1 usd = 70.69 inr 1 gbp = 94.19 inr 1 eur = 78.61 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 233.08 inr

Dec / 2019
16
Monday

നീ ആര് വിളിച്ചാലും കൂടെ പോകുമോടീ എന്ന് ചോദിച്ചു പെൺകുട്ടിയെ മർദിച്ചു; തൊഴു കയ്യോടെ അവളെ ഒന്നും ചെയ്യരുതെന്ന് പറഞ്ഞു യാചിച്ചിട്ടും അവഹേളനം തുടർന്നു; വാട്‌സ് ആപ്പിൽ പടർന്ന ദൃശ്യങ്ങൾ നാട്ടിൽ ചെന്നപ്പോഴും ഉറക്കം കെടുത്തിയപ്പോൾ മരണം തെരഞ്ഞെടുത്തു: അനീഷ് ആത്മഹത്യ ചെയ്തത് അപമാനം സഹിക്കാനാവാതെ

February 23, 2017 | 10:15 pm

പാലക്കാട്: സദാചാര ഗുണ്ടായിസം കേരളത്തെ എത്ര ഭീദിതമായി ബാധിച്ചിരിക്കുന്നു എന്ന് തെളിയിക്കുന്ന മഹാദുരന്തമാണ് അഗളി സ്വദേശിയായ അനീഷിന്റെ ആത്മഹത്യ. കരുനാഗപ്പള്ളിയിലെ അപമാനത്തിന്റെ ദൃശ്യങ്ങൾ അത്രക്കും വൈറലായ...

സദാചാര പൊലീസുകാർ ഒരു പാവപ്പെട്ട യുവാവിന്റെ ജീവൻകൂടി എടുത്തു; അഴീക്കൽ ബീച്ചിൽ സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്തു; അനീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് അഗളിയിലെ വീടിനു സമീപം; മരണം ബീച്ചിൽ തടഞ്ഞു നിർത്തി സദാചാര ഗുണ്ടകൾ വീഡിയോ എടുത്തു പ്രചരിപ്പിച്ചതിൽ മനംനൊന്ത്

February 23, 2017 | 09:00 pm

പാലക്കാട്: സദാചാര പൊലീസിന് ഇരയായി ഒരു പാവം ചെറുപ്പക്കാരൻ കൂടി ഇഹലോകവാസം അവസാനിപ്പിച്ചു. വാലന്റെയിൻസ് ദിനത്തിൽ കൊല്ലം കരുനാഗപ്പള്ളി അഴീക്കൽ ബീച്ചിന് സമീപം സദാചാര പൊലീസുകാരുടെ പീഡനത്തിനിരയായ പാലക്കാട് അ...

നടിയെ തട്ടിക്കൊണ്ടുപോയതിൽ ഗൂഢാലോചനയില്ല; തനിക്കാരും ക്വട്ടേഷൻ തന്നിട്ടില്ല; കോയമ്പത്തൂരിൽനിന്ന് കേരളത്തിലെത്തിയത് ബൈക്കിലെന്നും പൾസർ സുനിയുടെ മൊഴി; ആലുവ പൊലീസ് ക്ലബിൽ പൾസറിനെയും വിജേഷിനെയും ചോദ്യംചെയ്യുന്നതു തുടരുന്നു

February 23, 2017 | 08:40 pm

കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോവാൻ തനിക്ക് ആരും ക്വട്ടേഷൻ തന്നിട്ടില്ലന്നും സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടില്ലെന്നും അറസ്റ്റിലായ പൾസർ സുനിയുടെ മൊഴി നല്കിയതായി റിപ്പോർട്ട്. എറണാകുളം അഡീഷണൽ ചീഫ് മജിസ്‌ട്രേ...

പാറ്റൂർ ഭൂമിയിടപാടു കേസിൽ ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരേ ക്രിമിനൽ ഗൂഢാലോചനക്കുറ്റം; പുറമ്പോക്കു ഭൂമിയല്ലെന്നു മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷൻ ഫയലിൽ കുറിച്ചത് മുൻ മുഖ്യമന്ത്രി അംഗീകരിച്ചു; ജലവിഭവ വകുപ്പ് ഫയൽ ആറു മാസം പൂഴ്‌ത്തിവച്ചെന്നും എഫ്‌ഐആർ

February 23, 2017 | 08:13 pm

തിരുവനന്തപുരം: പാറ്റൂർ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരെ ക്രിമിനൽ ഗൂഢാലോചനാ കുറ്റം. ഫ്ളാറ്റ് കമ്പനിക്ക് വേണ്ടി മുൻ സർക്കാരിന്റെ കാലത്തെ റവന്യൂവകുപ്പ് ഫയൽപ...

