1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
19
Tuesday

ഇംഗ്‌ളണ്ടിനെതിരെ ഫൈനലിൽ എത്തിയ ഇന്ത്യൻ ടീമംഗങ്ങൾക്ക് തോറ്റാലും ജയിച്ചാലും കിട്ടുക അരക്കോടി വീതം; വനിതാ ക്രിക്കറ്റ് ടീമിന് അന്തിമ പോരാട്ടത്തിന് ഇറങ്ങുംമുമ്പ് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

July 22, 2017 | 10:10 pm

ന്യൂഡൽഹി: വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യൻ ടീമിന് ബിസിസിഐയുടെ വമ്പൻ സമ്മാനപാരിതോഷികം. 50 ലക്ഷം രൂപ വീതം ടീമിലെ ഓരോ അംഗത്തിനും നൽകും. ഫൈനലിലെ ജയ പരാജയം കണക്കിലെടുക്കാതെയാണ് പാരിതോഷികം പ്...

മലയാളത്തിൽ സിനിമയെടുക്കുന്നതും ട്രെയിനിന് തലവയ്ക്കുന്നതും ഒരുപോലെ; സംഘടനയിൽ വിഐപി മെമ്പർഷിപ്പും തറടിക്കറ്റും എന്ന വേർതിരിവുണ്ടോ എന്നറിയില്ല: ശ്രീശാന്ത് നായകനായ 'ടീംഫൈവ്' എന്ന ചിത്രത്തെ ഒതുക്കാൻ ശ്രമിക്കുന്നുവെന്ന് നിർമ്മാതാവ് രാജ് സഖറിയ; ചിത്രം കാണാൻ കുടുംബസമേതം എത്തി കേരള ക്രിക്കറ്റർ

July 22, 2017 | 09:45 pm

കൊച്ചി: മുൻ ദേശീയ ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനായ ടീം ഫൈവ് എന്ന ചിത്രത്തെ ഒതുക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവുമായി ചിത്രത്തിന്റെ നിർമ്മാതാവായ രാജ് സഖറിയ. സിനിമയുടെ റിലീസ് ദിവസം പോലും പ്രധാന കേ...

പീഡനക്കേസിൽ അറസ്റ്റിലായ എം വിൻസന്റ് എംഎൽഎ റിമാൻഡിൽ; കോടതിയിൽ ഹാജരാക്കിയ കോവളം എംഎൽഎയെ പൊലീസ് കസ്റ്റഡിയിൽ ചോദിച്ചില്ല; ജനപ്രതിനിധിയെ പാർപ്പിക്കുന്നത് നെയ്യാറ്റിൻകര സബ്ജയിലിൽ; കോടതി പരിസരത്ത് സംഘർഷം

July 22, 2017 | 09:07 pm

തിരുവനന്തപുരം: പീഡനക്കേസിൽ അറസ്റ്റിലായ എം.വിൻസന്റ് എംഎൽഎയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നെയ്യാറ്റിൻകര കോടതിയാണ് വിൻസന്റിനെ റിമാൻഡ് ചെയ്തത്. ഇതേത്തുടർന്ന് നെയ്യാറ്റിൻകര സബ് ജയിലിലേക്ക് വിൻസെന്റിനെ ക...

പെണ്ണുകേസിൽ കുടുങ്ങിയ നേതാക്കളുടെ പട്ടികയിലേക്ക് എം വിൻസെന്റും; എ കെ ശശീന്ദ്രന് ശേഷം വിവാദത്തിലാകുന്ന നേതാവായി കോവളം എംഎൽഎ; ഒരേ മണ്ഡലത്തിലെ രണ്ട് എംഎൽഎമാർ സ്ത്രീ പീഡനക്കേസിൽ അകപ്പെടുന്നത് ഇതാദ്യം; കേരള രാഷ്ട്രീയം വീണ്ടും സ്ത്രീ വിഷയത്തിൽ ആളിക്കത്തുമ്പോൾ

July 22, 2017 | 08:53 pm

തിരുവനന്തപുരം: പെൺവിഷയത്തിൽ കുടുങ്ങി വിവാദത്തിലാകുന്ന ജനപ്രതിനിധികളുടെ പട്ടികയിൽ ഏറ്റവുമൊടുവിൽ ചേർക്കപ്പെടുന്ന പേരാണ് എം വിൻസെന്റിന്റേത്. കേരള സർക്കാരുകളെ പിടിച്ചുലച്ച ലൈംഗികാരോപണങ്ങളിൽ ആദ്യത്തേത് പി ...

