1 usd = 71.84 inr 1 gbp = 92.93 inr 1 eur = 77.69 inr 1 aed = 19.56 inr 1 sar = 19.15 inr 1 kwd = 234.15 inr

Feb / 2020
24
Monday

മകളെ തനിച്ചാക്കി ആശുപത്രിയിലേക്കെന്ന് പറഞ്ഞ് ഇറങ്ങി; 12 പവൻ സ്വർണവും അഞ്ചുലക്ഷം രൂപയുമായി ഫിനാൻസ് ഉടമയുടെ ഭാര്യ നാടുവിട്ടു

May 22, 2018 | 11:32 pm

കാഞ്ഞങ്ങാട്: 12 പവൻ സ്വർണ്ണവും അഞ്ചു ലക്ഷം രൂപയുമായി ഫിനാൻസ് ഉടമയുടെ ഭാര്യ നാടുവിട്ടു. കാഞ്ഞങ്ങാട് തമ്പുരാട്ടി ഫിനാൻസ് ഉടമ സന്തോഷിന്റെ ഭാര്യ യോഗിത(34)യാണു നാടുവിട്ടത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു ...

പാക്കിസ്ഥാനിലെ കറാച്ചിയിൽ ഉഷ്ണതരംഗം വീശുന്നു: 65 മരണം; ചൂട് ഇനിയും കൂടുമെന്ന് മുന്നറിയിപ്പ്; പുണ്യമാസത്തിൽ വ്രതാനുഷ്ഠാനം തുടങ്ങിയതോടെ ആശ്വാസമെത്തിക്കാൻ അടിയന്തര നടപടി

May 22, 2018 | 11:25 pm

കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിൽ ഉഷ്ണതരംഗത്തിൽ 65 പേർ മരിച്ചു.താപനില 108 ഡിഗ്രിയി(fahrenheit)ലധികം ഉയർന്നതോടെയാണ് കാര്യങ്ങൾ വഷളായത്. റമദാൻ മാസം തുടങ്ങിയതോടെ ലക്ഷക്കണക്കിന് വിശ്വാസികൾ ഭക്ഷണവും വെള്ളവ...

കോഴിക്കോട് ഒരാൾക്ക് കൂടി നിപ വൈറസ് ബാധ സ്ഥിരീകരിച്ചു; ചികിൽസയിൽ കഴിയുന്ന 13 പേരിൽ അഞ്ചുപേരുടെ നില ഗുരുതരം; മലപ്പുറത്ത് ഡിഫ്തീരിയ ബാധിച്ച് വിദ്യാർത്ഥി മരിച്ചു; നിപ വൈറസിൽ ആശങ്ക വേണ്ടെന്ന് കേന്ദ്രസർക്കാർ; നവമാധ്യമങ്ങൾ വഴി തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുക്കാൻ ഡിജിപിയുടെ നിർദ്ദേശം

May 22, 2018 | 10:59 pm

കോഴിക്കോട്കോഴിക്കോട്ട് ഒരാൾക്ക് കൂടി നിപ വൈറസ് ബാധ സ്ഥിരീകരിച്ചു.. മെഡിക്കൽ കോളേജിൽ ചികിൽസയിലുള്ള മലപ്പുറം തെന്നല സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ നിപ വൈറസ് ബാധിതരുടെ എണ്ണം 13 ആയി. ഗുരുതര...

ലിനി സിസ്റ്ററെ എല്ലാവരും ചേർന്ന് മാലാഖയാക്കുന്നത് കണ്ടു; അല്ല നാട്ടുകാരേ, അവരുവൈകിട്ട് കുട്ടികളുടെ അടുത്തേക്ക് തിരിച്ചു ചെല്ലാമെന്ന് പ്രതീക്ഷിച്ച് രാവിലെ വീടുവിട്ടിറങ്ങിയ പാവം സാധാരണക്കാരി; അതിനിടയിലാണ് ഇനി ഒരിക്കലും വീട്ടിലേക്ക് തിരിച്ചു പോകേണ്ട എന്ന് ഒരു വൈറസ് അവരോട് പറഞ്ഞത്; പകർച്ചവ്യാധികൾ പടരുമ്പോൾ ആരും കാണാതെ പോകുന്ന ആരോഗ്യ പ്രവർത്തകരുടെ ജീവിതത്തെ കുറിച്ച് ഡോ.നെൽസൺ ജോസഫ്

May 22, 2018 | 09:45 pm

അല്ല നാട്ടുകാരേ, അവരു പാവമൊരു സാധാരണ സ്ത്രീയാണ്. കെട്ടിയോനും കുട്ടികളുമൊക്കെയുള്ള ഒരു സാധാരണക്കാരി. നിങ്ങൾ രാവിലെ ഓഫീസിലും സ്‌കൂളിലും കോളജിലുമൊക്കെ പോകുന്നതുപോലെ വൈകിട്ട് കുട്ടികളുടെ അടുത്തേക്ക് തിരിച...