പൾസറിനെ അറസ്റ്റ് ചെയ്ത നടപടി പൂർണമായും നിയമാനുസൃതം; കോടതികളെ ക്രിമിനലുകളുടെ അഭയ കേന്ദ്രമായി മാറാൻ സമ്മതിക്കില്ല; വിവാദങ്ങളുണ്ടാക്കുന്നവർ ആരുടെ താത്പര്യമാണു സംരക്ഷിക്കുന്നതെന്നു ജനം തിരിച്ചറിയുമെന്നും നിയമമന്ത്രി എ.കെ. ബാലൻ

February 23, 2017 | 07:35 pm

തിരുവനന്തപുരം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യ പ്രതി പൾസർ സുനിയെയും കൂട്ടാളി വിജീഷിനെയും കോടതയിയിൽ കയറി അറസ്റ്റ് ചെയ്ത നടപടി പൂർണമായും നിയമാനുസൃതമാണെന്ന് നിയമമന്ത്രിഎ.കെ. ബാലൻ. അറസ്റ്റ് ചെ...

ശാന്തിമഠം വില്ല പദ്ധതിയുമായി കോടികൾ വെട്ടിച്ച രാധാകൃഷ്ണൻ വീണ്ടും അറസ്റ്റിലായി; ഉപഭോക്തൃ കോടതികളിൽ ഹാജരാകാതെ മുങ്ങി നടന്ന പ്രതിയെ പൊലീസ് പിടികൂടിയത് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകാൻ എത്തിയപ്പോൾ; വിട്ടയച്ചത് ജാമ്യത്തുക കെട്ടിവച്ചശേഷം

February 23, 2017 | 07:18 pm

കൊച്ചി: ശാന്തിമഠം വില്ലാസ് ആൻഡ് അപ്പാർട്മെന്റ്സ് ഉടമ രാധാകൃഷ്ണൻ വീണ്ടും പൊലീസ് പിടിയിൽ. ഗുരൂവായൂരിൽ വില്ലകൾ നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിൽ തന്നെയാണ് ഇത്തവണയും അറസ്റ്റിലായത്. വില്ല നിർമ...

പ്രതികളുടെ കീഴടങ്ങൽശ്രമവും പൊലീസിന്റെ അറസ്റ്റും മുൻകൂട്ടി ആസൂത്രണം ചെയ്ത തിരക്കഥ; കണ്ണൂരുകാരനായ വിജീഷ് എറണാകുളത്തു നടന്ന സംഭവത്തിൽ പങ്കാളിയായത് അന്വേഷിക്കണം; ബിനീഷ് കോടിയേരിക്കെതിരായ ആരോപണത്തിനെതിരെ ധൈര്യമുണ്ടെങ്കിൽ മാനനഷ്ടക്കേസു കൊടുക്കണമെന്നും എ.എൻ.രാധാകൃഷ്ണന്റെ വെല്ലുവിളി

February 23, 2017 | 06:44 pm

ആലപ്പുഴ: നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ പ്രധാന പ്രതികളുടെ കീഴടങ്ങൽ ശ്രമവും പൊലീസിന്റെ അറസ്റ്റും നൂറുശതമാനം മുൻകൂട്ടി ആസൂത്രണം ചെയ്ത തിരക്കഥയനുസരിച്ചാണെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ...

ശിവസേനയെ വിട്ട് ഒറ്റയ്ക്ക് മത്സരിച്ച ബിജെപിക്ക് മഹാരാഷ്ട്രയിലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഉജ്വല നേട്ടം; ശക്തികേന്ദ്രമായ മുംബൈയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ശിവസേനയ്ക്ക് ഭരണം കിട്ടില്ല; കറൻസി നിരോധനം പ്രധാന വിഷയമായിട്ടും ബിജെപി ജയിച്ചു കയറിയപ്പോൾ കോൺഗ്രസ്സും എൻസിപിയും നിലംപരിശായി

February 23, 2017 | 06:41 pm

മുംബൈ: മഹാരാഷ്ട്രയിലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ പ്രധാന കോർപ്പറേഷനുകളിൽ ബിജെപിയും ശിവസേനയും ആധിപത്യം പുലർത്തിയപ്പോൾ വൻ തിരിച്ചടി നേരിട്ട് കോൺഗ്രസ്. കഴിഞ്ഞതവണ സഖ്യമായി തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിയും ...

പ്രതിക്കൂട്ടിൽനിന്ന് വലിച്ചിഴച്ച് കസ്റ്റഡിയിൽ എടുത്ത പൾസറിനെയും വിജീഷിനെയും തിരികെ കോടതിയിൽ ഹാജരാക്കേണ്ടതില്ല; കസ്റ്റഡിയിൽ എടുത്ത എറണാകുളം പൊലീസ് പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥനു കൈമാറണം; പൾസർ സുനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ നിയമപ്രശ്‌നം മണിക്കൂറുകൾക്കകം ഒഴിവായി

February 23, 2017 | 06:13 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പൊലീസ് കോടതിയിൽനിന്നു ബലമായി കസ്റ്റഡയിൽ എടുത്ത മുഖ്യപ്രതി പൾസർ സുനിയെയും കൂട്ടാളി വിജീഷിനെയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാക്കാൻ കോടതി നിർദ്ദേശം. എറണാകുളം അഡീഷണ...

