1 usd = 71.21 inr 1 gbp = 92.75 inr 1 eur = 78.44 inr 1 aed = 19.39 inr 1 sar = 18.98 inr 1 kwd = 234.31 inr

Jan / 2020
29
Wednesday

ആഫ്രിക്കൻ കരുത്തിൽ മഞ്ഞ് മല ഉരുകി; ഐസ്‌ലാൻഡിനെതിരെ നൈജീരിയ ജയിച്ചത് അഹമ്മദ് മൂസയുടെ ഇരട്ട ഗോളിൽ; ആഫ്രിക്കൻ ജയത്തോടെ അർന്റീനയുടെ നോക്കൗട്ട് സ്വപ്‌നങ്ങൾക്ക് ആയുസ്സ് നീട്ടികിട്ടി; ഗ്രൂപ്പ് ഡിയിൽ പ്രീക്വാർട്ടർ ബർത്ത് ഫോട്ടോ ഫിനിഷിലേക്ക്

June 22, 2018 | 10:35 pm

വോൾഗോഗ്രാഡ്: ഗ്രൂപ്പ് ഡിയിലെ നിർണായക മത്സരത്തിൽ ഐസ്ലൻഡിനെതിരെ നൈജീരിയക്ക് ജയം. ഏകപക്ഷീയമായ രണ്ട് ഗോളിനാണ് അവർ ഐസ് ലാൻഡിനെ തോൽപ്പിച്ചത്. അഹമ്മദ് മൂസയാണ് രണ്ടു തവണ ഐസ് ലൻഡ് വല കുലുക്കിയത്. 49, 75 മിനിറ്...

മാർപാപ്പയുടെ തീരുമാനം മാർ ആലഞ്ചേരിയുടെ നിർദേശ പ്രകാരം; ഭൂമി വിവാദം ചൂടുപിടിച്ചു നിന്നപ്പോൾ മാർ എടയന്ത്രത്തിന് സിനഡ് ചേർന്ന് നൽകിയ എല്ലാ അധികാരങ്ങളും പോപ്പ് തിരിച്ചെടുത്തു; വിമത പ്രവർത്തനം നടത്തിയ വൈദിക സമിതിയെ പിരിച്ചുവിട്ടു; പോപ്പിന്റെ പ്രതിനിധി മാർ മാനത്തോടത്തിന് അയച്ച അതീവ രഹസ്യ കത്തിന്റെ കോപ്പി മറുനാടൻ പുറത്തുവിടുന്നു; ആലഞ്ചരിയെ പുറത്താക്കാൻ രംഗത്തിറങ്ങിയ വിമത വൈദികർക്കും മാർ എടയന്ത്രത്തിനും വത്തിക്കാൻ പണി കൊടുത്തത് ഇങ്ങനെ

June 22, 2018 | 10:18 pm

തിരുവനന്തപുരം: സീറോ മലബാർ സഭയിലെ വിമത പ്രവർത്തനങ്ങളിൽ ഫ്രാൻസിസ് മാർപ്പാപ്പ ഇടപെട്ടുവെന്ന വാർത്ത പുറത്തുവന്നത് ഇന്നാണ്. കർദിനാളിന് എറണാകുളം - അങ്കമാലി അതിരൂപതകളിലെ അധികാരങ്ങൾ കുറച്ചത് മറുവിഭാഗം നേട്ടമാ...

ഒന്നേകാൽ കോടിയുടെ പണയം വെച്ച സ്വർണ്ണവും തട്ടി മുളമൂട്ടിൽ ഫിനാൻസ് ജീവനക്കാരി മുങ്ങി; തട്ടിപ്പ് പുറത്തായത് ബ്രാഞ്ച് മാനേജർക്ക് സംശയം തോന്നിയതോടെ; റീജിയണൽ മാനേജരും സംഘവുമെത്തി പരിശോധന നടത്തിയപ്പോൾ കണ്ടത് പണയ പണ്ടം സൂക്ഷിച്ചിരുന്ന കവറുകൾ മാത്രം; ഡിവൈഎഫ്‌ഐ എരുമേലി മേഖല സെക്രട്ടറിയുടെ ഭാര്യ ജസ്‌ന അജി നടത്തിയ മോഷണം പിടിക്കപ്പെട്ടത് ഇങ്ങനെ

