1 usd = 70.91 inr 1 gbp = 93.24 inr 1 eur = 78.48 inr 1 aed = 19.30 inr 1 sar = 18.91 inr 1 kwd = 233.50 inr

Dec / 2019
10
Tuesday

'സിപിഐ മന്ത്രിമാർ മണ്ടന്മാർ; നാലു മന്ത്രിമാരുടെയും പ്രകടനം വളരെ മോശം; ഇടതുമുന്നണി വിപുലീകരിക്കണം എന്നാൽ കോൺഗ്രസുമായി ഒരുതരത്തിലുള്ള ബന്ധവും പാടില്ല'; സിപിഐ മന്ത്രിമാർക്കെതിരേ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സമ്മേളനം

February 23, 2018 | 10:31 pm

തൃശൂർ: സിപിഐ മന്ത്രിമാർക്കെതിരേ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സമ്മേളനം. സിപിഐ മന്ത്രിമാർ മണ്ടന്മാരാണെന്നായിരുന്നു സമ്മേളനത്തിലെ പൊതുചർച്ചയിൽ ഉയർന്ന വിമർശനം. സിപിഐയിൽനിന്നുള്ള നാലു മന്ത്രിമാരുടെയും...

'മധുവിന് മുന്നിൽ വീണ്ടും നമ്മുടെ കരുണയില്ലാത്ത മുഖം തെളിഞ്ഞു കണ്ടു; സ്വന്തം ഊരിലെ ആൾക്കൂട്ടം നീതി നടപ്പിലാക്കിയപ്പോൾ വിശപ്പിന്റെ വിലയായി സ്വന്തം ജീവൻ കൊടുക്കേണ്ടി വന്ന യുവാവ്'; ആദിവാസി യുവാവ് മർദനമേറ്റു മരിച്ച സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി നടി മഞ്ജു വാര്യർ

February 23, 2018 | 10:18 pm

കോട്ടയം: അട്ടപ്പാടിയിൽ ആദിവാസി യുവാവ് ആൾക്കൂട്ടത്തിന്റെ മർദനമേറ്റു മരിച്ച സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി നടി മഞ്ജു വാര്യർ. മധുവിനു മുന്നിൽ വീണ്ടും നമ്മുടെ കരുണയില്ലാത്ത മുഖം തെളിഞ്ഞു കാണുകയാണെന്നും ആ...

20 രൂപ ദക്ഷിണ വാങ്ങിയതിന്റെ പേരിൽ മേൽശാന്തിയെ സസ്‌പെൻഡ് ചെയ്തതിനെതിരേ ഹൈക്കോടതി; മേൽശാന്തിയെ ജോലിയിൽ പ്രവേശിപ്പിക്കാൻ കൊച്ചിൻ ദേവസ്വം ബോർഡിനു ഹൈക്കോടതി നിർദ്ദേശം; തിരുവാണിക്കാവ് ക്ഷേത്രത്തിൽ നിന്നു സസ്‌പെൻഡ് ചെയ്ത മേൽശാന്തി സുരേഷ് എന്പ്രാന്തിരി നൽകിയ ഹർജിയിലാണ് ഉത്തരവ്

February 23, 2018 | 09:48 pm

കൊച്ചി: ചരട് ജപിച്ചു നൽകിയതിന് 20 രൂപ ദക്ഷിണ വാങ്ങിയതിന്റെ പേരിൽ ക്ഷേത്രത്തിലെ മേൽശാന്തിയെ സസ്‌പെൻഡ് ചെയ്തതിനെതിരേ ഹൈക്കോടതി. വടക്കാഞ്ചേരി മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിൽനിന്നു സസ്‌പെൻഡ് ചെയ്ത മേൽ...

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമാകുന്നു; ഒട്ടുമിക്ക ജില്ലകളിലും സാമൂഹിക കൂട്ടായ്മകളുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു; തലസ്ഥാനത്ത് സാമൂഹിക കൂട്ടായ്മയുടെ നേതൃത്വത്തിലും പ്രതിഷേധം

February 23, 2018 | 09:24 pm

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ എല്ലാ പ്രതികളെയും പിടിക്കുന്നതുവരെ അഗളി പൊലീസ് സ്റ്റേഷനു മുൻപിൽ രാപകൽ സമരം ആരംഭിക്കുമെന്ന് അട്ടപ്പാടി ആദിവാസി സംരക്ഷണ സമിതി അറ...

