1 usd = 76.48 inr 1 gbp = 94.81 inr 1 eur = 83.52 inr 1 aed = 20.82 inr 1 sar = 20.33 inr 1 kwd = 244.37 inr

Apr / 2020
02
Thursday

കേരളാ കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോ വാഷിങ്ടണിന് പുതിയ സാരഥികൾ

January 23, 2015 | 03:34 pm

വാഷിങ്ടൺ: മന്നു പതിറ്റാണ്ടിലേറെയായി വാഷിങ്ടൺ ഡി.സി ഏരിയായിൽ പ്രവർത്തിച്ചു വരുന്ന കേരളാ കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോ വാഷിങ്ടൺ പുതിയ ഭാരവാഹികളെ തിരഞ്ഞടുത്തു. വിർജീനിയായിലെ ക്വിൻസ് ഓർചർഡ് ഹൈസ്‌കൂളിൽ ഡിസം...

സൗദി രാജാവിന്റെ നിര്യാണം; ഒമാനിൽ 3 ദിവസം അവധി; സർക്കാർ പരിപാടികളും റദ്ദാക്കി

January 23, 2015 | 03:34 pm

സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ നിര്യാണത്തിൽ അനുശോചിച്ച് ഒമാനിൽ മൂന്നു ദിവസം അവധി പ്രഖ്യാപിചു. ഈ മാസം 26 വരെ ആണു അവധി. സർക്കാർ പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. പൊതു സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങ...

ബാർകോഴ കേസിലെ അന്വേഷണം വൈകാൻ കാരണം ബിജു രമേശെന്ന് സർക്കാർ കോടതിയിൽ; ഓരോ ദിവസവും ബിജു പുതിയ തെളിവുകൾ പുറത്തുവിടുന്നത് അന്വേഷണം നീളാൻ കാരണമാകുന്നു

January 23, 2015 | 03:20 pm

കൊച്ചി: ധനമന്ത്രി കെ എം മാണിക്കെതിരെ ഉന്നയിച്ച ബാർ കോഴ കേസിലെ അന്വേഷണം നീളാൻ കാരണം ആരോപണം ഉന്നയിച്ച ബാർ ഹോട്ടൽ അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശ് ആണെന്ന് സർക്കാർ. ഹൈക്കോടതി മുമ്പാകെയാണ് സർക്കാർ ...

ഖത്തറിൽ ഇനി ഡ്രൈവിങ് പരിശീലനത്തിന് വലിയ കാറുകൾ നിർബന്ധം; സലൂൺ കാറുകൾ ഉപയോഗിക്കുന്ന ഡ്രൈവിങ് സ്‌കൂളുകൾക്ക് നിർദ്ദേശവുമായി ട്രാഫിക് വകുപ്പ്

January 23, 2015 | 03:11 pm

ദോഹ: രാജ്യത്ത് ഡ്രൈവിങ് പരിശീലനത്തിനായി എത്തുന്നവർക്ക് വലിയ കാറുകൾ ഉൾപ്പെടെ വ്യത്യസ്ഥ തരത്തിലുള്ള കാറുകളിൽ പരീശിലനം നല്കണമെന്ന് ട്രാഫിക് ഡിപാർട്ട്‌മെന്റിന്റെ നിർദ്ദേശം. പുതുതായി ലൈസൻസ് ലഭിക്കുന്നവർക്ക...

ദുബായിലുള്ളവർക്ക് ആശ്വസിക്കാം; അടുത്ത രണ്ട് വർഷത്തേക്ക് വെള്ളം, വൈദ്യുതിനിരക്ക് കൂട്ടില്ല

January 23, 2015 | 02:49 pm

ദുബായ്: ദുബായിലെ മലയാളി സമൂഹം ഉൾപ്പെട്ട പ്രവാസി സമൂഹത്തിന് ആശ്വസിക്കാം. അടുത്ത രണ്ട് വർഷത്തേക്ക് വെള്ളം, വൈദ്യുതി നിരക്ക് കൂട്ടില്ലെന്ന് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോറിറ്റി (ദീവ) അറിയിച്ചു. എമ...

തൃഷയുടെ വിവാഹ നിശ്ചയം ചെന്നൈയിൽ വച്ച് നടന്നു; ചിത്രങ്ങൾ കാണാം..

