1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
27
Monday

കൃഷ്ണന്റെ അവതാരമെന്ന് അവകാശപ്പെട്ട ആൾദൈവത്തിന്റെ ആശ്രമത്തിൽ റെയ്ഡ് നടത്തിയ പൊലീസ് തടവിലിട്ട നാൽപത് യുവതികളെ രക്ഷിച്ചു; പൊലീസ് നടപടി ഉണ്ടായത് കോടതി ഉത്തരവിട്ടതിന് ശേഷം; വീരേന്ദ്ര ദേവ് പീഡിപ്പിച്ചതായി പരാതിയുമായി പതിമൂന്നുകാരി ഉൾപ്പെടെ നിരവധി പേർ; ആധ്യാത്മിക് വിശ്വവിദ്യാലയത്തിന് എതിരെ നിരവധി പരാതികൾ

December 22, 2017 | 07:50 pm

ന്യൂഡൽഹി: കൃഷ്ണന്റെ അവതാരമാണെന്ന് അവകാശപ്പെടുന്ന ആൾദൈവം വീരേന്ദ്ര ദേവ് ദീക്ഷിതിന്റെ ആശ്രമത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ അനധികൃതമായി തടവിൽവച്ച നാൽപതോളം യുവതികളെ രക്ഷപെടുത്തി. ഡൽഹി രോഹിണിയിലെ അധ്യാത്മിക് ...

ഹ്യൂമേട്ടൻ ആദ്യ ഇലവനിലില്ല; ചെന്നൈക്കെതിരെ പോരാട്ടത്തിനിറങ്ങാനൊരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്; ആവേശം നിറക്കാൻ ബ്ലാസ്‌റ്റേഴ്‌സ് ആരാധകർ ചെന്നൈയിൽ

December 22, 2017 | 07:48 pm

ചെന്നൈ: ചെന്നൈയ്യൻ എഫ്.സിക്കെതിരെ പോരാട്ടത്തിനൊരുങ്ങി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. എന്നാൽ മലയാളികളുടെ സ്വന്തം ഹ്യൂമേട്ടൻ ഇന്നും ആദ്യ ഇലവനിൽ കളിക്കില്ല. നാർത്ത് ഈസ്റ്റിനെതിരെ ജയിച്ച അതെ ടീമിനെ നിലനിർത്തുകയാ...

വീട്ടുടമക്ക് ദാരുണ മരണം; നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ മുകളിൽ നിന്ന് കിണറ്റിലേക്ക് വീണു; സംഭവം നെടുമ്പാശ്ശേരിയിൽ

നെടുമ്പാശ്ശേരി: നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ മുകളിൽ നിന്ന് കിണറ്റിലേക്ക് വീണു വീട്ടുടമക്ക് ദാരുണ മരണം. എരണാകുളം നെടുമ്പാശ്ശേരിയിൽ സജീവാണ് മരിച്ചത്....

ആരാധകർ കാത്തിരുന്ന എൽ ക്ലാസിക്കോ നാളെ; ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും നേർക്കുനേർ വരുമ്പോൾ കളി തീപാറും; ഫിഫ ക്ലബ്ബ് ലോകകപ്പിൽ റയലിനെതുടർച്ചയായ രണ്ടാം കിരീടവിജയത്തിലേക്ക് എത്തിച്ചതിന്റെ ആവേശത്തിൽ റോണാൾഡോ

December 22, 2017 | 07:26 pm

മാഡ്രിഡ്: ഫുട്‌ബോൾ ലോകം കാത്തിരുന്ന എൽ ക്ലാസിക്കോ പോരാട്ടം നാളെ നടക്കും. ഫിഫ ക്ലബ്ബ് ലോകകപ്പിൽ റയലിനെതുടർച്ചയായ രണ്ടാം കിരീടവിജയത്തിലേക്ക് നയിച്ചതിന്റെ ആവേശത്തിൽ നിൽക്കുന്ന റയൽ മാഡ്രിഡും ബാഴ്‌സലോണയും ...