നിയമയുദ്ധങ്ങളിൽ ഒറ്റയാൾ പോരാളിയായ മലമുണ്ടേൽ തങ്കപ്പൻ ഓർമ്മയായി; യാത്രയായത് കാക്കിയെ നിയമംകൊണ്ട് നേരിട്ട് നാല് എസ്‌ഐമാർക്ക് ഉൾപ്പെടെ ശിക്ഷ വാങ്ങിക്കൊടുത്ത ശക്തൻ; ദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ കൊടുത്തുകൊണ്ട് അന്ത്യയാത്ര

July 22, 2017 | 08:47 pm

അടിമാലി : അടിമാലി സ്വദേശിയായ മലമുണ്ടോൽ തങ്കപ്പൻ ഇനി ഓർമ്മച്ചിത്രം മാത്രം. കാക്കിയെ നിയമം കൊണ്ട് നേരിട്ട് നീതി വെട്ടിപിടിച്ച പോരാളിയാണ് കാലയവനികക്കുള്ളിൽ മറയുന്നത്. നിയമത്തെ എന്ന പോലെ തങ്കപ്പൻ മരണത്തെയ...

ബന്ധുവിനെ കൊലപ്പെടുത്താൻ അരയിൽ തോട്ടകെട്ടി വയോധികൻ മനുഷ്യബോംബായി പൊട്ടിത്തെറിച്ചു; വാണിയമ്പലം അങ്ങാടിയിൽ വച്ച് ഉണ്ടായ ആക്രമണത്തിൽ ബന്ധുവും നാട്ടുകാരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; അറുപതുകാരനെ ചാവേറാകാൻ പ്രേരിപ്പിച്ചത് കുടുംബ വഴക്കെന്ന് സൂചന

July 22, 2017 | 07:30 pm

മലപ്പുറം:അരയിൽ സ്‌ഫോടകവസ്തുവച്ച് ബന്ധുവിനെ ചേർത്തുപിടിച്ച് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു. വാണിയമ്പലം അങ്ങാടിയിൽ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. അരയിൽ സ്‌ഫോടകവസ്തു വച്ച് തീകൊളുത്തി മനുഷ്യബോംബായി മാ...

സ്ത്രീകൾക്കെതിരായ അക്രമങ്ങൾ കർക്കശമായി നേരിടുമെന്ന് മുഖ്യമന്ത്രി; നിരപരാധിത്വം തെളിയിക്കാൻ നിയമപോരാട്ടം തുടരുമെന്നും രാജിവയ്ക്കില്ലെന്നും പ്രതികരിച്ച് എം വിൻസന്റ്; എംഎൽഎയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കോവളത്ത് കോൺഗ്രസ് പ്രകടനം

July 22, 2017 | 07:17 pm

തിരുവനന്തപുരം: സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളെ കർക്കശമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പീഡന ആരോപണത്തെ തുടർന്ന് കോൺഗ്രസ് എംഎൽഎ എം. വിൻസന്റിനെ അറസ്റ്റ് ചെയ്ത സംഭവത്തോട് പ്രതികര...

