1 usd = 71.30 inr 1 gbp = 90.04 inr 1 eur = 78.66 inr 1 aed = 19.41 inr 1 sar = 19.01 inr 1 kwd = 234.70 inr

Oct / 2019
15
Tuesday

കള്ളക്കേസിൽ കുടുക്കി ആജീവനാന്തം ജയിലിലിടാനാണ് സർക്കാർ നീക്കം; കെ.സുരേന്ദ്രനെ നശിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഗൂഢാലോചന; ബിജെപി ഇതുശക്തമായി നേരിടുമെന്ന് എം ടി.രമേശ്

November 22, 2018 | 11:14 pm

കൊച്ചി: കെ.സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കി ആജീവനാന്തം ജയിലിലിടാനാണ് സർക്കാർ നീക്കമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. സുരേന്ദ്രനെ നശിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഗൂഢാലോചന നടക്കുന്ന...

അമ്മയ്ക്ക് മകന്റെ കൈ കൊണ്ട് ദാരുണാന്ത്യം; വാക്ക് തർക്കത്തിനിടെ അമ്മയെ കോടാലിക്ക് തുരുതുരെ വെട്ടി; നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത് പശ്ചിമ ബംഗാളിൽ; പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

November 22, 2018 | 11:11 pm

മിഡ്നാപ്പുർ: വളർത്തിയ സ്വന്തം മകന്റെ കൈ കൊണ്ട് അമ്മയ്ക്ക് ദാരൂണാന്ത്യം. പശ്ചിമ ബംഗാളിലെ മിഡിനാപ്പുരിലായിരുന്നു അമ്മയെ മകൻ കോടാലിക്ക് വെട്ടിയത്. ഗുരുതരമായി വെട്ടേറ്റ ഇവർ തൽക്ഷണം മരിക്കുകയായിരുന്നു. ബുധ...

 സംസ്ഥാനത്തെ ഹൈസ്‌കൂൾ-ഹയർസെക്കൻഡറി ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 11 മുതൽ 20വരെ; അന്തിമ തീരുമാനം ക്യുഐപി യോഗത്തിൽ; പത്താംക്ലാസ് പരീക്ഷ മാർച്ച് 13 മുതൽ 27 വരെയും

November 22, 2018 | 10:54 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്‌കൂൾ-ഹയർസെക്കൻഡറി ക്ലാസുകളിലെ ക്രിസ്മസ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു. പരീക്ഷകൾ ഡിസംബർ 11 ന് ആരംഭിച്ച് 20 ന് അവസാനിക്കും. എൽപി, യുപി ക്ലാസുകളിലെ പരീക്ഷകൾ 12 തുടങ്ങി 20 ന് ...

നിയമസഭയിൽ ജലീലിനെതിരെ തീപാറും പോരാട്ടത്തിന് ഒരുങ്ങിയിരുന്ന ഷാജിയെ വീഴ്‌ത്തിയത് സ്പീക്കറുടെ ഗൂഗ്ലി; സഭയുടെ പടികടക്കാൻ കോടതിയുടെ വാക്കാൽ നിരീക്ഷണം പോരെന്ന് പി.ശ്രീരാമകൃഷ്ണൻ വിധിച്ചതോടെ കൊമ്പൊടിയുന്നത് മുസ്ലിം ലീഗിന്; വിജയിച്ചത് ലീഗിനെ തളർത്തി കോൺഗ്രസ് യുവതുർക്കികളുടെ ഉശിര് കെടുത്താനുള്ള സിപിഎം അജണ്ട; 27 ന് സഭാസമ്മേളനം തുടങ്ങുമ്പോൾ കെ.എം.ഷാജിയുടെ അഭാവത്തിൽ ഏറ്റവുമധികം സന്തോഷിക്കുന്നത് കെ.ടി. ജലീൽ തന്നെ

November 22, 2018 | 10:52 pm

 കോഴിക്കോട്: കെ.എം.ഷാജിയെ തളയ്ക്കണം. അതിലൂടെ ലീഗിന്റെ കൊമ്പൊടിക്കണം. കൊമ്പൊടിഞ്ഞ ലീഗിന്റെ പിന്തുണ നിയമസഭയിൽ ലഭിക്കാതെയാകുമ്പോൾ യുവതുർക്കികളായ കോൺഗ്രസ് എംഎ‍ൽഎ.മാരും തളരും. അതായിരുന്നു സിപിഎമ്മിന്റെ അജണ...

