1 usd = 70.76 inr 1 gbp = 93.20 inr 1 eur = 78.49 inr 1 aed = 19.26 inr 1 sar = 18.87 inr 1 kwd = 233.05 inr

Dec / 2019
12
Thursday

എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്- സീ ഫോർ രണ്ടാംഘട്ട അഭിപ്രായ സർവെ; 75 മുതൽ 81 വരെ സീറ്റ് ഇടതുപക്ഷത്തിന്; യുഡിഎഫ് 56-62ൽ ഒതുങ്ങും; ബിജെപിക്കു മൂന്നു മുതൽ അഞ്ചുവരെ സീറ്റ്; ആവേശത്തോടെ പ്രചാരണത്തിന് ഒരുങ്ങി സിപിഎം അണികൾ

April 23, 2016 | 09:22 pm

തിരുവനന്തപുരം: എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ രണ്ടാംഘട്ട അഭിപ്രായ സർവെയുടെ വെളിപ്പെടുത്തൽ. 75 മുതൽ 81 വരെ സീറ്റു നേടിയാകും ഇടതുപക്ഷം അധികാരത്തിലേറുക. യുഡിഎഫ് 56 മുതൽ 62 വരെ സീ...

കെ സി ജോസഫിനെതിരായ പോരാട്ടം പുതിയ വഴിത്തിരിവിലേക്ക്; ഫേസ്‌ബുക്ക് കൂട്ടായ്മ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു; ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനെ നേരിടാൻ പരിസ്ഥിതി പ്രവർത്തകനായ ഷാജി കുര്യാക്കോസ്

April 23, 2016 | 07:53 pm

ഇരിക്കൂർ: മന്ത്രി കെ സി ജോസഫിനെതിരായ ഇരിക്കൂർ മണ്ഡലംവാസികളുടെ പോരാട്ടം പുതിയ വഴിത്തിരിവിലേക്ക്. മന്ത്രിക്കെതിരായ പ്രതിഷേധങ്ങൾക്കു പിന്നാലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാണു ഫേസ്‌ബുക്ക് കൂട്ടായ്മ രംഗത്തെത്...

അർധ സെഞ്ച്വറിയുമായി സഞ്ജു തിളങ്ങി; മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ഡെയർഡെവിൾസിനു 10 റൺസ് ജയം

April 23, 2016 | 07:30 pm

ന്യൂഡൽഹി: മലയാളി താരം സഞ്ജു സാംസന്റെ ബാറ്റിങ് മികവിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ഡെയർഡെവിൾസിനു 10 റൺസിന്റെ ജയം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി നിശ്ചിത 20 ഓവറിൽ നാലിന് 164 റൺസെടുത്തു. 48 പന്തിൽ 6...

സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്കു പുതുമുഖങ്ങളെ തേടുന്നു; 'പറവ'യ്ക്കു വേണ്ടതു 13നും 26നും ഇടയിൽ പ്രായമുള്ള നടീനടന്മാരെ

April 23, 2016 | 07:19 pm

പ്രേക്ഷകരുടെ ഹരമായി മാറിയ സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. പതിമൂന്നിനും 26നും ഇടയിൽ പ്രായമുള്ള നടീനടന്മാരെയാണ് ചിത്രത്തിനായി അണിയറപ്രവർത്തകർ അന്വേഷിക്കുന്നത്. പറവ ...

എ ആർ റഹ്മാനുവേണ്ടി നിത്യ മേനോന്റെ താരാട്ടുപാട്ട്; നടി പാടിയതു സൂര്യയുടെ 24 എന്ന ചിത്രത്തിലെ തെലുങ്കു പതിപ്പിനായി

April 23, 2016 | 06:59 pm

നടി നിത്യ മേനോൻ എ ആർ റഹ്മാന്റെ സംഗീതത്തിൽ പാടുന്നു. വിക്രം കുമാർ സൂര്യയെ നായകനാക്കി ഒരുക്കുന്ന 24ലാണ് നിത്യ പാടുന്നത്. എ ആർ റഹ്മാനാണു ചിത്രത്തിൽ സംഗീതം പകർന്നിരിക്കുന്നത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്...