ബേസിൽ ഇന്നുമില്ല; ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു; തകർത്തടിച്ചു തുടങ്ങി ഇന്ത്യ; ജയിച്ചാൽ പരമ്പര

December 22, 2017 | 07:12 pm

ഇൻഡോർ:രണ്ടാമത്തെ 20-20യിലും മലയാളി താരം ബേസിൽ തമ്പിക്ക് സ്ഥാനമില്ല, ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു. ടാമിൽ മാറ്റങ്ങളില്ലാതെ ഇന്ത്യ ഇറങ്ങിയപ്പോൾ രണ്ട് മാറ്റങ്ങളോടെയാണ് ശ്രീലങ്ക ഇറങ്ങുന്നത്...

ദൈവമേ ഇത് സിനിമയാണോ...? പാൽ കസ്റ്റഡിയിൽ എന്ന പരസ്യം കണ്ട് വണ്ടറടിച്ച് ആരാധകർ; മിൽമയുടെ പുതിയ പരസ്യം ഉടൻ വരുന്നു എന്ന പേരിൽ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത് ആരാധകരെ കൺഫ്യൂഷനാക്കി ഫഹദ് ഫാസിൽ; പരസ്യം കിടുക്കിയെന്ന് സോഷ്യൽ മീഡിയ

December 22, 2017 | 07:02 pm

കൊച്ചി: പാൽ കസ്റ്റഡിയിൽ കമിങ് സൂൺ എന്ന പേരിൽ ഫഹദ് ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത പോസ്റ്റ് കണ്ട് എല്ലാവരും ഞെട്ടി. ഇത് പുതിയ പടം ആണോ അതോ കാർബണിന്റെ ടീസറാണോ എന്താണെന്ന് ഒരു പിടിയും കിട്ടിയില്ല. പിന്നെയാണ് മിൽമ...

സ്‌പോർട്‌സിനെ സ്‌നേഹിക്കുന്ന രാജ്യം എന്ന നിലയിൽ നിന്ന് സ്‌പോർസ് രാജ്യം എന്ന നിലയിൽ നമ്മൾ വളരണം; നല്ല താരമാകാൻ ആരോഗ്യം സൂക്ഷിക്കണം; കരുതലോടെ ഇരിക്കണം; കളിക്കാനുള്ള അവകാശത്തെപറ്റി ബോധവാന്മാരാകണം: രാജ്യത്തിന്റെ വളർച്ചയിൽ കായികരംഗത്തിനും ഇന്ത്യയുടെ ഫിറ്റ്‌നസിനും എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഫേസ്‌ബുക്ക് ലൈവിലൂടെ പറഞ്ഞ് സച്ചിൻ; പാർലമെന്റിൽ കോൺഗ്രസ് തടസ്സപ്പെടുത്തിയ പ്രസംഗം സോഷ്യൽ മീഡിയയിലൂടെ ഇന്ത്യക്ക് മുന്നിൽ അവതരിപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം

December 22, 2017 | 06:44 pm

മുംബൈ: ആരോഗ്യത്തെക്കുറിച്ച് എല്ലാവരെയും ഓർമിപ്പിച്ചും സ്‌പോർട്‌സിനെപറ്റി ഇന്ത്യക്കാരുടെ ചിന്താഗതി മാറണമെന്നും ഉദ്‌ബോധിപ്പിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. രാജ്യസഭാംഗം എന്ന നിലയിൽ ഇന്നലെ സഭയ...

ഉത്തര കൊറിയ പണി തരുമോ...? ബഡ്ജറ്റിൽ പ്രതിരോധത്തിനായി ജപ്പാൻ വിലയിരുത്തിയത് റെക്കോർഡ് തുക; തുക വകയിരുത്തിയത് പ്രധാനമായും മിസൈൽ റേഞ്ചറുകളുടെ എണ്ണം കൂട്ടാൻ

December 22, 2017 | 06:32 pm

ടോക്കിയോ: ഉത്തര കൊറിയയുടെ ഭീഷണി മറികടക്കാൻ പ്രതിരോധത്തിനായി ജപ്പാൻ വിലയിരുത്തിയത് റെക്കോർഡ് തുക. 5.19 ട്രില്യൺ യെൻ അഥവാ 46 മില്യൺ ഡോളറാണ് ജപ്പാൻ പ്രതിരോധത്തിനായി മാറ്റി വെച്ചത്. പ്രധാനമായും മിസൈൽ റേഞ്...

