1 usd = 71.14 inr 1 gbp = 86.44 inr 1 eur = 78.93 inr 1 aed = 19.37 inr 1 sar = 18.97 inr 1 kwd = 233.82 inr

Aug / 2019
18
Sunday

സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാരുടെ ശമ്പളം പുതുക്കി ക്രമീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം; നേഴ്‌സുമാർക്ക് മികച്ച ശമ്പളം നൽകാൻ വേണ്ട എല്ലാ നിർദ്ദേശങ്ങളും മുഖ്യമന്ത്രിമാർക്ക് നൽകിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി ജെ.പി.നഡ്ഡ

December 22, 2017 | 10:58 pm

ന്യൂഡൽഹി: സ്വകാര്യ ആശുപത്രിയിലെ നേഴ്‌സുമാർക്ക് ശമ്പളം പുതുക്കി നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം നൽകി. നേഴ്‌സുമാർക്ക് മികച്ച ശമ്പളം നൽകാൻ വേണ്ട എല്ലാ നിർദ്ദേശങ്ങളും മുഖ്യമന്ത...

മൂന്ന് ദിവസം തുടർച്ചയായി ബാങ്ക് അവധി; എ.ടി.എമ്മുകളും കാലിയാകും

December 22, 2017 | 10:51 pm

തിരുവനന്തപുരം: തുടർച്ചയായി മൂന്ന് ദിവസം ബാങ്ക് അവധി. ബാങ്കുകൾ പ്രവർത്തിക്കാത്തതിനാൽ ശനിയും ഞായറും പണത്തിനായി എ.ടി.എമ്മാണ് എല്ലാവരും ആശ്രയിക്കുക. ഇത് എ.ടി.എം കാലിയാകാനും സാധ്യതയുണ്ട്.  ...

സെൽഫിയെടുക്കുന്നതിനിടെ രണ്ടാംനിലയിൽ നിന്നു വീണ് വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ; സംഭവം തളിപ്പറമ്പ് സർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ; ക്രിസ്മസ് ആഘോഷങ്ങൾക്കുശേഷം കൂട്ടുകാർക്കൊപ്പം ചിത്രമെടുക്കുന്നതിനിടെ അപകടം

December 22, 2017 | 10:38 pm

തളിപ്പറമ്പ്: സെൽഫി ഭ്രമം വീണ്ടുമൊരു അപകടം കൂടെ. ക്രിസ്മസ് ആഘോഷങ്ങൾക്കുശേഷം കൂട്ടുകാർക്കൊപ്പം മൊബൈലിൽ സെൽഫിയെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചിത്രമെടുക്കുന്നതിനിടെ കോളജിന്റെ രണ്ടാംനിലയിൽ നിന്നു വീഴു...

ട്വന്റി-20 പരമ്പയും ഇന്ത്യക്ക്; ലങ്കയെ 88 റൺസിന് പരാജയപ്പെടുത്തി; തുടക്കത്തിലെ ആളിക്കത്തൽ എറിഞ്ഞ് വീഴ്‌ത്തി ബൗളർമാർ; നാല് വിക്കറ്റ വീഴ്‌ത്തി ചാഹൽ  

December 22, 2017 | 10:21 pm

ഇൻഡോർ: ശ്രീലങ്കക്കെതിരെ രണ്ടാം ടി20 മത്സരത്തിൽ വിജയം സ്വന്തമാക്കി ഇന്ത്യ. ഇന്ത്യയുടെ 260 റൺസിനെതിരെ ലങ്ക അനായാസം ബാറ്റ് വീശി സ്‌കോർ ഉയർത്തിയെങ്കിലും അവസാന നിമിഷങ്ങളിൽ വിക്കറ്റുകൾ വാരിക്കൂട്ടി 88 റൺസിന...

തന്റെ ആദ്യ ആർത്തവം അമ്മ ഒരു ആഘോഷമാക്കിയാണ് നടത്തിയത്; എനിക്ക് നിറയെ സമ്മാനങ്ങൾ ലഭിച്ചപ്പോഴും ഞാൻ കരയുകയായിരുന്നു; ആർത്തവത്തെക്കുറിച്ചുള്ള അനുഭവങ്ങൾ തുറന്ന് പറഞ്ഞ് രാധിക ആപ്‌തേ

December 22, 2017 | 10:11 pm

മുംബൈ: തന്റെ ആദ്യ ആർത്തവം അമ്മ ഒരു ആഘോഷമാക്കിയാണ് നടത്തിയതെന്നും ഋതുമതിയായ തനിക്ക് ധാരാളം സമ്മാനങ്ങൾ ലഭിച്ചുവെന്നും നടി രാധികാ ആപ്‌തേ, അക്ഷയ് കുമാർ നായകനായി എത്തുന്ന 'പാഡ്മാൻ' എന്ന ചിത്രത്തിലെ ആദ്യ ഗാ...