മാണിയുടെ ഇടതുമുന്നണി പ്രവേശം തടഞ്ഞത് കാനത്തിന്റെ കടുംപിടിത്തം തന്നെ; യുഡിഎഫിന് കൈകൊടുത്തതോടെ ജോയി എബ്രഹാമിന് പിജെ കുര്യനെ മറികടന്ന് രാജ്യസഭാ സീറ്റ് നിലനിർത്താൻ ആകുമോ? എന്തായാലും യുഡിഎഫ് വിട്ടതിനേക്കാൾ ദുർബലനായ കെ. എം. മാണിയാണ് തിരികെ വരുന്നത്: തിരുവഞ്ചൂരിന്റെ മുൻ പ്രസ് സെക്രട്ടറി എഴുതുന്നത്

May 22, 2018 | 09:29 pm

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കെ. എം. മാണിയും കേരള കോൺഗ്രസ്സും യുഡിഎഫിലേക്ക് തിരിച്ചെത്തുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഇനി അതിന്റെ നടപടി ക്രമങ്...

മധുവിന്റെ കൊലപാതകം: 16 പ്രതികൾക്കെതിരെയും കൊലക്കുറ്റം ചുമത്തി; ആഹാരം തേടിയിറങ്ങിയ മധുവിനെ ആൾക്കൂട്ടം മർദ്ദിക്കുന്നതിന് തെളിവായത് മൂന്ന് സിസിടിവി ദൃശ്യങ്ങൾ; ദൃശ്യങ്ങൾ പകർത്തിയത് എട്ട് മൊബൈൽ ഫോണുകളിൽ; ഇരയുടെ ശരീരത്തിൽ ഉണ്ടായിരുന്നത് 16 പ്രധാന മുറിവുകൾ; ആകെ മൊഴി രേഖപ്പെടുത്തിയത് 165 പേരുടെ; 11640 പേജുള്ള കുറ്റപത്രം സമർപ്പിച്ചത് മണ്ണാർകാട് കോടതിയിൽ

May 22, 2018 | 09:28 pm

അട്ടപ്പാടി: ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ചു. കേസിലെ 16 പ്രതികൾക്കെതിരെയും കൊലക്കുറ്റം ചുമത്തി. മണ്ണാർകാട് കോടതിയിൽ അഗളി ഡിവൈഎസ്‌പിയാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിലാകെ 16...

തലസ്ഥാനവാസികൾക്ക് ആശങ്ക വേണ്ട; പൂജപ്പുരയിലെത്തിയ മലപ്പുറം സ്വദേശിക്ക് നിപ്പ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരണം

May 22, 2018 | 09:03 pm

തിരുവനന്തപുരം: പൂജപ്പുരയിൽ താമസിക്കുന്ന മലപ്പുറം സ്വദേശിക്ക് ആശങ്കപ്പെട്ടത് പോലെ നിപ്പാ വൈറസില്ലെന്ന് കണ്ടെത്തി. മെഡിക്കൽ കോളേജിലാണ് ഇയാളെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്നത്. ഇയാൾ നാട്ടിൽ പോയി വന്ന...

ഉച്ചഭക്ഷണം കൊള്ളില്ല സാറേയെന്ന് പരാതി പറഞ്ഞു; പതിനൊന്നുകാരന് ഇരുമ്പ് വടി കൊണ്ട് പ്രിൻസിപ്പലിന്റെ ക്രൂരമർദ്ദനം; ഡെറാഡൂണിലെ സംഭവത്തിൽ മർദ്ദനമേറ്റ കുട്ടി ആശുപത്രിയിൽ

May 22, 2018 | 08:48 pm

ഡെറാഡൂൺ: ഉച്ചഭക്ഷണത്തിന്റെ മോശം നിലവാരത്തെ കുറിച്ച് പരാതിപ്പെട്ട പതിനൊന്നുകാരന് ഇരുമ്പ് വടി കൊണ്ട് പ്രിൻസിപ്പലിന്റെ ക്രൂരമർദ്ദനം. ഡെറാഡൂണിലെ പഴയ ഡലൻവാല ഭാഗത്ത് സർക്കാർ പ്രൈമറി സ്‌കൂളിലെ അഞ്ചാം ക്ലാസ് ...

