1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
31
Sunday

'കായൽ നികത്തി വേസ്റ്റ് ഡംപ് ചെയ്യാനുള്ള സംവിധാനം ഒരുക്കിയ സാർ അതിന് ആദ്യം പരിഹാരം ഉണ്ടാക്ക്'; എന്നിട്ടിരുന്നു പ്രകൃതിസ്‌നേഹം മൊഴിയ്; മോഹൻലാൽ കായൽ നികത്തി എന്ന് ആരോപണവുമായി യുവാവ് സോഷ്യൽ മീഡിയ കമന്റിൽ; അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണം

August 22, 2019 | 11:18 pm

തിരുവനന്തപുരം; പ്രകൃതി സ്‌നേഹത്തെക്കുറിച്ചും ഭൂമിയിലെ മനുഷ്യന്റെ കടന്നു കയറ്റത്തെക്കുറിച്ചും ബ്ലോഗ് എഴുതിയ മോഹൻലാൽ കായൽ നികത്തി നിർണമ്മാണം നടത്തി എന്നാരോപണവുമായി യുവാവ് സോഷ്യൽ മീഡിയയിൽ. മോഹൽലാൽ ഫേസ്‌ബ...

ത്രില്ലടിപ്പിക്കാൻ യഷികയുടെ 'സോംബി' ട്രെയിലറെത്തി; ഒപ്പം തമിഴിന്റെ സ്വന്തം യോഗി ബാബുവും; ഹൊറർ ചിത്രം അടുത്ത മാസം തിയേറ്ററുകളിൽ

August 22, 2019 | 10:49 pm

യോഗി ബാബു, യഷിക ആനന്ദ്, ഗോപി എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന കോമഡി ഹൊറർ ചിത്രമാണ് സോംബി. ഭുവൻ നുള്ളൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. ജയം രവി നായകനായ മിരുതൻ എന്ന ചിത്രത്തിന്...

ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം

August 22, 2019 | 10:36 pm

കൊച്ചി: മനോരമ ന്യൂസ് ചാനലും പത്രവും നരേന്ദ്ര മോദി സർക്കാരിനേും ബിജെപിയേയും വിശ്വാസ്യത ഇല്ലാത്തവരായി ചിത്രീകരിക്കാൻ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇട നടത്തി നീക്കങ്ങൾ തിരിച്ചറിയണം. ഇത് വോട്ടെടുപ്പ് കാലത്ത് മ...

ഫാസ്റ്റ് പാസഞ്ചർ ചെയിൻ പോലെ തുടങ്ങിയത് ഇപ്പോൾ 'മണി' ചെയിൻ പോലെ തട്ടിപ്പായി; 20 ഫാസ്റ്റിൽ 10 എണ്ണം എടുത്താൽ മതി..ബാക്കി വെറുതെ കിടക്കുന്നതാണ് ലാഭമെന്ന് പുതിയ മേധാവിയുടെ കണ്ടുപിടുത്തം; ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ നിർത്തലാക്കി പഴയ റാക്ക് സമ്പ്രദായം കൊണ്ടുവരാൻ ആലോചന; ജീവനക്കാരുടെ അവധി വെട്ടിക്കുറച്ചും വീക്ക്‌ലി ഓഫ് എടുത്തുകളഞ്ഞും വെറുപ്പിക്കൽ; ശമ്പളം കൂടി മുടങ്ങിയതോടെ കെഎസ്ആർടിസിയിൽ നടപ്പാക്കുന്നത് മണ്ടൻ വേലകളെന്ന് ജീവനക്കാർ

August 22, 2019 | 10:33 pm

തിരുവനന്തപുരം: പ്രതിസന്ധിയുടെ നടുക്കടലിൽ നീന്തിക്കയറാൻ കരകാണാതെ വിഷമിക്കുന്ന കെഎസ്ആർടിസിയെ മുക്കിക്കൊല്ലാൻ പറ്റുന്ന തീരുമാനങ്ങളുമായി മുന്നോട്ടുകുതിക്കുകയാണ് മാനേജ്‌മെന്റ്. ശമ്പളം മുടങ്ങിയതിന് പുറമേ, വ...

