ലോകകപ്പിൽ ഇന്ത്യയെ അട്ടിമറിക്കുന്നതിന്റെ വക്കോളമെത്തി അഫ്ഗാനിസ്ഥാൻ; ആവേശം അവസാന ഓവറിലേക്ക് എത്തിയപ്പോൾ ഹാട്രിക് നേടി മുഹമ്മദ് ഷമി; ഡെത്തോവറിൽ എന്നെ വെല്ലാൻ ആരുണ്ടെടാ എന്ന് വീണ്ടും ചോദിച്ച് ജസ്പ്രീത് ബുംറ; റോസ്ബൗളിൽ ഇന്ത്യയുടെ നെഞ്ചിൽ തീകോരിയിട്ടിട്ടും പടിക്കൽ കലമുടച്ച് അഫ്ഗാനിസ്ഥാൻ; ജസ്പ്രീത് ബുംറ കളിയിലെ കേമൻ; ലോ സ്കോറിങ് ത്രില്ലറിൽ അഫ്ഗാനിസ്ഥാൻ വീണത് 11 റൺസ് അകലെ; നാലാം ജയത്തോടെ സെമിക്ക് ഒരു പടി കൂടി അടുത്ത് ടീം ഇന്ത്യ
സൗത്താംപ്ടൺ: അനായസ ജയം പ്രതീക്ഷിച്ച് എത്തിയ ഇന്ത്യക്ക് ഈ ലോകകപ്പിൽ വമ്പന്മാരായ ഓസ്ട്രേലിയക്കും സൗത്താഫ്രിക്കയ്ക്കും പാക്കിസ്ഥാനും പോലും ഉയർത്താൻ കഴിയാത്ത വെല്ലുവിളി അഫ്ഗാനിസ്ഥാനിൽ നിന്ന് നേരിടേണ്ടി വ...
'മീശ' നോവൽ മാത്രമല്ല ആവിഷ്കാര സ്വാതന്ത്ര്യം; അംശവടി മതചിഹ്നമല്ല അധികാര ചിഹ്നമാണെന്നും വിമർശിക്കരുതെന്നുമുള്ള സമീപനം ശരിയല്ല; കാർട്ടൂൺ വിവാദത്തിൽ മന്ത്രി എ.കെ.ബാലൻ നിലപാട് മാറ്റണമെന്ന് കാനം രാജേന്ദ്രൻ
തിരുവനന്തപുരം: കാർട്ടൂൺ വിവാദത്തിൽ മന്ത്രി എ.കെ.ബാലനെതിരെ പൊതുവേദിയിൽ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഈ വിഷയത്തിലുള്ള സാംസ്കാരിക മന്ത്രിയുടെ പ്രതികരണങ്ങൾ ഇടതുപക്ഷ സമീപനമല...
അശ്ലീലച്ചുവയോടെ യുവതിയോട് ഫോണിലൂടെ സംസാരം: വിനായകൻ കുറ്റം സമ്മതിച്ചെന്ന് അന്വേഷണ സംഘം; ശബ്ദം തൻേത് തന്നെ; സംസാരിച്ചത് യുവതിയോടല്ല പുരുഷനോടെന്നും വാദിച്ച് നടൻ; സൈബർ സെൽ വിവരങ്ങൾ കിട്ടിയ ശേഷം തുടർനടപടി
കൽപ്പറ്റ: ഫോൺ വിളിച്ച യുവതിയെ അസഭ്യം പറയുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തെന്ന കെസിൽ നടൻ വിനായകൻ കുറ്റം സമ്മതിച്ചെന്ന് അന്വേഷണസംഘം. ഫോൺ രേഖയിലെ ശബ്ദം തന്റേത് തന്നെയെന്ന് വിനായകൻ സമ്മതിച്ചു. എ...