പ്രതിയെ പിടിച്ചതിൽ സന്തോഷം; ഇനി ഗൂഢാലോചന നടത്തിയവരെക്കൂടി പുറത്തു കൊണ്ടുവരണം; പൾസർ സുനിയെ അറസ്റ്റ് ചെയ്തതിനെക്കുറിച്ച് മഞ്ജു വാര്യരുടെ പ്രതികരണം ഇങ്ങനെ

February 23, 2017 | 05:26 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യ പ്രതി പൾസർ സുനിയെ പൊലീസ് അറസ്റ്റ് ചെയ്തതിൽ നടി മഞ്ജു വാര്യർ സന്തോഷം അറിയിച്ചു. അതേസമയം, സംഭവത്തിന്റെ ഗൂഢാലോചനക്കാരെക്കൂടി പുറത്തുകൊണ്ടുവരേണ്ടിയിരിക്കുന്നുവെന്...

കോടതി മുറിയിൽ നിന്ന് വലിച്ചിഴച്ച് പൊലീസ് ജീപ്പിൽ കയറ്റുമ്പോൾ പൾസർ സുനി പറഞ്ഞു... 'എന്നെക്കൊണ്ട് ഇത് ചെയ്യിച്ചതാണ്'; സംസാരം പൂർത്തിയാക്കാൻ അനുവദിക്കാതെ പൊലീസും; ഗൂഢാലോചന തിയറി ശരിവച്ചുകൊണ്ട് പൾസർ സുനിയുടെ ആദ്യ പ്രതികരണം

February 23, 2017 | 05:18 pm

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ കോടതിയിൽ ഹാജരാകാൻ എത്തിയപ്പോൾ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി ജീപ്പിൽ കയറ്റുന്നതിനിടയ്ക്ക് പൾസർ സുനി തന്നെക്കൊണ്ട് ഇത് ചെയ്യിച്ചതാണ...

സറണ്ടർ അപേക്ഷ നല്കി കീഴടങ്ങാൻ കാത്തുനിന്ന പ്രതിയെ പ്രതിക്കൂട്ടിൽനിന്നു വലിച്ചിഴച്ച് കസ്റ്റഡിയിൽ എടുത്ത പൊലീസ് നടപടി ക്രിമിനൽ കുറ്റം; പൾസർ സുനിയെയും വിജീഷിനെയും വിട്ടയച്ചു കോടതിയിൽ കീഴടങ്ങാൻ അനുവദിക്കണമെന്ന് അഭിഭാഷകന്റെ പരാതി

February 23, 2017 | 05:10 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസി കീഴടങ്ങാനെത്തിയ പ്രതികളായ പൾസർ സുനിയെയും വിജീഷിനെയും കോടതി മുറിയിൽനിന്നു ബലമായി പിടിച്ചിറക്കി അറസ്റ്റ് ചെയ്ത പൊലീസിന്റെ നടപടി ക്രിമിനൽ കുറ്റമാണെന്ന് ആരോപിച്ച് പരാതി. ...

കാശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മലയാളി സൈനികനു വീരമൃത്യു; പാലക്കാട് കോട്ടചന്ത സ്വദേശി ശ്രീജിത് കൊല്ലപ്പെട്ടത് കഴിഞ്ഞദിവസം പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽ; മൃതദേഹം നാളെ വീട്ടിലെത്തിക്കും

February 23, 2017 | 04:10 pm

പാലക്കാട്: കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മലയാളി സൈനികനു വീരമൃത്യു. പാലക്കാട് കോട്ടായി കോട്ടചന്തയിൽ കളത്തിൽ വീട്ടിൽ ജനാർദ്ദനന്റെയും ഉഷാകുമാരിയുടെയും മകൻ ശ്രീജിത്ത് (28) ആണു കൊല്ലപ്പെട്ടത്. കഴി...

ഒറ്റപ്പിലാവ് മഹല്ല് യു എ ഇ പ്രവാസി കൂട്ടായ്മയുടെ കുടുംബ സംഗമവും മഹല്ലു പ്രസിഡന്റ്‌നു സ്വീകരണവും വെള്ളിയാഴ്ച

ദുബായ് : ഒറ്റപ്പിലാവ് മഹല്ല് യു എ ഇ പ്രവാസി കൂട്ടായ്മ പതിനൊന്നാമത് വാർഷികവും കുടുംബ സംഗമവും മഹല്ല് പ്രസിഡന്റ് മായൻ ഒതളക്കാട്ടിലിനുസ്വീകരണവും വെള്ളിയാഴ്ച 1 മണിക്ക് ദുബൈ ദാർ സായിദ്റസ്‌റോറന്റിൽ വച്ച് നടത...

MNM Recommends

Loading...