June 22, 2018 | 09:56 pm

കോട്ടയം: ധനകാര്യ സ്ഥാപനത്തിൽ നിന്ന് കോടികണക്കിന് രൂപയുടെ തട്ടിപ്പ് നടന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ ജീവനക്കാരിയും ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയുടെ ഭാര്യയുമായ യുവതി മുങ്ങി.സംഭവം പൊലീസ് കേസായതോടെയാണ് ...

ആനച്ചാലിൽ കൗമാരക്കാരൻ ചികിത്സ കിട്ടാതെ മരിച്ചു; ശാരീരിക വളർച്ച കുറവും ബുദ്ധിമാന്ദ്യവുമുള്ള കൗമാര പ്രായക്കാരന്റെ മരണം ന്യൂമോണിയ മൂർച്ഛിച്ച്

June 22, 2018 | 09:01 pm

അടിമാലി: ശാരീരിക വളർച്ച കുറവും ബുദ്ധിമാന്ദ്യവുമുള്ള കൗമാര പ്രായക്കാരൻ മരിച്ചു. ചികിത്സ കിട്ടാതെയാണെന്ന് മരണം. ആനച്ചാൽ കുഴിക്കാട്ടുമറ്റത്തിൽ പീതാംബരന്റെ മകൻ രതീഷ്(14) ആണ് മരിച്ചത്. ഇന്നലെ വീട്ടിനുള്ളിൽ...

പതിമൂന്ന് മക്കളെ മാതാപിതാക്കൾ പീഡിപ്പിച്ചത് വർഷങ്ങളോളം; കൃത്യമായി ഭക്ഷണവുമില്ല പൊതിരെയുള്ള തല്ലും; കുളിയും ഭക്ഷണവും വൃത്തിയുള്ള മുറിയും കേട്ടറിവ് മാത്രം; കൊടും ക്രൂരത പുറം ലോകം അറിഞ്ഞത് മക്കളിലൊരാൾ രക്ഷപ്പെട്ടപ്പോൾ; ചെയ്ത് കൂട്ടിയത് 94 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ

June 22, 2018 | 08:51 pm

കലിഫോർണിയ: സ്വന്തം മക്കളെ കണ്ണിലെ കൃഷ്ണമണി പോലെ വളർത്തുന്നവരാണ് ഭൂരിഭാഗം മാതാപിതാക്കളും. ചുരുക്കം ചിലരെങ്കിലും മക്കളോട് ക്രൂരത കാണിക്കാറുമുണ്ട്. എന്നാൽ അമേരിക്കയിലെ കാലിഫോർണിയയിലെ ഒരു മാതാപിതാക്കൾ ചെയ...

ഇങ്ങനെ പോയാൽ നെയ്മർ ഓസ്‌കാർ അവാർഡ് മേടിക്കുമോ? പെനാലിറ്റി ലഭിക്കാൻ വേണ്ടി കോസ്‌റ്റോറിക്കൻ ഗോൾമുഖത്ത് നെയ്മറുടെ തകർപ്പൻ അഭിനയം! റഫറി ഇതിനു പെനൽറ്റി അനുവദിച്ചെങ്കിലും വീഡിയോ അസിസ്റ്റന്റ് റഫറിയുടെ പരിശോധനയിൽ അഭിനയം പുറത്തായി; കുപിതനായി പന്തു വലിച്ചെറിഞ്ഞ മഞ്ഞക്കാർഡും വാങ്ങി ഇളിഭ്യനായി ബ്രസീൽ സൂപ്പർതാരം

June 22, 2018 | 08:29 pm

സെന്റ് പീറ്റേഴ്‌സ്ബർഗ്: ബ്രസീൽ- സ്വിറ്റ്‌സർലണ്ട് മത്സരത്തിൽ നെയ്മർ കടുത്ത ടാക്ലിംഗിനാണ് ഇരയായത്. നെയ്മറെ പൂട്ടാൻ വേണ്ടി താരങ്ങൾ ഒപ്പം കൂടിയതോടെയാണ് നെയ്മറിന് സ്വാഭാവിക കളി പുറത്തെടുക്കാൻ കഴിയാതെ പോയത്...