ഷഹബാസ് ഷെറീഫ് പാക്കിസ്ഥാൻ പ്രധാനമന്ത്രിയാകുമോ?;പാനമ കേസിൽ സുപ്രീംകോടതി വിധി എതിരായേക്കുമെന്ന ഭീതിയിൽ നവാസ് ഷെറീഫ്; നവാസ് ഷെറീഫിന്റെ സഹോദരനെ ഉപതെരഞ്ഞെടുപ്പിൽ ജയിപ്പിച്ച് പ്രധാനമന്ത്രിയാക്കും; ഖ്വാജ അസീസ് ഇടക്കാല പ്രധാനമന്ത്രിയാകുമെന്നും പാക് മാധ്യമം

July 22, 2017 | 07:16 pm

ഇസ്‌ലാമാബാദ്: പാനമ അഴിമതിക്കേസിൽ സുപ്രീംകോടതി വിധി എതിരായാൽ, സഹോദരൻ ഷഹബാസ് ഷരീഫ് പാക് പ്രധാനമന്ത്രിയായേക്കുമെന്ന് സൂചന. പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രിയാണ് ഇപ്പോൾ ഷഹബാസ് ഷരീഫ്. പക്ഷേ, പാർലമെന്റ് അംഗമല്ല...

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ പ്രതീക്ഷയർപ്പിച്ച് ഗൗതം ഗംഭീർ; ഈ ടീം ലോകകപ്പ് നേടിയാൽ അത് 2011ൽ ഞങ്ങൾ നേടിയ വിജയത്തെക്കാളും മികച്ചതാകും; ഓസ്‌ട്രേലിയയ്‌ക്കെതിരെ വനിതകൾ നേടിയത് ഉജ്ജ്വല വിജയമെന്നും ഗൗതം ഗംഭീർ

July 22, 2017 | 06:45 pm

ന്യൂ ഡൽഹി: ലോക വനിതാ ക്രിക്കറ്റ് ലോകപ്പിന്റെ സെമിഫൈനൽ മത്സരത്തിൽ ഫേവറിറ്റുകളായ ആസ്ത്രേല്യയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ ഫൈനലിൽ പ്രവേശിച്ചത് ഇപ്പോൾ ചർച്ചയാണ്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യൻ വനിതക...

ഒരാഴ്ചയായി കുടുംബസമേതം സിംഗപ്പൂരിലുള്ള നടൻ മമ്മുട്ടിയെ ഡ്യൂട്ടിയടക്കാതെ ടിവി കടത്തിയ ആളാക്കി ചിത്രീകരിച്ച് സോഷ്യൽ മീഡിയ; ദിലീപിനെതിരായ പ്രചരണം വഴിതിരിച്ചുവിടാൻ സൃഷ്ടിച്ച കഥ പ്രചരിക്കുന്നത് കാട്ടുതീ വേഗത്തിൽ; കൈരളി ചെയർമാൻ കൂടിയായ മെഗാ സ്റ്റാറിനെ അവഹേളിക്കാനുള്ള പ്രചരണം തെറ്റെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ മറുനാടൻ പുറത്തുവിടുന്നു

July 22, 2017 | 06:23 pm

തിരുവനന്തപുരം: കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഒരാഴ്ചയയായി സിംഗപ്പൂരിലുള്ള നടൻ മമ്മുട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്നത് വ്യാജ പ്രചരണം. മമ്മുട്ടി കുടുംബസമേതം സിംഗപ്പൂർ യാത്രയിലാണെന്നതിന്റെ ദൃ...

സാനിറ്ററി നാപ്കിന് നികുതി ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ചവരെ തമിഴ്‌നാട്ടിൽ അറസ്റ്റ് ചെയ്തു; അറസ്റ്റ് പ്രധാനമന്ത്രിക്കും കേന്ദ്ര ധനമന്ത്രിക്കും നാപ്കിൻ അയയ്ക്കാൻ ശ്രമിക്കുന്നതിനിടെ; പിടിയിലായത് ആർ വൈ എഫ് പ്രവർത്തകർ

July 22, 2017 | 06:07 pm

കോയമ്പത്തൂർ: കേന്ദ്ര സർക്കാർ സാനിറ്ററി നാപ്കിന് 12 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്കും നാപ്കിൻ അയയ്ക്കാൻ ശ്രമിച്ച ആറു ...

