1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
25
Saturday

അഭ്യൂഹങ്ങൾക്ക് വിരാമമില്ല; ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യ മുംബൈയിൽ എത്തിയോ? മെഹ്ജബിൻ ഷെയ്ഖ് മുംബൈയിൽ എത്തിയെന്ന് ദാവൂദിന്റെ സഹോദരൻ ഇക്‌ബാൽ കസ്‌കർ; മുംബൈയല്ല ദുബൈയാണ് സന്ദർശിച്ചതെന്ന് താനെ പൊലീസ്

September 22, 2017 | 10:37 pm

  താനെ : ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യ മെഹ്ജാബിൻ ഷെയ്ഖ് കഴിഞ്ഞവർഷം മുംബൈയിൽ എത്തി പിതാവിനെ കണ്ടെന്ന് പിടിയിലായ സഹോദരൻ ഇക്‌ബാൽ കസ്‌കർ വെളിപ്പെടുത്തിയെന്ന് വാർത്ത വന്നിരുന്നു. ഇന്ത്യ തേടുന്ന അധോലോക കുറ്റവാ...

അഡയാറിലെ ഫ്‌ളൈ ഓവറിൽ ഇടിച്ചു നിന്ന ഔഡി കാറിലെ ഡ്രൈവിങ് സീറ്റിൽ സൂപ്പർതാരം; മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും കേസ്

September 22, 2017 | 10:08 pm

ചെന്നൈ: മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിന് തമിഴ് സൂപ്പർ താരം ജയ് സമ്പത്ത് അറസ്റ്റിൽ. ജയ് ഓടിച്ചിരുന്ന ഔഡി കാർ നിയന്ത്രണം വിട്ട് അഡയാർ ഫ്ളൈ ഓവറിൽ ഇടിച്ചു നിൽക്കുകയായിരുന്നു.  സ്ഥലത്തെത്തിയ പൊലീസ് ജയ് മ...

കോതമംഗലത്തെ ടെക് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ കൂട്ടുകാരൊത്തുള്ള യാത്ര ദുരന്തമായി; ബൈക്ക് സ്വകാര്യ ബസിലിടിച്ച് എഞ്ചിനീയറിങ് വിദ്യാർത്ഥി മരിച്ചു; പരുക്കേറ്റ ഒരാളുടെ നില ഗുരുതരം; അപകടം ദേശീയപാതയിൽ മൂവാറ്റുപുഴയ്ക്കടുത്ത് കക്കടാശേരിയിൽ

September 22, 2017 | 10:06 pm

മൂവാറ്റുപുഴ: കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിൽ മൂവാറ്റുപുഴയ്ക്കടുത്ത് കക്കടാശേരിയിൽ ബൈക്കപകടത്തിൽ എഞ്ചിനിയറിങ് വിദ്യാർത്ഥി മരിച്ചു. വൈറ്റില ടോക് എച്ച് റോഡിൽ ചോയ്‌സ് ഗാർഡന് സമീപം പുതുക്കര വീട്ടിൽ പീറ്റർ ...

ഓടിക്കൊണ്ടിരിക്കെ സ്‌കോർപിയോയുടെ പിൻചക്രം ഊരിത്തെറിച്ചു; റോഡിൽ ഉരഞ്ഞ് വാഹനത്തിന് തീപിടിച്ചു; വൻ തീപിടുത്തം ഒഴിവായത് നാട്ടുകാർ ഇടപെട്ടതോടെ; ചേർത്തലയ്ക്കടുത്ത് എട്ടംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

September 22, 2017 | 09:44 pm

ആലപ്പുഴ: ഓടിക്കൊണ്ടിരുന്ന സ്‌കോർപിയോയുടെ പിൻ ചക്രം ഊരിത്തെറിച്ചു. ചക്രം ഊരിത്തെറിച്ചതോടെ വാഹനം റോഡിൽ ഉരഞ്ഞ് നിന്നു. കൊച്ചി സ്വദേശി ജിയാലിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിന്റെ ചക്രമാണ് ഊരിത്തെറിച്ചച്ചത്. ദേ...

