേഷിന് തുണ നാല് സംസ്ഥാനങ്ങളിലെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും; കല്ലട ട്രാവൽസിന്റെ യാത്ര റൂട്ട് തെറ്റുമ്പോൾ

April 22, 2019 | 09:34 pm

തൃശൂർ: കോടീശ്വരനായ കെ ആർ സുരേഷ് കുമാറിന്റെ കല്ലട ട്രാവൽസ് പ്രവർത്തിക്കുന്നത് നിയമങ്ങളെ എല്ലാം കാറ്റിൽ പറത്തിയാണ്. കേരളത്തിൽ നിന്നും ഇതരസംസ്ഥാനങ്ങളിലേക്ക് സർവ്വീസ് നടത്താനുള്ള നിയമപരമായ അവകാശമൊന്നും ഇവ...

കേരളം ആർക്കൊപ്പമെന്ന് വിധിയെഴുതാനിനി മണിക്കൂറുകൾ മാത്രം; മൂന്നാം ഘട്ടത്തിൽ ചൊവ്വാഴ്ചത്തെ വോട്ടെടുപ്പ് സംസ്ഥാനത്തെ 20 സീറ്റടക്കം 117 ലോക്‌സഭാ മണ്ഡലങ്ങളിൽ; പിടിച്ചെടുക്കാൻ ബിജെപിയും തൂത്തുവാരാൻ കോൺഗ്രസും നിലനിൽപ്പിനായി സിപിഎമ്മും പോരാടുമ്പോൾ കേരളം വേദിയാകുന്നത് സമാനതകളില്ലാത്ത രാഷ്ട്ട്രീയ പോരിന്; കൂട്ടലും കിഴിക്കലുമായി മുന്നണികൾ; തിരുവനന്തപുരത്തും പത്തനംതിട്ടയിലും, തൃശ്ശൂരും തോൽവിയെക്കാൾ ഭയം മൂന്നാം സ്ഥാനത്തെ; പോളിങ്ങിന് കനത്ത സുരക്ഷ

April 22, 2019 | 09:30 pm

തിരുവനന്തപുരം: നാല്പത് ദിവസത്തിലധികം നടന്ന വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം കേരളം പോളിങ് ബൂത്തിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ മാത്രം. വാർഡിലെ തൊഴിലുറപ്പും റോഡ് നന്നാക്കലും മുതൽ ഫാസിസവും റഫാലു...

മമ്മൂട്ടിയും അജയ് വാസുദേവും വീണ്ടും കൈകൊടുക്കുമ്പോൾ വെള്ളിത്തിരയിൽ വിരിയുന്നത് 'ഫാമിലി മാസ് എന്റർടെയ്‌നർ'; രാജാധിരാജയ്ക്കും മാസ്റ്റർപീസിനും ശേഷം എത്തുന്ന അജയ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭം ആഗസ്റ്റിൽ; തന്റെ പുത്തൻ സിനിമയുടെ വരവ് ഈസ്റ്റർ ദിനത്തിൽ ഫേസ്‌ബുക്കിലൂടെ അറിയിച്ച് നിർമ്മാതാവ് ജോബി ജോർജ്

April 22, 2019 | 09:26 pm

മമ്മൂട്ടിയുടെ കരിയറിലെ ബോക്‌സോഫീസ് ഹിറ്റുകളിൽ പ്രധാനമാണ് രാജാധിരാജയും മാസ്റ്റർപീസും. സംവിധായകൻ അജയ് വാസുദേവിന്റെ മികവിൽ മമ്മൂട്ടി ആരാധകർക്ക് ലഭിച്ച വലിയ സമ്മാനം തന്നെയായിരുന്നു ഇരു ചിത്രങ്ങളും. എന്നാല...