വൈറ്റിലെ മമ്മൂട്ടിയുടെ നായിക ഹോളിവുഡിലേക്ക്; ഹുമ ഖുറേഷിയുടെ അരങ്ങേറ്റം ടോം ക്രൂസിന്റെ നായികയായി

April 23, 2016 | 06:40 pm

മെഗാതാരം മമ്മൂട്ടിയുടെ നായിക ഹോളിവുഡിലേക്ക്. റിലീസിനൊരുങ്ങുന്ന വൈറ്റ് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായ ഹുമ ഖുറേഷിയാണു ഹോളിവുഡിലേക്കു ചുവടുവയ്ക്കുന്നത്. ഹോളിവുഡ് ഹൊറർ ക്ലാസിക്കുകളിലൊന്നായ മമ്മിയു...

കമ്പ്യൂട്ടർ സെന്ററിൽ നിന്നു പട്ടാപ്പകൽ ദളിത് യുവതിയെ വലിച്ചിഴച്ചു കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ സംഭവത്തിൽ പ്രതി കീഴടങ്ങി; മാർച്ച് 25നു നടന്ന സംഭവം പുറംലോകമറിഞ്ഞതു കഴിഞ്ഞ ദിവസം സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ

April 23, 2016 | 06:21 pm

മുക്തസർ: കമ്പ്യൂട്ടർ സെന്ററിലെ ജീവനക്കാരിയായ ദളിത് യുവതിയെ പട്ടാപ്പകൽ വലിച്ചിഴച്ചു കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ കേസിൽ ഒരാൾ കീഴടങ്ങി. പഞ്ചാബിലെ മുക്തസറിൽ മാർച്ച് 25നു നടന്ന സംഭവത്തിലെ പ്രതി കീഴടങ്ങിയതു...

അബദ്ധം പറ്റിയത് എനിക്കുതന്നെ; പത്രലേഖകരോട് ഇടപെടുമ്പോൾ ശ്രദ്ധിക്കണമെന്ന എന്റെ അഭിപ്രായം ഞാൻ തന്നെ മറന്നു: ഇന്ത്യൻ എക്സ്‌പ്രസിലെ വാർത്തയെയും വിവാദത്തെയും കുറിച്ചു വി എസിന്റെ സ്വയം വിമർശനം

April 23, 2016 | 06:01 pm

തിരുവനന്തപുരം: പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചു മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്ന കാര്യത്തിൽ സ്വയം വിമർശനവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. പത്രലേഖകരോട് ഇടപെടുമ്പോൾ ശ്രദ്ധിക്കണമെന്ന എന്റെ അഭിപ്...

വെയിൽസിൽ ഫാ. സോജി ഓലിക്കൽ നയിക്കുന്ന ദമ്പതി ധ്യാനം മെയ്‌ 30 മുതൽ

April 23, 2016 | 05:42 pm

ലണ്ടൻ: വൈവാഹിക കൂദാശാ കർമങ്ങൾ പുനരർപ്പണം നടത്തി വീണ്ടും ആശീർവദിക്കുക വഴി സ്വന്തം ജീവിതാന്തസിനോടു കൂടുതൽ ചേർന്നുനിൽക്കുവാൻ സെഹിയോൻ യുകെ ടീം വെയിൽസിലെ കെഫൻലീ പാർക്കിൽ ദമ്പതി ധ്യാനം നടത്തുന്നു. ഫാ. സോജി ...

താമസസ്ഥലത്ത് പാചകത്തിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പരിക്കേറ്റ മലയാളി മരിച്ചു; അപകടത്തിൽ മരണം രണ്ടായി

April 23, 2016 | 05:34 pm

മനാമ: താമസസ്ഥലത്ത് പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മലയാളി മരിച്ചു. ഇതൊടെ അപകടത്തിൽ പരിക്കേറ്റ് മരിക്കുന്നവരുടെ എണ്ണം രണ്ടായി. ഹിദ്ദിലെ താമസസ്ഥലത്തു വച്...

