1 usd = 75.62 inr 1 gbp = 93.14 inr 1 eur = 82.87 inr 1 aed = 20.59 inr 1 sar = 20.13 inr 1 kwd = 244.96 inr

May / 2020
27
Wednesday

23ാമത് ചലച്ചിത്ര മേള നടത്താൻ ആലോചിക്കുന്നുവെന്ന് മന്ത്രി എ.കെ ബാലൻ; നടത്താനുദ്ദേശിക്കുന്നത് ആർഭാടങ്ങളും ആഘോഷങ്ങളുമില്ലാതെ; അന്തിമ തീരുമാനം മുഖ്യമന്ത്രി മടങ്ങിയെത്തിയതിന് ശേഷം

September 22, 2018 | 11:02 pm

തിരുവനന്തപുരം: സംസ്ഥാനത്തെ മഹാ പ്രളയത്തെ തുടർന്ന് ആഘോഷ പരിപാടികൾ ഒരു വർഷത്തേക്ക് വേണ്ടെന്ന് വെച്ച നിലപാടിൽ നിന്നും സർക്കാർ വീണ്ടും പിന്നോട്ട പോകുന്നു. 23ാമത് രാജ്യാന്തര ചലച്ചിത്ര മേള നടത്താൻ സർക്കാർ ആ...

പ്രളയാനന്തരകേരളം: പുനർനിർമ്മാണത്തിന് 25,050 കോടി വേണ്ടി വരുമെന്ന് ലോക ബാങ്ക്-എഡിബി പഠനസംഘം; ദേശീയ-സംസ്ഥാന പാതകളുടെ പുനഃസ്ഥാപനത്തിന് മാത്രം 8550 കോടി വേണം; അന്തിമ റിപ്പോർട്ട് ഒക്ടോബർ ഒന്നിന്

September 22, 2018 | 11:00 pm

തിരുവനന്തപുരം: മഹാപ്രളയം മൂലം കേരളത്തിലുണ്ടായ ദുരന്ത നഷ്ടങ്ങളിൽ വിവിധ മേഖലകളുടെ പുനഃസ്ഥാപനത്തിന് 25,050 കോടി വേണ്ടിവരുമെന്ന് ലോകബാങ്കിന്റെ പ്രാഥമിക വിലയിരുത്തൽ. ഇതുസംബന്ധിച്ച് ലോകബാങ്ക് സംഘം ചീഫ് സെക്...

ഡോ. കഫീൽ ഖാനെ വീണ്ടും ജയിലിലടച്ച് യോഗി സർക്കാർ; കസ്റ്റഡിയിലെടുത്തത് ആശുപത്രിയിൽ കുഞ്ഞുങ്ങളെ പരിശോധിച്ചതിന്; 45 ദിവസത്തിനുള്ളിൽ 70 കുഞ്ഞുങ്ങൾ മരണപ്പെട്ടത് മസ്തിഷ്‌ക വീക്കത്തെ തുടർന്നെന്ന് പറഞ്ഞതും ശത്രുതയ്ക്ക് കാരണം; കഫീൽ ഖാന്റെ മോചനം ആവശ്യപ്പെട്ട് സഹോദരൻ സമരത്തിൽ

September 22, 2018 | 10:52 pm

ലഖ്‌നൗ:ഖൊരക്പൂർ ബി.ആർ.ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ യോഗി സർക്കാർ ജയിലിലടച്ച ഡോക്ടർ കഫീൽ ഖാൻ ഇന്ന് വീണ്ടും അറസ്റ്റിലായി. 70 കുഞ്ഞുങ്ങൾ 'ദുരൂഹ പനി' ബാധിച്ച...

അഞ്ചു കന്യാസ്ത്രീമാരുടെ കണ്ണീര് കണ്ട് സന്മനസ്സോടെ മുന്നോട്ട് വന്നവരേറെയെങ്കിലും വീര്യം കെടുത്തിയവരും കുറവല്ല; ഇരയെ സ്വഭാവഹത്യ ചെയത പി.സി.ജോർജിനെ പോലുള്ള എംഎൽഎമാരും കന്യാസ്ത്രീകൾ നടത്തുന്നത് സമരകോലാഹലമെന്ന് അധിക്ഷേപിച്ച കോടിയേരിയും നിങ്ങൾക്ക് നാണമില്ലേ ഇതെന്നോട് ചോദിക്കാൻ എന്ന് നിസ്സാരവൽകരിച്ച മോഹൻലാലും വീര്യം കെടുത്തി; ഒപ്പം മുഖം തിരിച്ച പല ക്രൈസ്തവസംഘടനകളും; 14 ദിവസത്തെ കന്യാസ്ത്രീകളുടെ സമരം പിരിച്ചുവിട്ടെങ്കിലും നീതിക്കായുള്ള പോരാട്ടം അവസാനിക്കുന്നില്ല

September 22, 2018 | 10:39 pm

കൊച്ചി: ഇനി ഫ്രാങ്കോമാർ ഇതിനായി ധൈര്യപ്പെട്ട് മുന്നോട്ട് വരരുത്...സഭയിൽ നവീകരണത്തിന്റെ സമയമായിരിക്കുന്നു. ഈ സമരം,ഫ്രാങ്കോയ്‌ക്കെതിരെയല്ല ഫ്രാങ്കോയുടെ ചെയ്തികൾക്ക് എതിരാണ് ഈ സമരമെന്ന് സിസ്റ്റർ അനുപമ വെ...