'വിശപ്പിന്റെ രുചി മറക്കാൻ മരണത്തിന്റെ രുചിയറിയെണ്ടിവന്ന ഒരു പച്ച മനുഷ്യൻ'; സുഹൃത്തേ... ഒരേ ഒരു വാക്ക്.... മാപ്പ്.! എല്ലാത്തിനും... മധുവിന്റെ കൊലപാതകത്തിൽ പ്രതിഷേധമറിയിച്ച് നിവിൻ പോളി

February 23, 2018 | 09:14 pm

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആൾക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിൽ പ്രതിഷേധം രേഖപ്പെടുത്തി നിവിൻ പോളി. ഹൃദയശൂന്യതയെന്ന് പറഞ്ഞാൽ അത് താരതമ്യേന കുറഞ്ഞുപോകും. കണ്ണിലും മനസ്സിലും അ...

ഇപ്പോൾ ഫേസ്‌ബുക്കിൽ പൊട്ടിയൊഴുകുന്ന രോഷം ഹിപ്പോക്രാറ്റിക്ക് ആണ്; നമ്മൾ കാണിക്കുന്ന രോഷത്തിന് അടുത്ത വിഷയം പൊങ്ങി വരുന്ന വരെയേ ആയുസ്സുള്ളൂ; അത് ഏതെങ്കിലും സെലിബ്രിറ്റിയുടെ വിവാഹമോചനം തൊട്ട് രാഷ്ട്രീയ നേതാവിന്റെ നാക്കുപിഴയെ ട്രോൾ ചെയ്യുന്നത് വരെ ആകാം: മധുവിന്റെ കൊലപാതകത്തിൽ മുരളി തുമ്മാരുകുടി എഴുതുന്നു

February 23, 2018 | 08:53 pm

ഇന്നലെ മുഴുവൻ വേറെ ജോലികൾ ഉണ്ടായിരുന്നതിനാൽ അട്ടപ്പാടിയിലെ മധുവിന്റെ മരണം അറിഞ്ഞത് അതിനെതിരെ ഫേസ്‌ബുക്കിൽ പ്രതിഷേധം അണപൊട്ടി ഒഴുകിയപ്പോൾ ആണ്. ഒരിക്കലേ അദ്ദേഹത്തിന്റെ ചിത്രത്തിലേക്ക് നോക്കിയുള്ളൂ. വീഡി...

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വസതിയിൽ റെയ്ഡ്; കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌കും സിസിടിവിയും പൊലീസ് പിടിച്ചെടുത്തു; സിസിടിവി ദൃശ്യങ്ങളിൽ കൃത്യമം നടത്തിട്ടുണ്ടോയെന്നും പരിശോധിക്കും

February 23, 2018 | 08:37 pm

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വസതിയിൽ നടത്തിയ റെയ്ഡിൽ കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌കും സിസിടിവിയും പൊലീസ് പിടിച്ചെടുത്തു. ചീഫ് സെക്രട്ടറി അൻഷു പ്രകാശിന് മർദനമേറ്റ സംഭവുമായി ബന്ധപ്പെട്ടാ...

തുടക്കത്തിൽ ഒരു കസേരയുടെ അകലത്തിൽ ഇരുന്നിട്ടും കണ്ടില്ലെന്ന് നടിച്ച് മാണിയും കാനവും! അവസാനം ചിരിച്ച് കൈകൊടുത്ത് ക്യാമറക്ക് പോസ് ചെയ്തു; യുഡിഎഫ് സർക്കാർ അഴിമതിയുടെ കൂടാരമായിരുന്നെന്നും ആരും സെൽഫ് ഗോൾ അടിക്കരുതെന്നും പറഞ്ഞ് കൊട്ടി കാനം; ഒന്നും കേട്ടില്ലെന്ന് നടിച്ച് സാമ്പത്തിക കാര്യം മാത്രം സംസാരിച്ച് മാണി; എല്ലാവരെയും കയ്യിലെടുത്ത് ബാലകൃഷ്ണ പിള്ളയും: സിപിഎം സെമിനാറിലെ രാഷ്ട്രീയ കാഴ്‌ച്ചകൾ