ജോജുവിന്റെ 'ലിപ് ലോക്കു'മായി 'ജോസഫി'ലെ പുത്തൻ ഗാനമെത്തി; റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം മികച്ച പ്രതികരണം; രഞ്ജിൻ രാജ് ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് കാർത്തിക്കും അഖിലയും ചേർന്ന്; ചിത്രത്തിന് മികച്ച അഭിപ്രായം

November 22, 2018 | 10:35 pm

മികച്ച പ്രതികരണവുമായി മുന്നേറുന്ന ചിത്രം ജോസഫിലെ പ്രക്ഷകർ കാത്തിരുന്ന ഗാനമെത്തി. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം മികച്ച പ്രതികരണമാണ് യൂട്യൂബിൽ ഗാനത്തിന് ലഭിക്കുന്നത്. മികച്ച ഗാനത്തിന് അകമ്പടിയായി ജോജുവ...

കാർഡുകൾ കളിച്ച മത്സരത്തിൽ ഗോവയെ തകർത്ത് ബെംഗളൂരു; രണ്ടു ചുവപ്പു കാർഡുകൾ കണ്ട മത്സരത്തിൽ ബംഗളൂരുവിനായി സുനിൽ ഛേത്രിയും രാഹുൽ ബെക്കെയും സ്‌കോർ ചെയ്തു; ഗോവയ്ക്കായി ആശ്വാസ ഗോൾ നേടി ബ്രണ്ടൻ ഫെർണാണ്ടസ്

November 22, 2018 | 10:10 pm

പനാജി: കാർഡുകൾ കളിച്ച മത്സരത്തിൽ ആറാം ജയവുമായി ബംഗളൂരു എഫ്.സി. രണ്ട് റെഡ് കാർഡടക്കം നാല് കാർഡുകൾ കണ്ട മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബെംഗളൂരുവിന്റെ വിജയം. സ്വന്തം തട്ടകത്തിൽ തോൽവി വഴങ...

നീറ്റ് പരീക്ഷ; മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി; റദ്ദാക്കിയത് തമിഴിൽ പരീക്ഷ എഴുതിയവർക്ക് 196 ഗ്രേസ് മാർക്ക് നൽകണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ്; തമിഴിൽ എഴുതിയവർക്കു മാത്രം ഗ്രേസ് മാർക്ക് നൽകുന്നത് ഏകപക്ഷീയമാകുമെന്ന് വിലയിരുത്തി കോടതി

November 22, 2018 | 09:26 pm

ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ് (നീറ്റ്) തമിഴിൽ എഴുതിയ വിദ്യാർത്ഥികൾക്ക് അധിക മാർക്ക് നൽകണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. നീറ്റിന്റെ തമിഴ് പരീക്ഷ എഴുതി...

പ്രഹ്ലാദനെ രക്ഷിക്കാൻ മഹാവിഷ്ണു അവതരിച്ചതുപോലെ പിണറായിയെ നേരിടാനും ഭൂമിയിൽ ഒരവതാരം വരും; ദേവസ്വം ബോർഡിനെ പട്ടിണിയാക്കുകയാണ് മുഖ്യന്റെ ലക്ഷ്യം; ഭയം കൊണ്ടാണ് ആരും ശബരിമലയിൽ വരാത്തത്; വാങ്ങാൻ ആളില്ലാതെ എത്ര ലക്ഷം അപ്പവും അരവണയുമാണ് കേടായി പോകുന്നത്: മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ ആഞ്ഞടിച്ച് ഹിന്ദുവനിതാ സംഘം അദ്ധ്യക്ഷ മണ്ണടി പൊന്നമ്മ

