1 usd = 71.89 inr 1 gbp = 92.97 inr 1 eur = 78.00 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 234.63 inr

Feb / 2020
25
Tuesday

ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചർച്ചയ്ക്ക് പാക്കിസ്ഥാൻ ഇല്ല; ഡോവലുമായി ആശയവിനിമയത്തിന് സർതാജ് ഡൽഹിയിൽ വരില്ല; സമാധാനത്തെക്കാൾ അവർക്ക് പ്രധാനം ദാവൂദ് ഇബ്രാഹിം തന്നെ; ഹുറിയത്തിനെ കാണാനും കാശ്മീർ സംസാരിക്കാനും പറ്റില്ലെന്ന ഇന്ത്യൻ നിലപാട് ഉയർത്തി ഉഭയകക്ഷി ചർച്ചയിൽ നിന്ന് പിന്മാറ്റം

August 22, 2015 | 09:05 pm

ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചർച്ചയിൽ നിന്ന് പാക്കിസ്ഥാൻ പിന്മാറി. ചർച്ചയ്ക്ക് ഇന്ത്യ മുന്നോട്ട് വച്ച ഉപാധികൾ സ്വീകാര്യമല്ലെന്ന് വ്യക്തമാക്കിയാണ് പിന്മാറ്റം. കറാച്ചിയിലുള്ള ദാവൂദ് ഇബ്രാഹിമി...

അനുയായിയുമായി ലൈംഗിക ബന്ധത്തിന് രാധേ മാ നിർബന്ധിച്ചെന്ന് പരാതി; ജീവന് ഭീഷണിയുണ്ടെന്നും ഡോളി ബിന്ദ്ര; ടിവി താരത്തിന്റെ വെളിപ്പെടുത്തലിൽ ആൾ ദൈവം അറസ്റ്റിലാകുമോ?

August 22, 2015 | 08:30 pm

മുംബൈ: വിവാദ ആൾദൈവം രാധേ മാ പുതിയ കുരുക്കിൽ. അപരിചിതനായ അനുയായിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ രാധേ മാ നിർബന്ധിച്ചതായി ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ ഡോളി ബിന്ദ്ര പൊലീസിൽ പരാതി നൽകി. ...

റോഡപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ കൊണ്ടുപോയാൽ ഇനി പീഡനമില്ല; വിവരങ്ങൾ പോലും രക്ഷാപ്രവർത്തകർ പറയേണ്ടതില്ല; റോഡപകടത്തിൽ കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗനിർദ്ദേശങ്ങൾ

August 22, 2015 | 08:24 pm

ന്യൂഡൽഹി: റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നവരെ മാനസികമായി പീഡിപ്പിക്കുന്നത് തടയാൻ കേന്ദ്രസർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇതനുസരിച്ച് അപകടത്തിൽപ്പെടുന്നവരെ സമീപത്...

ഓപ്പറേഷൻ തിയേറ്ററിലെ ഓണസദ്യയിൽ അന്വേഷണം; വൃത്തിയുള്ളിടത്തല്ലേ ഭക്ഷണം കഴിക്കാനാകൂവെന്ന് ഡോക്ടർമാർ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആഘോഷം വിവാദത്തിൽ

August 22, 2015 | 07:49 pm

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടേയും ജീവനക്കാരുടേയും ഓണാഘോഷം വിവാദമാകുന്നു. മെഡിക്കൽ കോളജിലെ ഓപ്പറേഷൻ തിയറ്ററിലാണ് ഓണസദ്യ വിളമ്പിയത്. ഹൃദ്രോഗ വിഭാഗം ഓപ്പറേഷൻ തിയറ്ററിനുള്ളില...

ലൈറ്റ് മെട്രോയിൽ എല്ലാം ശ്രീധരൻ തുറന്നു പറയുന്നു; പദ്ധതി നടപ്പാക്കാൻ സർക്കാരിന് ശേഷിയില്ല; ഡിഎംആർസിക്ക് പ്രതിദിന നഷ്ടം പത്ത് ലക്ഷം രൂപ; എല്ലാം സഹിച്ച്‌ കാത്തിരിക്കാനാവില്ല; എല്ലാത്തിനും കാരണം ചില ഉദ്യോഗസ്ഥർ; സ്വപ്‌ന പദ്ധതിയിൽ നിന്ന് പിന്മാറുന്ന സൂചന നൽകി മെട്രോമാൻ

August 22, 2015 | 07:03 pm

തിരുവനന്തപുരം: വിദേശ യാത്രകഴിഞ്ഞ് തിരിച്ചെത്തിയാലുടൻ ലൈറ്റ് മെട്രോയിൽ മെട്രോ മാൻ ഇ ശ്രീധരൻ നിലപാട് വ്യക്തമാക്കുമെന്ന് ദിവസങ്ങൾക്ക് മുമ്പ് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. തിരുവനന്തപുരം, കോഴി...