സിവിൽ സർവീസിൽ ആർഎസ്എസ്സുകാരെ തിരുകിക്കയറ്റാൻ ശ്രമിക്കുന്നു; മാർക്കിന് അനുസരിച്ച് നിയമനം നടത്തുന്ന ചട്ടം അട്ടിമറിക്കുന്നത് പ്രധാനമന്ത്രി നേരിട്ട്; മോദിയുടെ ഓഫീസിലെ കത്തും പുറത്തുവിട്ട് രാഹുൽഗാന്ധി; യു പി എസ് സി നിയമനത്തിലെ തട്ടിപ്പുകൾ തുറന്നുകാട്ടാൻ തെളിവുസഹിതം ആരോപണങ്ങളുമായി കോൺഗ്രസ് അധ്യക്ഷൻ; വരുന്ന തിരഞ്ഞെടുപ്പിന് മുന്നേ കോൺഗ്രസ് ഒരുക്കുന്നത് ആരോപണപ്പെരുമഴ

May 22, 2018 | 08:10 pm

ന്യൂഡൽഹി: കർണാടകത്തിൽ ബിജെപി അധ്യക്ഷൻ അമിത്ഷായുടേയും മോദിയുടേയും തന്ത്രങ്ങളെ വെട്ടിയൊതുക്കാൻ കഴിഞ്ഞതോടെ ദേശീയ തലത്തിൽ അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാൻ കൂടുതൽ ആത്മവിശ്വാസത്തോടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ. സ...

കർണാടകത്തിൽ നാളെ സത്യപ്രതിജ്ഞ ചെയ്യുന്നത് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രം; മന്ത്രിമാരുടെ സത്യപ്രതിജ്ഞ 29ന് തീരുമാനിച്ച് ജനതാദളും കോൺഗ്രസ്സും; ആകെ 34 മന്ത്രിമാരെന്നും കോൺഗ്രസ്സിന് 22ും ജെഡിഎസ്സിന് പന്ത്രണ്ടെന്നും തീരുമാനം; സ്പീക്കർ സ്ഥാനം കോൺഗ്രസ്സിനും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം സെക്യുലർ ദള്ളിനും  

May 22, 2018 | 07:55 pm

ബംഗളൂരു: കർണാടകത്തിൽ സിദ്ധരാമയ്യയുടേയും ബിജെപയുടേയും മോഹങ്ങളെ തകർത്തെറിഞ്ഞ് കോൺഗ്രസ്-ജെഡിഎസ് സർക്കാർ നാളെ അധികാരത്തിലേറുന്നു. നാളെ സത്യപ്രതിജ്ഞ ചെയ്യുന്നത് മുഖ്യമന്ത്രിയായി കുമാരസ്വാമിയും ഉപമുഖ്യമന്ത്...

കടം വാങ്ങാവുന്നിടത്ത് നിന്നെല്ലാം കടം വാങ്ങി; വാടകവീട്ടിൽ നിന്ന് വീട്ടുടമ ഉടൻ പടിയിറക്കും; ശമ്പളം ഇന്നുകിട്ടും നാളെ കിട്ടുമെന്ന പ്രതീക്ഷയിൽ എത്രനാൾ? കൈയിൽ കാൽക്കാശില്ലാതെ ഗതിമുട്ടി വാർത്താവതാരകന്റെ ആത്മഹത്യാശ്രമം; അപകടനില തരണം ചെയ്‌തെങ്കിലും മുന്നോട്ടുള്ള വഴി ഏതെന്ന ചോദ്യം മുന്നിൽ; നികേഷ് കുമാറിന്റെ റിപ്പോർട്ടർ ടിവിയിലെ തൊഴിൽ ചൂഷണം കടുപ്പമെന്ന് ജീവനക്കാർ

May 22, 2018 | 07:41 pm

കൊച്ചി: സമൂഹത്തിലെ അനീതികൾക്കും അധർമ്മങ്ങൾക്കുമെതിരെ സധീരം ശബ്്ദമുയർത്തുകയും അധികാരികളോട് പരിഹാരം തേടുകയും ചെയ്യുന്നവരാണ് മാധ്യമപ്രവർത്തകർ.എന്നാൽ, സ്വന്തം തൊഴിലിടത്തിൽ സംഭവിക്കുന്ന ചൂഷണങ്ങളോടും, അനീതി...

കൊടപ്പനക്കൽ തറവാട്ടിലെ മധ്യസ്ഥ ചർച്ചകൾ കണ്ട് വളർന്ന കുഞ്ഞാപ്പയ്ക്ക് ഇതൊക്കെ കൂൾ കൂൾ; ഇന്ദ്രപ്രസ്ഥത്തിലേക്ക് ചേക്കേറിയെങ്കിലും യുഡിഎഫിനെ നയചാതുരിയോടെ ഇണക്കാൻ ആരുണ്ട് വേറെ? ഇടഞ്ഞ കൊമ്പനെ പോലെ നിന്ന മാണിയെ പാട്ടിലാക്കി ചെങ്ങന്നൂരിലെ താരമാകുമ്പോൾ തനിക്ക് പകരക്കാരനില്ലെന്ന് തെളിയിക്കുന്നു കുഞ്ഞാലിക്കുട്ടി വീണ്ടും

May 22, 2018 | 06:40 pm

തിരുവനന്തപുരം: പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടി എന്ന പി.കെ. കുഞ്ഞാലിക്കുട്ടിക്ക് എന്നും നയതന്ത്രത്തിന്റെ ആളാണ്.എംപിയായി ഇന്ദ്രപ്രസ്ഥത്തിലേക്ക് ചേക്കേറിയപ്പോൾ, കേരള രാഷ്ട്രീയത്തിൽ കുഞ്ഞാലിക്കുട്ടിക്ക് ...