'ആർത്തവസമയത്ത് മൂത്രം ഒട്ടും പിടിച്ചുവയ്ക്കാൻ കഴിയാറില്ല; പാഡ് ഓവർഫ്‌ളോ ആയിട്ടുണ്ട്...അസ്വസ്ഥത സഹിച്ച് മൂന്ന് പാഡോ മറ്റോ വെച്ചിട്ട് കിടന്നതാണ്..എന്നിട്ടും യൂട്രസ് പണി പറ്റിച്ചു; വണ്ടി നിർത്താൻ ഒച്ച വെച്ചിട്ടും നിർത്തിയില്ല; ബസ് നിറുത്തിയ സ്ഥലത്തെ കക്കൂസ് മുറിയിൽ കയറുമ്പോൾ അപമാനംകൊണ്ട് മേലാകെ വിറച്ചു'; കല്ലട ബസിൽ യാത്ര ചെയ്യുന്നതിനിടെയുണ്ടായ ദുരനുഭവം പങ്കുവെച്ച് അരുന്ധതിയുടെ കുറിപ്പ്

April 22, 2019 | 08:59 pm

ഹൈദരാബാദ്: കല്ലട ബസിൽ യാത്രക്കാരെ ബസ് ജീവനക്കാർ മർദ്ദിച്ച സംഭവത്തിന് പിന്നാലെ ട്രാവത്സ് കമ്പനിക്കെതിരെ സമൂഹത്തിന്റെ നാനാഭാഗത്ത് നിന്നും പരാതിയും ഉയരുകയാണ്. സമൂഹ മാധ്യമത്തിലടക്കം ഒട്ടേറെ പേർ കല്ലട ബസിൽ...

മാവോയിസ്റ്റ് ഭീഷണിയും സംഘർഷസാധ്യതയുമേറി; ഇരിട്ടി മേഖലയിൽ തിരഞ്ഞെടുപ്പ്‌സുരക്ഷയ്ക്കായി സിആർപിഎഫ് കമാന്റോകളടക്കം 1500 സുരക്ഷാസൈനികരെ വിന്യസിച്ചു; അഞ്ച് കമ്പനി കേന്ദ്രസേനയും തണ്ടർബോൾട്ട് കമാൻഡോകളും അധികമായി; മാവോയിസ്റ്റ് ഭീഷണി നേരിടുന്നത് 39 ബൂത്തുകളിൽ

April 22, 2019 | 08:49 pm

കണ്ണൂർ: മാവോയിസ്റ്റ് ഭീഷണിയും സംഘർഷ സാധ്യതയും കണക്കിലെടുത്ത് ഇരിട്ടി മേഖലയിൽ തെരഞ്ഞെടുപ്പ് സുരക്ഷക്കായി വൻ സുരക്ഷാ സംവിധാനം. ഈ മേഖലയിലെ 39 ബൂത്തുകളാണ് മാവോവാദി ഭീഷണി നേരിടുന്നതായി ജില്ലാ ഭരണ കൂടം കണക്...

നിരോധനം വന്ന് അഞ്ചാം ദിനത്തിലും ടിക്ക് ടോക്ക് ആപ്പ് ഡൗൺലോഡിൽ വർധന തന്നെ; പ്ലേ സ്‌റ്റോറിൽ നിന്നും അപ്രത്യക്ഷമായെങ്കിലും മറ്റു കേന്ദ്രങ്ങളിൽ നിന്നുള്ള ആപ്പ് ഡൗൺലോഡ് 12 ഇരട്ടി; ചൈനീസ് ആപ്പിന് ഏറ്റവും അധികം ആരാധകരുള്ളത് ഇന്ത്യയിൽ; ഗൂഗിൾ സെർച്ച് ട്രെൻഡിങ്ങിലും ടിക്ക് ടോക്ക് തന്നെ മുന്നിൽ

April 22, 2019 | 08:26 pm

ഡൽഹി: വിവാദങ്ങളുടെ പർവ്വതം സൃഷ്ടിക്കുന്ന പലതും സാങ്കേതിക വിദ്യയുടെ വിപ്ലവത്തിന് പിന്നാലെ എത്തിയിട്ടുണ്ടെങ്കിലും അതിൽ ഏറ്റവുമധികം ശ്രദ്ധേയമായ ഒന്നായിരുന്നു ടിക്ക് ടോക്ക് ആപ്പ്. ഇതിന് നിരോധനമേർപ്പെടുത്ത...