വെടിനിർത്തൽ അവസാനിച്ചതിന് പിന്നാലെ ഭീകര വേട്ടയ്ക്ക് സൈന്യം; കാശ്മീരിൽ 21 പേരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി; ഏറ്റവുമധികം ഭീകരർ ഹിസ്ബുൾ മുജാഹിദീനിൽ നിന്ന്

June 22, 2018 | 08:23 pm

ശ്രീനഗർ:കാശ്മീരിൽ ബിജെപി പിഡിപി സഖ്യം പൊളിഞ്ഞതിലെ പ്രധാന കാരണങ്ങളിൽ ഒന്ന് കശ്മീരിലെ വെടിനിർത്തൽ സംബന്ധിച്ച് കേന്ദ്രം കൈക്കൊണ്ട തീരുമാനമാണ്. റംസാൻ മാസത്തോടനുബന്ധിച്ച് നടപ്പിലാക്കിയിരുന്ന വെടിനിർത്തൽ പി...

ബിജെപി പ്രവർത്തകനെ ഓടുന്ന ലോറിയിൽ നിന്നും പിടിച്ചിറക്കി വെട്ടി കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികൾ കുറ്റക്കാർ; സിപിഎം പ്രവർത്തകരായ കുറ്റക്കാർക്കുള്ള വിധി തിങ്കളാഴ്‌ച്ച പ്രഖ്യാപിക്കും; ഗൂഢാലോചന നടത്തുന്നത് കണ്ടതായി മൊഴി ശരിവെച്ച് കോടതി

June 22, 2018 | 07:49 pm

കണ്ണൂർ: ബിജെപി പ്രവർത്തകനും ലോറി ക്ലീനറുമായ പി. നിഖിലിനെ ഓടുന്ന ലോറിയിൽ നിന്നും പിടിച്ചിറക്കി വെട്ടി കൊലപ്പെടുത്തിയ കേസിൽ 5 പ്രതികൾ കുറ്റക്കാരെന്ന് വിധി. ഇവർക്കുള്ള ശിക്ഷ തിങ്കളാഴ്ച തലശ്ശേരി അഡീഷണൽ ജി...

അധികാര വടംവലിയിൽ ഇരുപക്ഷവും ഏറ്റുവാങ്ങിയത് സമ്പൂർണ പരാജയം; മാർ ആലഞ്ചേരിയെ രാജിവെപ്പിക്കാൻ ഇറങ്ങിയവർക്ക് ഭൂമി കുംഭകോണത്തെ കുറിച്ച് അന്വേഷണം ഉറപ്പിക്കാൻ പോലും സാധിച്ചില്ല; എറണാകുളം- അങ്കമാലി അതിരൂപതയുടെ സമ്പൂർണ ഭരണാധികാരം നഷ്ടപ്പെട്ടതിന്റെ ക്ഷീണം ആലഞ്ചേരി പക്ഷത്തിനും; സ്വയം ഭരണാധികാരം ഉണ്ടായിട്ടും റോമിന് മുമ്പിൽ കീഴടങ്ങേണ്ടി വന്നത് സഭയുടെ പരാജയം

June 22, 2018 | 06:57 pm

കൊച്ചി: കത്തോലിക്കാ സഭയിലെ കലഹങ്ങളെ താൽക്കാലികമായി ശമിപ്പിക്കാനുള്ള മാർഗ്ഗമെന്ന നിലയിലാണ് വത്തിക്കാന്റെ ഇടപെടലിനെ വിശ്വാസികളും ഒരു വിഭാഗം വൈദികരും കാണുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപ്പന...