വാജ്‌പേയുടെ 93-ാം ജന്മദിനത്തോട് അനുബന്ധിച്ച് ക്രിസ്മസ് ദിനത്തിൽ 93 തടവുകാരെ ജയിൽ മോചിതരാക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ; തടവുശിക്ഷയ്‌ക്കൊപ്പം ചുമത്തപ്പെട്ട പിഴ അടയ്ക്കാത്തതിനാൽ തടവു കാലാവധി നീട്ടിനൽകപ്പെട്ടവർക്ക് ആശ്വാസമായി യോഗിയുടെ തീരുമാനം

December 22, 2017 | 06:19 pm

ലക്‌നൗ : വാജ്‌പേയുടെ 93 ാം ജന്മദിനത്തിൽ 93 പേരെ ജയിൽ മോചിതരാക്കാനൊരുങ്ങിയിരിക്കുകയാണ് ഉത്തർപ്രദേശ് സർക്കാർ. ക്രിസ്മസ് ദിനത്തിലാണ് യോഗി ആദിത്യനാഥ് 93 തടവുകാരെ പുറത്ത് വിടുന്നത്. ശിക്ഷാ കാലാവധി പൂർത്തിയ...

വിജയ് രൂപാണി തന്നെ ഗുജറാത്ത് മുഖ്യമന്ത്രി; ഉപമുഖ്യമന്ത്രിയായി നിധിൻ പട്ടേലിനേയും തിരഞ്ഞെടുത്ത് ബിജെപി കേന്ദ്രനേതൃത്വം; നിലവിലെ സ്ഥിതി തുടരാൻ തീരുമാനിച്ചതോടെ ഇറക്കുമതി മുഖ്യമന്ത്രിയുണ്ടാകുമെന്ന വാദം പൊളിച്ച് ബിജെപി

December 22, 2017 | 06:07 pm

ഗാന്ധിനഗർ: വിജയ് രൂപാണി വീണ്ടും ഗുജറാത്ത് മുഖ്യമന്ത്രിയാകും. ഉപമുഖ്യമന്ത്രിയായി നിധിൻ പട്ടേലിനെയും ബിജെപി തീരുമാനിച്ചു. ഇതോടെ ബിജെപി കേന്ദ്രനേതൃത്വം വീണ്ടും ഇറക്കുമതി സ്ഥാനാർത്ഥിയുമായി എത്തുമെന്ന എതിര...

ഷാജിപാപ്പനും കൂട്ടരും കപ്പെടുത്തടാ മക്കളേ; പരാജയചിത്രത്തിന്റെ രണ്ടാം ഭാഗം ഇനി ബോക്സോഫീസ് ഭരിക്കും; ഷാജിപാപ്പനായി വന്ന ജയസൂര്യയുടെ മകന്റേയും ആരാധകരുടേയും വാക്കുകൾ കേൾക്കാം

December 22, 2017 | 06:02 pm

കൊച്ചി: ചിരിയുടെ മാലപ്പടക്കം തീർത്ത ആട് 2 തീയറ്ററുകൾ ഇളക്കി മറിക്കുന്നു. ആൺ-പെൺ വെത്യാസമില്ലാതെ ഷാജി പാപ്പനേയും പിള്ളേരേയും കാണാനെത്തിയവരുടെ മനസ്സ് നിറച്ചാണ് ആട് 2 അവസാനിക്കുന്നത്. ഓരോ സീനിനും കഥാപാത്...

ഈ വർഷം ബോളിവുഡ് ഭരിച്ചത് ബാഹുബലിയുടെ രണ്ടാം വരവ്; ഗോൽമാലിന്റെ രണ്ടാം വരവ് 200 കോടി നേടിയപ്പോൾ മൂന്നാമതായത് വരുൺ ധാവന്റെ ജുഡ്വാ 2; ഖാന്മാരുടെ ചിത്രങ്ങൾ തീയറ്ററിൽ വലിയ ആഘോഷമാവാത്തപ്പോൾ നേട്ടം കൊയ്തത് അക്ഷയ് കുമാർ

December 22, 2017 | 05:31 pm

മുംബൈ:20117 ബോളിവുഡ് ബോക്സ് ഓഫീസിൽ വിജയ ചിത്രങ്ങളുടെ ഘോഷയാത്രയായിരുന്നു. ന്യൂട്ടൺ, എ ഡെത്ത് ഇൻ ദ് ഗുഞ്ച്, അനാർക്കലി ഓഫ് ആരാഹ് തുടങ്ങിയ സിനിമകൾ ബോക്സോഫീസിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചപ്പോൾ തീയറ്ററുകൾ കീ...

