1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
27
Monday

സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വധേരയുടെ അനുയായികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിയിൽ; അറസ്റ്റ് ചെയ്തത് ബികാനീർ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ

December 22, 2017 | 04:23 pm

ന്യൂഡൽഹി: മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വധേരയുടെ അനുയായികളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ബികാനീർ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന ക...

പതിനയ്യായിരം പേരെ മഹാസമ്മേളനത്തിൽ കേരളാകോൺഗ്രസ് പങ്കെടുപ്പിച്ചാൽ പട്ടിക്കിട്ട ചോറുതിന്നും എന്ന് പ്രഖ്യാപിച്ച പിസി ജോർജിന് ചുട്ട മറുപടിയുമായി യൂത്ത് ഫ്രണ്ട്; കോട്ടയം നഗരമധ്യത്തിൽ പട്ടിയെ നിർത്തി ചോറുതീറ്റിച്ച് പ്രതീകാത്മക പ്രതിഷേധം; ജനപക്ഷ സമ്മേളനം നടത്തി ആളെക്കൂട്ടാൻ കഴിഞ്ഞാൽ പിസിയുടെ പ്രതിമ സ്ഥാപിച്ച് പാലഭിഷേകം നടത്താമെന്നും വെല്ലുവിളി

December 22, 2017 | 04:18 pm

കോട്ടയം: കേരള കോൺഗ്രസ്സിനൊപ്പം ആരുമില്ലെന്ന തരത്തിൽ മഹാസമ്മേളനത്തിൽ 15,000 പേർ പങ്കെടുത്താൽ പട്ടിക്കിട്ട ചോറുതിന്നും എന്ന് പ്രഖ്യാപിച്ച പിസി ജോർജിന് പട്ടിയെ നിർത്തി ചോറുതീറ്റിച്ച് മറുപടി നൽകി യൂത്ത് ഫ...

താഹിർ ജാവേദ് ഹൂസ്റ്റണിൽ നിന്നും ടെക്സസ് കോൺഗ്രസിലേക്ക്മത്സരിക്കുന്നു

December 22, 2017 | 04:01 pm

ഹൂസ്റ്റൺ: ഹാരിസ് കൗണ്ടി ഇരുപത്തി ഒമ്പതാമത് കൺഗ്രഷണൽഡിസ്ട്രിക്റ്റിൽ നിന്നും ടെക്സസ് കോൺഗ്രസ്സിലേക്ക് (ഹൗസ് സീറ്റ്)ബൈലാന്റ് ഹെൽത്ത് കെയർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും പാക്കിസ്ഥാനിഅമേരിക്കനും ഡമോക്രാറ്റുമ...

നിറപ്പകിട്ടാർന്ന പരിപാടികളുമായി നാമം ഹോളിഡേ നൈറ്റ് ആഘോഷിച്ചു

December 22, 2017 | 03:55 pm

ന്യുജേഴ്സി: നിറപ്പകിട്ടാർന്ന വേദിയിൽ, പുതുമ നിറഞ്ഞതും ആസ്വാദ്യകരവുമയ പരിപാടികളുമായി നാമം (North American Malayalees and Associated Members) ഹോളിഡേ നൈറ്റ് ആഘോഷിച്ചു. ഡിസംബർ 17ന് ന്യുജേഴ്സിയിലെ മോൺമൗത് ...

ഷാജിപാപ്പനും കൂട്ടരും കപ്പെടുത്തടാ മക്കളേ; ഡ്യൂഡും സർബത്ത് ഷമീറും ക്യാപ്റ്റൻ ക്ലീറ്റസുമെല്ലാം കളം നിറഞ്ഞപ്പോൾ തീയറ്റർ ചിരിമേളത്തിൽ മുങ്ങി; കാത്തിരുപ്പുകൾ വെറുതേയായില്ലെന്ന് ആരാധകർ; പരാജയചിത്രത്തിന്റെ രണ്ടാം ഭാഗം ഇനി ബോക്സോഫീസ് ഭരിക്കും; ഷാജിപാപ്പനായി വന്ന ജയസൂര്യയുടെ മകന്റേയും ആരാധകരുടേയും വാക്കുകൾ കേൾക്കാം

December 22, 2017 | 03:46 pm

കൊച്ചി: ചിരിയുടെ മാലപ്പടക്കം തീർത്ത ആട് 2 തീയറ്ററുകൾ ഇളക്കി മറിക്കുന്നു. ആൺ-പെൺ വെത്യാസമില്ലാതെ ഷാജി പാപ്പനേയും പിള്ളേരേയും കാണാനെത്തിയവരുടെ മനസ്സ് നിറച്ചാണ് ആട് 2 അവസാനിക്കുന്നത്. ഓരോ സീനിനും കഥാപാത്...

