1 usd = 71.33 inr 1 gbp = 93.25 inr 1 eur = 78.64 inr 1 aed = 19.42 inr 1 sar = 19.01 inr 1 kwd = 234.72 inr

Jan / 2020
27
Monday

നടി പാർവതിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച സംഭവം; അഭിഭാഷകനെതിരെ പൊലീസ് കേസ്  

November 22, 2019 | 11:23 pm

കോഴിക്കോട്: നടി പാർവതി തിരുവോത്തിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തിൽ അഭിഭാഷകനെതിരെ കേസ്. അഭിഭാഷകനായ എറണാകുളം സ്വദേശി കിഷോറിനെതിരെ എലത്തൂർ പൊലീസാണ് കേസെടുത്തത്.സമൂഹമാധ്യമങ്ങൾ വഴി തന്നെയും കുടുംബ...

യോഗാക്ലാസിന് വരാൻ വൈകിയതിന് വിദ്യാർത്ഥികളെ പൊതിരെ തല്ലി: പ്രധാന അദ്ധ്യാപകനെതിരെ കേസ്

November 22, 2019 | 11:21 pm

കോതമംഗലം: നെല്ലിക്കുഴി ഗവ. ഹൈസ്‌കൂളിൽ മൂന്നു വിദ്യാർത്ഥികളെ മർദിച്ച സംഭവത്തിൽ പ്രധാനാധ്യാപകനെതിരേ പൊലീസ് കേസ്. നെല്ലിക്കുഴി ഗവ. ഹൈസ്‌കൂൾ പ്രധാനനധ്യാപകൻ കണ്ണൂർ സ്വദേശി സി. സുധാകരനെതിരേയാണു കേസ് രജിസ്റ്...

ഗുവാഹത്തി ഐ.ഐ.ടിയിൽ ജാപ്പനീസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ; ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ; അന്വേഷണം ആരംഭിച്ച പൊലീസ്

November 22, 2019 | 11:08 pm

ഗുവാഹത്തി: ഗുവാഹത്തി ഐ.ഐ.ടിയിൽ ജാപ്പനീസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ. ജാപ്പനീസ് വംശജനായ കൊതാ ഒനോഡയെ (22) ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ജപ്പാനിലെ ജിഫു യൂണിവേഴ്‌സിറ്റി വിദ്യാർ...

അട്ടപ്പാടിയിലെ മാവോയിസ്റ്റ് എറ്റുമുട്ടൽ; മുഖ്യമന്ത്രിയുടെ വീടിന് കനത്ത പൊലീസ് കാവൽ; പൊലീസ് സുരക്ഷ മാവോയിസ്റ്റ് ഗറില്ലകളുടെ ഭീഷണിക്ക് പിന്നാലെ

November 22, 2019 | 10:55 pm

കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ മാവോയിസ്റ്റ് വേട്ടയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് പൊലീസ് കാവൽ. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വീടിന് പൊലീസ് കാവൽ ഏർ...

ഷെഹ് ല ഷെറിന്റെ ദാരുണാന്ത്യം: സ്വമേധയാ കേസെടുത്ത് പൊലീസ്; സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് കൈമാറിയതോടെ മാതാപിതാക്കൾക്ക് പരാതിയില്ലെങ്കിലും നാല് പേർക്കെതിരെ മന: പൂർവ്വമല്ലാത്ത നരഹത്യക്ക് കേസ്; സർവജന സ്‌കൂൾ പ്രധാനാദ്ധ്യാപകൻ, പ്രിൻസിപ്പൽ അദ്ധ്യാപകൻ ഷിജിൽ താലൂക്ക് ആശുപത്രി ഡോക്ടർ ലിസ എന്നിവർ കേസിലെ പ്രതികൾ; ഷ്ഹ് ലയ്ക്ക് നീതി തേടി യുവജന-വിദ്യാർത്ഥി സംഘടനകളുടെ ശക്തമായ പ്രതിഷേധം; സ്‌കൂൾ പിടിഎ പിരിച്ചുവിട്ടു

November 22, 2019 | 10:53 pm

സുൽത്താൻ ബത്തേരി: ബത്തേരിയിൽ ഷ്ഹല ഷെറിൻ എന്ന പെൺകുട്ടി സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽവച്ചു പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. അനാസ്ഥമൂലം മരണം സംഭവിച്ചതിനാണു സ്വമേധയാ ...