അർജന്റീനയ്ക്ക് നാട്ടിലേക്ക് റിട്ടേൺ ടിക്കറ്റ് എടുക്കാറായിട്ടില്ല; ലോകകപ്പിൽ ആൽബിസെലസ്റ്റുകൾക്ക് ഇനിയും സാധ്യത; മുന്നിൽ ഏക പ്രതിബന്ധം മഞ്ഞ് മല മാത്രം; മത്സരഫലം ഇങ്ങനെയൊക്കെ ആയാൽ അർജന്റീന അവസാന 16ൽ

June 22, 2018 | 06:28 pm

മോസ്‌കോ: മോശം ഫോമിലാണെങ്കിലും അർജന്റീന പുറത്തായാൽ അത് ലോകകപ്പ് ഫുട്‌ബോളിനെ പ്രതികൂലമായി തന്നെയാണ് ബാധിക്കുക്. ലോകമെമ്പാടുമുള്ള അവരുടെ ആരാധകരുടെ എണ്ണം തന്നെയാണ് ഇതിന് കാരണവും. ഇന്നലെ ക്രൊയേഷ്യയോട് തോറ...

ഓൺലൈൻ സൈറ്റുകൾ വഴി ലഹരി വസ്തുക്കൾ ചെന്നൈയിൽ എത്തിക്കും; അവിടെ നിന്നും ഇടനിലക്കാർ വഴി കേരളത്തിലെത്തിച്ച് തകൃതിയായി വിൽപ്പന; പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ജബ്രിയലിനായി വലവിരിച്ച് പൊലീസ്; വൈറ്റിലയിൽ പിടിയിലായ ഇടനിലക്കാരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

June 22, 2018 | 05:43 pm

കൊച്ചി: ഓൺ ലൈൻ വഴി ലഹരി വസ്തുക്കൾ എത്തിച്ച് കച്ചവടം നടത്തുന്ന സംഘത്തിലെ രണ്ട് ഇടനിലക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ ഉളിയനൂർ സ്വദ്ദേശി മനാഫ്(25) കൊല്ലം കരുനാഗപ്പള്ളി സ്വദേശി നിഷാദ് (28) എന്നിവരാണ് വ...

സ്‌കൂളിലെ ശൗചാലയത്തിൽ ഒൻപതാം ക്ലാസുകാരന്റെ മൃതദേഹം; കൊലയിലേക്ക് നയിച്ചത് പത്താം ക്ലാസുകാരനുമായുള്ള വഴക്ക്; കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കണ്ടെത്തി

June 22, 2018 | 05:42 pm

വഡോദര: സ്‌കൂളിലെ ശൗചാലയത്തിനുള്ളിൽ ഒൻപതാം ക്ലാസുകാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.ഗുജറാത്തിലെ വഡോദരയിലെ ശ്രീ ഭാരതി വിദ്യാലയത്തിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെയാണ് 14 വയസ്സുള്ള വിദ്യാർത്ഥിയുടെ മൃതദേഹം...

പൊലീസ് സേനയെ ശുദ്ധികലശം ചെയ്യാനൊരുങ്ങി സർക്കാർ; ക്യാമ്പ് ഫോളോവർ തസ്തികയിലെ നിയമനം ഇനി പി എസ് സി വഴി; അടിമവേലവിവാദത്തിൽ കുരുങ്ങിയ സർക്കാരിനെ രക്ഷപ്പെടുത്താൻ മുഖ്യമന്ത്രി പിണറായിയുടെ സർജിക്കൽ സ്‌ട്രൈക്ക്!

June 22, 2018 | 05:41 pm

സർക്കാരിന് മാനഹാനി തീർത്ത പൊലീസ് ദാസ്യവൃത്തി വിവാദത്തിൽ പരിഹാരവുമായി സർക്കാർ. പൊലീസ് സേനയിലെ അടിമവൃത്തി ഉൽമൂലനം ചെയ്യാൻ സേനയിൽ ശുദ്ധികശത്തിന് ഒരുങ്ങിയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. പൊലീസസേനയിലെ ക്യാ...

MNM Recommends

Loading...