പഞ്ചാബിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അടിതെറ്റി ബിജെപി; അകാലിദൾ ബിജെപി സഖ്യത്തിനെതിരെ കോൺഗ്രസ് തരംഗം; കോൺഗ്രസ് കൃത്രിമം കാണിക്കുന്നുവെന്ന് ആരോപണം

September 22, 2018 | 10:36 pm

ചണ്ഡീഗഡ്: പഞ്ചാബ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ അടിതെറ്റി ബിജെപി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി സഖ്യത്തെ നിലംപരിശാക്കി കോൺഗ്രസ് സഖ്യത്തിന് മുന്നേറ്റം. ജില്ലാ പഞ്ചായത്തുകളിലും പഞ്ചായത്ത് സമിതികളിലേ...

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് സെക്രട്ടേറിയറ്റ് ജീവനക്കാർക്കിടയിൽ മികച്ച പ്രതികരണം; ചലഞ്ച് ഏറ്റെടുത്തത് 3741 പേരെന്ന് ധനമന്ത്രി; വിസമ്മത പത്രം നൽകിയത് 698 പേർ; നിർബന്ധിത പിരിവെന്ന് ആരോപണവും സജീവം

September 22, 2018 | 09:58 pm

തിരുവനന്തപുരം: മഹാപ്രളയം നേരിട്ട കേരളത്തെ പുനർനിർമ്മിക്കാൻ മുഖ്യമന്ത്രി പ്രഖ്യാപിച്ച സാലറി ചലഞ്ച് സെക്രട്ടേറിയേറ്റ് ജീവനക്കാർ ഒന്നടങ്കം ഏറ്റെടുത്തുവെന്ന് കണക്കുകൾ. ആകെ 4439 ജീവനക്കാരിൽ 3741 പേരും സാലറ...

കൊച്ചിയിൽ ഓൺലൈനിലൂടെ മദ്യത്തിന് പരസ്യം; മൂന്ന് ബാറുകൾക്കെതിരെ നടപടിയെടുത്ത് എക്‌സൈസ്; കേസെടുത്തത് കൊച്ചിൻ പാലസ് റാഡിസൺ ബ്ലൂ, ഗോകുലം പാർക്ക് എന്നീ ഹോട്ടലുകൾക്ക് എതിരെ; കൂടുതൽ ബാറുകളും നിരീക്ഷണത്തിൽ

September 22, 2018 | 09:28 pm

കൊച്ചി: ഓൺലൈനിലൂടെ മദ്യത്തിനു പരസ്യം നൽകി മദ്യ ഉപഭോഗം പ്രോത്സാഹിപ്പിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കൊച്ചിയിലെ മൂന്നു പ്രമുഖ ബാറുകൾക്കെതിരേ എക്‌സൈസ് കേസെടുത്തു. കൊച്ചിൻ പാലസ്, റാഡിസൺ ബ്ലൂ, ഗോകുലം പ...

അയൽക്കാരന് അതേ നാണയത്തിൽ മറുപടി നൽകേണ്ട സമയമായി; ഭീകരതയും ചർച്ചയും ഒന്നിച്ചുപോവില്ല; അവരുടെ കാടത്തം നമ്മൾ കാട്ടിയില്ലെങ്കിലും ശക്തമായി തിരിച്ചടിക്കണം; നമ്മുടെ സർക്കാരിന്റെ നയം കൃത്യവും വ്യക്തവും; ഇന്ത്യ-പാക് ചർച്ച റദ്ദാക്കാനുള്ള തീരുമാനം ശരിയെന്നും സേനാമേധാവി ബിപിൻ റാവത്ത്; ഇന്ത്യയുടെ തീരുമാനം ധാർഷ്ട്യം നിറഞ്ഞതെന്ന് ഇമ്രാൻ ഖാൻ; ബിഎസ്എഫ് ജവാനെയും മൂന്നു പൊലീസുകാരെയും നിഷ്ഠൂരമായി കൊലപ്പെടുത്തിയവരെ നിലയ്ക്കുനിർത്താതെ എന്തുചർച്ചയെന്ന് ആർഎസ്എസ്

September 22, 2018 | 09:17 pm

ന്യൂഡൽഹി: പാക്കിസ്ഥാനുമായുള്ള വിദേശകാര്യമന്ത്രിതല ചർച്ച റദ്ദാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ സേനാമേധാവി ബിപിൻ റാവത്ത് സ്വാഗതം ചെയ്തു. പാക് സൈന്യത്തിനും തീവ്രവാദികൾക്കും ചുട്ട മറുപടി നൽകാൻ സമയമായെ...

