1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
27
Monday

നമ്മുടെ അറിവുകൾക്ക് നഷ്ടം സംഭവിക്കാതിരിക്കാനുള്ള തുടക്കമാണ് ആയുർവേദത്തിന് അന്തർദേശീയ പേറ്റന്റ് സംരക്ഷണം; ആയുർവേദ മേഖലയിൽ ഗവേഷണ സംബന്ധ പ്രവർത്തനങ്ങൾ നടക്കേണ്ടതുണ്ടെന്ന് മന്ത്രി കെ കെ ശൈലജ; ആയുർവേദത്തിന് അന്തർദേശീയ പേറ്റന്റ് സംരക്ഷണത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു

March 23, 2018 | 10:46 pm

തിരുവനന്തപുരം:ആയുർവേദത്തിന് അന്തർദേശീയ പേറ്റന്റ് സംരക്ഷണം ലഭിക്കുന്നതിനായി ട്രഡീഷണൽ നോളജ് ഇന്നൊവേഷൻ-കേരളയും സി.എസ്.ഐ.ആർ-ട്രഡീഷണൽ നോളജ് ഡിജിറ്റൽ ലൈബ്രറിയും തമ്മിലുള്ള ധാരണാപത്രത്തിൽ മുഖ്യമന്ത്രി പിണറായ...

സ്റ്റാർട്ടപ്പ് സംരംഭങ്ങളിൽ കഴിവതും ഇന്ത്യയിൽ നിന്നുള്ള മൂലധനം ഉപയോഗപ്പെടുത്താൻ ശ്രമിക്കണം; അങ്ങനെ വന്നാൽ ഇവിടുത്തെ സാമ്പത്തിക വ്യവസ്ഥയ്ക്ക് അത് കൂടുതൽ കരുത്തു പകരും; നഷ്ടത്തെക്കുറിച്ചുള്ള ആശങ്ക അതിജീവിച്ച് സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ധനസഹായഫണ്ട് രൂപീകരിക്കണമെന്നും രഘുറാം രാജൻ

March 23, 2018 | 10:25 pm

കൊച്ചി: സ്റ്റാർട്ടപ്പ് സംരംഭങ്ങളിൽ കഴിവതും ഇന്ത്യയിൽ നിന്നുള്ള മൂലധനം ഉപയോഗപ്പെടുത്താൻ ശ്രമിക്കണമെന്ന് റിസർവ് ബാങ്ക് മുൻ ഗവർണറും പ്രശസ്ത സാമ്ബത്തിക വിദഗ്ധനുമായ രഘുറാം രാജൻ. അങ്ങനെ വന്നാൽ ഇവിടുത്തെ സാമ...

ആധാറിനായി നൽകിയ വിവരങ്ങൾ പുറത്താകുമ്പോഴേ ഇവിടെ വലിയ പ്രശ്നങ്ങൾ ഉണ്ടാകുന്നുള്ളൂ; യുഎസ് വിസയ്ക്കായി പത്തു പേജ് വരുന്ന ഫോമിൽ ഭാര്യയോട് പോലും പറയാത്ത കാര്യങ്ങൾ വെളിപ്പെടുത്തും; വെള്ളക്കാരന് മുന്നിൽ നഗ്നരായി നിൽക്കാൻ ആളുകൾക്ക് മടിയില്ല; വിവാദ പ്രസ്ഥാവനയുമായി അൽഫോൻസ് കണ്ണന്താനം

March 23, 2018 | 10:11 pm

കൊച്ചി: ആധാറിനായി നൽകിയ വിവരങ്ങൾ പുറത്താകുമ്പോഴേ ഇവിടെ വലിയ പ്രശ്നങ്ങൾ ഉണ്ടാകുന്നുള്ളൂവെന്ന് കേന്ദ്ര ഐടി സഹമന്ത്രി അൽഫോൻസ് കണ്ണന്താനം. യുഎസ് വിസയ്ക്കായി പത്തു പേജ് വരുന്ന പോമിൽ ഭാര്യയോട് പോലും പറയാത്ത...