ഹോട്ടൽ മാനേജ്മെന്റ് പഠനത്തിനിടെ തുടങ്ങിയ പ്രണയം; ആഗ്രഹിച്ചത് താലികെട്ടി പ്രിയതമയാക്കാൻ; യുവതി ജീവത പങ്കാളിയായി കണ്ടെത്തിയത് കോമൺ സുഹൃത്തിനേയും; മാനസികമായി ആകെ തളർന്ന് കാട്ടികൂട്ടിയത് സ്വയം ജീവനെടുക്കുന്ന പകപോക്കൽ; വിഡിയോ കോളിലെ അസ്വാഭാവികത തിരിച്ചറിഞ്ഞ് സഹപാഠിയും പ്രതിശ്രുതവരനും ഓടിയെത്തിയപ്പോൾ കണ്ടത് കെട്ടി തൂങ്ങി നിൽക്കുന്ന യുവാവിനെ; പട്ടണക്കാടിന്റെ തേങ്ങലായി പ്രണയനൈരാശ്യത്തിലെ ശ്രീരാഗിന്റെ ആത്മഹത്യ
ആലപ്പുഴ: ഹോട്ടൽ മാനേജ്മെന്റ് പഠനം കഴിഞ്ഞു ജോലിക്ക് ശ്രമിക്കുന്ന വേളയിലുള്ള ശ്രീരാഗിന്റെ തൂങ്ങി മരണം പട്ടണക്കാടിന്റെ നൊമ്പരമാകുന്നു. പ്രണയനൈരാശ്യം മൂത്തപ്പോൾ പ്രണയിച്ച പെൺകുട്ടിയെ വീഡിയോ കോളിലൂടെ ലൈവായ...
കേന്ദ്രവും പിണങ്ങിയതോടെ പിരിച്ചുവിടാൻ ശുപാർശയുമായി വന്ന കേരളത്തിലെ ഐഎഎസ് ലോബിയെ കണ്ടം വഴി ഓടിച്ച് മുഖ്യമന്ത്രി; രാജു നാരായണ സ്വാമിക്കെതിരെ ഉടൻ നടപടി വേണ്ട; പിരിച്ചുവിടാനുള്ള തീരുമാനം വിശദചർച്ചയ്ക്ക് ശേഷം മാത്രം; ചീഫ് സെക്രട്ടറിതല സമിതിയുടെ ശുപാർശ മടക്കി; പിണറായി വ്യക്തത തേടിയതോടെ സ്വാമിക്ക് ആശ്വാസം; ഐഎഎസിലെ ഒന്നാം റാങ്കുകാരനെ പിരിച്ചുവിടാൻ നടക്കുന്നത് വൻഗൂഢാലോചന
തിരുവനന്തപുരം: അഴിമതിക്കെതിരെ സന്ധിയില്ലാ സമരം തുടരുന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമിയെ പുകച്ചുപുറത്തുചാടിക്കാനുള്ള ഐഎഎസ് ലോബിയുടെ ആദ്യശ്രമം പൊളിഞ്ഞു. സ്വാമിക്കെതിരെ ഉടൻ നടപടി വേണ്ടെന...
അതിരാവിലെ വീട് പൂട്ടി ധൃതിയിൽ പോകുന്നത് കണ്ടപ്പോൾ ഭാര്യാമാതാവിന് സംശയം തോന്നി; പൊലീസെത്തി പൂട്ട് പൊളിച്ച് നോക്കിയപ്പോൾ കണ്ടത് ഭാര്യയേയും മൂന്ന് മക്കളേയും കഴുത്തറത്തുകൊന്ന നിലയിൽ; ട്യൂഷനധ്യാപകനായ പ്രതിയെ പിടികൂടി പൊലീസ്; ഉപേന്ദ്ര ശുക്ല കടുത്ത വിഷാദരോഗത്തിന് അടിമയെന്ന് പൊലീസ്
ഡൽഹി: രാജ്യ തലസ്ഥാനത്ത് മെഹ്റോളിയിൽ യുവാവ് ഭാര്യയെയും മൂന്ന് മക്കളെയും കഴുത്തറുത്തുകൊന്നു. ട്യൂഷൻ അദ്ധ്യാപകനായ ഉപേന്ദ്ര ശുക്ല ആണ് സ്വന്തം കുടുംബത്തോട് ക്രൂര കൃത്യം ചെയ്തത്. ശനിയാഴ്ച പുലർച്ചെ കൃത്യം നട...
ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്ത ശേഷം അഴിച്ചുവിട്ടതുകൊടിയ മർദ്ദനം; നാലുപേർ ചേർന്ന് ഇരുമ്പുവടിയും വിറകുമായി തല്ലിച്ചതച്ചപ്പോൾ ഇടതുകൈ ഒടിഞ്ഞുതൂങ്ങി; കുളിമുറിയിൽ വീണതാണെന്ന് നിർബന്ധിച്ച് എഴുതി വാങ്ങിച്ചു; ചലനശേഷി നഷ്ടമായ കൈ പഴയപോലാകില്ലെന്ന് വിധിയെഴുതി ഡോക്ടർമാർ; പെരുമ്പാവൂർ അഭയകേന്ദ്രത്തിലെ ക്രൂരതയിൽ പരാതിപ്പെട്ടെങ്കിലും തിരിഞ്ഞുനോക്കുന്നില്ലെന്ന് ഓട്ടോ ഡ്രൈവർ ഷാജി
പള്ളുരുത്തി: ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച രോഗിക്ക് ക്രൂര മർദനത്തെ തുടർന്ന് കൈയുടെ ചലനശേഷി നഷ്ടപ്പെട്ടു. പള്ളുരുത്തി വാട്ടർ ലാൻഡ് റോഡിൽ മേപ്പള്ളി വീട്ടിൽ ഷാജിക്കാണ് പെരുമ്പാവൂരുള്ള ചികിത്സാ കേന...
രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിന് മുൻപ് ഹൽവ സെറിമണി; ഹൽവ ഉണ്ടാക്കി വിതരണം ചെയ്ത് മന്ത്രി നിർമ്മല സീതാരാമനും സഹമന്ത്രിയും; ബജറ്റ് കഴിയും വരെ ഉദ്യോഗസ്ഥർക്ക് വീട്ടിൽ പോകാൻ പോലും അനുമതിയുമില്ല
ഡൽഹി: ഈ വർഷത്തെ കേന്ദ്രബജറ്റിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ധനകാര്യമന്ത്രാലയത്തിൽ ഹൽവ സെറിമണി നടന്നു. ബജറ്റ് രേഖകളുടെ അച്ചടി തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ധനകാര്യ മന്ത്രാലയത്തിൽ ഈ ചടങ്ങ് നടക്കാറുള്...
മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികൾ മരിച്ച ബിഹാറിലെ ആശുപത്രി പുതിയ വിവാദത്തിൽ; ആശുപത്രി പരിസരത്ത് നിന്ന് തലയോട്ടികൾ കണ്ടെത്തി; ഏറ്റെടുക്കാനാളില്ലാത്ത ശവശരീരങ്ങൾ മറവ് ചെയ്തതിന്റെ അവശിഷ്ടങ്ങളാകാമെന്ന് അധികൃതർ
മുസഫർപുർ: മസ്തിഷ്കജ്വരം ബാധിച്ച് നൂറിലധികം കുട്ടികൾ മരിക്കാനിടയായ ബീഹാറിലെ മുസഫർപുർ ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്ത് നിന്ന് മനുഷ്യശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. ആശുപത്രിക്ക് പിന്നിലെ വനപ്ര...
ഇന്റർനെറ്റിൽ നഗ്നചിത്രങ്ങളുണ്ടെന്ന് ഗൾഫ് കാരന്റെ ഭാര്യയെയും മകളെയും വിശ്വസിപ്പിച്ചു; മായ്ച് കളയാൻ സൈബർ സെൽ സിഐ ചമഞ്ഞ് 9 ലക്ഷം തട്ടിയെടുത്തു; ബ്ലൂ ബ്ലാക്മെയിലിങ് കേസിൽ ഒന്നാം പ്രതിക്ക് ജാമ്യം അനുവദിച്ച് പോക്സോ കോടതി
തിരുവനന്തപുരം: സൈബർ സെൽ സർക്കിൾ ഇൻസ്പെക്ടർ ചമഞ്ഞ് ഇന്റർനെറ്റിലെ നഗ്നചിത്രങ്ങൾ മായ്ച്ചു കളയാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ച കേസിൽ പ്രതിക്ക് ജാമ്യം. യുവതിയെയും പതിനഞ്ച് കാരിയായ മകളെയും ഭീഷണിപ്പെടുത്തി ...
വൈദ്യുതി ലൈൻ പൊട്ടി കുളത്തിലേക്ക് വീണു; കുളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾ ഷോക്കേറ്റ് മരിച്ചു
ലഖ്നൗ: വൈദ്യുതി കമ്പി പൊട്ടി കുളത്തിൽ വീണണ് കുളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾ ഷോക്കടിച്ച് മരിച്ചു. ഉത്തർപ്രദേശിലെ സാമ്പൽ ജില്ലയിൽ പെടിയൻ എന്ന സ്ഥലത്താണ് സംഭവം. വിഷ്ണു (11) ശിവം (ഏഴ്), ധരംവീർ (11), ഗണ...