യുവതി വീട്ടിൽ വ്യാജ മദ്യം വിൽപ്പന നടത്തിയെന്ന് ആരോപണം; വീട്ടിലേക്ക് അക്രമിച്ച് കയറിയത് സ്ത്രീകളുൾപ്പടെയുള്ള സംഘം; നഗ്നയാക്കി സ്വകാര്യ ഭാഗങ്ങളിൽ മുളക്‌പൊടി പുരട്ടി തെരുവിട്ട് മർദ്ദനം; 19 പ്രതികൾ ഒടുവിൽ പൊലീസ് പിടിയിൽ

September 22, 2018 | 08:49 pm

ഗുവാഹട്ടി: വ്യജമദ്യവിൽപന നടത്തിയെന്നാരോപിച്ച് അസമിൽ യുവതിയെ നഗ്നയാക്കി മർദ്ദിച്ച കേസിൽ 19 പേർ അറസ്റ്റിൽ. അസം-മിസോറാം അതിർത്തിയിലുള്ള കരിംഗഞ്ചിണ് സംഭവം. യുവതിയെ മർദ്ദിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെ...

മുൻ ലോക ഒന്നാം നമ്പർ ബാഡ്മിന്റൺ താരം ലീ ചോങ് വെയ് ക്യാൻസർ ബാധിതൻ; ശ്വാസ തടസ്സമെന്ന അഭ്യൂഹങ്ങൾ അവസാനിച്ചത് മലേഷ്യൻ അധികൃതരുടെ വെളിപ്പെടുത്തലിലൂടെ; താരം തായ്‌വാനിൽ ചികിത്സയിലെന്നും മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും റിപ്പോർട്; പ്രാർത്ഥനകളോടെ കായിക ലോകം

September 22, 2018 | 08:38 pm

ക്വാലാലംമ്പൂർ: മുൻ ലോക ഒന്നാം നമ്പർ ബാഡ്മിന്റൺ താരം മലേഷ്യയുടെ ലീ ചോങ് വെയ്ക്ക് അർബുദമെന്ന് സ്ഥിരീകരണം. ലോക ബാഡ്മിന്റണിലെ ഇതിഹാസ താരങ്ങളിൽ ഒരാളായാ ലീ ശ്വാസതടസ്സത്തിന് ചികിത്സയിലാണെന്നായിരുന്നു റിപ്പോർ...

റിലയൻസിനെ റാഫേൽ പങ്കാളിയാക്കിയത് യുപിഎ എന്ന് രവിശങ്കർ പ്രസാദ്; രാഹുൽ ഗാന്ധി കള്ളനെന്ന് വിളിക്കുന്ന മോദി ആഗോള നേതാവ്; നാഷണൽ ഹെറാൾഡ് കേസിലെ പ്രതിയായ രാഹുൽ രാജ്യശത്രുക്കളുടെ കയ്യിലെ കളിപ്പാട്ടമെന്നും കേന്ദ്ര മന്ത്രി

September 22, 2018 | 08:16 pm

ഡൽഹി: റാഫേൽ യുദ്ധവിമാന കരാറിൽ ഭരണ -പ്രതിപക്ഷ വാക്പോര് കടുക്കുന്നു. വിഷയത്തിൽ പ്രധാനമന്ത്രിയേയും കേന്ദ്ര സർക്കാരിനെയും നിരന്തരം കുറ്റപ്പെടുത്തുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് കേന്ദ...

കടുത്ത പനി വന്ന് അവശനായപ്പോഴും ജലന്ധറിൽ പോകാനുള്ള തീരുമാനത്തിൽ അണുവിട ഇളക്കമില്ല; ബിഷപ്പിന്റെ അനുയായികളുടെ പ്രതിഷേധം മറികടന്ന് ചോദ്യം ചെയ്തത് ഏഴുമണിക്കൂറോളം; പ്രളയം വന്നപ്പോൾ അന്വേഷണം പതിഞ്ഞുപോയെന്ന് ആക്ഷേപം വന്നപ്പോഴും കുലുങ്ങിയില്ല; പ്രശസ്തിക്കായി ഒന്നും ചെയ്യില്ലെന്ന വാശിക്കാരൻ കൂടിയായതോടെ മേലധികാരികൾക്കും പ്രിയങ്കരൻ; കാടിളക്കിയുള്ള തെളിവെടുപ്പുകളില്ലാതെ ദൗത്യം പൂർത്തിയാക്കിയ ഡിവൈഎസ്‌പി കെ.സുഭാഷ് വീരവാദങ്ങളില്ലാത്ത തനി നാട്ടിൻപുറത്തുകാരൻ

