1 usd = 71.64 inr 1 gbp = 92.62 inr 1 eur = 78.14 inr 1 aed = 19.50 inr 1 sar = 19.09 inr 1 kwd = 233.91 inr

Feb / 2020
27
Thursday

വീറും,വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവിൽ കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു; കണ്ണൂരിൽ ചരിത്രത്തിലാദ്യമായി ദേശാഭിമാനി പാനലിന് പരാജയം; തോൽവി പിണഞ്ഞത് പി.ജയരാജന്റെ നിർദ്ദേശപ്രകാരം മൽസരിച്ച ജയകൃഷ്ണൻ നരിക്കുട്ടിക്ക്

August 22, 2017 | 10:53 pm

തിരുവനന്തപുരം:കേരള പത്രപ്രവർത്തക യൂണിയന്റെ 2017ലെ ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ, ദേശാഭിമാനിയിലെ സുരേഷ് വെള്ളിമംഗലം നയിച്ച പാനലിന് ഉജജ്വല വിജയം. പ്രസിഡന്റ്...

ചിരഞ്ജീവി സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നു; ചിത്രത്തിന്റെ ഫസ്‌ററ്‌ലുക്ക് പുറത്തുവിട്ടു; 1800കളിൽ ജീവിച്ചിരുന്ന നരസിംഹ റെഡ്ഡിയുടെ ജീവിതത്തെ ആധാരമാക്കി നിർമ്മിക്കുന്ന ചിത്രം നിർമ്മിക്കുന്നത് മകൻ രാം ചരൺ തേജ

August 22, 2017 | 10:52 pm

രാഷ്ട്രീയം മടുത്ത  ചിരഞ്ജീവി സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നു. ചിരഞ്ജീവിയുടെ 151-ാമത്തെ ചിത്രമായ 'സേ റാ നരസിംഹ റെഡ്ഡി'യുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. ചിരഞ്ജീവിയുടെ അറുപത്തിരണ്ടാം ജന്മദിനമായ ഓഗസ്റ്...

മുസ്ലിം വ്യക്തിനിയമത്തിൽ സർക്കാർ ഇടപെടൽ സുപ്രീംകോടതി മുത്തലാഖ് വിധിയിലൂടെ നിരാകരിച്ചെന്ന് പോപ്പുലർ ഫ്രണ്ട്; സങ്കുചിത രാഷ്ട്രീയ അജണ്ടകൾ വെച്ച് ഓർഡിനൻസ് കൊണ്ട് വരുന്ന സാഹചര്യം അരുതെന്ന് ഇ കെ സമസ്ത

August 22, 2017 | 09:56 pm

മലപ്പുറം: മുത്തലാഖ് നിരോധിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് പോപ്പുലർ ഫ്രണ്ടും വിമർശിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലുമയും. കോടതി വിധിയുടെ പശ്ചാത്തലത്തിൽ ആറു മാസത്തിനകം മുത്തലാഖ് സംബന്ധിച്ച് നിയമമുണ്...

മുത്തലാഖ് വിധി പ്രഖ്യാപനം വാർത്തയാക്കിയപ്പോൾ മാധ്യമങ്ങൾക്കും പിഴവ് ; വിധി പൂർണമായും പ്രസ്താവിക്കും മുൻപേ മുത്തലാഖിനെ അനുകൂലിച്ചെന്ന് ബ്രേക്കിങ്; മത്സരം മുറുകുമ്പോൾ വാർത്ത വളയുന്നതിങ്ങനെ

August 22, 2017 | 09:44 pm

ന്യൂഡൽഹി: സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സുപ്രധാനമായ ഒരു വിധി ദിനമായിരുന്നു ഇന്ന്. നമ്മുടെ സാമൂഹ്യചരിത്രത്തിൽ മാത്രമല്ല മാധ്യമ ചരിത്രത്തിലും ഇന്നത്തെ ദിനം ഓർമ്മയിൽ നിൽക്കും. പ്രാകൃതമായ ഒരു ആചാരം കോടതി ...

കാപ്പാട് കടപ്പുറത്ത് ദുൽഹജ്ജ് മാസപ്പിറവി കണ്ടു; കേരളത്തിൽ ബലിപ്പെരുന്നാൾ സെപ്റ്റംബർ ഒന്നിന്

August 22, 2017 | 09:26 pm

കോഴിക്കോട്: കേരളത്തിൽ ബലിപ്പെരുന്നാൾ സെപ്റ്റംബർ ഒന്നിന്. കോഴിക്കോട് കാപ്പാട് ദുൽഹജ്ജ് മാസപ്പിറവി കണ്ട പശ്ചാത്തലത്തിലാണ് ബലിപ്പെരുന്നാൾ സെപ്റ്റംബർ ഒന്നിന് ആഘോഷിക്കുക. ഓഗസ്റ്റ് 23 ബുധനാഴ്ച ദുൽഹജ്ജ് ഒന്ന...

