1 usd = 71.89 inr 1 gbp = 93.17 inr 1 eur = 77.98 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 234.52 inr

Feb / 2020
23
Sunday

റോഡപകടങ്ങൾ കുറയ്ക്കുന്ന ഉദ്യോഗസ്ഥർക്കു പാരിതോഷികങ്ങൾ; ഓരോ പൊലീസ് സ്റ്റേഷൻ അതിർത്തിയിലും ഗതാഗത നിയമങ്ങൾ പൂർണമായി അനുസരിക്കുന്ന മാതൃകാ റോഡ്: പുതിയ ഗതാഗത സംസ്‌കാരം ഉറപ്പിക്കാൻ കേരള പൊലീസ്

July 22, 2015 | 09:28 pm

തിരുവനന്തപുരം: പുതിയൊരു ഗതാഗത സംസ്‌കാരം സംസ്ഥാനത്തിനു സമർപ്പിക്കാൻ തീവ്രശ്രമത്തിലാണ് കേരള പൊലീസ്. അപകടങ്ങളില്ലാത്ത, ഗതാഗതനിയമങ്ങൾ പാലിക്കുന്ന ഒരു സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള ലക്ഷ്യമാണ് മുന്നോട്...

മുല്ലപ്പെരിയാർ അണക്കെട്ടിന് പ്രത്യേക സുരക്ഷാസംഘത്തെ നിയോഗിക്കുമെന്ന് സർക്കാർ; വിലക്കയറ്റം തടയാൻ ഓണവിപണിക്കായി 100 കോടി രൂപ നൽകാനും മന്ത്രിസഭാ തീരുമാനം

July 22, 2015 | 09:04 pm

തിരുവനന്തപുരം: സുരക്ഷാപ്രശ്‌നങ്ങൾ ഉണ്ടെന്ന തമിഴ്‌നാടിന്റെ വാദത്തെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന് സർക്കാർ പ്രത്യേക സുരക്ഷാസംഘത്തെ നിയോഗിക്കുന്നു. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് 124 അംഗ സംഘത്തെ ന...

സ്വകാര്യത പൗരന്റെ മൗലിക അവകാശമല്ല; സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം അവകാശ ലംഘനമല്ല; ആധാർ വേണ്ടെന്നു വയ്ക്കാൻ ആകില്ലെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

July 22, 2015 | 08:39 pm

ന്യൂഡൽഹി: സ്വകാര്യതയെ ഒരു പൗരന്റെ മൗലിക അവകാശമായി കണക്കാക്കാൻ ആകില്ലെന്നു കേന്ദ്രസർക്കാർ. സുപ്രീം കോടതിയിലാണ് കേന്ദ്രത്തിന്റെ വാദം. സ്വകാര്യത പൗരന്റെ അവകാശമാണെന്ന് ഭരണഘടനയിൽ പറയുന്നില്ല. സ്വകാര്യതയിലേ...

പാർട്ടിക്കുള്ളിലെ വാർത്തകൾ പരസ്യമാക്കുന്നു; നിലപാടുകളും പാർട്ടിക്കെതിരായി; തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ പൊട്ടിത്തെറിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി

July 22, 2015 | 06:48 pm

ന്യൂഡൽഹി: തിരുവനന്തപുരം എംപി ശശി തരൂരിന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ശാസന. പാർട്ടിക്കുള്ളിലെ ചർച്ചകളും അഭിപ്രായങ്ങളും പുറംലോകത്ത് എത്തിക്കുന്നുവെന്നു കാട്ടിയാണു തരൂരിനെതിരെ സോണിയ പൊട്ടിത്തെറിച്ച...

അഹല്യയായി രാധിക ആപ്‌തേ: സുജോഷ് ഘോഷിന്റെ ത്രില്ലടിപ്പിക്കുന്ന ഷോർട്ട് ഫിലിം സൈബർ ലോകത്ത് സൂപ്പർഹിറ്റ്: വിഡീയോ കാണാം..