ഇഷ്ടപ്പെട്ട ആളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിന്റെ പേരിൽ പെൺകുട്ടിയെ പിതാവ് കൊലപ്പെടുത്തിയത് 19ാം നൂറ്റാണ്ടിലെ തുരുത്തുകൾ കേരളത്തിൽ ഉണ്ടെന്നതിന്റെ തെളിവ്; ജാതിയും മതവും ജാതകവും നോക്കി വിവാഹം കഴിക്കുന്ന അറുപഴഞ്ചൻ സംവിധാനം അധികകാലം ഉണ്ടാകില്ല; സാമൂഹ്യ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാത്ത കാലത്ത് സ്ത്രീകൾ മോശക്കാരായ ഭർത്താക്കന്മാരെ അടിച്ചു പുറത്താക്കുന്ന കാലം വരും: മുരളി തുമ്മാരുകുടി എഴുതുന്നു

March 23, 2018 | 09:42 pm

ഇഷ്ടപ്പെട്ട ആളെ ഒരാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിന്റെ പേരിൽ പെൺകുട്ടിയെ സ്വന്തം പിതാവ് കൊലപ്പെടുത്തി എന്ന വാർത്ത എന്നെ ഏറെ സങ്കടപ്പെടുത്തുന്നു. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ കേരള സംസ്ഥാനത്ത് ഇങ്ങനൊരു...

ജോലിക്കെന്നും പറഞ്ഞ് കൊണ്ട് പോയത് ദുബായിലേക്ക്; ദുബായിൽ നിന്നും യുവതിയെ തൊഴിൽ ദാതാക്കൾ കടത്തിയത് മസ്‌കറ്റിലേക്ക്; അമ്മയെ നാട്ടിലെത്തിക്കാൻ സുഷമ സ്വരാജിനോട് കണ്ണീരോടെ അഭ്യർത്ഥിച്ച് യുവതിയുടെ മകൾ

March 23, 2018 | 09:40 pm

ന്യൂഡൽഹി: ദുബായിലേക്ക് ജോലിക്കെന്നും പറഞ്ഞ് കൊണ്ട് പോയി മസ്‌കറ്റിലേക്ക് കടത്തിയ അമ്മയെ നാട്ടിലെത്തിക്കണം എന്ന അഭ്യർത്ഥനയുമായി മകൾ സിന്ധു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോടും ഇന്ത്യൻ എംബസ്സിയുടേയും തെ...

സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; മുൻ വർഷങ്ങളെ അപേക്ഷിച്ചു 2016 നുശേഷം സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്; ഒറ്റരാത്രികൊണ്ട് നോട്ട് നിരോധിച്ചത് തികഞ്ഞ പരാജയമായിരുന്നെന്ന് ഗീതാ ഗോപിനാഥ്

March 23, 2018 | 09:08 pm

കൊച്ചി: സംസ്ഥാനത്തെ സാന്പത്തിക സ്ഥിതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻ വർഷങ്ങളെ അപേക്ഷിച്ചു 2016 നുശേഷം സംസ്ഥാനത്തെ സാന്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ സാന്പത്തിക ഉപദ...

പട്ടികജാതിക്കാരൻ മകളെ വിവാഹം ചെയ്താൽ നാട്ടുകാർ കളിയാക്കുമെന്ന് ഭയന്നു; മധ്യസ്ഥ ചർച്ചയിൽ വിവാഹം നടത്തിക്കൊടുക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും അംഗീകരിക്കാൻ മനസ്സ് തയ്യാറായില്ലെന്ന് രാജൻ; ആതിരയുടേത് ദുരഭിമാന കൊലയെന്ന് വ്യക്തമാക്കി പിതാവിന്റെ മൊഴി; ആതിരക്ക് ഭീഷണി ഉണ്ടായിരുന്നുവെന്ന് ബ്രിജേഷും; അച്ഛൻ ഉപദ്രവിക്കുമെന്ന് അവൾ പറഞ്ഞിരുന്നു; പൊലീസിന്റെ കടുത്ത നിർബന്ധത്തിന് വഴങ്ങിയാണ് യുവതി വീട്ടിലേക്ക് പോയതെന്നും പ്രതിശ്രുത വരൻ

March 23, 2018 | 09:05 pm

മലപ്പുറം: മലപ്പുറം അരീക്കോട് പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നിൽ ദുരഭിമാനക്കൊലയെന്ന് പിതാവിന്റെ മൊഴി. പട്ടികജാതിക്കാരൻ മകളെ വിവാഹം കഴിച്ചാൽ നാട്ടുകാർ കളിയാക്കുമെന്ന് ഭയന്നിരുന്നതായാണ് ആതിരയ...