ഉണ്ണിയെ തേച്ചത് മറ്റാരുമല്ല റിപ്പോർട്ടർ തന്നെ; വാർത്ത വളച്ചൊടിക്കുന്നതിനും അതിരില്ലേ? പ്രണയ നൈരാശ്യം മൂലം താൻ സിനിമ ഉപേക്ഷിക്കാൻ ആലോചിച്ചുവെന്ന വാർത്ത തള്ളി ഉണ്ണി മുകുന്ദൻ; താൻ പറഞ്ഞത് റിപ്പോർട്ടർ വളച്ചൊടിച്ചെന്ന് ഉണ്ണിയുടെ ഫേസ് ബുക്ക് പോസ്റ്റ്

August 22, 2017 | 09:25 pm

വാർത്ത വളച്ചൊടിക്കുന്നതിനൊക്കെ ഒരു മദ്യാദ വേണ്ടേ? ഉണ്ണി മുകുന്ദനും അതാണ് ചോദിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസമായി ഉണ്ണിയുടെ പ്രണയവും, പ്രണയനൈരാശ്യവുമൊക്കെയായിരുന്നു സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. പ...

എൻ.എസ്.യു ദേശീയ സംഘടനാ തെരഞ്ഞെടുപ്പിനെ ചൊല്ലി എ ഗ്രൂപ്പിൽ പൊട്ടിത്തെറി; മുൻധാരണ അട്ടിമറിച്ച് ദേശീയ നേതാവിനെ വെട്ടി ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചത് രാഹുൽ മാങ്കൂട്ടത്തെ; ഷാഫി പറമ്പിലിന്റെ ചരടുവലിയിൽ തെറിച്ചത് തമ്പാനൂർ രവിയുടെ അടുപ്പക്കാരനായ ജെ.എസ് അഖിൽ പദവി മോഹം

August 22, 2017 | 09:15 pm

തിരുവനന്തപുരം: കെ.എസ്.യു സംഘടനാ തെരഞ്ഞെടുപ്പിന് പിന്നാലെ എൻ.എസ്.യു ദേശീയ സംഘടനാ തെരഞ്ഞെടുപ്പിലും ദേശീയ ഭാരവാഹിത്വത്തെ ചൊല്ലി എ ഗ്രൂപ്പിൽ പൊട്ടിത്തെറി. എ ഗ്രൂപ്പിലെ മുൻ ധാരണ അട്ടിമറിച്ച് എൻ .എസ്.യു ദേശ...

മുത്തലാഖ് മതസ്വാതന്ത്ര്യത്തിന്റെ ഭാഗം; ഇസ്ലാമിക ശരിഅത്തിനനുസരിച്ച് ജീവിക്കാനുള്ള മുസ്ലിം ജനതയുടെ മൗലികാവകാശത്തെയാണ് കോടതി വിധി ചോദ്യം ചെയ്തിരിക്കുന്നത്; മുസ്ലിം സ്ത്രീകൾ ആഘോഷമാക്കുന്ന പരമോന്നത കോടതി വിധിയിൽ നിരാശ പൂണ്ട് കാന്തപുരം മുസ്ലിയാർ

August 22, 2017 | 09:03 pm

കോഴിക്കോട്: മുത്തലാഖ് നിരോധിച്ച സുപ്രീംകോടതി വിധിയിൽ സന്തോഷം പ്രകടിപ്പിക്കുകയാണ് മുസ്ലിം സ്ത്രീകൾ. കേരളത്തിലെ മുസ്ലിം സ്ത്രീകൾ അടക്കം ഈ കോടതി വിധിയെ ശരിക്കും സ്വാഗതം ചെയ്യുന്നുണ്ട്. എന്നാൽ, കോടതി വിധി...

തൊഴിലാളി യൂണിയൻ രൂപീകരിച്ചതിന്റെ പേരിൽ പ്രതികാര നടപടി കൈക്കൊണ്ട മുത്തൂറ്റ് ഫിൻകോർപ്പ് മാനേജ്‌മെന്റ് ഒടുവിൽ കീഴടങ്ങി; റീജണൽ സെക്രട്ടറി ഷിജോയി പോളിനെ സ്ഥലംമാറ്റിയ നടപടിക്കെതിരെ ജീവനക്കാർ പ്രതിഷേധിച്ചത് ഒറ്റക്കെട്ടായി; തൊഴിലാളി കരുത്തിന് മുമ്പിൽ നടപടി റദ്ദാക്കി മാനേജ്‌മെന്റ്

August 22, 2017 | 08:34 pm

കൊച്ചി: മാന്യമായ വേതനത്തിനും ആനുകൂല്യങ്ങൾക്കും വേണ്ടി മുത്തൂറ്റ് ഫിനാൻസിലെ ജീവനക്കാർ നടത്തിയ സമരം കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ സമരങ്ങളിൽ ഒന്നായിരുന്നും. മുഖ്യധാരാ മാധ്യമങ്ങളുടെ പിന്തുണയില്ലാതെ വിജയിച...