ഓണാഘോഷങ്ങളിൽ നിന്ന് മാവേലി ഔട്ട്! മലരും ജോർജ്ജും മേരിയും നിറഞ്ഞു; 'പ്രേമ'ലഹരിയിൽ ക്യാമ്പസുകളിൽ മലയാളിയുടെ ആഘോഷം ഇത്തവണ ഇങ്ങനെ

August 22, 2015 | 06:11 pm

കോട്ടയം: ഓണമെത്തിയിട്ടും ക്യാമ്പസുകളിൽ മാവേലിയെ കാണാനില്ല. പതിവ് തെറ്റിച്ചുള്ള ഓണാഘോഷമാണ് ക്യാമ്പസുകളിൽ. മാവേലി എത്തിയാലും ആരും മൈൻഡ് ചെയ്യുന്നില്ല. പല നിറത്തിലുള്ള മുണ്ടും താടിയും കറുത്ത കണ്ണടയും ബുള...

സാമുദായിക ധ്രൂവികരണത്തിന് ബോധപൂർവ്വമായ ശ്രമം; തീപ്പൊരി വീണാൽ പൊട്ടിത്തെറി ഉണ്ടാകുന്ന സ്ഥിതി; താക്കോൽ സ്ഥാനത്തിരിക്കുന്നവരുടെ പ്രവർത്തനത്തിൽ ആന്റണിക്ക് സംശയം; പരോക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ്

August 22, 2015 | 06:10 pm

തിരുവനന്തപുരം: കേരളത്തിൽ സാമുദായിക ധ്രുവീകരണം നടത്താൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുവെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി. അതിന് ശ്രമിക്കുന്നവർക്ക് വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റാൻ ശ്ര...

ക്രിക്കറ്റ്-ബോളിവുഡ് മിന്നുകെട്ടലിന് വീണ്ടും കളമൊരുങ്ങി; ഹർഭജൻ സിംഗും ഗീതാ ബസ്രയും വിവാഹിതരാകുന്നു; കല്ല്യാണം ഒക്ടോബർ 29നെന്ന് റിപ്പോർട്ട്

August 22, 2015 | 05:38 pm

ന്യൂഡൽഹി: വീണ്ടുമൊരു ക്രിക്കറ്റ്-ബോളിവുഡ് പ്രണയം കൂടി പൂവണിയാൻ പോകുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങും ബോളിവുഡ് താരം ഗീതാ ബസ്രയും വിവാഹിതരാകുന്നു. ദീർഘകാലമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു...

നാട്ടിലുള്ളവർക്ക് കേരളീയ പലഹാരങ്ങളും സ്‌പൈസസും സമ്മാനിക്കാൻ ഓൺലൈൻ സ്റ്റാർട്ടപ്പ്; പദ്ധതി യാഥാർത്ഥ്യമാക്കുന്നത് കിറ്റ്‌കോയുടെ സഹായത്താൽ

August 22, 2015 | 05:21 pm

കൊച്ചി: നാട്ടിലുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കേരളീയ പലഹാരങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഡ്രൈ ഫ്രൂട്ട്‌സും സമ്മാനിക്കാൻപ്രാവാസി മലയാളികൾക്ക് സൗകര്യമൊരുക്കുന്ന ഇ-കോമേഴ്‌സ് സ്റ്റാർട്ടപ്പിന് തുടക്കമായ...

പഠിത്തത്തിൽ സായിപ്പിന്റെ കുട്ടികളെയും വെല്ലുന്ന മിടുക്കുമായി മലയാളി കുട്ടികൾ; ബ്രിട്ടനിലെ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കൈപ്പിടിയിൽ ഒരുക്കിയത് നിരവധി പേർ; ആഘോഷിച്ച് രക്ഷിതാക്കളും

August 22, 2015 | 05:10 pm

ലണ്ടൻ: പതിവു തെറ്റിക്കാതെ ലണ്ടനിലെ ജിസിഎസ് ഇ പരീക്ഷയിലെ മലയാളി തിളക്കം തുടരുകയാണ്. ഏറ്റവും വലിയ വിജയം കാർഡിലെ ലിറ്റിൽ എയ്ഞ്ചൽസ് ജെം പിപ്‌സിന്റെയും ലണ്ടൻഡെറിയിലെ ബ്ലസി ബിജിയും ആയിരുന്നെങ്കിൽ ആ വിജയങ്ങള...