July 22, 2015 | 05:45 pm

കഹാനി എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകനാണ് സുജേയ് ഘോഷ്. കാമ്പുള്ള ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള സംവിധായകൻ പുറത്തിറക്കിയ പുതിയ ഷോർട്ട്ഫിലിം അതിവേഗം സൈബർ ലോകത്ത് ഹിറ്റാകുകയാണ്. ഒരു ത്രില്ലർ സിനിമ കാണുന...

സല്യൂട്ട് വിവാദത്തിൽ ഋഷിരാജ് സിങ്ങിനു നോട്ടീസ്; മന്ത്രിയെ സല്യൂട്ട് ചെയ്യാത്തതിനു വിശദീകരണം നൽകണമെന്നും ആഭ്യന്തര വകുപ്പ്; നടപടി മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം

July 22, 2015 | 05:31 pm

തിരുവനന്തപുരം: സല്യൂട്ട് വിവാദത്തിൽ ഋഷിരാജ് സിങ്ങിനെതിരെ സർക്കാരിന്റെ നടപടി. സംഭവത്തിൽ വിശദീകരണം നൽകണം എന്നാവശ്യപ്പെട്ട് ഋഷിരാജിനു സർക്കാർ ഷോക്കോസ് നോട്ടീസ് നൽകി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് കാരണം ക...

പ്രവാസി ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനവും നാമി അവാർഡ് ദാനവും സെപ്റ്റംബർ ഏഴിന് ന്യൂയോർക്കിൽ

July 22, 2015 | 05:30 pm

ന്യൂയോർക്ക്: ട്രയർ റണ്ണിൽ തന്നെ ആവേശകരമായ പ്രതികരണം ലഭിച്ച പ്രവാസി ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 7ന് നടക്കും. ഇതോടൊപ്പം തന്നെ നോർത്ത് അമേരിക്കൻ മലയാളി ഓഫ് ഇയർ (നാമി) അവാർഡ് ദാനവും നടക്കും.കേ...

അഴിമതി ആരോപണങ്ങളെ പ്രതിരോധിക്കാൻ അതേ നാണയത്തിൽ ബിജെപിയുടെ മറുപടി; സോളാർ കേസും ബാർ കോഴയുമായി കേരള മുഖ്യമന്ത്രിക്കെതിരെ തുടങ്ങിയ നീക്കം ഉത്തരാഖണ്ഡ് മുഖ്യനെതിരെയും; പ്രളയത്തിലും അഴിമതി നടത്തിയെന്ന് ബിജെപി

July 22, 2015 | 05:25 pm

ന്യൂഡൽഹി: കേന്ദ്രമന്ത്രി സുഷമ സ്വരാജിനെതിരെയും രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെസിന്ധ്യക്കെതിരെയും ഉയർന്ന അഴിമതി ആരോപണം പ്രതിരോധിക്കാൻ വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാർക്കെതിരെ ബിജെപിയുടെ...

കളമശ്ശേരി ഭൂമിതട്ടിപ്പു കേസിൽ സലിംരാജ് പ്രതിയല്ല; സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ആറ് പ്രതികൾ; മുഖ്യമന്ത്രിയുടെ മുൻ ഗൺമാനെതിരെ വ്യക്തമായ തെളിവില്ലെന്ന് സിബിഐ

July 22, 2015 | 05:08 pm

കൊച്ചി: കളമശ്ശേരി ഭൂമി തട്ടിപ്പു കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മുൻ ഗൺമാൻ സലിംരാജ് പ്രതിയില്ല. സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ നിന്നും സലിംരാജിനെ ഒഴിവാക്കി. കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ആറ്...

കോവളം ബീച്ചിൽ തിരയിൽപ്പെട്ടവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു; സ്റ്റാച്യു സ്വദേശി അഖിലിന്റെ മൃതദേഹം കണ്ടെടുത്തത് നാഗർകോവിലിനു സമീപത്തു നിന്ന്

July 22, 2015 | 05:04 pm

തിരുവനന്തപുരം: കോവളം ലൈറ്റ്ഹൗസ് ബീച്ചിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ടവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. തിരുവനന്തപുരം സ്റ്റാച്യു പുത്തൻചന്ത ടി.സി 26/ 1698 കൃഷ്ണകൃപയിൽ ജയന്റെ മകൻ അഖിൽ പി ജയന്റെ മൃത...