ഇന്ധന കുടിശിക നൽകിയില്ല; കൊച്ചിയടക്കം ആറ് വിമാനത്താവളങ്ങളിൽ എയർ ഇന്ത്യക്ക് ഇന്ധനം നൽകാതെ ഐഒസി; 60കോടി നൽകി, സർവ്വീസുകളെ ബാധിക്കില്ലെന്നും എയർ ഇന്ത്യ

August 22, 2019 | 10:26 pm

കൊച്ചി: ഇന്ധന കുടിശിക നൽകാത്തതിനാൽ കൊച്ചിയടക്കം ആറ് വിമാനത്താവളങ്ങളിൽ എയർ ഇന്ത്യക്ക് ഇന്ധനം നൽകുന്നത് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നിർത്തിവച്ചു. കൊച്ചിക്കൊപ്പം റാഞ്ചി, മോഹാലി, പാറ്റ്‌ന, വിശാഖപട്ടണം, പൂന എന...

ശ്രീ ജോമോൻ പുത്തൻപുരയ്ക്കൽ താങ്കളെ ദൈവം രക്ഷിക്കട്ടെ! രണ്ടാമൂഴത്തിന്റെ രണ്ടാം നിർമ്മാതാവും പിന്മാറിയതിലെ അപവാദ പ്രചരണത്തിൽ വിശദീകരണവുമായി ശ്രീകുമാർ മേനോൻ; എം ടി സാറുമായുള്ള ഒത്തുതീർപ്പിനു ശേഷം ഫൈനൽ എഗ്രിമെന്റ് ഒപ്പിട്ടാൽ മതിയെന്ന് ഞാനും എസ് കെ നാരായണനും തീരുമാനിച്ചിരുന്നു; കാഴ്ചക്കാരനായി എത്തിയ ജോമോൻ തങ്ങളുടെ അനുമതിയില്ലാതെ ചിത്രങ്ങൾ പുറത്തുവിട്ടതും വാർത്തയാക്കിയതും ക്രെഡിറ്റ് എടുക്കാൻ വേണ്ടി മാത്രമെന്നും സംവിധായകൻ

August 22, 2019 | 10:07 pm

തിരുവനന്തപുരം; രണ്ടാമൂഴത്തിന്റെ രണ്ടാം നിർമ്മാതാവും പിന്മാറിയതിലെ അപവാദ പ്രചരണത്തിനെതിരെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ വിഎ ശ്രീകുമാര മേനോൻ. സംവിധായകനെതിരെ ആരോപണം ഉയർത്തിയത് ജോമോൻ പ...

ഓൺലൈൻ മാധ്യമങ്ങളോടുള്ള പരമ്പരാഗത പത്രക്കാരുടെ പുച്ഛത്തിന് ഒടുവിൽ പരിഹാരമാകുമോ? തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വിജയിച്ചത് എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ട് പോകാൻ ആഗ്രഹിക്കുന്ന മാന്യന്മാരുടെ സംഘം; മനോരമയിലെ സോണിച്ചൻ പ്രസിഡന്റായപ്പോൾ സെക്രട്ടറിയായത് കേരള കൗമുദിയിലെ രാധാകൃഷ്ണൻ

August 22, 2019 | 09:40 pm

തിരുവനന്തപുരം: പ്രസ് ക്ലബ്ബ് തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നപ്പോൾ, മലയാള മനോരമയിലെ സോണിച്ചൻ പി.ജോസഫ് നയിച്ച പാനലിന് മിന്നുന്ന ജയം. പ്രിസഡന്റായി സോണിച്ചൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, അതേ പാനലിലെ കേരള കൗമ...