ഓൺലൈൻ നിരൂപണങ്ങളിലും സോഷ്യൽ മീഡിയ ചർച്ചകളിലും ആവറേജെങ്കിലും ലോഹം ആദ്യദിനം വാരിക്കൂട്ടിയത് 2.14 കോടി രൂപ; വൈഡ് റിലീസ് വഴി നഷ്ടം ഒഴിവാക്കി; ന്യൂജനറേഷനോട് മോഹൻലാൽ കലിപ്പു തീർത്തെന്നും ആക്ഷേപം!

August 22, 2015 | 03:37 pm

തിരുവനന്തപുരം: മോഹൻലാൽ മീശപിരിച്ചാൽ സിനിമ വിജയിക്കും എന്നതായിരുന്നു പൊതുവിൽ മലയാള സിനിമയിൽ ഉള്ള വിശേഷം. ഷാജി കൈലാസ് - രഞ്ജി പണിക്കർ- രഞ്ജിത്ത് കൂട്ടുകെട്ടാണ് ലാലിന് അമാനുഷിക പരിവേഷം സമ്മാനിച്ച് തീയറ്റ...

ട്രാഫിക് ബോധവത്ക്കരണം വീടുകളിൽ നിന്നു തുടങ്ങണം; കുട്ടികളെ ഗതാഗത നിയമം പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി റോയൽ ഒമാൻ പൊലീസ്

August 22, 2015 | 03:04 pm

മസ്‌ക്കറ്റ്: പുതിയ അധ്യയന വർഷം തുടങ്ങുന്നതിന് മുമ്പു തന്നെ കുട്ടികളിൽ ട്രാഫിക് ബോധവത്ക്കരണം നടത്തേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി റോയൽ ഒമാൻ പൊലീസ്. ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത കുട്ടിക...

ജാക്കിയും ആടു തോമയും ഡോക്ടർ സണ്ണിയും ഈ പെൺകുട്ടിയിലും ഭദ്രം; മോഹൻലാലിന്റെ അനശ്വര കഥാപാത്രങ്ങളായി രചനാ നാരായണൻകുട്ടി രൂപം മാറുമ്പോൾ

August 22, 2015 | 03:01 pm

മോഹൻലാലിന്റെ വിവിധ കഥാപാത്രങ്ങളായി രചനാ നാരായണൻകുട്ടി. മാതൃഭൂമിയുടെ സിനിമാ മാസികയായ സ്റ്റാർ ആൻഡ് സ്റ്റൈലിനായുള്ള ഫോട്ടോ ഷൂട്ടിനു വേണ്ടിയാണ് മോഹൻലാൽ അവിസ്മരണീയമാക്കിയ വിവിധ കഥാപാത്രങ്ങളുടെ വേഷത്തിൽ രചന...

കുട്ടികളെ നിരീക്ഷിക്കാൻ പുതിയ ആപ്പുമായി സുപ്രീം എഡ്യൂക്കേഷൻ കൗൺസിൽ; കുട്ടികളുടെ വിവരങ്ങൾ മാതാപിതാക്കൾക്ക് സ്മാർട്ട് ഫോൺ വഴി നേരിട്ടറിയാം

August 22, 2015 | 02:18 pm

ദോഹ:കുട്ടികൾ ക്ലാസ് കട്ട് ചെയ്താലും ഹോം വർക്ക് പൂർത്തിയാക്കിയില്ലെങ്കിലും അതെല്ലാം ഉടനടി മാതാപിതാക്കൾക്ക് അറിയാൻ സഹായിക്കുന്ന വിധത്തിൽ പുതിയ സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ വരുന്നു. ഇൻഡിപെൻഡന്റ് സ്‌കൂളുകളില...

സൗദിയിൽ പുതിയ ജോബ് പോർട്ടൽ വരുന്നു; രാജ്യത്തെ തൊഴിൽ അന്വേഷകരെ ഒരു കുടക്കീഴിൽ ഒന്നിപ്പിക്കുക എന്നത് ലക്ഷ്യം

August 22, 2015 | 02:03 pm

റിയാദ്: രാജ്യത്തെ തൊഴിൽ അന്വേഷകരെ ഒരു കുടക്കീഴിൽ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ നാഷണൽ പോർട്ടൽ വരുന്നു. ലേബർ ആൻഡ് സിവിൽ സർവീസ് മിനിസ്ട്രികളുടെ സഹകരണത്തോടെ ഹ്യൂമൻ റിസോഴ്‌സ് ഡവലപ്‌മെന്റ് ഫണ്ടാണ് ...

MNM Recommends

Loading...