ബാലികയുടെ മരണം രാഷ്ട്രീയവൽക്കരിക്കരുത്; കോൺഗ്രസും മുസ്‌ലിം ലീഗും നടത്തുന്ന നീക്കം അപലപനീയമെന്നും സിപിഎം

November 22, 2019 | 10:27 pm

സുൽത്താൻ ബത്തേരി: സർവജന ഹൈസ്‌കൂളിൽ, വിഷബാധയേറ്റ ഷഹല ഷെറിൻ എന്ന പിഞ്ചുബാലിക മരിക്കാനിടയായ സാഹചര്യം അങ്ങേയറ്റം വേദനാജനകമാണെന്നും സമൂഹത്തെയാകെ വേദനിപ്പിക്കുകയും നടപടിയെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത സം...

സ്‌കൂൾ വളപ്പിൽ കുട്ടികൾ പരിപാലിക്കുന്ന വാഴകൃഷിത്തോട്ടത്തിൽ രാത്രി മുതൽ കാട്ടാനക്കൂട്ടത്തിന്റെ വിളയാടൽ; പന്തം കത്തിച്ചും പാട്ടകൊട്ടിയും കൂക്കിവിളിച്ചും കാട്ടാനക്കൂട്ടത്തെ തുരത്തിയത് പുലർച്ചയോടെ; കുട്ടമ്പുഴയിൽ ഭീതി ഒഴിയാതെ നാട്ടുകാർ

November 22, 2019 | 10:25 pm

കോതമംഗലം: കുട്ടമ്പുഴയിൽ സ്‌കൂൾവളപ്പിൽ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചു. കുട്ടമ്പുഴ ടൗണിന്റെ സമീപത്തുള്ള ഉരുളൻതണ്ണി റോഡിലുള്ള വിമല പബ്ലിക് സ്‌കൂളിലാണ് ആനക്കൂട്ടം എത്തിയത്. സ്‌കൂൾ മതിൽക്കെട്ടിനോട...

റസ്റ്റോറന്റിന്റെ മറവിൽ പി.വി.അൻവർ എംഎ‍ൽഎയുടെ ഭാര്യാപിതാവിന്റെ റോപ് വെ: പഞ്ചായത്ത് സെക്രട്ടറിക്ക് ഗുരുതര വീഴ്ച; റിപ്പോർട്ട് തള്ളി ഓംബുഡ്സ്മാൻ

November 22, 2019 | 10:17 pm

കൊച്ചി: റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവിൽ ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണക്ക് കുറുകെ പി.വി അൻവർ എംഎ‍ൽഎയുടെ ഭാര്യാപിതാവ് റോപ് വെ കെട്ടിയ സംഭവത്തിൽ ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് ഗുരുതര വീഴ്ചയെന്...

ഷെറിൻ ഷെറീഫിന്റെ മരണം; ചികിത്സാവീഴ്ച അന്വേഷിക്കുന്നത് ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ വിജിലൻസ്;വിശദമായ അന്വേഷണത്തിന് നിർദ്ദേശം നൽകി മന്ത്രി കെ.കെ ശൈലജ

November 22, 2019 | 10:17 pm

തിരുവനന്തപുരം: ബത്തേരി സർവജന സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷെഹല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവം ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടർ വിജിലൻസ് ഡോ. ശ്രീലത അന്വേഷിക്കും. പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റ...

അറിയപ്പെടുന്നത് ദാവൂദ് ഇബ്രാഹിമിന്റെ ഉറ്റ അനുയായിയായി; 1993 ലെ മുംബൈ ബോംബ് സ്‌ഫോടനക്കേസിലെ പ്രതി; ഇക്‌ബാൽ മേമൻ കുപ്രസിദ്ധനായത് കോടികൾ കൊണ്ട് അമ്മാനമാടുന്ന റിയൽ എസ്റ്റേറ്റ് മാഫിയ തലവനായി; ഇക്‌ബാൽ മേമൻ ഏലിയാസ് 'ഇബ്രാഹിം മിർച്ചി'യുമായി സാമ്പത്തിക ഇടപാടുള്ള കമ്പനിയിൽ നിന്ന് ബിജെപി ഫണ്ട് വാങ്ങിയത് 10 കോടി; ഇഡി കുരുക്കിയ കമ്പനിയിൽ നിന്ന് പാർട്ടി ഫണ്ട് സ്വീകരിച്ച വിവരം പുറത്തുവിട്ടത് ദ വയർ.കോം

November 22, 2019 | 10:04 pm

ന്യൂഡൽഹി: ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ രേഖകൾ തന്നെ അവർക്ക് വിനയായി. ഭീകരസംഘടനകൾക്ക് സാമ്പത്തിക സഹായം നൽകിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)കണ്ടെത്തിയ കമ്പനിയിൽ നിന്ന് ബിജെപി ഫണ്ട് സ്വീക...