അവസാനം മിന്നും ഗോളിൽ വിനീത് കേരളത്തിന് സമനില നൽകി; തോറ്റെന്ന് കരുതിയ ബ്ലാസ്റ്റേഴ്‌സിന് സമാധാനിക്കാം; വിനീത് വീണ്ടും രക്ഷകനായി

December 22, 2017 | 09:57 pm

ചെന്നൈ: അവസാന നിമിഷത്തിൽ വിനീതിന്റെ ഗോളില്ലായിരുന്നെങ്കിൽ കേരളാ ബ്ലാസ്റ്റേഴ്സ് എന്താകുമായിരുന്നു. കരുത്തരായ ചെന്നൈക്കെതിരെ അവാസന നിമിഷത്ത ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് കടന്ന കൂടിയത്. നിരവധി അവസരങ്ങൾ തുലച്...

നാളെ നടത്താനിരുന്ന പി.ജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു; തീരുമാനം ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുമായി നടത്തിയ ചർച്ചയെ തുടർന്ന്

December 22, 2017 | 09:48 pm

തിരുവനന്തപുരം: നാളെ നടത്താനിരുന്ന പി.ജി ഡോക്ടർമാരുടെ സമരം ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുമായി നടത്തിയ ചർച്ചയെ തുടർന്ന് പിൻവലിച്ചു. മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ പെൻഷൻ പ്രായം വർദ്ധിപ്പിച്ചത് പിൻവലിക്കുക, ക...

എഐസിസി അംഗമായിരിക്കുമ്പോൾ സീറ്റ് കിട്ടാതെ വന്നതോടെ ഇടതു പാളയത്തിൽ ചേക്കേറിയ പീലിപ്പോസ് തോമസിനും ആറന്മുള വണ്ടർ വീണാ ജോർജിനും സിപിഎം അംഗത്വം നൽകി: ഇരുവരും ഇനി പാർട്ടിയിലെ പ്രാഥമിക അംഗങ്ങൾ

December 22, 2017 | 09:34 pm

പത്തനംതിട്ട: ഇടതുപക്ഷ സഹയാത്രികരായ മുൻ കോൺഗ്രസ് നേതാവും ഇപ്പോൾ കെഎസ്എഫ്ഇ ചെയർമാനുമായ അഡ്വ. പീലിപ്പോസ് തോമസിനും ആറന്മുളയിൽ അത്ഭുത വിജയം നേടിയ വീണാ ജോർജ് എംഎൽ ക്കും സിപിഎം അംഗത്വം നൽകി. കഴിഞ്ഞ ലോക്സഭാ ത...

ക്ലബിന്റെ ധനശേഖരണത്തിനായി ഭക്ഷണം വിറ്റും, കോളേജിൽ മൈലാഞ്ചി ഫെസ്റ്റ് നടത്തിയും മുന്നോട്ട്: ഒടുവിൽ മികച്ച ടൂറിസം സ്റ്റുഡന്റ് കോ -ഓർഡിനേറ്റർ പുരസ്‌കാരം നേടി അയേന വർഗീസ്; ടൂറിസത്തിന്റെ വികസനത്തിന് വേണ്ടി വിദ്യാർത്ഥികളുടെ സ്വപ്രയത്‌നത്തിന് സംസ്ഥാന ടൂറിസം വകുപ്പിന്റെ പൂരസ്‌കാരം

December 22, 2017 | 09:28 pm

കൊച്ചി: കേരളത്തിലെ സ്‌കൂളുകളും കോളേജിലെയും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു കൂട്ടായ്മയാണ് ടൂറിസം ക്ലബ്.ടൂറിസത്തിന്റെ വികസനത്തിന് വേണ്ടി വിദ്യാർത്ഥിയെന്ന നിലയിൽ തങ്ങൾക്കെന്തു ചെയ്യാൻ കഴിയും ...

ലങ്കയ്ക്ക് മുന്നിൽ റൺമല ഉയർത്തി ഇന്ത്യ; ജയിക്കാൻ വേണ്ടത് 261 റൺസ്; രോഹിത് ശർമ്മക്ക് ടി-20യിൽ ഏറ്റവും വേഗതയേറിയ സെഞ്ചുറി; വെടിക്കെട്ടൊരുക്കി രാഹുലും; തിരിച്ചടിക്കാൻ ലങ്ക

December 22, 2017 | 09:14 pm

ഇൻഡോർ: ശ്രീലങ്കക്കെതിരെ രണ്ടാം ടി20 മത്സരത്തിൽ റൺമല ഉയർത്തി ഇന്ത്യ. 5 വിക്കറ്റ് നഷ്ടത്തിൽ 260 റൺസാണ് ലങ്കയ്‌ക്കെതിരെ ഇന്ത്യ അടിച്ചെടുത്തത്. ടി-20യിൽ ഏറ്റവും വേഗതയേറിയ സെഞ്ചുറി നേടിയ രോഹിത് ശർമ്മയാണ് അ...