November 22, 2018 | 09:23 pm

തിരുവനന്തപുരം: പ്രഹ്ളാദനെന്ന ഭക്തനെ രക്ഷിക്കാൻ മഹാവിഷ്ണു നരസിംഹ രൂപം പൂണ്ട് എത്തി ഹിരണ്യക ശിപുവിനെ തൃസന്ധ്യാ നേരത്ത് മടിയിൽകിടത്തി നെഞ്ച് പൊളിച്ച് വധിച്ചത് പോലെ മുഖ്യമന്ത്രി പിണറായി വിജയനെ നേരിടാനും ഒ...

ബംഗാളിൽ മകൻ അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു; കൊലപാതകം നടത്തിയത് വാക്കേറ്റത്തിനൊടുവിൽ; പ്രതി പൊലീസ് പിടിയിൽ

November 22, 2018 | 09:20 pm

  മിഡ്നാപ്പുർ: അമ്മയെ കോടാലി ഉപയോഗിച്ച് മകൻ വെട്ടിക്കൊന്നു. ബുധനാഴ്‌ച്ച രാവിലെ പശ്ചിമ ബംഗാളിലെ മിഡ്നാപ്പുർ ജില്ലയിലെ ഗോൾട്ടോറിലാണ് സംഭവം. ഹിരാമോണി മുർമ്മു(55) ആണ് മകൻ ഗൊരച്ചന്ത് മുർമ്മുവിന്റെ വെട്ടേറ്...

തീർത്ഥാടകവരവും നടവരവും കുറഞ്ഞെങ്കിലും പൊലീസിന്റെ ഹിതത്തിന് വിജയം; സന്നിധാനം ശാന്തമെങ്കിലും നിരോധനാജ്ഞ തുടരും; ജനുവരി 14 വരെ 144 നീട്ടണമെന്ന് എസ്‌പി ആവശ്യപ്പെട്ടെങ്കിലും കളക്ടർ അനുവദിച്ചത് നാലുദിവസം മാത്രം; നിയന്ത്രണം ഇലവുങ്കൽ മുതൽ സന്നിധാനം വരെ; ശരണംവിളിക്കും നാമജപത്തിനും വിലക്കില്ല; ഭക്തരെ തടയുന്ന നിരോധനാജ്ഞ സന്നിധാനത്ത് ഇല്ലെന്ന് ദേവസ്വം മന്ത്രി; സർക്കാർ ഇരന്നുവാങ്ങിയ പ്രക്ഷോഭമെന്ന് ബിജെപി

November 22, 2018 | 09:13 pm

സന്നിധാനം: ശബരിമലയിലെ നിരോധനാജ്ഞ നീട്ടി. നാലു ദിവസത്തേക്കാണ് നീട്ടിയത്. ഈ മാസം 26 വരെ നിരോധനാജ്ഞ തുടരും. ഇന്ന് അർദ്ധരാത്രി വരെയായിരുന്നു നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഇലവുങ്കൽ മുതൽ സന്നിധാന...

പതിനാലുകാരിയെ പിതാവ് പീഡിപ്പിച്ചത് രണ്ട് വർഷം; ഏഴാംക്ലാസ് മുതലുള്ള പീഡനം പുറംലോകമറിഞ്ഞത് സ്‌കൂൾ അധികൃതരിലൂടെ; കുട്ടിയുടെ അമ്മയുടെ പരാതിയിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും

November 22, 2018 | 09:08 pm

കണ്ണൂർ: പതിനാലുകാരിയായ മകളെ രണ്ട് വർഷത്തോളം പീഡിപ്പിച്ച പിതാവിന് ഇരട്ടജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. അഡീഷനൽ ജില്ല സെഷൻസ് ജഡ്ജിയാണ് ശിക്ഷിച്ചത്. പിഴയടച്ചാൽ അത് കുട്ടിക്ക് നൽകാനും കോടതി വിധിച്ച...