മരണവീട്ടിലെ തർക്കത്തിനൊടുവിൽ മർദ്ദിച്ച് കൈകൾ ബന്ധിച്ച് തെങ്ങിൻ ചുവട്ടിൽ ഇട്ടത് പകയായി; കൂട്ടുകാരുമൊത്ത് വന്ന് പ്രതികാരം തീർത്തു: മർദനത്തിനിടെ വയോധികന്റെ തലയ്ക്കേറ്റത് ഗുരുതര പരുക്ക്; മർദനമേറ്റ വിവരം നാട്ടുകാരെ അറിയിച്ച് കുറിപ്പും എഴുതി വച്ച ശേഷം മരണത്തിന് കീഴടങ്ങി; അടൂരിലെ രാജൻ നായരെ വകവരുത്തിയ മൂന്നു യുവാക്കൾ പിടിയിൽ
പത്തനംതിട്ട: ക്രൂരമർദനമേറ്റ് ഒരു ദിവസം വീട്ടിൽ കിടന്ന ശേഷം മരണത്തിന് കീഴടങ്ങിയ വയോധികൻ എഴുതി വച്ച കുറിപ്പ് പിന്തുടർന്ന് ഘാതകരെ പൊലീസ് വലയിലാക്കി. തലയ്ക്ക് പിന്നിൽ മാരകമായ പരുക്കേറ്റിട്ടും ചികിൽസ കിട്ട...
2018 ഡിസംബറിൽ യുവതി വക്കീൽ നോട്ടീസയച്ചിതിന് പിന്നാലെ അനുരജ്ഞന ചർച്ചകൾക്കായി ബിനോയി കോടിയേരിയുടെ അമ്മ മുംബൈയിലെത്തി; വിനോദിനിയും കുടുംബാംഗങ്ങളും ഒത്തുതീർപ്പിന് ശ്രമിച്ചപ്പോഴും ഭീഷണിപ്പെടുത്തലുകൾ ഉണ്ടായി; ഒന്നര വർഷം മുമ്പ് പരാതിപ്പെട്ടപ്പോൾ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് 'നിങ്ങൾ എന്തുവേണമെങ്കിലും ആയിക്കോളൂ' എന്ന്; കോടിയേരി കുടുംബത്തെ വെട്ടിലാക്കി വെളിപ്പെടുത്തലുമായി ബിഹാറി യുവതിയുടെ കുടുംബവും
മുംബൈ: ബിനോയി കോടിയേരിക്കെതിരായ പീഡന ആരോപണത്തിൽ കോടിയേരി കുടുംബത്തെ വെട്ടിലാക്കി ബിഹാറി യുവതിയുടെ കുടുംബത്തിന്റെ വെളിപ്പെടുത്തൽ. ഈ സംഭവത്തെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അറിവു...
ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ: അന്വേഷിക്കാൻ പ്രത്യേക സംഘം; ചുമതല ഡിവൈഎസ്പി വി.എ.കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തിന്; സംഭവത്തിൽ പി.കെ.ശ്യാമളയെ വേദിയിൽ ഇരുത്തി പി.ജയരാജന്റെ രൂക്ഷ വിമർശനം; ഭരണസമിതിക്ക് ഗുരുതര വീഴ്ച; ഉദ്യോഗസ്ഥർ പറയുന്നത് കേട്ട് നടക്കുകയല്ല ജനപ്രതിനിധികൾ ചെയ്യേണ്ടത്; നഗരസഭ സെക്രട്ടറിക്ക് ദുർവാശിയെന്നും ജയരാജൻ; ശ്യാമളയ്ക്ക് എതിരെയുള്ള നടപടിയിൽ അന്തിമ തീരുമാനം സംസ്ഥാന സമിതിയിൽ
കണ്ണൂർ: ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്ത സംഭവം പ്രത്യേക സംഘം അന്വേഷിക്കും. ഡിവൈഎസ്പി. വി.എ.കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അന്വേഷിക്കുക. അതേസമയം, ആന്തൂർ നഗരസഭ അദ്ധ്യ...
പൂർവ്വ വിദ്യാർത്ഥികൾ പണം ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തിയപ്പോൾ ചെറിയ തുക നൽകി; കൂടുതൽ പണം ആവശ്യപ്പെട്ടെങ്കിലും നൽകാതായപ്പോൾ ഭീഷണിയായി; പ്ലസ് ടൂ വിദ്യാർത്ഥിക്ക് സ്കൂളിന് മുന്നിൽ എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂര മർദ്ദനം; പ്രതികൾ ഒളിവിലെന്ന് പൊലീസ്
ആലപ്പുഴ: പണം നൽകാത്തതിന്റെ പേരിൽ വിദ്യാർത്ഥിക്ക് എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂരമർദ്ദനം. പുല്ലുകുളങ്ങര ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി കാർത്തിക്കിനെയാണ് പൂർവ്വ വിദ്യാർത്ഥികൾ മർദ്ദിച്ചത്. എസ്...