ഓഖി മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ചപറ്റിയെന്ന് കെ സി വേണുഗോപാൽ; ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി; പാർലമെന്റിൽ പോരടിച്ച് സിപിഎമ്മും ബിജെപിയും

December 22, 2017 | 03:43 pm

ന്യൂഡൽഹി: ഓഖി ദേശിയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഓഖി ഗൗരവമേറിയ ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ ഓഖിയുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയ്ക്ക് മറുപടി പ...

അബുദബി പൊതുഗതാഗത വാഹനങ്ങളിലെ പെരുമാറ്റ ദ്യൂഷ്യങ്ങൾക്കുള്ള പിഴ വർദ്ധിപ്പിച്ചു; പണം നൽകാതെ യാത്ര ചെയ്യുന്നവർക്കും സഹയാത്രികർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നവർക്കും 200 ദിർഹം വരെ പിഴ ചുമത്താം

December 22, 2017 | 03:26 pm

അബുദാബി : രാജ്യത്തെ പൊതുഗതാഗത വാഹനങ്ങളിലെ പെരുമാറ്റ ദൂഷ്യങ്ങൾക്കുള്ള പിഴ വർദ്ധിപ്പിച്ചു. പണം നൽകാതെ യാത്ര ചെയ്യുക, സഹയാത്രികർക്കു ബുദ്ധിമുട്ടുണ്ടാക്കുക, സ്റ്റോപ് ഇല്ലാത്ത സ്ഥലങ്ങളിൽ വാഹനം നിർത്താൻ ശ്ര...

പെൻഷൻ വിതരണത്തിന് ഫണ്ടില്ല; കെ.എസ്.ആർ.ടി.സി രണ്ട് ഡിപ്പോകൾ പണയം വച്ചു: പണയത്തിലായത് കായംകുളം, ഏറ്റുമാനൂർ ഡിപ്പോകൾ

December 22, 2017 | 03:15 pm

തിരുവനന്തപുരം: പെൻഷൻ വിതരണത്തിന് ഫണ്ടില്ലാത്തതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി രണ്ട് ഡിപ്പോകൾ പണയം വച്ചു. കായംകുളം, ഏറ്റുമാനൂർ ഡിപ്പോകളാണ് 50 കോടി രൂപയ്ക്ക് കൊല്ലം സഹകരണ ബാങ്കിൽ പണയംവച്ചത്. വായ്പയായി ലഭിച...

വേനൽ കാല ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി എയർഇന്ത്യ; അടുത്ത ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള സമയങ്ങളിൽ ബഹ്‌റൈൻ കോഴിക്കോട് റൂട്ടിൽ വൺവേ ടിക്കറ്റിന് 120 ദിനാർ വരെ

December 22, 2017 | 03:09 pm

മനാമ: വേനൽ കാല ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ഇരുട്ടടി. വേനൽ അവധിക്ക് നാട്ടിലേക്ക് പോകുന്നവർക്കാണ് ഇരുട്ടടിയായി നിരക്കു വർധന ഏർപ്പെടുത്തിയത്. 2018 ജൂൺ മുതൽ ഓഗസ്റ്റ് വരെയു...

ഇനി മുംബൈയിൽ കാണാം; ഡൽഹിയിൽ നടന്ന അതിഗംഭീരമായ വിവാഹ സൽക്കാരത്തിന് ശേഷം വിരാടും അനുഷ്‌കയും ഡൽഹിയിലേക്ക് തിരിച്ചു; ക്രിക്കറ്റ് ബോളിവുഡ് താരങ്ങൾക്കായുള്ള റിസപ്ഷൻ ഇനി മുംബൈയിൽ

December 22, 2017 | 03:06 pm

പ്രധാന മന്ത്രി നരേന്ദ്ര മോദിയടക്കം പങ്കെടുത്ത വിവാഹ സൽക്കാരത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കൊഹ്ലിയും ഭാര്യ അനുഷ്‌ക ശർമ്മയും മുംബൈയിലേക്ക് തിരിച്ചു. ക്രിക്കറ്റ് ബോളിവുഡ് താരങ്ങൾക്കായി...

വിദേശികൾക്കായുള്ള ആശുപത്രിയിൽ ഓരോ സന്ദർശനത്തിനും ഫീസ് നൽകേണ്ടതില്ല; വാർഷിക ആരോഗ്യ ഇൻഷുറൻസ് പ്രീമിയം മുൻകൂറായി അടച്ചാൽ ചികിത്സ സൗജന്യം

December 22, 2017 | 02:46 pm

കുവൈത്ത്: രാജ്യത്ത് വിദേശികൾക്കായി തുടങ്ങുന്ന ഇൻഷുറൻസ് ആശുപത്രിയിൽ ഓരോ സന്ദർശനത്തിനും ഫീസ് നൽകേണ്ടതില്ലെന്ന് റിപ്പോർട്ട്. വാർഷിക ആരോഗ്യ ഇൻഷുറൻസ് പ്രീമിയം മുൻകൂറായി അടച്ചുകഴിഞ്ഞാൽ ചികിത്സ പൂർണമായും സൗജ...