January 23, 2015 | 02:48 pm

ചെന്നൈ: പ്രമുഖ തെന്നിന്ത്യൻ നടി തൃഷയുടെ വിവാഹ നിശ്ചയ കഴിഞ്ഞു. ചെന്നൈ സ്വദേശിയും സിനിമാ നിർമ്മാതാവുമായ വരുണാണ് തൃഷയുടെ പങ്കാളിയാകുന്നത്. ചെന്നൈയിലെ വസതിയിൽ വച്ചായിരുന്നു വിവാഹ നിശ്ചയം. റാഡിയൻസ് റിയാൽറ്...

മരണത്തിന് തലേ ദിവസം സോണിയയെ സുനന്ദ കണ്ടിരുന്നോ? കോൺഗ്രസ് അധ്യക്ഷയയെ കാണാൻ സുനന്ദ സമയമാവശ്യപ്പെട്ടിരുന്നുവെന്ന് സ്വാമിയുടെ ട്വീറ്റ്; കൊലക്കേസിൽ നളിനി സിംഗും മൊഴി നൽകി

January 23, 2015 | 02:40 pm

ന്യൂഡൽഹി: മരണത്തിന് തലേദിവസം സുനന്ദാ പുഷ്‌കർ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ടിരുന്നുവെന്ന സൂചനകളുള്ള ട്വീറ്റുമായി ബിജെപി നേതാവാ സുബ്രഹ്മണ്യം സ്വാമി. ഡൽഹിയിലെ വിവിഐപികൾ താമസിക്കുന്ന സ്ഥലത്ത് ലീലാ ...

ഇന്ത്യൻ എംബസിയുടെ പുതിയ പാസ്‌പോർട്ട്‌ സേവനകേന്ദ്രം പ്രവർത്തനം തുടങ്ങി; പാർക്കിങ് സൗകര്യങ്ങളോടയുള്ള സേവനകേന്ദ്രം മനാമ യതീം സെന്ററിൽ

January 23, 2015 | 02:06 pm

മനാമ: ഇന്ത്യൻ എംബസിയുടെ നിലവിലുള്ള പാസ്‌പോർട്ട് വിസസേവന കേന്ദ്രമായ 'ഒക്ടിക് ഇന്റർനാഷനലി'ന്റെ പ്രവർത്തനം അവസാനിച്ചതോടെ പുതിയ പാസ്‌പോർട്ട് വിസസേവന കേന്ദ്രം 'ഐ.വി എസ് ഗ്‌ളോബൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്'...

വുഷു ടീം സെലക്ഷനെതിരെ ആരോപണം; ദേശീയ തലത്തിൽ ജേതാക്കളായവരെ അവഗണിച്ച് അനർഹരെ തിരുകികയറ്റിയെന്ന് സ്‌പോട്‌സ് കൗൺസിലിന് പരാതി; ദേശീയ ഗെയിംസിനെ വിട്ടൊഴിയാതെ വിവാദങ്ങൾ

January 23, 2015 | 02:05 pm

തിരുവനന്തപുരം: കേരളം ആതിഥ്യമരുളുന്ന ദേശീയ ഗെയിംസിനെ വിവാദങ്ങൾ വിട്ടൊഴിയുന്നില്ല. ഒരുക്കങ്ങളെ ചൊല്ലിയുണ്ടായിരുന്ന ആക്ഷേപങ്ങൾക്ക് പുറമേ ടീം സെലക്ഷനെ ചൊല്ലിയും വിവാദങ്ങൾ ഉയർന്നിരിക്കയാണ്. വുഷു ടീമിന്റെ സ...

മാപ്പ് റിപ്പബ്ലിക് ദിനാഘോഷം 25-ന് ഫിലാഡൽഫിയയിൽ

January 23, 2015 | 01:59 pm

ഫിലാഡൽഫിയ: ഇന്ത്യയുടെ അറുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ (മാപ്പ്) ആഘോഷിക്കുന്നു. 25-ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് മാപ്പ് ഐ.സി.സി സെന്ററിൽ വച്ച് പ്രസിഡന്...