ചന്ദ്രയാൻ ഒപ്പിയെടുത്ത ചന്ദ്രന്റെ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ; പുറത്തുവന്നത് 2650 കിലോമീറ്റർ അകലെ നിന്ന് വിക്രം ലാൻഡർ പകർത്തിയ ചിത്രങ്ങൾ; പേടകത്തെ നിയന്ത്രിക്കുന്നത് ഐഎസ്ആർഒ ടെലിമെട്രിയുള്ള മിഷൻ ഓപ്പറേഷൻ കോപ്ലക്സും ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കും

August 22, 2019 | 09:16 pm

ബംഗളൂരു: ചന്ദ്രന്റെ ആദ്യ ചിത്രങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒ. ചന്ദ്രോപരിതലത്തിൽ നിന്ന് 2650 കിലോമീറ്റർ അകലെ നിന്ന് വിക്രം ലൻഡർ പകർത്തിയ ചിത്രങ്ങളാണ് ഐഎസ്ആർഓ പുറത്ത് വിട്ടത്. അപ്പോളോ ഗർത്തവും, മെർ ഓറിയന്...

രാത്രി ഭക്ഷണം കഴിച്ചുകിടന്ന ശോഭനയെ പുലർച്ചെ കാണാനില്ല; തിരച്ചിലിനൊടുവിൽ ക്വാർട്ടേഴ്സ് കിണറ്റിൽ മൃതദേഹം കണ്ടെത്തി; സാമ്പത്തിക പ്രശ്‌നങ്ങൾ അലട്ടിയിരുന്നുവെന്ന് ബന്ധുക്കളുടെ മൊഴി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

August 22, 2019 | 08:50 pm

മലപ്പുറം: രാത്രി ഭക്ഷണം കഴിച്ചുകിടന്ന ശോഭനയെ പുലർച്ചെകാണാത്തതിനെ തുടർന്നു ബന്ധുക്കൾ ഏറെ തിരഞ്ഞു. അവസാനം കണ്ടത് ക്വാർട്ടേഴ്സ് കിണറ്റിൽ മരിച്ചുകിടക്കുന്ന നിലയിൽ. സാമ്പത്തിക പ്രയാസത്തിലായിരുന്നു ശോഭന. ഭർ...

മുത്തലാഖ് ആക്ട് 2019 നെ ചോദ്യം ചെയ്ത് സമസ്ത; ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും; സമസ്തക്ക് വേണ്ടി ഹാജരാകുന്നത് മുതിർന്ന അഭിഭാഷകൻ ഹുസൈഫ എ അഹ്മദി ഉൾപ്പെടെ നാലുപേർ; ഭരണഘടന പൗരന്മാർക്ക് ഉറപ്പ് നൽകിയ മൗലികാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് മുത്തലാഖ് നിയമമെന്ന് സമസ്ത

August 22, 2019 | 08:21 pm

കോഴിക്കോട്: മുത്തലാഖ് ആക്ട്-2019 ചോദ്യം ചെയ്തു കൊണ്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എൻ.വി രമണാ, അജയ് രസ്തോഗി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി...

നിസാര കുറ്റത്തിന് തുറുങ്കിൽ അടയ്ക്കപ്പെട്ട അനേകം പാവങ്ങൾ ഗൾഫ് രാജ്യങ്ങളിൽ വിവിധ ജയിലുകളിൽ ഉണ്ട്; കാട്ടറബികളുടെ ചവിട്ടും കുത്തുമേറ്റ് നാടു വിട്ടതു കൊണ്ട് മാത്രം വെളിച്ചം കാണാതെ ഇരുട്ടറകളിൽ അടയ്ക്കപ്പെട്ടവരുടെ കഥ പറയാൻ എല്ലാ പ്രവാസികൾക്കും പറ്റും; ലേബർ ക്യാമ്പുകളിൽ വെയിലേറ്റ് വാടിയാലും അടിമപ്പണി ചെയ്യുന്നവർ അനേകം; അവർക്കൊന്നും വേണ്ടി ശബ്ദം പൊങ്ങാത്ത പിണറായിക്ക് എങ്ങനെയാണ് ചെക്ക് കേസിലെ പ്രതിക്കായി ഞെട്ടിയെണീക്കാൻ കഴിയുന്നത്