മക്കൾക്ക് വാക്‌സിനേഷൻ വേണ്ടെന്ന് തീരുമാനിക്കാൻ അമ്മയ്ക്ക് അവകാശമില്ല; കുഞ്ഞുങ്ങൾക്ക് തന്നിൽ നിന്ന് പ്രതിരോധശേഷി വന്നെന്ന അച്ഛന്റെ വാദങ്ങളേയും തള്ളി ഓസ്‌ട്രേലിയൻ സുപ്രീംകോടതി

December 22, 2017 | 09:02 pm

വിക്ടോറിയ: മക്കൾക്ക് വാക്‌സിനേഷൻ നൽകേണ്ടതില്ലെന്ന് തീരുമാനിക്കാൻ അമ്മയ്ക്ക് അവകാശമില്ലെന്ന് ഓസ്‌ട്രേലിയൻ സുപ്രീം കോടതി. മീസൽസ് വാകിസ്‌നേഷൻ കുഞ്ഞുങ്ങൾക്ക് നൽകുന്നതിന് എതിരെ വീട്ടമ്മ നൽകിയ പരാതി കോടതി ത...

പാർവ്വതീ.., നിങ്ങളുടെ എല്ലാ വാക്കുകൾക്കും കയ്യടിക്കുന്ന ട്രാൻസ്ജന്റർ സമൂഹത്തോട് കൂട്ടുകാരി റിമക്ക് വേണ്ടി മനസ്സറിഞ്ഞൊരു ക്ഷമ പറയാൻ തയ്യാറാവണം; ഇത്രയും കാലം പറഞ്ഞ വാക്കുകൾ ആത്മാർത്ഥമാണെങ്കിൽ; കാട് പൂക്കുന്ന നേരം എന്ന സിനിമയിൽ റീമ അവതരിപ്പിച്ച കഥാപാത്രം പൊലീസ്‌കാരനെ അധിക്ഷേപികുന്നത് ആണും പെണ്ണും കെട്ടവൻ എന്നാണ്; പാർവതിക്കെതിര ആഞ്ഞടിച്ച് ബൈജുരാജ് ചേകവർ

December 22, 2017 | 08:57 pm

തിരുവനന്തപുരം: ചാന്ത്‌പൊട്ട് സിനിമയുമായി ബന്ധപ്പെട്ട് ഉനൈസിനോട് മലയാള സിനിമക്ക് വേണ്ടി മാപ്പ് പറഞ്ഞ പാർവതി കാട് പൂക്കുന്ന നേരത്തിൽ ട്രാൻസ്ജന്ററുകളെ വിമർശിച്ച നടി റിമ കല്ലിങ്കലിനോട് മാപ്പ് പറയാൻ പറയണമെ...

ഗുജറാത്തിൽ മോദിക്ക് ഒരു മോഡലും ഉണ്ടാക്കാനായില്ല; ജനങ്ങളുടെ സമ്പത്തുകൊള്ളയടിക്കുന്നതാണ് ഗുജറാത്തിൽ കാണാനായത്; റാഫേൽ യുദ്ധവിമാന ഇടപാടുകളെ കുറിച്ച് താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറഞ്ഞിട്ടില്ല; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

December 22, 2017 | 08:35 pm

ന്യൂഡൽഹി: ഗുജറാത്തിൽ മോദിക്ക് ഒരു മോഡലും ഉണ്ടാക്കാനായില്ലെന്നും ബിജെപിയുടെ അടിസ്ഥാനം നുണകളാണെന്നും കോൺഗ്രസ് അദ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. പ്രവർത്തകസമിതി യോഗത്തിനു ശേഷമാണ് രാഹുൽ മാധ്യമങ്ങളോട് മോദിക്കെത...

ജി എസ് ടിക്കെതിരെ ജനവികാരം ഇളക്കിവിടാൻ ധനമന്ത്രി തോമസ് ഐസക് ശ്രമിക്കുന്നു; ഈ സംവിധാനത്തിനെതിരെ ഇടതു, വലത് മുന്നണികൾ രംഗത്ത് വരുന്നത് അപഹാസ്യം; ചരക്ക് സേവന നികുതി നടപ്പാക്കാനുള്ള ഇച്ഛാശക്തി തോമസ് ഐസകിനില്ലെന്നും കുമ്മനം രാജശേഖരൻ

December 22, 2017 | 08:13 pm

തിരുവനന്തപുരം : ജി എസ് ടിക്കെതിരെ ഇടതു, വലത് മുന്നണികൾ രംഗത്ത് വരുന്നത് അപഹാസ്യമാണെന്ന് കുമ്മനം രാജശേഖരൻ. ജി എസ് ടി നടപ്പാക്കിയതിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രി തോമസ് ഐസകിന്റെ വീട്ടി...

രോഹിത് ശർമ്മ അടിയോടടി; 35 പന്തിൽ സെഞ്ച്വറി നേടി ക്യാപ്റ്റൻ; ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്

December 22, 2017 | 07:59 pm

ഇൻഡോർ: ഇവന് ശ്രീലങ്കയെ കണ്ടാ പ്രാന്തിളകും എന്നാണ് രോഹിതിന്റെ ബാറ്റിങ് കണ്ട ആരാധകർ പറയുന്നത്. അമ്മാതിരി അടിയാണ് ശ്രീലങ്കയ്‌ക്കെതിരെ രോഹിത് അടിക്കുന്നത്. രണ്ടാം 20-20യിൽ 35 പന്തിൽ സെഞ്ച്വറി നേടിയിരിക്കു...

MNM Recommends

Loading...