കല്ലട ബസ് യാത്രക്കാരുടെ ഇടിവണ്ടിയാക്കിയ സംഭവം നാടുമുഴുവൻ അറിഞ്ഞിട്ടും ഒരുകുലുക്കവുമില്ല; മർദ്ദനമേറ്റ യുവാക്കളായ അഷ്‌ക്കറിനും സച്ചിനും വിവരം പുറത്തുകൊണ്ടുവന്ന ജേക്കബ് ഫിലിപ്പിനും ഗൂണ്ടകളുടെ നിരന്തരഭീഷണി; കമ്പനിക്കെതിരെ വ്യാജപ്രചാരണത്തിന് പരാതി നൽകി അകത്താക്കുമെന്ന് ജേക്കബ് ഫിലിപ്പിനെ വിരട്ടൽ; ബസിനുള്ളിൽ കഞ്ചാവ് കടത്തിയെന്ന് പരാതിപ്പെടുമെന്നും അഴിയെണ്ണിക്കുമെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയതായി യുവാക്കൾ മറുനാടനോട്; ഒരുകൂസലുമില്ലാതെ കല്ലടമുതലാളി

April 22, 2019 | 08:26 pm

കൊച്ചി: കല്ലട ബസിൽ വച്ച് യുവാക്കൾക്ക് ജീവനക്കാരുടെ ക്രൂര മർദ്ദനമേറ്റ സംഭവം കേരളം ഞെട്ടലോടെയാണ് കണ്ടത്. സോഷ്യൽ മീഡിയ ശക്തമായി പ്രതികരിച്ചതോടെ അധികാരികൾ കണ്ണു തുറന്ന് നടപടികൾ കൈക്കൊണ്ടിരിക്കുകയാണ്. എങ്ക...

എട്ടിന്റെ പണി ചോദിച്ചു വാങ്ങി പ്രഗ്യാസിഗ് ഠാക്കൂർ; ബാബറി മസ്ജിദ് തകർക്കാൻ പങ്കാളിയായിരുന്നെന്ന പരാമർശത്തിന്റെ പേരിൽ കേസെടുക്കാൻ നിർദ്ദേശിച്ച് തെരഞ്ഞെടുപ്പ് ഓഫീസർ; പ്രഗ്യാ സിങ് നിഷ്‌കളങ്കയും ദേശസ്‌നേഹിയുമെന്ന് ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാൻ

April 22, 2019 | 08:19 pm

ഭോപ്പാൽ: ബാബറി മസ്ജിദ് തകർത്തത് സംബന്ധിച്ചുള്ള പരാമർശത്തിൽ പ്രഗ്യാസിങ് ഠാക്കൂറിന് പണികിട്ടി. പ്രഗ്യാസിങ് ഠാക്കൂറിനെതിരെ കേസെടുക്കാൻ മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകി. ബാബറി മസ്ജിദ് തകർക്ക...

അമേഠിയിലെയും റായ്ബറേലിയിലെയും ജനങ്ങൾ യാചകരല്ലെന്ന് അവരോടു പറയണം; അപമാനിക്കുന്നവർക്ക് തിരിച്ചടി നൽകണം; സ്മൃതി ഇറാനി അമേഠിയിലെ ജനങ്ങൾക്ക് ഷൂ വിതരണം ചെയ്തതിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

April 22, 2019 | 07:59 pm

ഡൽഹി: സ്മൃതി ഇറാനിക്കെതിരെ രൂക്ഷ വിമർശമുയർത്തി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സ്മൃതി ഇറാനി അമേഠിയിലെത്തി ഷൂ വിതരണം നടത്തി അവിടുത്തെ ജനങ്ങളെ അപമാനിച്ചുവെന്നാണ് പ്രിയങ്കയുടെ ആരോപണം. അമേഠിയി...

രാഹുലിനെതിരെ വിമർശന 'മിസൈലുമായി' ബിജെപി മന്ത്രിയുടെ 'സർജിക്കൽ സ്‌ട്രൈക്ക്'; സൈനിക നടപടിയുടെ തെളിവ് ചോദിക്കുന്നവർക്കായി രാഹുലിന്റെ ശരീരത്തിൽ ബോംബ് കെട്ടി മറ്റൊരു രാജ്യത്തേക്ക് വിടണം'; പങ്കജ മുണ്ടെയുടെ പരാമർശത്തിന് പിന്നാലെ ബിജെപി നേതൃത്വം വെട്ടിൽ

April 22, 2019 | 07:54 pm

മുംബൈ: വോട്ട് രേഖപ്പെടുത്താൻ രാജ്യം പോളിങ് ബൂത്തിലേക്ക് നീങ്ങുന്ന വേളയിലും നേതാക്കന്മാർ തമ്മിലുള്ള വിവാദശരങ്ങൾക്ക് അവസാനമില്ല. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയ്‌ക്കെതിരെ മഹാരാഷ്ട്രയിലെ മന്ത്രി വിവാദ പര...

MNM Recommends

Loading...