പാമ്പുകൾക്ക് മാളമുണ്ട്; പറവകൾക്ക് ആകാശമുണ്ട്; ആർനോൾഡിന് തലചായ്ക്കാൻ സ്വന്തം പ്രതിമയുടെ തണൽ മാത്രം; ഹോട്ടൽ മുറി കിട്ടാതെ സൂപ്പർ താരം കാലിഫോർണിയ തെരുവിൽ

August 22, 2017 | 07:59 pm

ഇതൽപ്പം കൂടിപ്പോയില്ലേ എന്ന് ആർനോൾഡ് ഷ്വാസ്‌നഗറിന്റെ കടുത്ത ആരാധകർക്കും തോന്നാം. കാലിഫോർണിയയിൽ വെറും തെരുവിൽകിടന്നുറങ്ങിക്കളഞ്ഞു സൂപ്പർ താരം. അതും സ്വന്തം പ്രതിമയ്ക്ക് കീഴിൽ. ഹോട്ടലുകാർ മുറി നിഷേധിച്ച...

പാക്കിസ്ഥാൻ തീവ്രവാദികൾക്ക് താവളം ഒരുക്കുന്നു; പാക്കിസ്ഥാനിലെ തീവ്രവാദ താവളങ്ങളെ ഇനിയും കണ്ടില്ലെന്ന് നടിക്കാൻ അമേരിക്കയ്ക്ക് സാധിക്കില്ല; കടുത്ത നിലപാടുമായി ട്രംപ്; ഇനി അമേരിക്കയ്ക്ക് വേണ്ടി യുദ്ധം ചെയ്യില്ലെന്ന് പറഞ്ഞ് ഇമ്രാൻ ഖാന്റെ മറുപടി

August 22, 2017 | 07:36 pm

വാഷിങ്ടൺ: പാക്കിസ്ഥാനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പാക്കിസ്ഥാനിലെ തീവ്രവാദ താവളങ്ങളെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് ട്രംപിന്റെ വിമർശനം. തീവ്രവാദി...

മഹാരാജാസിന്റെ 70 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ ചെയർപേഴ്‌സൺ; മൃദുല കുറിച്ചത് പുതുചരിത്രം; യൂണിയനിലെ പ്രധാനപ്പെട്ട 14 സീറ്റുകളിൽ 13ഉം നേടി എസ്എഫ്‌ഐയുടെ കുതിപ്പ്

August 22, 2017 | 07:14 pm

കൊച്ചി: മഹാരാജാസ് കോളേജിന്റെ 70 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ ചെയർപേഴ്‌സൺ. ബികോം അവസാന വർഷ വിദ്യാർത്ഥിയായ മൃദുല ഗോപിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ പതിവുപോലെ എസ്...

കനിഹയുടെ കാരുണ്യത്തിന് സോഷ്യൽ മീഡിയയുടെ അംഗീകാരം; ചെന്നെയിൽ അപകടത്തിൽ പെട്ട് രക്തം വാർന്ന് റോഡിൽ കിടന്ന വയോധികനെ ആശുപത്രിയിലെത്തിച്ചു ജീവൻ രക്ഷിച്ചു; അപകടനിയമങ്ങൾ ലളിതമെന്നും പരിക്കേറ്റവരെ രക്ഷിക്കാൻ മടിക്കരുതെന്നും നടിയുടെ അപേക്ഷ

August 22, 2017 | 06:41 pm

ആപത്തിലെത്തുന്നവരാണ് യഥാർത്ഥ ബന്ധുക്കൾ എന്ന പഴമൊഴി അറിയാത്തവർ കുറവാണ്. എങ്കിലും, അപകടത്തിൽ പെട്ട് ആരും തിരിഞ്ഞു നോക്കാനില്ലാതെ രക്തം വാർന്നു മരിച്ചു എന്ന ദുഃഖരകരമായ സംഭവങ്ങൾ ഇപ്പോഴും ഉണ്ടാവുന്നുണ്ട്. ...

കത്രികയുമില്ല വെട്ടിമുറിക്കലുമില്ല; സിനിമയിൽ വന്നതോ പൂക്കാലം; എല്ലാം അതിന്റേതായ വഴിക്ക് പോകട്ടെയെന്ന് സെൻസർ ബോർഡ് ചെയർമാൻ പ്രസൂൺ ജോഷി

August 22, 2017 | 06:37 pm

യുക്തിയില്ലാതെ കത്രിക വച്ചിരുന്ന പഹലജ് നിഹലാനി പുറത്തായതോടെ, സെൻസർ ബോർഡിന് പുതിയ വെളിച്ചം വന്നു. കടുപ്പക്കാരനല്ലാത്ത പ്രസൂൺ ജോഷി ചെയർമാനായി സ്ഥാനമേറ്റപ്പോൾ, സിനിമയുടെ പൂക്കാലവും തുടങ്ങി. എത്ര കടുത്ത ദ...

MNM Recommends

Loading...