February 23, 2018 | 08:19 pm

തിരുവനന്തപുരം: എൽഡിഎഫിലെ മുന്നണി വിപുലീകരണ ചർച്ചകളിൽ പുരോഗമിക്കുമ്പോഴും കെ എം മാണിയെ ഉൾപ്പെടുത്തേണ്ട കാര്യമില്ലെന്ന് പരോക്ഷമായി പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇന്ന് തൃശ്ശൂരിൽ സിപിഎം ...

സംസ്ഥാനത്ത് വീണ്ടും ആദിവാസി മരണം; കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ആദിവാസിയെ അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന് പരാതി; നിലമ്പൂർ ചേലോട് കോളനിയിലെ കണ്ടൻ ആണ് മരിച്ചത്

February 23, 2018 | 08:17 pm

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ആദിവാസി മരണം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ ആദിവാസി മരിച്ചു. നിലമ്പൂർ പൂക്കാട്ടുപാടം ചേലോട് കോളനിയിലെ കണ്ടൻ ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് അവശ...

സിപിഎമ്മിലേക്കും സിപിഐയിലേക്കും അണികളുടെ ഒഴുക്ക്; കൊഴിഞ്ഞ്പോക്ക് തടയാൻ മുസ്ലിം ലീഗും ആഘോഷത്തിന്; മലപ്പുറത്ത് മുസ്ലിം ലീഗ് ആദ്യ സമ്മേളനത്തിന്റെ എഴുപതാം വാർഷികം

February 23, 2018 | 08:13 pm

മലപ്പുറം; സിപിഎം-സിപിഐ സമ്മേളനത്തിന്റെ ഭാഗമായുണ്ടായ കൊഴിഞ്ഞു പോക്കുകൾക്ക് തടയിടാൻ മുസ്ലിം ലീഗ് ആദ്യ സമ്മേളനത്തിന്റെ എഴുപതാം വാർഷികം ആഘോഷിക്കുന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് രൂപീകരിച്ച്തിന് ശേഷം ആദ്യ...

'കമൽ ഹാസൽ കാര്യപ്രാപ്തിയുള്ള വ്യക്തിയാണ്; ജനങ്ങളുടെ വിശ്വാസം നേടാൻ അദ്ദേഹത്തിന് സാധിക്കും; തന്റെയും കമലിന്റെയും ലക്ഷ്യം ഒന്നാണ്'; രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയ കമൽഹാസനെ പ്രശംസിച്ച് നടൻ രജനീകാന്ത്

February 23, 2018 | 07:22 pm

ചെന്നൈ: ഔദ്യോഗിക രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടൻ കമൽഹാസനെ പ്രശംസിച്ച് നടൻ രജനീകാന്ത്. കമൽ ഹാസൽ കാര്യപ്രാപ്തിയുള്ള വ്യക്തിയാണെന്നും ജനങ്ങളുടെ വിശ്വാസം നേടാൻ അദ്ദേഹത്തിന് സാധിക്കുമെന്നും രജനീകാന്ത് പറ...

ആ ദിവസം രാത്രി ഞാൻ കാമുകിയുടെ വീട്ടിലായിരുന്നു; കൃത്യത്തിന് ശേഷം കത്തി വലിച്ചെറിഞ്ഞ് പുഴയിൽ കാലും മുഖവും കഴുകി; മാസ്‌ക് ഒരിടത്തും സ്വർണവും പണവും മറ്റൊരിടത്തും ഒളിപ്പിച്ചു; വാതിൽ തുറന്നയുടൻ കൃഷ്ണൻ മാഷെ ചവിട്ടി നിലത്തിട്ടു; ജാനകി ടീച്ചറെ വലിച്ചിഴച്ചു. പവിത്രമോതിരവും പണവും താഴത്തെ മേശവലിപ്പിൽ നിന്ന് കിട്ടി: ചീമേനി വധക്കേസിലെ മുഖ്യപ്രതി അരുണിന്റെ മൊഴി ഇങ്ങനെ