August 22, 2019 | 08:16 pm

തിരുവനന്തപുരം; ഒരു മലയാളി പോലും ജയിലിൽ കിടക്കാത്ത സുന്ദരമായ ഭാരതമാണ് എന്റെ സ്വപ്‌നം. ക്രിമിനലുകളെ പോലും ജയിൽ അടയ്ക്കാത പുനരധിവാസ കേന്ദ്രങ്ങളിൽ താമസിപ്പിച്ച് നന്നാക്കി എടുക്കണം എന്നതാണ് എന്റെ ആഗ്രഹം വധ...

മലേഷ്യയിൽ എത്തുന്നത് വരെ ആ ചെറുപ്പക്കാരന് കൈകളിൽ പത്ത് വിരലുകൾ ഉണ്ടായിരുന്നു; ഇപ്പോൾ അതിൽ ചിലത് മാത്രം അവശേഷിക്കുന്നു; മലേഷ്യയിൽ നല്ലൊരു ജോലി സ്വപ്നം കണ്ട് പോകുന്നവർ എല്ലാം എത്തിപ്പെടുന്നത് എവിടെയെന്ന് അറിയുമോ; ഏജന്റുമാർ പറയുന്ന ജോലികളെല്ലാം മലേഷ്യൻ പൗരന്മാർക്ക് മാത്രം ഉള്ളതാണ്; മലേഷ്യയിൽ ജോലി തേടി പോകുന്നതിന് മുമ്പ് ഈ പോസ്റ്റ് ഒന്ന് വായിച്ചിരിക്കാം

August 22, 2019 | 08:00 pm

കൊച്ചി: രണ്ട് മാസം മുമ്പ് വരെ 28 വയസുകാരനായ ആ ചെറുപ്പക്കാരന്റെ കൈകളിൽ പത്ത് വിരലുകളും ഉണ്ടായിരുന്നു എന്നാൽ കുടുംബം നോക്കാനുള്ള ബുദ്ധിമുട്ടുകൾക്ക് നടുവിൽ നിന്ന് മലേഷ്യയിലേക്ക് എത്തിപ്പെട്ടതിന് ശേഷം ആ പ...

കൃഷി ചെയ്തുവന്ന സ്ഥലം 64സെന്റ് വിറ്റ് ചികിത്സ നടത്തിയിട്ടും മകളുടെ അസുഖം മാറിയില്ല; ഹൃദയ സംബന്ധമായ അസുഖവും അനാരോഗ്യവും പിതാവിനെയും തളർത്തി; ഐ.ടി.ഐ പഠനം പൂർത്തിയാക്കിയ രണ്ടാമത്തെ മകൻ മഹേഷിനും ശാരീരിക വൈകല്യം; തീരാ ദുരിതം പേമാരിയായ പെയ്തിറങ്ങുന്ന വീട്ടിൽ ജീവിതം കൂട്ടിമുട്ടിക്കാൻ ഓടുന്നത് അമ്മ കമലാക്ഷിയും കുലിപ്പണിക്കാരനായ മൂത്ത മകനും; 13വർഷം മുൻപ് കിട്ടിയ ധനസഹായത്തിന്റെ പേരിൽ വീടിന്റെ അപേക്ഷയും നിരസിക്കപ്പെട്ടു

August 22, 2019 | 07:27 pm

കണ്ണൂർ: മട്ടന്നൂരിനടുത്ത കൊതേരിയിൽ ഇളമ്പയിൽ രവീന്ദ്രനും ഭാര്യ പി.കെ. കമലാക്ഷിയും രോഗിയായ മകളെ പരിപാലിച്ച് ദുരിത ജീവിതം നയിക്കാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടുകാലമായി. ഗുരുതരമായി ഓട്ടിസം ബാധിച്ച 21 കാ...

MNM Recommends

Loading...