ഇന്ത്യ ക്രിസ്ത്യൻ അസംബ്ലിയിൽ സുവിശേഷ യോഗം ഓഗസ്റ്റ് 3 മുതൽ

July 22, 2015 | 04:59 pm

ന്യുയോർക്ക്: ഹോളീസിലുള്ള ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി സഭാഹാളിൽ ഓഗസ്റ്റ് 3 മുതൽ 9 വരെ സുവിശേഷ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നു. പകലും രാത്രിയിലുമായി നടക്കുന്ന പൊതു യോഗങ്ങളിൽ അനുഗ്രഹീത കൺവൻഷൻ പ്രഭാഷകനും വേദാ...

യാക്കൂബ് മേമനെ തൂക്കിലേറ്റരുതെന്ന് സിപിഐ(എം); കീഴടങ്ങി വിചാര നേരിട്ടതിനാൽ ശിക്ഷ ജീവപര്യന്തമായി കുറക്കയ്ക്കണം; വീണ്ടും ദയാഹർജി സമർപ്പിച്ച് മേമൻ സുപ്രീംകോടതിയിൽ

July 22, 2015 | 04:57 pm

ന്യൂഡൽഹി: 257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്‌ഫോടന കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റരുതെന്ന് സിപിഐ(എം). മേമന്റെ ദയാഹർജി സ്വീകരിച്ച് അദ്ദേഹത്തിന്റെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്നും സിപിഐ(എ...

അർമേനിയൻ രക്ത സാക്ഷികളെ അനുസ്മരിച്ച് ക്രൈസ്തവ സഭകൾ

July 22, 2015 | 04:54 pm

അർമേനിയൻ രക്തസാക്ഷികളെ അനുസ്മരിച്ച് അർമേനിയൻ ഓർത്തഡോക്‌സ് സഭയുടെ നേതൃത്വത്തിൽ  ലോകമെമ്പാടുമുള്ള ഓർത്തഡോക്‌സ് ക്രൈസ്തവ സഭകളുടെ സംയുക്ത സഹകരണത്തിൽ അനുസ്മരണ ശുശ്രൂഷ നടത്തി. ശുശ്രൂഷകളിലും വിശുദ്ധ മൂറോൻ കൂ...

മരിച്ചവരെ എന്നപോലെ അബ്ദുൾ കലാമിന്റെ ചിത്രത്തിലും മാല ചാർത്തി; ഝാർഖണ്ഡിലെ ബിജെപി മന്ത്രി വിവാദത്തിൽ; പരിഹാസവുമായി സോഷ്യൽ മീഡിയയും

July 22, 2015 | 04:37 pm

റാഞ്ചി: ജീവിച്ചിരിക്കുന്ന എ പി ജെ അബ്ദുൾ കലാമിന് ബിജെപി മന്ത്രിയുടെ 'ആദരാഞ്ജലി'. ഝാർഖണ്ഡിലാണ് വിവാദ സംഭവം. ഇന്ത്യയുടെ മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാമിന്റെ ചിത്രത്തിൽ മാല ചാർത്തി ആദരാഞ്ജലി അർപ്പിച്ച...

മഴയെയും പ്രകൃതിയെയും അറിയാൻ ജീവൻ ടിവിയുടെ 'മഴ യാത്ര': ഒരു മാദ്ധ്യമപ്രവർത്തകന്റെ യാത്രാ വിവരണ കുറിപ്പ്

July 22, 2015 | 04:31 pm

മഴ എത്തുമ്പോൾ 'ശ്ശൊ എന്തൊരുമഴ' എന്നതിന് പകരം 'ഹായ് മഴ' എന്ന് കുട്ടികൾ ആർത്തിരമ്പി പറഞ്ഞപ്പോൾ, കോഴിക്കോട് നടക്കാവ് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ പരിസരത്ത് നിന്നും ആരംഭിച്ച ജീവൻ ക്യൂട്ടി മഴയാത്രയ്ക്ക് വിദ്...

MNM Recommends

Loading...