മാസ്റ്റർപീസിന്റെ വിജയാഘോഷത്തിന് ക്ഷണിച്ചുവരുത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ ഉണ്ണിമുകുന്ദന്റെ സെറ്റിൽ കയ്യേറ്റം; യുവതിയെ നടൻ മാനഭംഗം ചെയ്തുവെന്ന ആക്ഷേപത്തിൽ വാർത്താചാനലുകൾ ചോദ്യം ഉന്നയിച്ചതോടെ ആക്രമണം; മാതൃഭൂമി ചാനൽ കാമറ പിടിച്ചുവാങ്ങി ദൃശ്യങ്ങൾ മായ്ച്ചു കളഞ്ഞു; കയ്യേറ്റത്തിന് നേതൃത്വം നൽകിയത് സ്റ്റണ്ട് കൊറിയോഗ്രാഫറുടെ നേതൃത്വത്തിൽ

December 22, 2017 | 05:30 pm

കൊച്ചി: ഉണ്ണിമുകുന്ദൻ നായകനായ ചാണക്യതന്ത്രത്തിന്റെ സെറ്റിൽ ക്ഷണിച്ചുവരുത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം. ഉണ്ണിമുകുന്ദന് എതിരെ യുവതി മാനഭംഗ പരാതി നൽകുകയും യുവതിക്കെതിരെ തിരിച്ച് നടൻ പരാതി നൽകു...

ഗുജറാത്ത് ഇലക്ഷനിൽ പെരുച്ചാഴി മോഡൽ അട്ടിമറിയോ...?; തിരഞ്ഞെടുപ്പ് സാമഗ്രികൾ കയറ്റിയ ലോറി അപകടത്തിൽ പെട്ടു; പല മണ്ഡലങ്ങളിലും റീ കൗണ്ടിങ് ആവശ്യപ്പെട്ട് പരാതി നൽകിയതിന് പിന്നാലെയുണ്ടായ ലോറി അപകടം അട്ടിമറിയാണെന്ന് ഹാർദിക് പട്ടേൽ; ഗുജറാത്ത് ഇലക്ഷന്റെ വിധി മാറുമോ...?

December 22, 2017 | 05:02 pm

അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിൽ പെരുച്ചാഴി മോഡൽ അട്ടിമറി നടന്നെന്ന് ആക്ഷേപം. നൂറോളം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ, വോട്ടിംഗിന് ഉപയോഗിക്കുന്ന കടലാസ്, വി വി പാറ്റ്, മറ്റ് തിരഞ്ഞെടുപ്പ് സാമഗ്രി...

താങ്കളാണെന്റെ രക്ഷകൻ; ചരിത്രപരമായ ഈ കോടതി വിധി ഞാൻ അങ്ങയുടെ കാൽക്കൽ സമർപ്പിക്കുന്നു; ഇക്കാലലമത്രയും എനിക്ക് സംരക്ഷണം നൽകിയതും താങ്കളാണ്; 2ജി അഴിമതി കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതിൽ കരുണാനിധിക്ക് നന്ദി പറഞ്ഞ് എ രാജയുടെ കത്ത്

December 22, 2017 | 04:45 pm

ചെന്നൈ: രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ 2 ജി സ്‌പെക്ട്രം അഴിമതി കേസിൽ തന്നെ കുറ്റവിമുക്തനാക്കിയ വിധി കരുണാനിധിയുടെ കാൽക്കൽ വെക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രി എ രാജ. അങ്ങാണ് തന്റെ രക്ഷകനെന്നും രാജ പ...

Loading...

MNM Recommends