September 22, 2018 | 08:14 pm

കോട്ടയം: എന്തുസമ്മർദ്ദം വന്നാലും, ഏതുപ്രതിസന്ധിയിൽ പെട്ടാലും അൽപം പോലും ഇളകില്ല. അന്വേഷണം ഒരുതടസവുമില്ലാതെ പുഴ പോലെ ഒഴുകും. അതുകൊണ്ടാണ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കന്യാസ്ത്രീപീഡനക്കേസ്...

ബിഎസ്എഫ് ജവാന്റെ ക്രൂരമായ കൊലപാതകം; പാക്കിസ്ഥാൻ വെബ്സൈറ്റുകൾ തകർത്ത് കേരള സൈബർ വാരിയേഴ്സിന്റെ അന്താരാഷ്ട്ര ഹാക്കിങ് വിഭാഗം ഐക്രൂ; തകർത്തത് പാക് ഹൈക്കോടതിയുടേയും യൂണിവേഴ്‌സിറ്റികളുടേയും ഉൾപ്പടെയുള്ള വെബ്‌സൈറ്റുകൾ; പാക് സൈന്യത്തിന്റെ ക്രൂരതയ്ക്കുള്ള മുന്നറിയിപ്പെന്നും കുറിപ്പ്

September 22, 2018 | 07:38 pm

തിരുവനന്തപുരം: ബി.എസ്.എഫ് ജവാനെ ക്രൂരമായ കൊലപ്പെടുത്തിയ പാക്കിസ്ഥാൻ സൈന്യത്തിന് തിരിച്ചടി നൽകി കൊണ്ട് പാക്കിസ്ഥാൻ വെബ്സൈറ്റുകൾ തകർത്ത് ഐക്രൂ (ICREW). പാക്കിസ്ഥാൻ ഹൈക്കോടതിയുടെയും യൂണിവേഴ്സിറ്റിയുടെയും...

പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിന്റെ സർക്കാർ ഫയലിൽ നളിനി നെറ്റോ കൃത്രിമം കാട്ടിയെന്ന ഹർജി; മുൻ ഡിജിപി സെൻകുമാർ നേരിട്ടു ഹാജരാകാൻ കോടതി ഉത്തരവ്; ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹാജരാകാൻ സമയം തേടി

September 22, 2018 | 07:21 pm

തിരുവനന്തപുരം: മുൻ ഡിജിപി റ്റി.പി.സെൻകുമാറിനെ സ്ഥാനഭ്രഷ്ഠനാക്കാനായി പുറ്റിങ്ങൽ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ടുൽഭവിച്ച സർക്കാർ ഫയലിൽ നിന്നും സെൻകുമാറിന്റെ 9 നിർദേശങ്ങൾ ഉൾക്കൊള്ളുന്ന പേജുകൾ മുൻ ആഭ്യന്...

ബിഷപ്പ് ഫ്രാങ്കോയെ ഒരു ദിവസം പോലും അകത്തിടാതിരിക്കാൻ ശുഷ്‌കാന്തി കാട്ടിയത് ആരുടെ താൽപ്പര്യപ്രകാരമാണ്? ജനവികാരം ശക്തമായപ്പോൾ പേരിന് അറസ്റ്റ് ചെയ്ത പ്രതിയെ എന്തുകൊണ്ട് ലോക്കപ്പിൽ പോലും അടയ്ക്കുന്നില്ല? പൊലീസ് ക്ലബിൽ ചിക്കൻ ബിരിയാണി കഴിച്ച് ജീവിക്കാൻ അനുവദിക്കാൻ അയാൾ രാഷ്ട്രീയ തടവുകാരനാണോ? അറസ്റ്റ് ചെയ്തിട്ടും അകത്തിടാതെ കാക്കുന്ന നീതിബോധത്തിന് നമോവാകം

September 22, 2018 | 06:53 pm

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോയെ ഒരു ദിവസമെങ്കിലും അഴിയെണ്ണിക്കാമെന്ന ആഗ്രഹിക്കുന്ന നീതി നടപ്പിലാകാണമെന്ന് ആഗ്രഹിക്കുന്നവർക്ക് തീരെ നിരാശ നൽകിയ ദിവസമായിരുന്നു ഇന്ന്. പാലാ കോടതിയിൽ ഹാജരാക്കി മെത്രാനെ ...

MNM Recommends

Loading...