പത്തു പേരൊഴികെ കെഎസ്ആർടിസിയിലെ മുഴുവൻ ഉദ്യോഗസ്ഥരുടേയും പേഴ്‌സണൽ ഡ്രൈവർമാരെ പിൻവലിച്ച് സിഎംഡി; ഇനി മാനേജർമാർക്ക് കെഎസ്ആർടിസിയിൽ യാത്ര ചെയ്യേണ്ടിവരും; ഹെഡ്ക്വാർട്ടേഴ്‌സിൽ മാത്രം 44 ലാൻഡ് ഫോൺ കണക്ഷനുകൾ എന്നു കണ്ടെത്തി എല്ലാം റദ്ദുചെയ്യാൻ നീക്കം; ഒരിക്കലും ഉപയോഗിക്കാത്ത എംഡിയുടെ ഫോണിലും ആയിരങ്ങളുടെ ബിൽ; ഇസ്രയേൽ-പോളണ്ട് സന്ദർശനം കഴിഞ്ഞെത്തിയ തച്ചങ്കരി വീണ്ടും പണിതുടങ്ങി

May 22, 2018 | 06:14 pm

തിരുവനന്തപുരം: കെഎസ്ആർടിസിയെ മെച്ചപ്പെടുത്തുന്നതിന് സ്ഥാനമേറ്റതിന് പിന്നാലെ പടിപടിയായി ഒരോ പരിഷ്‌കാരങ്ങൾ നടപ്പാക്കിവരികയാണ് സിഎംഡി ടോമിൻ ജെ തച്ചങ്കരി. ഇത്തരം നടപടികളെല്ലാം സ്ഥാപനം മെച്ചപ്പെടണമെന്ന നില...

ഒന്നിച്ച് കളിച്ച് വളർന്ന് ദേശത്താകെ നിറഞ്ഞുനിന്നവർ ഇനി ഓർമ മാത്രം! പെരുന്നാളിന് ബിസിനസ് തുടങ്ങാൻ വടകര പോയി വന്നപ്പോൾ ഇരുട്ടിന്റെ മറവിൽ അപകടം; കാർ ലോറിയിലിടിച്ച ദുരന്തത്തിൽ പൊലിഞ്ഞത് നാല് അയൽ വീടുകളിലെ നാലുയുവാക്കളുടെ ജീവൻ; പുന്നോലിൽ വാഹനാപകടത്തിൽ മരിച്ച കൂട്ടുകാരുടെ അന്ത്യവിശ്രമവും ഒന്നിച്ചുതന്നെ

May 22, 2018 | 05:35 pm

കണ്ണൂർ: ഇഴപിരിയാതെ ഒരുമിച്ച് നടന്ന് അപകടത്തിൽ എത്തിയതും ഒരുമിച്ചു തന്നെ. ഒന്നിച്ച് മരണത്തെ പുൽകിയ പുന്നോലിലെ നാലു യുവാക്കളുടെ അന്ത്യ വിശ്രമവും ഒന്നിച്ചുതന്നെ. വടകര കൈനാട്ടി മുട്ടുങ്ങലിൽ് ഇന്നലെ സന്ധ്യ...

മലങ്കര സഭയിൽ ശാശ്വത സമാധാനം പുലർത്താൻ പാത്രിയാർക്കീസ് ബാവ എത്തി; ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന് നെടുമ്പാശ്ശേരിയിൽ ഗംഭീര സ്വീകരണമൊരുക്കി വിശ്വാസികൾ; വിശ്വാസത്തിൽ അധിഷ്ഠിതമായ ആരാധന നടത്താൻ എല്ലാവർക്കും അവകാശമുണ്ടെന്ന് ബാവ

May 22, 2018 | 04:51 pm

നെടുമ്പാശേരി: മലങ്കര സഭയിൽ ശാശ്വത സമാധാനം പുലർത്തുകയെന്ന ലക്ഷ്യം മുൻനിർത്തി യാക്കോബായ സഭാ പരമാധ്യക്ഷൻ കേരളത്തിലെത്തി. വിശ്വാസത്തിൽ അധിഷ്ഠിതമായ ആരാധന നടത്താൻ എല്ലാവർക്കും അവകാശമുണ്ടെന്ന് ബാവ വ്യക്തമാക്...

MNM Recommends

Loading...