അപൂർവ്വ രോഗം ബാധിച്ച കൈക്കുഞ്ഞിനായി കൈകൂപ്പി കേരളം; ട്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി പൊലീസും; കുഞ്ഞിനെ അമൃതയിലെത്തിച്ചത് ആംബുലൻസ് ജഡായു വേഗതയിൽ പറന്ന്; ശസ്ത്രക്രിയ ഉടൻ തുടങ്ങും

November 22, 2019 | 10:00 pm

കൊച്ചി: അപൂർവ്വ രോഗം ബാധിച്ച ഒരു മാസം മാത്രം പ്രായമായ കുട്ടിയെ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചു. നവജാത ശിശുവിന്റെ ശസ്ത്രക്രിയ ഉടൻ ആരംഭിക്കും. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ...

ശബരിമല ഭരണ നിർവഹണ നിയമം; സുപ്രീം കോടതി ഉത്തരവ് ലഭിച്ചാൽ നടപ്പിലാക്കും; വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ

November 22, 2019 | 09:50 pm

പത്തനംതിട്ട: ശബരിമല ഭരണ നിർവഹണ നിയമത്തിൽ പ്രതികരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല ഭരണനിർവഹണത്തിന് പ്രത്യേക നിയമം കൊണ്ടുവരാൻ ആവശ്യപ്പെട്ടുള്ള സുപ്രീം കോടതി ഉത്തരവ് ലഭിച്ചിട്ടില്ലെന്ന...

സ്‌കൂളുകളിൽ ദ്വാരങ്ങളോ വിള്ളലുകളോ ഉണ്ടെങ്കിൽ അടുത്തമാസം 5ന് മുൻപ് അടയ്ക്കണം; ക്ലാസ് മുറികളിൽ പാദരക്ഷകൾ ഉപയോഗിക്കുന്നത് വിലക്കരുത്; ശുചിമുറികളിൽ വെളിച്ചം ഉറപ്പ് വരുത്താനും നിർദ്ദേശം; ബത്തേരി സംഭവം ആവർത്തിക്കാതിരിക്കാൻ സർക്കുലറുമായി പൊതുവിദ്യഭ്യാസ ഡയറക്ടർ

November 22, 2019 | 09:40 pm

ബത്തേരി: വയനാട്ടിൽ പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷെഹ്‌ല മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ദാരുണ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിദ്യാലയങ്ങൾക്ക് പൊതുവിദ്യഭ്യാസ ഡയറക്ടറുടെ നിർദ്ദേശം. നവംബർ...

അത്താണിയിൽ 'ബിനോയ്' എലിയാസ് 'ഗില്ലപ്പി'യെ ആദ്യം വെട്ടിയത് വിനു; വിനുവിനെ മറിച്ചിട്ട് കീഴ്‌പ്പെടുത്തി ബിനോയ് എഴുന്നേറ്റയുടനെ ആക്രമിച്ചത് ലാൽ കിച്ചുവും ഗ്രിന്റേഷും; കൊലക്കേസിൽ ഒളിവിൽ കഴിയുന്ന അത്താണി ബോയ്‌സ് ഗുണ്ടാസംഘത്തിലെ മൂഖ്യപ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ്; തിരച്ചിൽ തുടരുന്നു

November 22, 2019 | 09:21 pm

അങ്കമാലി: ഞായറാഴ്ച അത്താണിയിൽ ഗുണ്ടാനേതാവ് 'ഗില്ലപ്പി'യെന്ന ബിനോയിയെ (34) കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളായ മൂന്ന് പേർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. മൂന്ന് പ്രതികളുടെയും ചിത്രങ്ങൾ പൊലീസ് പുറത്...

ബത്തേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; സ്‌കൂൾ പി.ടി.എയെ വിമർശിച്ച മന്ത്രി സുധാകരനെ തള്ളി കാനം; സംഭവത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് പി.ടി.എയ്ക്ക് മാറി നിൽക്കാനാകില്ലെന്നും കാനത്തിന്റെ പ്രതികരണം

November 22, 2019 | 09:13 pm

തിരുവനന്തപുരം: ബത്തേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി പാമ്പ് കടിയേറ്റു മരിച്ച സംഭവത്തിൽ പി.ടി.എയെ വിമർശിച്ച പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംഭവത്തിന്റെ...

MNM Recommends

Loading...