ഏഷ്യാനെറ്റിലെ ഉദ്യോഗസ്ഥന്റെ അപ്പന്റെ അനിയനെ കെ എസ് ആർ ടി സിയിൽ നിന്ന് പിരിച്ചുവിട്ടത് വൈരാഗ്യത്തിന് കാരണമായി; ആരോപണങ്ങൾക്കു പിന്നിൽ ചാനലിലെ ഗൂഢസംഘം; സ്വയം രാജിവയ്ക്കില്ലെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ മാറി നിൽക്കുമെന്നും മന്ത്രി തോമസ് ചാണ്ടി; കളക്ടർ നല്കിയ റിപ്പോർട്ടിലെ സ്വയം സംസാരിക്കുന്ന തെളിവുകളിൽ പിടിച്ചു നിൽക്കാനാവാതെ തോമസ് ചാണ്ടിയുടെ പതിനെട്ടാം അടവ്;മന്ത്രിക്ക് മുന്നണിയിലും പിന്തുണ നഷ്ടമാകുന്നു

September 22, 2017 | 09:24 pm

തിരുവനന്തപുരം: കയ്യേറ്റം സംബന്ധിച്ച ആരോപണങ്ങളിൽ പുതിയ തന്ത്രങ്ങളുമായി മന്ത്രി തോമസ് ചാണ്ടി രംഗത്തെത്തി. ഏഷ്യാനെറ്റ് ന്യൂസിലെ സീനിയറായ ഒരു ഉദ്യോഗസ്ഥന്റെ അപ്പന്റെ അനിയനെ കെ എസ് ആർ ടി സിയിൽ നിന്ന് പുറത്...

തറക്കല്ലിട്ടാൽ പിന്നെ മറക്കുന്ന പതിവ് പരിപാടി ഞങ്ങൾക്കില്ല; പദ്ധതികൾ ഞങ്ങൾ തന്നെ ഉദ്ഘാടനം ചെയ്യും; കോൺഗ്രസിനെ പരോക്ഷമായി പരിഹസിച്ച് നരേന്ദ്ര മോദി; പൗരന്മാർക്ക് സ്വന്തം കാലിൽ നിൽക്കുന്നതിനുള്ള സഹായമാണ് എൻഡിഎ സർക്കാർ ചെയ്യുന്നതെന്നും പ്രധാനമന്ത്രി

September 22, 2017 | 08:51 pm

വാരണാസി: യുപിഎ സർക്കാരിന്റെ കാലത്തെ പോലെ പദ്ധതികൾക്കായി തറക്കല്ലിടുക മാത്രമല്ല, അവ പൂർത്തിയാക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരണാസിയിൽ വഡോദര മഹാമന എക്സ്‌പ്രസ് വീഡിയോ കോൺഫറൻസിലൂടെ ഫ്...

പുരാതന ഇന്ത്യയിൽ ദുർഗാ ദേവി പ്രതിരോധ മന്ത്രിയും ലക്ഷ്മി ധനകാര്യമന്ത്രിയുമായിരുന്നുവെന്ന് വെങ്കയ്യ നായിഡു; രാമരാജ്യത്തെക്കുറിച്ച് സംസാരിച്ചാൽ അത് വർഗീയമാകുമെന്നും ഉപരാഷ്ട്രപതി

September 22, 2017 | 07:33 pm

ന്യൂഡൽഹി: പുരാതന ഇന്ത്യയിൽ ദുർഗാ ദേവി പ്രതിരോധ മന്ത്രിയും ലക്ഷ്മി ധനകാര്യമന്ത്രിയുമായിരുന്നുവെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മൊഹാലിയിൽ ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസ് ലീഡർഷിപ്പ് സമ്മേളനത്തിൽ സംസാരിക്കു...

ബിൻലാദനും മുല്ലഒമറിനും കുട പിടിച്ച രാജ്യം ഇപ്പോൾ കെട്ടുന്നത് ഇരയുടെ വേഷം; ആഗോള തീവ്രവാദം കയറ്റുമതി ചെയ്യുന്ന പാക്കിസ്ഥാന് ചേരുന്ന പേര് ടെററിസ്ഥാൻ; യുഎന്നിൽ ഇന്ത്യയെ താറടിക്കാനുള്ള പാക്ശ്രമത്തിന് ചുട്ടമറുപടി; പാക്കിസ്ഥാനെ കൈയൊഴിഞ്ഞ് ചൈനയും; കശ്മീർ പ്രശ്‌നത്തിൽ ഇടപെടില്ലെന്ന് ഉറച്ച വാക്ക്

September 22, 2017 | 07:00 pm

ന്യൂയോർക്ക്: കശ്മീരിൽ ഇന്ത്യ യുദ്ധകുറ്റങ്ങൾ നടത്തുകയാണെന്നും, പാക്കിസ്ഥാനിലേക്ക് ഭീകരവാദം കയറ്റി അയയ്ക്കുകയാണെന്നുമുള്ള പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷാഹിദ് ഖകാൻ അബ്ബാസിയുടെ ആരോപണത്തിന് ഐക്യരാഷ്ട്രസഭയിൽ ഇ...