സാവിയോ ഇലവുങ്കൽ ഫിലാഡൽഫിയയിൽ നിര്യാതയായി

January 23, 2015 | 01:57 pm

ഫിലാഡൽഫിയ: മാത്യു ഇലവുങ്കലിന്റെ ഭാര്യ സാവിയോ ഇലവുങ്കൽ നിര്യാതയായി. പരേത വളരെക്കാലം ഫിലാഡൽഫിയയിൽ അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചിരുന്നു. Viewing and Holly Mass ജനുവരി 22-ന് വ്യാഴാഴ്ച വൈകിട്ട് 6 മണി മുത...

അങ്ങനെ ലോകാവസാനം അടുത്തെത്തി: ന്യൂക്ലിയർ ഭീഷണിയും കാലാവസ്ഥാ വ്യതിയാനവും ലോകത്തെ ഇല്ലാതാക്കും; ഡൂംസ്‌ഡേ ക്ലോക്കിൽ അർധരാത്രിക്ക് ഇനി മൂന്ന് മിനിട്ട് കൂടി

January 23, 2015 | 01:45 pm

ശാസ്ത്രലോകം ഉറ്റുനോക്കിയിരുന്ന ഡൂംസ്‌ഡേ ക്ലോക്കിൽ അർധരാത്രിക്ക് ഇനി മൂന്ന് മിനിട്ടു കൂടി മാത്രം. ദശാബ്ദത്തിലെ ഏറ്റവും വലിയ ദുരന്തത്തിലേക്ക് പ്രപഞ്ചം അടുത്തുകൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പുമായി ശാസ്ത...

താമസനിയമം ലംഘിച്ച് കുവൈത്തിൽ കഴിയുന്നവരെ അറസ്റ്റ് ചെയ്യും; രാജ്യവ്യാപകമായി വൻ റെയ്ഡ്; മലയാളികളടക്കമുള്ള പ്രവാസികൾ കുടുങ്ങിയേക്കും

January 23, 2015 | 01:25 pm

കുവൈത്ത് സിറ്റി; മലയാളികളടക്കമുള്ള പ്രവാസി സമൂഹത്തിന് കനത്ത തിരിച്ചടിയാകുന്ന വൻ റെയ്ഡ് നടത്താൻ കുവൈത്ത്. രാജ്യത്ത് ഇഖാമ, തൊഴിൽ നിയമങ്ങൾ ലംഘിച്ച് കഴിയുന്ന വിദേശികളെ പിടികൂടാൻ അധികൃതർ ഒരുങ്ങുന്നു. ഇതിനാ...

സായാഹ്ന ജീവിതത്തിന് ഉല്ലാസം പകരാൻ ഗ്രാമീണ വായനശാലകളിൽ കുട്ടികളുടെ പാർക്കുകൾ കൂട്ടിച്ചേർക്കണം

January 23, 2015 | 01:13 pm

സായാഹ്നങ്ങളിൽ കുടുംബ സമേതം പുറത്തിറങ്ങാൻ പ്രേരിപ്പിക്കുന്ന ഒന്നുമില്ല എന്ന ഒരു കുറ്റം ഗ്രാമീണ ജീവിതത്തിനു പൊതുവേ ചാർത്തപ്പെട്ട ഒന്നാണ്. ആണുങ്ങൾക്ക് പോകാൻ കവലകളും, കളിസ്ഥലങ്ങളും ഒക്കെ ഉള്ളപ്പോൾ, സ്ത്രീ...

സെക്‌സ് ക്ലബ്ബിന്റെ പരസ്യം മാതൃഭൂമിയിൽ; പത്രമുതലാളി പണം വാരുമ്പോൾ വായനക്കാരെ കബളിപ്പിച്ച് ഫ്രൺസ് സോഷ്യൽ സർവ്വീസ് വിലസുന്നു; നാണക്കേട് ഓർത്ത് പൊലീസിന് പരാതി നൽകാതെ തട്ടിപ്പിനിരയായവരും

January 23, 2015 | 01:11 pm

കൊച്ചി: സെക്‌സ് റാക്കറ്റിനെ പ്രോത്സാഹിച്ച് വീണ്ടും മാതൃഭൂമിയുടെ പരസ്യം. ഫ്രണ്ട്‌സ് ആൻഡ് ഫാമിലി എന്റർടൈന്മെന്റ് എന്ന കമ്പനിയുടെ പേരിലുള്ള പരസ്യം എൻർടൈയിന്മെന്റ് വിഭാഗത്തിലാണ് നൽകിയിരിക്കുന്നത്. എറണാകു...

MNM Recommends

Loading...