1 usd = 76.42 inr 1 gbp = 93.74 inr 1 eur = 82.57 inr 1 aed = 20.81 inr 1 sar = 20.32 inr 1 kwd = 245.63 inr

Apr / 2020
04
Saturday

ബാർകോഴ ആരോപണം ഉന്നയിച്ച ബിജു രമേശിന് ശിവഗിരി മഠത്തിന്റെ പിന്തുണ; മഠാധിപതി പ്രകാശാനന്ദ ബിജുവിനെ വസതിയിലെത്തി കണ്ടു

January 23, 2015 | 09:10 pm

തിരുവനന്തപുരം: ബാർ കോഴ ആരോപണം ഉന്നയിച്ച ബിജു രമേശിന് ശിവഗിരി മഠത്തിന്റെ പിന്തുണ. തിരുവനന്തപുരത്തെ ബിജുവിന്റെ വസതിയിലെത്തിയാണ് മഠാധിപതി പ്രകാശാനന്ദ ബിജുവിന് പിന്തുണ അറിയിച്ചത്. കൂടിക്കാഴ്ചയുടെ ദൃശ്യങ്ങ...

ക്ഷമിക്കണം, ചെന്നായ്ക്കളെ.. മാള ചേട്ടനും മരിച്ചിട്ടില്ല, നിങ്ങളുടെ പ്രാർത്ഥന കൊണ്ട് അദ്ദേഹം വെന്റിലേറ്റർ വരെയെത്തി: ബ്രേക്കിങ് ന്യൂസുകാർക്കെതിരെ നാദിർഷാ

January 23, 2015 | 08:50 pm

കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് മാളാ അരവിന്ദൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്ന വാർത്ത ഇന്നലെ പുറത്തുവന്നിരുന്നു. എന്നാൽ ഇതിനിടെ ജീവൻ ടിവിയിൽ വന്ന ബ്രേക്കിങ് ന്യൂസ് മാളാ അരവിന്ദൻ മരിച്ചുവെന്നായിരുന്നു. ഇത...

ഒടുവിൽ അഫ്ഘാനിസ്ഥാൻകാർ പോലും ആവശ്യപ്പെട്ടു; മാണി സാർ രാജിവെക്കുക! വൈറലായ വീഡിയോ കാണാം

January 23, 2015 | 08:12 pm

ബാർകോഴ കേസിൽ കുടുങ്ങിയ ധനമന്ത്രി കെ എം മാണി രാജിവെക്കണം എന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ തുടങ്ങിയ എന്റെവക 500 കാമ്പയിൻ വീഡിയോ രൂപത്തിലേക്ക് മാറുകയാണ്. മാണി രാജിവെക്കരുത് എന്നാവശ്യപ്പെട്ട് അദ്ദേഹത്തെ ...

ശബ്ദരേഖ പുറത്തുവന്നാൽ മാണി രാജിവെക്കണം; മാണിയുടെ പേരിൽ അഴിമതി നടത്തുന്നത് മകനാകാം; രാജിവച്ചാൽ മകനെ വാഴിക്കാൻ അനുവദിക്കില്ല; ആരോപണങ്ങൾക്ക് പിന്നിൽ താൻതന്നെയെന്ന് തുറന്ന് പറഞ്ഞ് പി സി ജോർജ്ജ്; ശരിവെക്കുന്നത് മറുനാടൻ പുറത്തുകൊണ്ടുവന്ന കോൺഗ്രസ്-ജോർജ്ജ് ഗൂഢാലോചന തിയറി

January 23, 2015 | 06:27 pm

തിരുവനന്തപുരം: കെ എം മാണിക്കെതിരായ ബാർകോഴ ആരോപണങ്ങളുടെ പിന്നിൽ കേരളാ കോൺഗ്രസിലെ ഉൾപ്പാർട്ടി രാഷ്ട്രീയമുണ്ടെന്നത് തുടക്കം മുതൽ തന്നെ വ്യക്തമായിരുന്നു. ഇങ്ങനെ സംശയങ്ങൾ നീണ്ടത് സർക്കാർ ചീഫ്വിപ്പ് പി സി ജ...