സാമ്പത്തിക മാന്ദ്യവിരുദ്ധ പാക്കേജും ഉത്തര കൊറിയയുടെ ഹൈഡ്രജൻ ബോംബ് ഭീഷണിയും നിക്ഷേപകരെ അകറ്റി; സെൻസ്‌ക്‌സ് 447 പോയിന്റ് ഇടിഞ്ഞു; നിഫ്റ്റി 10,000ന് താഴേക്ക് കൂപ്പുകുത്തി

September 22, 2017 | 06:27 pm

മുംബൈ: സാമ്പത്തിക മാന്ദ്യമുണ്ടെന്ന് കേന്ദ്ര സർക്കാർ സമ്മതിച്ചതിനെ തുടർന്ന് മാന്ദ്യവിരുദ്ധ പാക്കേജുമായി മുന്നോട്ടുപോയത് ഓഹരി വിപണിക്ക് തിരിച്ചടിയായി.  സെൻസെക്സ് 447.60 പോയന്റ് നഷ്ടത്തിൽ 31922.44ലും നിഫ...

മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടർ ടി.വി.അനുപമയെ മുഖ്യമന്ത്രി വിളിപ്പിച്ചു; മന്ത്രിയുടെ നിർമ്മാണങ്ങൾ പലതും അനധികൃതമെന്ന് കളക്ടറുടെ പ്രാഥമിക റിപ്പോർട്ട്; രാഷ്ട്രീയതലത്തിൽ വൻ കൂടിയാലോചനകൾ സജീവം; അഴിമതിയുടെ നിഴലിൽ നിൽക്കുന്ന മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം സജീവമാകുന്നു; തോമസ് ചാണ്ടിയുടെ നില കൂടുതൽ പരുങ്ങലിലേയ്ക്ക്

September 22, 2017 | 06:25 pm

തിരുവനന്തപുരം: അഴിമതിയാരോപണങ്ങളിൽ മുങ്ങിയ മന്ത്രി തോമസ് ചാണ്ടിയുടെ നില കൂടുതൽ പരുങ്ങലിലാവുന്നു. കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടർ ടി.വി.അനുപമയെ മുഖ്യമന്ത്രി അടിയന്തിരമായി വിളിപ്പിച്ചു. ...

ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; അഴിമതി ആരോപണത്തെ തുടർന്ന് സ്ഥലം മാറ്റപ്പെട്ട ബിജു പ്രഭാകറിന് സാമൂഹ്യ നീതി വകുപ്പിലേക്ക് മാറ്റം; രാജമാണിക്യത്തെ കെഎഫ്‌സിയുടെ ചുമതലയിൽ നിന്ന് മാറ്റി; എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് പുറമേ മറ്റൊരു നിരുപദ്രവ വകുപ്പ് കൂടി ശ്രീറാം വെങ്കിട്ടരാമന്

September 22, 2017 | 06:15 pm

  തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വീണ്ടും മാറ്റം.10 ഐഎഎസ് ഉദ്യോഗസ്ഥരെയാണ് മാറ്റിയത്.ജി. കമലവർധനറാവുവിനെ പുതിയ പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു.സഞ്ചീവ് കൗശികാണ് പ്ലാനിങ് ആൻഡ് എക്കണോമിക...

മെഡിക്കൽ കൗൺസിലും മാനേജ്‌മെന്റുകളും പിടിവലി അവസാനിപ്പിക്കണം; വിദ്യാർത്ഥികളുടെ ഭാവി ത്രിശങ്കുവിലാക്കരുത്; 400 വിദ്യാർത്ഥികൾക്ക് ആശ്വാസമായി മൂന്ന് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിന് സുപ്രീം കോടതി അംഗീകാരം; തീരുമാനം വിദ്യാർത്ഥികളുടെ ഭാവി പരിഗണിച്ച്

September 22, 2017 | 05:06 pm

ന്യൂഡൽഹി: 400 വിദ്യാർത്ഥികൾക്ക് ആശ്വാസമായി മൂന്ന് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിന് സുപ്രീം കോടതി അംഗീകാരം നൽകി.ഡിഎം വയനാട്, അടൂർ മൗണ്ട് സിയോൻ, തൊടുപുഴ അൽ അസ്ഹർ എന്നീ കോളജുകളാണ് എംബിബിഎസിന് ...