കർഷകർക്ക് മുന്നിൽ കീഴടങ്ങി മഹാരാഷ്ട്ര സർക്കാർ; ആവശ്യങ്ങൾ എല്ലാം അംഗീകരിക്കാമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഉറപ്പ്; സമരം നിർത്തി കർഷകർ മടങ്ങുന്നു; സമരം പിൻവലിച്ചത് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിൽ; ഒരു വർഷത്തിനിടയിൽ നടക്കുന്ന മൂന്നാമത്തെ മാർച്ച്

November 22, 2018 | 08:59 pm

മുംബൈ; മഹാരാഷ്ട്ര സർക്കാരിന് കർഷകരുടെ ഉറച്ച മനസിന് മുന്നിൽ കീഴടങ്ങേണ്ടിവന്നു. സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരേ കർഷകർ നടത്തിയ സമരത്തിന് വിജയം. കർഷകർ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും പാലിക്കാമെന്ന് മ...

54 ദിവസം ജയിലിൽ കിടന്ന് ഒരുസുപ്രഭാതത്തിൽ യഥാർഥ പ്രതിയെ പിടികൂടിയപ്പോൾ ഞെട്ടിയത് താജുദ്ദീൻ; കടയിൽ ചായ കുടിച്ചിരിക്കുമ്പോൾ പിടിച്ചുകൊണ്ടുപോയി ജയിലിൽ അടച്ച ചന്ദ്രന് ഇന്നും അറിയില്ല എന്തായിരുന്നു കേസെന്ന്; കള്ളന്മാരെന്ന് മുദ്രകുത്തി പുച്ഛത്തോടെ ചിരിക്കുന്ന നാട്ടുകാരുടെ മനസ് എങ്ങനെ മാറ്റിയെടുക്കാൻ? പൊലീസിന്റെ ആളുമാറി അറസ്റ്റുകളിൽ പെട്ടുപോയ 'കുപ്രസിദ്ധ പയ്യൻ'മാരുടെ കഥ

November 22, 2018 | 08:37 pm

പാലക്കാട്: രാജ്യത്തെ ഏറ്റവും പ്രചാരമുള്ള 'പൊലീസ് ഫേസ്‌ബുക്ക് പേജ്' എന്ന നേട്ടം കൈവരിച്ച കേരള പൊലീസ് ഫേസ്‌ബുക്ക് പേജ് ലോക നെറുകയിലേയ്ക്ക് കുതിക്കുകയാണ്. ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ പേജിനെ(...

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഗവർണർ പി സദാശിവം; അരമണിക്കൂർ നടത്തിയ കൂടിക്കാഴ്ചയിൽ ചർച്ചയായത് ഭക്തരുടെ പ്രശ്‌നങ്ങൾ മുതൽ കേന്ദ്ര മന്ത്രി ഉന്നയിച്ച പ്രശ്‌നങ്ങൾ വരെ; എല്ലാം പരിശോധിച്ച് പരിഹാരമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പും

November 22, 2018 | 08:35 pm

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ പി സദാശിവവുമായി രാജ്ഭവനിൽ കൂടിക്കാഴ്ച നടത്തി. ശബരിമലയിൽ ഭക്തർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ കൂടിക്കാഴ്ചയ്ക്കിടെ ചർച്ച ചെയ്തുവെന്ന് പി.ടി.ഐ...

മുൻ മുഖ്യമന്ത്രിയുടെ ലെറ്റർ ഹെഡിൽ വ്യാജ രേഖ ചമക്കൽ; ബിജു രാധാകൃഷ്ണനെ ഹാജരാക്കാൻ സെൻട്രൽ ജയിൽ സൂപ്രണ്ടിന് കോടതിയുടെ പ്രൊഡക്ഷൻ വാറണ്ട്

November 22, 2018 | 08:16 pm

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ലെറ്റർ ഹെഡിൽ വ്യാജ രേഖ നിർമ്മിച്ചുവെന്ന കേസിൽ ബിജു രാധാകൃഷ്ണനെ ഹാജരാക്കാൻ സെൻട്രൽ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ടയക്കാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ ...

MNM Recommends