വിൻസന്റ് കടയിൽ കയറിവന്നെന്നും കയ്യിൽ കയറിപ്പിടിച്ചെന്നും വീട്ടമ്മ; ഒന്നരവർഷമായി പീഡിപ്പിച്ചെന്നും ഭർത്താവിനെ വഞ്ചിച്ച് ജീവിക്കാൻ ആവില്ലെന്നും പ്രതികരണം; എംഎൽഎയ്‌ക്കെതിരായ പീഡനക്കേസ് സഭയിലും പുറത്തും പ്രതിപക്ഷത്തിന് എതിരെ ആയുധമാക്കാൻ ഇടതുപക്ഷം; കോവളം എംഎൽഎ രാജിവയ്ക്കണമെന്നും വേണ്ടെന്നും രണ്ടുപക്ഷമായി കോൺഗ്രസ്

July 22, 2017 | 05:37 pm

തിരുവനന്തപുരം: എം. വിൻസന്റ് എംഎൽഎ തന്നെ ഉപദ്രവിച്ചെന്നു പരാതിക്കാരിയായ വീട്ടമ്മയുടെ വെളിപ്പെടുത്തൽ. വിൻസന്റിനെ പൊലീസ് ചോദ്യംചെയ്യുന്നതിനിടെയാണ് വീട്ടമ്മയും വിഷയത്തിൽ ഇതാദ്യമായി പ്രതികരിക്കുന്നത്. ഒന്ന...

സുനന്ദ പുഷ്‌കറിന്റെ മരണകാരണം വ്യക്തമല്ലെന്ന് ഡൽഹി പൊലീസ് സുപ്രീംകോടതിയിൽ; അന്വേഷണത്തിന് കൂടുതൽ സമയം വേണം; പൊലീസ് നിലപാട് അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് കോടതി ആവശ്യപ്പെട്ട സാഹചര്യത്തിൽ

July 22, 2017 | 05:18 pm

ന്യൂഡൽഹി: കോൺഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണകാരണം വ്യക്തമല്ലെന്നു ഡൽഹി പൊലീസ് ഹൈക്കോടതിയിൽ. അന്വേഷണത്തിനു കൂടുതൽ സമയം വേണമെന്നും പൊലീസ് അറിയിച്ചു. അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പ...

'എരി': ചരിത്രവും ഭാവനയും

July 22, 2017 | 04:53 pm

'പുലയനുണ്ടോ? ആത്മാവുള്ളു?' എന്ന ഒരു സുറിയാനി ക്രിസ്ത്യാനിയുടെ ചോദ്യത്തിനുള്ള ഉത്തരമായാണ് മലയാളഭാവനയിൽ നടാടെ മനുഷ്യാനുഭവങ്ങൾ സാഹിത്യവൽക്കരിക്കപ്പെടുന്നത്. 1859-ൽ എഴുതപ്പെട്ട ‘The Slayer Slain’ എന്ന ഇംഗ...

കൈരളി അറിഞ്ഞോ? നിങ്ങടെ ചെയർമാനെ കസ്റ്റംസുകാർ പൊക്കിയെന്ന്; അതും ഒരു ടിവി കടത്താൻ ശ്രമിച്ചതിന്; അയ്യോ, ദാരിദ്രം! 2004-ൽ മമ്മൂട്ടിയിൽ നിന്ന് കസ്റ്റംസ് ഡ്യൂട്ടി ഈടാക്കിയ വാർത്ത വീണ്ടും കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

July 22, 2017 | 04:38 pm

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ജനപ്രിയനായകൻ ദിലീപ് കസ്റ്റഡിയിൽ ആയതിനു പിന്നാലെ സൂപ്പർ താരങ്ങൾക്കെതിരായ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളുടെ കലിപ്പു തീരുന്നില്ല. ഏറ്റവും ഒടുവിലായി സോഷ്യൽ മ...

MNM Recommends