'രാമലീല'പ്രദർശിപ്പിക്കുന്ന കൊട്ടകകളെ ചുട്ട് ചാമ്പലാക്കണമെന്ന് പൊതുജനത്തോട് ആഹ്വാനം നടത്താൻ തക്കവണ്ണം മൂത്തിരിക്കുന്നു ചങ്ങലക്കിടാത്ത 'സാംസ്‌കാരികവും സദാചാരപരവുമായ' ഭ്രാന്ത്; കുറ്റാരോപിതൻ അഴികൾക്കുള്ളിലാണ്; നിയമം കൃത്യമായി അതിന്റെ ജോലിയും ചെയ്യുന്നു; പക്ഷെ, ഇക്കൂട്ടർക്ക്. അതിന്റെ പേരിൽ കഴിയുന്നത്ര പേരെ നശിപ്പിക്കണം; ഇതു ക്രൂരതയിൽ ആനന്ദം അനുഭവിക്കുന്ന വാസനാവൈകൃതമാണെന്ന് മുരളി ഗോപി

September 22, 2017 | 04:35 pm

തിരുവനന്തപുരം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ സിനിമയായ രാമലീലയെ പിന്തുണച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ദിലീപ് അഭിനയിക്കാനിരുന്ന കമ്മാരസംഭവം എന്ന ചിത്രത്...

ഹിന്ദി ചിത്രമായ ന്യൂട്ടൻ ഓസ്‌ക്കറിന്റെ ഒഫീഷ്യൽ എൻട്രി; ആക്ഷേപഹാസ്യത്തിൽ ചാലിച്ച രാഷ്ട്രീയ സിനിമ ഛത്തീസ്‌ഗഢിലെ മാവോയിസ്റ്റ് പശ്ചാത്തലത്തിൽ കഥ പറയുന്നു

September 22, 2017 | 04:34 pm

ന്യൂട്ടൻ കഥ പറയുകയാണ്. മാതാപിതാക്കൾ നൂതൻ കുമാർ എന്നു പേരിട്ടയാൾ എങ്ങിനെ ന്യൂട്ടൻ ആയതെന്ന്. ആ കഥയാണ് ന്യൂട്ടൻ എന്ന രാഷ്ട്രീയ സിനിമ. ഇന്ത്യയിൽ ഉണ്ടായ മികച്ച ആക്ഷേപഹാസ്യ സിനിമയെന്ന് റിലീസിനു മുമ്പേ നിരൂപ...

ആർക്കാണ് ഡൊണൾഡ് ട്രംപിനെ പേടി? മനോനില തെറ്റിയ ട്രംപ് കനത്ത വിലകൊടുക്കേണ്ടി വരുമെന്ന് ഉത്തര കൊറിയ; യുഎസ് പ്രസിഡന്റിന്റെ ഭീഷണിക്ക് മറുപടിയായി പസഫിക്ക് സമുദ്രത്തിൽ ഹൈഡ്രജൻ ബോംബ് പരീക്ഷിക്കുമെന്ന് കിം ജോങ് ഉൻ; പരീക്ഷണം ജപ്പാന് മുകളിലൂടെയെങ്കിൽ ലോകം മുൾമുനയിലാകുമെന്ന് പ്രതിരോധ വിദഗ്ദ്ധർ

September 22, 2017 | 04:21 pm

പ്യോങ്യാങ്:ഐക്യരാഷ്ട്രസഭയിൽ, ഉത്തരകൊറിയക്കെതിരെ ഭീഷണി മുഴക്കിയ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് കനത്ത വില കൊടുക്കേണ്ടി വരുമെന്ന് കിം ജോങ് ഉൻ.ട്രംപിന്റെ ഭീഷണിക്ക് ബദലായി പസഫിക്ക് സമുദ്രത്തിൽ ഹൈഡ്രജൻ...

Loading...

MNM Recommends