ബിഹാറിൽ കോടതി വളപ്പിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു; വനിതാ ചാവേർ ആക്രമണമെന്ന് റിപ്പോർട്ടുകൾ

January 23, 2015 | 06:04 pm

പട്‌ന: റിപ്പബ്ലിക് ദിനത്തിന് മൂന്ന് ദിവസം ബാക്കി നിൽക്കേ ബിഹാറിൽ കോടതി വളപ്പിൽ ബോംബ് സ്‌ഫോടനമുണ്ടായി. ബിഹാറിലെ ഭോജ്പൂർ ജില്ലയിൽ സിവിൽകോടതി വളപ്പിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 17...

ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയം; ഭർത്താവ് അയൽവാസി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി

January 23, 2015 | 05:02 pm

ഭോപ്പാൽ: ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയം മൂത്ത ഭർത്താവ് അയൽവാസി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചമാറ്റി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. രക്തംവാർന്ന് ഗുരുതരാവസ്ഥയിലായ യുവാവ് ആശുപത്രിയിൽ ചികിത്സ...

ലോകസമാധാനത്തിനും ഭീകരവാദത്തിനുമെതിരെ സ്‌കൈഡൈവിംഗുമായി മലയാളി ചെറുപ്പക്കാർ; സ്‌കൈഡൈവ് മാർച്ച് 20 ന് ജുമൈറയിൽ

January 23, 2015 | 04:16 pm

ലോകസമാധാനത്തിനും ഭീകരവാദത്തിനുമെതിരെ ദുബായിലെ ഒരു കൂട്ടം ചെറുപ്പക്കാർ സംഘടിക്കുന്നു. ലാപ്രൽ എനർജി ലിമിറ്റഡ് എന്ന കമ്പനിയിലെ അഞ്ച് എഞ്ചിനയർമാരാണ് ലോകസമാധാനത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് നേതൃത്വം നല്ക...

ദേശീയ സ്‌കൂൾ കായികമേളയിൽ കേരളത്തിന് പതിനെട്ടാം കിരീടം; മലയാളി മിടുക്കന്മാർ ചാമ്പ്യൻഷിപ്പ് നിലനിർത്തിയത് 36 സ്വർണം നേടി

January 23, 2015 | 04:01 pm

റാഞ്ചി: ദേശീയ സ്‌കൂൾ കായികമേളയിൽ കേരളത്തിന് കിരീടം. തുടർച്ചയായി 18ാം തവണയാണ് കേരളം കിരീടം സ്വന്തമാക്കുന്നത്. 36 സ്വർണം നേടിയാണ് കേരളം കിരീടം നേടിയത്. ഇന്ന് സീനിയർ പെൺകുട്ടികളുടെ പോൾവാൾട്ടിൽ മരിയ ജെയ്‌...

നോർക്ക ഹെൽപ്പ് ഡെസ്‌ക്ക് ശക്തിപ്പെടുത്തണമെന്ന് കെ.എം.സി.സി

January 23, 2015 | 03:58 pm

നോർക്ക ഹെൽപ്പ് ഡെസ്‌ക്കിനെ കുറിച്ച് പ്രവാസികൾക്ക് ഇപ്പോഴും വ്യക്തതയില്ലെന്ന് ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹ പറഞ്ഞു. ആഗോള കേരളീയ പ്രവാസി സംഗമത്തിന്റെ ഭാഗമായി നടന്ന ചർച്ചയിൽ സംസാരിക്കുകയായിരു...

ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ ഗ്ലോബൽ വില്ലേജിലേക്കുള്ള ഏകദിന വിനോദയാത്ര 30 ന്

January 23, 2015 | 03:52 pm

കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ദുബായ് ഗ്ലോബൽ വില്ലേജിലേക്ക് ഏകദിന വിനോദയാത്ര സംഘടിപ്പിക്കുന്നു. 30-01-2015 വെള്ളിയാഴ്ച ഉച്ചയ്ക്ക് ക്ലബ്ബിൽ നിന്നും യാത്ര പുറപ്പെടും. പങ്കെടുക...