ഇന്ത്യൻ സ്‌കൂളുകളിൽ ഡബ്ബിൾ ഷിഫ്റ്റ് നിർത്താലാക്കുന്നു; ആറു പുതിയ സ്‌കൂളുകൾ അഞ്ചു വർഷത്തിനുള്ളിൽ ആരംഭിക്കാൻ നടപടി

April 23, 2016 | 05:12 pm

മസ്‌ക്കറ്റ്: കൂടുതൽ ഇന്ത്യൻ സ്‌കൂളുകൾ തുറക്കുന്നതോടെ ആറ് ഇന്ത്യൻ സ്‌കൂളുകൾ ഡബ്ബിൾ ഷിഫ്റ്റ് നിർത്താലാക്കാൻ ആലോചിക്കുന്നു. ഒമാനിൽ ആറു പുതിയ ഇന്ത്യൻ സ്‌കൂളുകളാണ് പുതുതായി പ്രവർത്തനം ആരംഭിക്കാൻ പോകുന്നത്....

കോൺഗ്രസ് വിമതൻ പി കെ രാഗേഷ് അഴീക്കോടു മണ്ഡലത്തിൽ മത്സരിക്കും; കെ സുധാകരൻ ഉദുമയിൽ അഭയം തേടിയത് കണ്ണൂരിൽ മത്സരിച്ചാൽ പരാജയപ്പെടുമെന്നതിനാലെന്നു രാഗേഷ്

April 23, 2016 | 05:10 pm

കണ്ണൂർ: കോൺഗ്രസ്സ് വിമതൻ പി.കെ.രാഗേഷ് അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ മത്സരിക്കും. കണ്ണൂർ പ്രസ്സ് ക്ലബിൽ വാർത്താസമ്മേളനത്തിൽ മറ്റ് വിമതർക്കൊപ്പം രാഗേഷ് തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. കണ്ണൂർ മണ്ഡലത്...

അൽ മദ്രസത്തുൽ ഇസ്ലാമിയ - സാല്മിയ, വാർഷികം 2016 ആഘോഷിച്ചു

April 23, 2016 | 05:00 pm

കുവൈറ്റ് സിറ്റി: അൽ മദ്രസത്തുൽ ഇസ്ലാമിയ - സാല്മിയ വാർഷികം 2016, പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി. കുട്ടികൾ അവതരിപ്പിച്ച വെത്യസ്തങ്ങ ളായ കലായിനങ്ങൾ കാഴ്ചക്കാർക്ക് ദൃശ്യ വിരുന്നു സമ്മാനി...

തെരഞ്ഞെടുപ്പുകാലത്ത് ചില തെരഞ്ഞെടുപ്പുകൾ

April 23, 2016 | 04:57 pm

പ്രകടനപത്രിക കേരളത്തിൽ ഒരാളെങ്കിലും പട്ടിണി അനുഭവിക്കുന്നുണ്ടെങ്കിൽ, ഒരാളെങ്കിലും പാർപ്പിടമില്ലാതെ വഴിയോരങ്ങളിൽ അലയുന്നുണ്ടെങ്കിൽ, കുടിക്കാൻശുദ്ധജലം ലഭിക്കുന്നില്ലെങ്കിൽ, വിഷമുക്തമായ ആഹാരസാധനങ്ങൾ ഭക്...

ക്യൂൻസ് ക്രിക്കറ്റ് അക്കാഡമി പരിശീലന ക്യാമ്പ് മെയ് 7ന് ആരംഭിക്കും

April 23, 2016 | 04:54 pm

ന്യുയോർക്ക്: നാളെയുടെ വാഗ്ദാനങ്ങളായ ക്രിക്കറ്റ് താരങ്ങളെ വാർത്തെടുക്കുന്നതിനായി കമ്മ്യുണിറ്റി പ്രോഗ്രാമിന്റെ ഭാഗമായുള്ള്ള പരിശീലന ക്യാമ്പ് ക്യൂൻസ് യുണൈറ്റഡ് ക്രിക്കറ്റ് അക്കാഡമി സംഘടിപ്പിക്കുന്നു. മെ...

MNM Recommends