ഒരാളാണെങ്കിലും പറയുന്നത് ശരിയാണെങ്കിൽ അവരോടൊപ്പം നിൽക്കണം; അതാണ് ഒരു ജനപക്ഷ സർക്കാർ ചെയ്യേണ്ടത്; കീഴാറ്റൂരിലേത് കുടിവെള്ളത്തിന്റെയും ജൈവ വൈവിധ്യങ്ങളുടെ നിലനിൽപ്പിന്റേയും പ്രശ്‌നമാണ്; ഇതിനെ വെറും ഒരു പ്രാദേശിക പ്രശ്‌നമായി മാത്രം കാണരുതെന്ന് ജോയ് മാത്യു

March 23, 2018 | 08:46 pm

തളിപ്പറമ്പ്: കീഴാറ്റൂരിലേത് കുടിവെള്ളത്തിന്റെയും ജൈവ വൈവിധ്യങ്ങളുടെ നിലനിൽപ്പിന്റേയും പ്രശ്‌നമാണ്. ഇതിനെ വെറും കീഴാറ്റൂരിലെ ഒരു പ്രാദേശിക പ്രശ്‌നമായി മാത്രം കാണരുതെന്നും ജോയ് മാത്യു. കീഴാറ്റൂർ സമരവുമാ...

നമ്മുടെ പാർട്ടിക്കാരനാണെങ്കിൽ ആർക്കും നമ്മൾ ഇഷ്ടം പോലെ പരോളു കൊടുക്കും; ഇനി വേണ്ടി വന്നാൽ അവരെ വെറുതെ അങ്ങ് വിട്ടയക്കാനും നോക്കും; 512 ദിവസം പരോൾ കൊടുത്തത് വലിയ തെറ്റാണോ..; ശ്ശെടാ..

March 23, 2018 | 08:34 pm

തിരുവനന്തപുരം: നമ്മുടെ പാർട്ടിക്കാരനാണെങ്കിൽ ഓന് നമ്മൾ ഇഷ്ടം പോലെ പരോളു കൊടുക്കും.... ഇനി വേണ്ടി വന്നാൽ അവരെ വെറുതെ അങ്ങ് വിട്ടയക്കാനും നോക്കും.... നിങ്ങള് പണ്ട് ഇപ്പോ ഞമ്മളെ ആളായ ബാലകൃഷ്ണപ്പിള്ളയെ നി...

ഖസാക്കിന്റെ ഇതിഹാസം അച്ഛനറിയാതെ രണ്ടാം ഭാര്യയെ പ്രാപിക്കുന്ന വ്യഭിചാരകഥ; എം ടിയുടെ അസുരവിത്തും കാലവും തെമ്മാടിത്തരങ്ങളുടെ കൂത്തരങ്ങ്; കറുത്തമ്മയുടേയും പരീക്കുട്ടിയുടേയും പാട്ട് തെമ്മാടിത്തരത്തിന്റെ വസ്ത്രാക്ഷേപം; മലയാളത്തിന്റെ പ്രിയകഥാകാരന്മാരെ അധിക്ഷേപിച്ച് മതപ്രഭാഷകൻ റഹമത്തുല്ല ഖാസിമി

March 23, 2018 | 08:26 pm

കോഴിക്കോട്:  മതപ്രഭാഷകർ സോഷ്യൽ മീഡിയയിൽ ഓഡിറ്റിംഗിന് വിധേയമാകുന്ന കാലമാണിത്. മതവേദിയിൽ ശരിയെന്നു തോന്നുന്ന കാര്യങ്ങൾ പൊതുസമൂഹത്തിന് തെറ്റായി മാറിയേക്കാം. അത്തരം സാഹചര്യത്തിൽ ഓരോ പ്രഭാഷകരും കടുത്ത വിമർ...