അടിസ്ഥാന രാജ്യസുരക്ഷ ഒരുക്കുന്നതിൽ ചില മുൻ പ്രധാനമന്ത്രിമാർ പരാജയപ്പെട്ടെന്ന് മനോഹർ പരീക്കർ; പാക് ബോട്ട് സ്‌ഫോടനത്തിൽ തകർത്ത സംഭവത്തിൽ തെളിവ് ആവശ്യപ്പെട്ട കോൺഗ്രസിനും വിമർശനം

January 23, 2015 | 03:47 pm

ന്യൂഡൽഹി: രാജ്യത്തെ അടിസ്ഥാനപരമായ സുരക്ഷാ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ചില മുൻ പ്രധാനമന്ത്രിമാർ പരാജയപ്പെട്ടെന്ന വിമർശനവുമായി കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കർ. പ്രധാനമന്ത്രിമാരുടെ പേര് പറയാതെയായിരുന...

അറ്റ്‌ലാന്റാ ഹോളിഫാമിലി ദേവാലയത്തിൽ പുതിയ ഭരണസമിതി അധികാരമേറ്റു

January 23, 2015 | 03:46 pm

അറ്റ്‌ലാന്റാ: ഹോളി ഫാമിലി ക്‌നാനായ കാത്തലിക് ദേവാലയത്തിലെ 2015- 16 വർഷങ്ങളിലേക്കുള്ള പുതിയ ഭരണസമിതി ഞായറാഴ്ച ദിവ്യബലിയെ തുടർന്ന് നടന്ന ചടങ്ങിൽ സത്യവാചകം ചൊല്ലി അധികാരത്തിൽ വന്നു. സ്പിരിച്വൽ ഡയറക്ടർ ഫാ...

പ്രവാസ ലോകത്തിന്റെ ഹൃദയം കവർന്ന് എൻ എ നെല്ലിക്കുന്ന്

January 23, 2015 | 03:44 pm

ദുബൈ : ദുബൈ കെ എം സി സി കാസർകോട് മണ്ഡലം കമ്മിറ്റി കാസർകോട് ജില്ലയിലെ കെ എം സി സി പ്രവർത്തകർക്കും നേതാക്കൾക്കും വേണ്ടി സംഘടിപ്പിച്ച ടോക് ട്ടൈം വിത്ത് എം എൽ എ വേറിട്ട അനുഭവമായി. നാടിനെ കുറിച്ചുള്ള പ്രതീ...

ക്ലീവ്‌ലാന്റ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ഇടവയ്ക്ക് സ്വന്തമായി ദേവാലയം

January 23, 2015 | 03:43 pm

ഒഹായോ: ക്ലീവ് ലാന്റിലെ ഒഹായോ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്‌സ് ഇടവക 2014 ഡിസംബർ അവസാന വാരത്തിൽ സ്വന്തമായി ദേവാലയം വാങ്ങി. മെട്രോ ക്ലീവ് ലാന്റ് ഭാഗമായ മാസിഡോണിയ നഗരകേന്ദ്രത്തിലാണ് പുതിയ ദേവാലയം ...

2015 ഐസിസി ലോക കപ്പ് പ്രവചന മത്സരം 2015; വിജയികൾക്ക് മിനി ഐപാഡ്

January 23, 2015 | 03:38 pm

മെൽബൺ: മലയാളി അസോസിയേഷൻ ഓഫ് വിക്‌ടോറിയ (എംഎവി) യും ലിബർറ്റി ഫിനാൻസും (www.libetry.com.au) യും സംയുക്തമായി 2015 ഐസിസി വേൾഡ് കപ്പ് പ്രവചന മത്സരം നടത്തുന്നു. www.mavaustralia.com.au/WorldcupPrediction20...

MNM Recommends

Loading...