February 23, 2018 | 06:33 pm

കാസർകോഡ്: ചീമേനിയിലെ ജാനകി ടീച്ചറെ ശിഷ്യർ കൊലപ്പെടുത്തിയ കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.ഗൾഫിൽ നിന്ന് പ്രവാസി മലയാളികൾ പിടികൂടി നാട്ടിലെത്തിച്ച കൊലയുടെ സൂത്രധാരനും, മുഖ്യപ്രതിയുമായ അരുണിന്റെ മൊവിയ...

ഷുഹൈബ് വധത്തിൽ പ്രതികളെ സാക്ഷികൾ തിരിച്ചറിഞ്ഞു; പൊലീസ് കസ്റ്റഡിയിലുള്ള ആകാശ് തില്ലങ്കേരി, രജിൻ രാജ് എന്നിവർ കൊലയാളി സംഘത്തിലും ഉണ്ടായിരു്ന്നതായി വ്യക്തം; കണ്ണൂരിൽ നടന്ന തിരിച്ചറിയൽ പരേഡ് പൂർത്തിയായി; പ്രതികളെ തിരിച്ചറിഞ്ഞത് ഷുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദും റിയാസും

February 23, 2018 | 06:29 pm

കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ തിരിച്ചറിയൽ പരേഡ് പൂർത്തിയായി. പരേഡിൽ പ്രതികളെ സാക്ഷികൾ തിരിച്ചറിഞ്ഞു. ആകാശ് തില്ലങ്കേരി, രജിൻ രാജ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്....

എണീറ്റ് പോടാ... മര്യാദക്ക് പൊയ്ക്കോ... ഞങ്ങൾക്ക് ഒരു പാർട്ടിക്കാരെയും വേണ്ട...! ഞങ്ങളോട് കളിക്കണ്ട.. ആദിവാസികളുടെ പ്രതിഷേധച്ചൂടറിഞ്ഞ് സ്ഥലം എംഎൽഎ ഷംസുദ്ദീൻ; മധുവിനെ ആക്രമിച്ച് സെൽഫിയെടുത്ത ഉബൈദിനെ അറിയില്ലെന്ന് പറഞ്ഞിട്ടും രോഷം തീർന്നില്ല: വീഡിയോ മറുനാടൻ മലയാളി പുറത്തു വിടുന്നു

February 23, 2018 | 06:20 pm

 അഗളി: മധുവിന്റെ കൊലപാതകത്തിൽ ആദിവാസികളുടെ പ്രതിഷേധ ചൂടറിഞ്ഞ് സ്ഥലം എംഎൽഎയും ലീഗ് നേതാവുമായി എ എൻ ഷംസുദ്ദീൻ. മധുവിനെ കൊലപ്പെടുത്തിയ സംഘത്തിലുള്ളവരെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ആദിവാസികൾ നടത്തിയ പൊലീസ...

'ഈ ലോകത്ത് പാസ്‌പോർട്ടും കോടികളുമുള്ള മല്ലൃമാർക്ക് മാത്രം ജീവിച്ചാൽ മതിയോ? മധുവിനെ പോലത്തെ പാവപ്പെട്ടവർക്കും ജീവിക്കേണ്ടേ ? ഇതാണോ സാംസ്‌കാരിക കേരളം?'; മധുവിനെ മർദ്ദിച്ച് കൊന്ന സംഭവത്തിൽ പ്രതിഷേധവുമായി സിനിമാ സന്തോഷ് പണ്ഡിറ്റ്

February 23, 2018 | 06:09 pm

കോഴിക്കോട്: മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ മർദ്ദിച്ച് കൊന്ന സംഭവത്തിൽ പ്രതിഷേധവുമായി സിനിമാ താരം സന്തോഷ് പണ്ഡിറ്റ്. പാസ്‌പോർട്ടും കോടികളുമുള്ള മല്യമാർക്ക് മാത്രം ഈ ലോകത്ത് ജീവിച്ചാൽ മതി...

MNM Recommends