വയോജനങ്ങളുടെ ന്യൂറോ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധ വേണം; ജനങ്ങളിൽ വിവിധ പ്രായങ്ങളിൽ വരാൻ സാധ്യതയുള്ള ന്യൂറോ സംബന്ധ രോഗങ്ങളെപ്പറ്റി കൃത്യമായ അവബോധം നൽകാൻ വിദഗ്ദ്ധർ ശ്രദ്ധിക്കണമെന്ന് ഗവർണർ പി സദാശിവം

March 23, 2018 | 08:15 pm

തിരുവനന്തപുരം: വയോജനങ്ങളുടെ ന്യൂറോളജിക്കൽ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് ഗവർണർ പി. സദാശിവം അഭിപ്രായപ്പെട്ടു. ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ട...

ട്വിസ്റ്റ് വരണം വരണമല്ലോ...?; നർമവും സസ്‌പെൻസും നിറച്ച ഒരായിരം കിനാക്കളാലിന്റെ കിടിലൻ ട്രെയിലർ പുറത്ത്; ബിജു മേനോന്റെ കൂടെ റോഷനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഉടൻ തീയറ്ററുകളിലേക്ക്

March 23, 2018 | 08:02 pm

കൊച്ചി: ബിജു മേനോൻ നായകനായി എത്തുന്ന ഒരായിരം കിനാക്കളിന്റെ ട്രെയിലർ പുറത്തിറങ്ങി. നർമവും ട്വിസ്റ്റും ചേർത്തൊരുക്കുന്ന ചിത്രത്തിൽ വൻ താര നിര തന്നെ അണി നിരക്കുന്നുണ്ട്. മുമ്പ് മലയാള സിനിമ ചരിത്രത്തിൽ ആദ...

ഫ്രാൻസിൽ ഭീകരാക്രമണത്തിന് പിന്നിൽ ഐസിസ് തീവ്രവാദികൾ; സൂപ്പർമാർക്കറ്റിൽ തോക്കുമായി പാഞ്ഞു കയറിയ മൊറോക്കൻ സ്വദേശിയായ ഐഎസ് തീവ്രവാദി അല്ലാഹു അക്‌ബർ വിളിച്ച് ആളുകളെ ബന്ദികളാക്കി; തീവ്രവാദിയെ പൊലീസ് വെടിവെച്ചു കൊന്നു; മൂന്ന് പേർ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ലക്ഷ്യം 'പാരിസ് ഭീകരനെ' മോചിപ്പിക്കാൻ

March 23, 2018 | 07:40 pm

പാരിസ്: തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ഹെബ് നഗരത്തിലെ 'സൂപ്പർ യു' സൂപ്പർമാർക്കറ്റിൽ നടന്ന ഭീകരാക്രമണത്തിൽ മരണം മൂന്നായി. മൂന്ന് പേർക്ക് വെടി വെപ്പിൽ പരിക്കേറ്റു. ഇതിലൊരാളുടെ നില അതീവ ഗുരുതരമാണ്. ഐ എസ് തീവ്...

കേന്ദ്രമന്ത്രിസഭയിൽ വിശ്വാസമില്ല; സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി കോൺഗ്രസും; കോൺഗ്രസ് നീക്കം പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ ലക്ഷ്യമിട്ട്

March 23, 2018 | 07:19 pm

ന്യൂഡൽഹി: കേന്ദ്രസർക്കാറിൽ അവിശ്വാസം രേഖപ്പെടുത്തി കോൺഗ്രസും. തെലുങ്ക് ദേശം പാർട്ടിക്കും വൈ.എസ്.ആർ കോൺഗ്രസിനും പിന്നാലെയാണ് കേന്ദ്രസർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി കോൺഗ്രസും രംഗത്തെത...

MNM Recommends