കളത്തിൽ എന്ന വീട്ടുപേരുള്ള എത്രപേരുണ്ട്; രസകരമായ ഒരു അന്വേഷണം നടത്തിയ ചാവക്കാട്ടുകാരന്റെ കൗതുകം ചെന്നെത്തിയത് 'ജാതിഭേദവും മതദ്വേഷവുമില്ലാതെ' കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള ഒരു കുടുംബനാമത്തിൽ; ഹിന്ദുവും ക്രിസ്ത്യനും മുസൽമാനും ഒരുപോലെയുള്ള'വസുധൈവ കുടുംബകം' ഒരു കുടുംബനാമ ചരിത്രത്തിൽ കണ്ടെത്തി രഞ്ജിത്ത്

December 22, 2017 | 02:44 pm

തൃശ്ശൂർ: മനുഷ്യൻ അവന്റെ വേരുകൾ തേടി ഇറങ്ങി ചെന്നാൽ ഒരു കാര്യം തീർച്ചയായും മനസ്സിലാകും. ഗുരുദേവൻ പറഞ്ഞതു പോലെ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന സത്യം. അല്ലെങ്കിൽ പിന്നെ പള്ളീലച്ചനും മുല്ലാക്കയും ...

ജനുവരി ഒന്ന് മുതൽ സൗദിയിൽ പുതുക്കിയ വൈദ്യുതി നിരക്ക് പ്രാബല്യത്തിൽ; നിരക്ക് വർധനവിനോടൊപ്പം അഞ്ച് ശതമാനം മൂല്യവർധിത നികുതിയും ബാധകമാവും

December 22, 2017 | 02:37 pm

സൗദിയിൽ പുതുക്കിയ വൈദ്യുതി നിരക്ക് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിലാകും. പുതിയ നിരക്കിന് പുറമേ അഞ്ച് ശതമാനം വാറ്റും ഇതിമനൊപ്പം ബാധകമാവും. ഗാർഹികം, വാണിജ്യം, വ്യവസായം, ചാരിറ്റി ട്രസ്റ്റുകൾ, സർക്കാർ സ്ഥാ...

വാഹനങ്ങളുടെ ഗ്ലാസുകൾ ടിന്റുകൾ പതിച്ചവയാണെങ്കിൽ നടപടി സ്വീകരിക്കാൻ മലേഷ്യ; രാജ്യത്തേക്ക് എത്തുന്ന വിദേശ വാഹനങ്ങൾക്കും പരിശോധന ശക്തമാക്കാൻ തീരുമാനം

December 22, 2017 | 02:15 pm

ടിന്റ് ഗ്ലാസുകൾ പതിച്ച വാഹനങ്ങൾക്കെതിരെ നടപടി ശക്തമാക്കാൻ മല്യേഷ്യൻ സർക്കാർ തീരുമാനിച്ചു. ഇതോട രാജ്യത്തേക്ക് എത്തുന്ന വിദേശ വാഹനങ്ങളിലും പരിശോധന ശക്തമാക്കി. ഇനി മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശ...

പലവട്ടം ആവശ്യപ്പെട്ടിട്ടും മാർപാപ്പയെ ക്ഷണിച്ചില്ല; സത്‌നയിലെ പുരോഹിതന്റെ അറസ്റ്റും വേദനിപ്പിച്ചു; കണ്ണന്താനത്തെ മന്ത്രിയാക്കിയുള്ള അനുനയ നീക്കം തള്ളി കത്തോലിക്കാ സഭ; മതത്തിന്റെ പേരിൽ രാജ്യം വിഭജിക്കപ്പെടുകയാണെന്ന ഗുരുതര ആരോപണവുമായി മാർ ക്ലീമീസ്; മതധ്രുവീകരണത്തിന് എതിരെ പോരാടാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് കർദിനാൾ; ഇനി കത്തോലിക്കർ മോദി സർക്കാരിനെ അനുകൂലിക്കില്ല

December 22, 2017 | 02:01 pm

തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭയിൽ അൽഫോൻസ് കണ്ണന്താനത്തെ മന്ത്രിയാക്കിയത് ക്രൈസ്തവരുടെ പിന്തുണ നേടിയെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രമായിരുന്നു. എന്നാൽ ഇത് ഫലം കാണുന്നില്ല. ഗുജറാത്ത്...

Loading...

MNM Recommends